KeralaLatest News

ഫേസ്ബുക്കിനെതിരെ കേസ്

ന്യൂയോര്‍ക്ക്•ഓഹരിവിലയിടിവിലൂടെയുണ്ടായ സാമ്പത്തിക നഷ്ടം മറച്ചുവെച്ചെന്ന പരാതിയില്‍ ഫേസ്ബുക്കിനെതിരെ കേസ്. ഓ​ഹ​രി​യു​ട​മ​യാ​യ ജ​യിം​സ് കാ​കൗ​രി​യാണ് ഫേസ്ബുക്കിനെതിരെ കോടതിയെ സമീപിച്ചത്. ഫേ​സ്ബു​ക്കി​ന്‍റെ ഓ​ഹ​രി​ത്ത​ക​ര്‍​ച്ച​യി​ലൂ​ടെ ഓ​ഹ​രി​യു​ട​മ​ക​ളു​ടെ 12,000 കോ​ടി ഡോ​ള​ര്‍ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നാ​ണു ക​ണ​ക്ക്.

ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് ഫേ​സ്ബു​ക്കി​ന്‍റെ വ​രു​മാ​ന ന​ഷ്ട​ക്ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​ വ​ന്നു തു​ട​ങ്ങി​യ​ത്. ഫേ​സ്ബു​ക്കി​ന്‍റെ ഓ​ഹ​രി​ക​ള്‍​ക്ക് 19% വരെയാണ് വി​ല​യി​ടി​വുണ്ടായത്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​വി​വ​രം ചോ​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ വിവിധ രാജ്യങ്ങളില്‍ കേസുകള്‍ നേരിടുന്ന സോഷ്യല്‍ മീഡിയ ഭീമന് ഓഹരി വിലയിടിവും കനത്ത ആഘാതമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button