Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -17 July
നദിയില്‍ മുങ്ങിപ്പോയ കാറില്‍ നിന്നും കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
മുംബൈ: കനത്ത മഴയില്‍ നദിയില്‍ മുങ്ങിയ കാറില്‍ നിന്നും നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലാണ് കുത്തിയൊഴുകുന്ന നദിയില്‍ മുങ്ങിപ്പോയ കാറില്‍ നിന്ന് നാലംഗ കുടുംബം അത്ഭുതകരമായി…
Read More » - 17 July
നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വീണ്ടും അവധി
കോട്ടയം : നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വീണ്ടും അവധി പ്രഖ്യാപിച്ചു. കോട്ടയത്ത് പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്കാണ് ബുധനാഴ്ച അവധി പ്രഖ്യാപിച്ചത്. Also read: വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ…
Read More » - 17 July
മലയാളി നടിയുടെ രണ്ട് വൃക്കകളും തകരാറില്‍ : അമ്മയ്ക്ക് അപൂര്‍വ രോഗം : ചികിത്സിയ്ക്കാന്‍ പണമില്ലാതെ ജീവിതം ദുരിതക്കയത്തില്‍
തൊടുപുഴ: രണ്ട് വൃക്കകളും തകരാറിലായ മലയാളി നടിയുടെ ജീവിതം ദുരിതത്തില്‍. നിരവധി സിനിമകളിലും, ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ച മലയാളി നടി ആഷ്ലിയാണ് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്. ആഷ്ലിയ്ക്ക് തന്റെ…
Read More » - 17 July
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ട്രെയിൻ ഗതാഗതം നിർത്തി
തിരുവനന്തപുരം : യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിൻ ഗതാഗതം നിർത്തി. കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതമാണ് പൂർണമായും നിർത്തിവെച്ചത്. മീനച്ചിലാറിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലും ഉയർന്നതാണ് കാരണം.…
Read More » - 17 July
സ്മാര്‍ട്ഫോണ്‍ നല്‍കിയില്ല : സുഹൃത്തിനോട് പത്തൊൻമ്പതുകാരൻ ചെയ്തത് കൊടും ക്രൂരത
ഹൈദരാബാദ്: സ്മാര്‍ട്ഫോണ്‍ നല്‍കാത്തതിന് സുഹൃത്തിനെ പത്തൊൻമ്പതുകാരൻ ചൂട്ടുകൊന്നു. തെലങ്കാനയിലെ ആദിബത്ലയിൽ ഡി പ്രേം എന്ന 17 കാരനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രേം സാഗര്‍ എന്നയാളെ പൊലീസ് അറസ്റ്റ്…
Read More » - 17 July
മയക്കുമരുന്ന് കുത്തിവെച്ച് 12 കാരിയെ 22 പേര് ചേര്‍ന്ന് ഏഴ് മാസം ക്രൂരമായി പീഡിപ്പിച്ചു : പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
ചെന്നൈ : കേള്‍വിത്തകരാറുള്ള പന്ത്രണ്ടുകാരിയെ 22 പേര് മാറി മാറി ഏഴു മാസം പീഡിപ്പിച്ചു. മയക്കുമരുന്ന് കുത്തിവച്ചും സോഫ്റ്റ് ഡ്രിങ്കില്‍ കലര്‍ത്തി നല്‍കിയുമാണു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ചെന്നൈ…
Read More » - 17 July
കൂറ്റന്‍ ഡോക്ക് കെട്ടിവലിച്ച ടഗില്നിന്ന് സാറ്റലൈറ്റ് ഫോണ്‍ പിടിച്ചെടുത്തു : പിടിച്ചെടുത്തത് ഇന്ത്യന്‍ തീരത്ത് ഉപയോഗിയ്ക്കാന്‍ പാടില്ലാത്ത സാറ്റലൈറ്റ് ഫോണ്‍
കൊല്ലം : അബുദാബി കമ്പനിയുടെ കൂറ്റന്‍ ഡോക്കിനെ കെട്ടിവലിച്ചു കൊണ്ടുവരവെ വേര്‍പെട്ടു പോയ ടഗില്‍ നിന്ന് സാറ്റലൈറ്റ് ഫോണ്‍ പിടിച്ചെടുത്തു. ടഗിലെ ജീവനക്കാരില്‍നിന്നാണ് ഒരു സാറ്റലൈറ്റ് ഫോണ്‍…
Read More » - 17 July
വ്യോമാക്രമണം :ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാന് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ഭീകരർ കൊല്ലപ്പെട്ടു. കാണ്ഡഹാറില്‍ മറൂഫ് ജില്ലയില്‍ താലിബാന് ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 62 ഭീകരരാണ് കൊല്ലപ്പെട്ടത്.…
Read More » - 17 July
എസ്.എഫ്.ഐ-എ.ബി.വി.പി സംഘര്‍ഷം: വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
വടകര•വടകര കോ ഓപ്പറേറ്റിവ് കോളേജില്‍ എസ്.എഫ്.ഐ-എ.ബി.വി.പി സംഘര്‍ഷം. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Read More » - 17 July
കേരളത്തിലെ രാമായണമാസാചരണത്തെ ശക്തമായി എതിര്‍ത്ത സീതാംറാം യെച്ചൂരി കാളീപൂജയില്‍ പങ്കെടുത്തു : സിപിഎമ്മില്‍ വിവാദം പുകയുന്നു
ന്യൂഡല്‍ഹി : സിപിഎമ്മില്‍ വീണ്ടും വിവാദം കത്തിപ്പടരുന്നു.തലയില്‍ കലശകുടവുമായി കാളീപൂജയില്‍ പങ്കെടുക്കുന്ന സീതാറാം യെച്ചൂരിയുടെ ചിത്രമാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കേരളത്തില്‍ രാമായണമാസം ആചരിയ്ക്കാന്‍ സിപിഎമ്മിന്റെ തീരുമാനത്തില്‍…
Read More » - 17 July
പരീക്ഷകള്‍ വീണ്ടും മാറ്റിവെച്ചു
കോട്ടയം : പരീക്ഷകള്‍ വീണ്ടും മാറ്റിവെച്ചു. കനത്ത മഴയെ തുടർന്ന് മഹാത്മാഗാന്ധി സര്‍വകലാശാല ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റി വെച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.…
Read More » - 17 July
ഗള്‍ഫ് രാജ്യം നവോത്ഥാനദിന അവധി പ്രഖ്യാപിച്ചു
മസ്കറ്റ് : ഗള്‍ഫ് രാജ്യം നവോത്ഥാനദിന അവധി പ്രഖ്യാപിച്ചു. ഒമാനിലാണ് നവോത്ഥാനദിനമായ ജൂലൈ 23ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചത്. ജൂലൈ 23നാണ് രാജ്യം നവോത്ഥാനദിനം ആഘോഷിക്കുന്നത്. ഈ…
Read More » - 17 July
യു.എ.ഇയിലെ വിമാന യാത്രക്കാർക്കായി പ്രത്യേക വാട്സാപ്പ് സേവനമൊരുക്കി വിമാനക്കമ്പനി
അബുദാബി: വിമാനയാത്രക്കാർക്കായി പ്രത്യേക വാട്സാപ്പ് സേവനമൊരുക്കി പ്രമുഖ വിമാനകമ്പനിയായ എത്തിഹാദ് എയർവെയ്സ്. തങ്ങളുടെ പ്രീമിയം യാത്രക്കാർക്കായാണ് ഈ സൗകര്യം എത്തിഹാദ് ഒരുക്കിയിരിക്കുന്നത്. അബുദാബി അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞാൽ…
Read More » - 17 July
രാജ്യത്ത് ആദ്യമായി 5ജി അവതരിപ്പിക്കാന്‍ ബിഎസ്എന്‍എല്‍
ന്യൂഡല്‍ഹി : രാജ്യത്ത് ആദ്യമായി 5-ജി അവതരിപ്പിക്കാന്‍ ബി.എസ്.എന്‍.എല്‍ ഒരുങ്ങുന്നു. പൊതുമേഖലാ ടെലികോം കമ്പനിയായ ബി എസ് എന്‍ എല്‍ ആണ് ത്രീ ജിയില്‍ നിന്നും…
Read More » - 17 July
കൈവെട്ട് കേസിലെ പ്രതിക്ക് അഭിമന്യു വധത്തിൽ പങ്ക്
എറണാകുളം: അഭിമന്യുവിന്റെ കൊലയിൽ കൈവെട്ട് കേസിലെ പ്രതിക്ക് പങ്കുണ്ടെന്ന് സർക്കാർ. പതിമൂന്നാം പ്രതി മനാഫിനാണ് പങ്കുള്ളതായി സർക്കാർ പറയുന്നത്. ഹൈകോടതിയിലാണ് സർക്കാർ ഈ കാര്യം അറിയിച്ചത്. ഗൂഢാലോചനയില്‍…
Read More » - 17 July
അഭിമന്യു വധം: മുഖ്യപ്രതി സമീപകാലത്ത് സിപിഎം അനുഭാവം കാണിച്ചെന്ന് പൊലീസ്
കൊച്ചി: മഹാരാജാസ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് അടുത്ത കാലത്തായി സമൂഹമാധ്യമങ്ങളില്‍ സിപിഎം അനുകൂല നിലപാടുകള്‍ പ്രചരിപ്പിച്ചിരുന്നതായി അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്…
Read More » - 17 July
യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്
കൊച്ചി: കൊച്ചിയില്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യൂ കൊല്ലപ്പെട്ട കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്.…
Read More » - 17 July
അർജന്റീനയുടെ ഈ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി രംഗത്ത്
ട്യൂറിൻ: യുവന്റസിന്റെ സൂപ്പര്‍ താരം ഗോണ്‍സാലോ ഹിഗ്വെയിനെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സി രംഗത്ത്. ഇതേക്കുറിച്ചുള്ള ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണ്. ഉടനെ തന്നെ ട്രാൻസ്ഫെറിനെ സംബന്ധിച്ച് കൂടുതൽ…
Read More » - 17 July
തലസ്ഥാനത്ത് തൊഴുത്തിന് മുകളിലേക്ക് മരം മറിഞ്ഞ് പശു ചത്തു
തിരുവനന്തപുരം: തലസ്ഥാനത്ത് തൊഴുത്തിന് മുകളിലേക്ക് മരം മറിഞ്ഞ് പശു ചത്തു. കഴിഞ്ഞ രാത്രിയാണ് സംഭവം. ആറ്റിങ്ങലിന് സമീപം അവനവഞ്ചേരിയില്‍ മരം തൊഴുത്തിന് മുകളിലേക്ക് മറിഞ്ഞാണ് പശു ചത്തത്.…
Read More » - 17 July
മൊബൈലിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ ഈ രാജ്യത്തിന് അനുമതി
ഹവാനാ: പൊതുജനങ്ങൾക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുമതി നല്കി ക്യൂബൻ സര്‍ക്കാര്‍. ഇതിന്റെ ആദ്യ ഘട്ടമായി ഒരു ചെറിയ വിഭാഗം മാധ്യമപ്രവർത്തകർക്ക് മാത്രമാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.…
Read More » - 17 July
സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നതു പോലെയാണ് പിണറായി: ചെന്നിത്തല
തിരുവനന്തപുരം: സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നതു പോലെ മോദിയെ കാണുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് എല്ലാ മറക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്…
Read More » - 17 July
പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു
കൊച്ചി: കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ ഡെപ്റ്റ് റിക്കവറി ട്രൈബ്യുണല്‍ (ഡിആര്‍ടി) ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയ പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പമെത്തിയ സമരസമിതി പ്രവര്‍ത്തകരായ 12 പേരെയും…
Read More » - 17 July
കനത്ത മഴയില്‍ 29 മരണം
അഹമ്മദാബാദ്: കാലവര്‍ഷ കെടുതിയില്‍ 29 പേര് മരിച്ചു. ഗുജറാത്തിലാണ് സംഭവം. വല്‍സദ്, നവ് സരി, ജുനാ ഗഡ്, ഗിര്‍ സോമനാഥ്, അം രേലി ജില്ലകളിലാണ് മഴ കനത്ത…
Read More » - 17 July
രാഹുലിനെതിരെ സംസാരിച്ച ബിഎസ്പി ദേശീയ ഉപാദ്ധ്യക്ഷനെ പുറത്താക്കി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേത് വിദേശരക്തമായതിനാല് അദ്ദേഹത്തിന് പ്രധാനമന്ത്രിയാവാന്‍ പറ്റില്ലെന്നും പറഞ്ഞ ബി എസ് പി ദേശീയ ഉപാദ്ധ്യക്ഷൻ ജയ്പ്രകാശ് സിംഗിനെ പുറത്താക്കി. പാർട്ടി പ്രസിഡന്റ്…
Read More » - 17 July
ഓർത്തോഡോക്സ് പീഡനം: നിർണായക തീരുമാനവുമായി സുപ്രീം കോടതി
ന്യൂഡൽഹി: ഒത്തൊഡോക്സ് പീഡനകേസിൽ നിർണായക തീരുമാനവുമായി സുപ്രീംകോടതി. വൈദികരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ഒരു ദിവസത്തേക്ക് വൈദികരെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. കേസ്സ് പരിഗണിക്കുന്നത്…
Read More »