KeralaLatest News

ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ച് മന്ത്രി എം.എം.മണിയുടെ പ്രഖ്യാപനം

 

ഇടുക്കി : ജനങ്ങുടെ ആശങ്ക വര്‍ധിപ്പിച്ച് മന്ത്രി എം.എം.മണിയുടെ പ്രഖ്യാപനം ഇങ്ങനെ. ഇടുക്കി ഡാം പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് 2,400 അടിയിലെത്തും മുന്‍പേ ഷട്ടറുകള്‍ തുറക്കുമെന്ന് മന്ത്രി എം.എം. മണി. ഇക്കാര്യത്തില്‍ വേണ്ട നടപടികളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ഉത്പാദത്തിന് വേണ്ടി വെള്ളം പിടിച്ചുവെയ്ക്കില്ല. ഇനിയും മഴപെയ്യാനും വെള്ളം ലഭിക്കാനും സാധ്യതയുണ്ട്. ഡാം രാത്രിയില്‍ തുറക്കാതെ ശ്രദ്ധിക്കുമെന്നും എംഎം മണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button