Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -30 July
ലോറി കനാലിലേക്ക് മറിഞ്ഞ് അപകടം
ആലപ്പുഴ: ലോറി കനാലിലേക്ക് മറിഞ്ഞ് അപകടം. ആലപ്പുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള കനാലിലേക്ക് നിയന്ത്രണം വിട്ട ലോറി മറിയുകയായിരുന്നു. ഡ്രൈവറും, ക്ലീനറും പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്ന്…
Read More » - 30 July
ബി.ജെ.പി നേതാവ് പാര്‍ട്ടി വിട്ടു
തുര• ബി.ജെ.പി നേതാവ് ഉള്‍പ്പടെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്ഥികളായിരുന്ന രണ്ട് പേര് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) യില്‍ ചേര്‍ന്നു. മേഘാലയിലെ മഹേന്ദ്രഗഞ്ച് സീറ്റില്‍ നിന്നും വ്യത്യസ്ത…
Read More » - 30 July
വിഷവാതകം ശ്വസിച്ച് മൂന്ന് പേര് മരിച്ചു
ഉന്നാവോ: വിഷവാതകം ശ്വസിച്ച് മൂന്ന് പേര് മരിച്ചു. ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചാണ് മൂന്ന് പേര് ദാരുണമായി കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഉന്നാവോ സിന്ഗ്രോസിലെ ദുര്‍ഗ ഇന്റര്‍നാഷണല്‍ ഫാക്ടറിയിലാണ്…
Read More » - 30 July
വീണ്ടുമൊരു ഓഫർ അവതരിപ്പിച്ച് എയർടെൽ
വീണ്ടുമൊരു ഓഫർ അവതരിപ്പിച്ച് എയർടെൽ. അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ലഭിക്കുന്ന 597 രൂപയുടെ പ്ലാൻ ആണ് അവതരിപ്പിച്ചത്. 10 ജിബി ഡേറ്റയും എസ്എംഎസ്സും 168 ദിവസം കാലാവധിയുള്ള…
Read More » - 30 July
മസാജ് പാര്‍ലറില്‍ പെണ്‍വാണിഭം
മംഗലാപുരം•മസാജ് പാര്‍ലറിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. കൊട്ടാര ചൗക്കിയിലെ മസാജ് പാര്‍ലറില്‍ സിറ്റി ക്രൈംബ്രാഞ്ചും കവൂര് പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ ഒരു…
Read More » - 30 July
ഈ തസ്തികളിൽ റെയ്ഡ്കോയില്അവസരം
ദി റീജ്യണല്‍ ആഗ്രോ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് ഓഫ് കേരള ലിമിറ്റഡില്‍ (റെയ്ഡ്കോ) അവസരം. ജൂനിയര്‍ ക്ലാര്‍ക്ക്, മെക്കാനിക്കല്‍ അറ്റന്‍ഡര്‍, റിസപ്ഷനിസ്റ്റ് കം മലയാളം ടൈപ്പിസ്റ്റ്, ഇലക്ട്രീഷ്യന്,മെക്കാനിക്ക്,അക്കൗണ്ടന്റ്…
Read More » - 30 July
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് : ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ഇടുക്കി : ഇടുക്കി ഡാം പ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് 2395 അടി ആയതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. രാത്രി…
Read More » - 30 July
എസ്ബിഐയിൽ സ്ഥിരനിക്ഷേപമുള്ളവർക്ക് സന്തോഷിക്കാം : കാരണമിങ്ങനെ
ന്യൂഡല്‍ഹി : എസ്ബിഐയിൽ സ്ഥിരനിക്ഷേപമുള്ളവർക്ക് സന്തോഷിക്കാം. പലിശനിരക്കുകള്‍ പുതുക്കി. ഇപ്രകാരം അര ശതമാനം വരെ പലിശ നിരക്ക് ആയിരിക്കും ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ…
Read More » - 30 July
റാഫേല്‍ വിവാദം : ആരാണ് ഒളിച്ചതും ഒളിപ്പിക്കുന്നതും: റാഫേല്‍ യുദ്ധ വിമാന കരാറിന്റെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന ലേഖന പരമ്പര-മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍കെ.വി.എസ് ഹരിദാസ് എഴുതുന്നു: അവസാന ഭാഗം
റഫേൽ യുദ്ധവിമാനങ്ങൾ സംബന്ധിച്ച് ആദ്യം മുതൽ കോൺഗ്രസുകാരും അവരുടെ കൂട്ടുകാരും ഉന്നയിച്ചുവന്ന എല്ലാ ആക്ഷേപങ്ങളും ജനമധ്യത്തിൽ തുറന്നുകാട്ടപ്പെട്ടത് നേരത്തെ രണ്ട് ലേഖനങ്ങളിൽ സൂചിപ്പിച്ചിരുന്നുവല്ലോ. അതൊക്കെ ഒന്നുകൂടി അനുസ്മരിച്ചുകൊണ്ട്…
Read More » - 30 July
ബലാത്സംഗത്തിന് വധ ശിക്ഷ : സുപ്രധാന ബില്ല് ഏകകണ്ഠമായി പാസ്സാക്കി ലോക്സഭ
ന്യൂ ഡൽഹി : സുപ്രധാന ബില്ല് ഏകകണ്ഠമായി പാസ്സാക്കി ലോക്സഭാ. ഇപ്രകാരം 12 വയസിന് താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വരെ നൽകാം. ലൈംഗിക അതിക്രമത്തിന്…
Read More » - 30 July
ഗുരുപാദപൂജ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെയല്ല
തിരുവനന്തപുരം•ചേര്‍പ്പ് സി. എന്‍. എന്‍ സ്കൂളില്‍ നടന്ന ഗുരുപാദ പൂജ പൊതുവിദ്യാഭ്യാസ വകുപ്പ് നല്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലല്ല നടത്തിയിരിക്കുന്നതെന്ന് ഡയറക്ടര്‍ അറിയിച്ചു. വാര്‍ദ്ധക്യകാലത്ത് മാതാപിതാക്കളെ സംരക്ഷിക്കുന്നത് സംബന്ധിച്ച്…
Read More » - 30 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
ആലപ്പുഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. മഴ തുടരുന്നതിനാൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കെെനകരി, ചമ്പക്കുളം, നെടുമുടി, പുളിങ്കുന്ന് പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍…
Read More » - 30 July
ഈ ബ്യൂട്ടി ക്രീം യു.എ.ഇ നിരോധിച്ചു
അബുദാബി•ത്വക്കിന്റെ നിറം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്ന മെന ഫേഷ്യല്‍ ക്രീം ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായ അബുദാബി ആരോഗ്യവകുപ്പ്. ഈ ക്രീമിന്റെ യു.എ.ഇയിലെ വില്പനയും വിതരണവും നിരോധിച്ചതായും വകുപ്പ് അറിയിച്ചു. ഈ…
Read More » - 30 July
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു : അതീവ ജാഗ്രത
ഇടുക്കി: ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു.2,394.80 അടിയായിരുന്ന ജലനിരപ്പ് ഇപ്പോള്‍ 2,394.86 അടിയിലെത്തിയിരിക്കുകയാണ്. ജലനിരപ്പ് 2395 അടിയിലെത്തിയാലുടന്‍ കെഎസ്ഇബി ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കും.…
Read More » - 30 July
അബുദാബിയിൽ വാഹനാപകടം : മൂന്ന് പേർ മരിച്ചു
അബുദാബി : വാഹനാപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച അൽ ഷാമേഖ് പാലത്തിൽ 7:30തോടെ ഒരു ബസും മറ്റു വാഹനങ്ങളും തമ്മിൽ കൂട്ടി ഇടിച്ചായിരുന്നു അപകടം. 44…
Read More » - 30 July
യാത്രക്കാരെ ദുരിതത്തിലാഴ്ത്തി വിമാനം 10 മണിക്കൂര്‍ വൈകി
കാഠ്മണ്ഡു: യാത്രക്കാരെ ദുരിതത്തിലാഴ്ത്തി ദുബായ് വിമാനം പത്ത് മണിക്കൂര്‍ വൈകി. പൈലറ്റ് മദ്യപിച്ച് ജോലിക്കെത്തിയത് കാരണമാണ് ഫ്ളൈ ദുബായ് വിമാനം 10 മണിക്കൂറിലേറെ വൈകിയത്.. ഇതേ തുടര്‍ന്ന്…
Read More » - 30 July
പി.എസ് ശ്രീധരൻ പിള്ള ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ
ന്യൂ ഡൽഹി : ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി പി.എസ് ശ്രീധരൻ പിള്ളയെ നിയമിച്ചു. രണ്ടാം തവണയാണ് പി.എസ് ശ്രീധരൻ പിള്ള സംസ്ഥാന അദ്ധ്യക്ഷനാകുന്നത്. അതേസമയം വി. മുരളീധരൻ എം.പിക്ക്…
Read More » - 30 July
ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഷെയ്ഖ് മൊഹമ്മദിന്റെ മുന്നറിയിപ്പ്
ദുബായ് : ദുബായിലെ അഞ്ച് ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഷെയ്ഖ് മൊഹമ്മദ് കര്‍ശന മുന്നറിയിപ്പ് നല്കി. ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ മോശം പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ദുബായ് ഭണാധികാരി ഷെയ്ഖ്…
Read More » - 30 July
പെരുമ്പാവൂരിലെ കൊലപാതകം : പ്രതികരണവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: പെരുമ്പാവൂരിലെ കൊലപാതകത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പട്ടാപ്പകല്‍ സ്വന്തം വീട്ടില്‍ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മനുഷ്യമനസാക്ഷിയെ നടുക്കുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.…
Read More » - 30 July
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ : കേന്ദ്ര നേതൃത്വത്തോട് സമ്മതം അറിയിച്ച് പ്രമുഖ നേതാവ്
ന്യൂ ഡൽഹി : ബിജെപി സംസ്ഥാന അദ്ധ്യക്ഷനാകാൻ കേന്ദ്ര നേതൃത്വത്തോട് സമ്മതം അറിയിച്ച് പി.എസ് ശ്രീധരൻ പിള്ള. തന്നോട് രണ്ടു ദിവസം മുൻപ് കേന്ദ്ര നേതാക്കൾ സംസാരിച്ചിരുന്നെന്നും,…
Read More » - 30 July
യാത്രക്കാരെ ഞെട്ടിച്ച് അഞ്ചു വയസ്സുകാരിക്ക് സ്ക്കുട്ടറിന്റെ നിയന്ത്രണം വിട്ട് നല്കിയ അച്ഛനെതിരെ നടപടി : ജനങ്ങളെ ഞെട്ടിച്ച ആ വീഡിയോ കാണാം
കൊച്ചി : യാത്രക്കാരെയും ജനങ്ങളെയും ഞെട്ടിച്ചായിരുന്നു ആ അഞ്ചുവയസുകാരിയുടെ അഭ്യാസം. ഇടപ്പള്ളി ലുലു മാളിന്റെ മുന്നിലെ ഏറ്റവും തിരക്കുള്ള പാതയായ നാഷണല്‍ ഹൈവേയിലൂടെയുള്ള യാത്രയിലാണ് അഞ്ചു വയസ്സുകാരിക്ക്…
Read More » - 30 July
ഒരു കുടുംബത്തിലെ ഏഴ് പേര് വീടിനുള്ളില്‍ മരിച്ച നിലയില്‍
റാഞ്ചി : ഒരു കുടുംബത്തിലെ ഏഴ് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാഞ്ചിയിലെ കാന്‍കെ പ്രദേശത്ത് തിങ്കളാഴ്ചയാണ് സംഭവം. രണ്ടു കുട്ടികളടക്കം ഏഴ് പേരാണ് മരിച്ചത്.…
Read More » - 30 July
വിവാഹ പാര്‍ട്ടി സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് വധു ഉള്‍പ്പെടെ 13 പേര് മരിച്ചു
വിയറ്റ്നാം: വിവാഹ പാര്‍ട്ടി സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് 13 പേര് മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. സെന്‍ട്രല്‍ വിയറ്റ്നാമിലാണ് സംഭവം നടന്നത്. വധുവും കുടുംബാംഗങ്ങളും സഞ്ചരിച്ച…
Read More » - 30 July
ഒരു നീണ്ട ഇടവേളക്ക് ശേഷം അടിമുടി മാറ്റത്തോടെ പുത്തൻ കരിസ്മ ZMR വിപണിയിൽ
ഒരു നീണ്ട ഇടവേളക്ക് ശേഷം അടിമുടി മാറ്റത്തോടെ പുത്തൻ കരിസ്മ ZMRനെ വിപണിയിൽ എത്തിച്ച് ഹീറോ. ഒന്നരവര്‍ഷത്തെ ഇടവളേയ്ക്ക് ശേഷം രണ്ടു മോഡലുകളായാണ് ഹീറോ കരിസ്മ എത്തുന്നത്.…
Read More » - 30 July
കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
വടകര : സിപിഐം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. വടകര ചോറോട് വെച്ചാണ് സംഭവം നടന്നത്. കോടിയേരി സഞ്ചരിച്ച കാറിന് പിന്നില്‍ ബസ്…
Read More »