ജക്കാര്‍ത്ത•ഇന്തോനേഷ്യയിലെ ലോമ്പോക്ക് ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇന്തോനേഷ്യയിലെ ലെലോങ്ങ്കെനിന് 1.4 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് 7 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പത്തെത്തുടര്‍ന്ന് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ ആളപായം ഉണ്ടായിരിക്കാനാണ് സാധ്യത.
Post Your Comments