Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -22 July
ടീം തിരഞ്ഞെടുപ്പിന് യോ യോ ടെസ്റ്റ് മാനദണ്ഡമാക്കുന്നതിനെതിരെ സച്ചിന് ടെണ്ടുല്‍ക്കര്‍ രംഗത്ത്
മുംബൈ : ഇന്ത്യന്‍ ടീമിന്റെ തിരഞ്ഞെടുപ്പിന് യോ യോ ടെസ്റ്റ് മാനദണ്ഡമാക്കുന്നതിനെതിരെ ഇതിഹാസതാരം സച്ചിന് ടെണ്ടുല്‍ക്കര്‍. ‘ഞാന്‍ ഒരിക്കലും യോ യോ ടെസ്റ്റിന്റെ ഭാഗമായിട്ടില്ല. എന്റെ കാലഘട്ടത്തില്‍…
Read More » - 22 July
വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് ലഭിച്ച ശിക്ഷ
വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് ലഭിച്ചത് പരമ്പരാഗത ശിക്ഷ രീതി. പൊതുജന മധ്യത്തില്‍ വെച്ച് 30 പ്രാവശ്യം ചാട്ടവാറടിയായിരുന്നു ശിക്ഷ. ഇന്തോനേഷ്യയിലാണ് സംഭവം നടന്നത്. യുവതിയെ…
Read More » - 22 July
രാഹുലിനെതിരെ അവകാശലംഘന നോട്ടീസ് നല്കി ബി.ജെ.പി; കാരണം ഇത്തരം ആരോപണം ഉന്നയിച്ചതിന്
ന്യൂഡല്‍ഹി: രാഹുലിനെതിരെ അവകാശലംഘന നോട്ടീസ് നല്കി ബി.ജെ.പി. റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് എന്നിവര്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍…
Read More » - 22 July
ഭുവനേശ്വര്‍ കുമാറിന്റെ അഭാവം ഇന്ത്യന്‍ ടീമിന് തിരിച്ചടിയാകുമെന്ന് സച്ചിൻ
ലണ്ടൻ: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഭുവനേശ്വര്‍ കുമാറിന്റെ അഭാവം ഇന്ത്യന്‍ ടീമിനു കനത്ത തിരിച്ചടിയാകുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ .അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിൽ…
Read More » - 22 July
സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്നുകിട്ടിയ പുഴു ജീരകമെന്ന് അധ്യാപിക
മൂര്‍ഷിദാബാദ്: സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തി. അധ്യാപികയോട് ഇതേക്കുറിച്ച് പരാതിപ്പെട്ടപ്പോൾ ജീരകമാണെന്നാണ് നൽകിയ മറുപടി. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദിലെ ഹാസിംപുര്‍ പൈമ്രറി സ്കൂളിലാണു സംഭവം. Read also:കന്യാസ്ത്രീയെ…
Read More » - 22 July
കൗമാരക്കാരിയായ പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച യുവാവ് പിന്നീട് ചെയ്തതിങ്ങനെ
മുസഫര്‍നഗര്‍: കൗമാരക്കാരിയായ പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച യുവാവ് പിന്നീട് ചെയ്തത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍. ജനുവരി മുതല്‍ പെണ്‍കുട്ടിയ പീഡിപ്പിച്ച യുവാവ് പിന്നീട് പീഡനദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ…
Read More » - 22 July
ഭാരത സ്ത്രീത്വത്തെ അപമാനിച്ച മാതൃഭൂമി നിരോധിക്കണം: പ്രതിഷേധവുമായി മഹിളാ മോര്‍ച്ച
ആലപ്പുഴ: ഭാരത സ്ത്രീത്വത്തെ അപമാനിച്ച നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കെതിരെ കേസെടുക്കണമെന്നും മാതൃഭൂമി നിരോധിക്കണവുമെന്ന ആവശ്യവുമായി ബി.ജെ.പി. ജില്ലാ സെക്രട്ടറി ഗീതാ രാംദാസ. ഭാരത സ്ത്രീത്വത്തെ അപമാനിച്ച നോവലിന്റെ…
Read More » - 22 July
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം ; മഠത്തിന് സുരക്ഷ നൽകാൻ തീരുമാനം
കോട്ടയം : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് മഠത്തിന് സുരക്ഷ ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനം. ബിഷപ്പില്‍ നിന്ന് കന്യാസ്ത്രീക്ക്…
Read More » - 22 July
ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം
കാകിനഡ: ചൊവ്വാഴ്ച ബന്ധിന് ആഹ്വാനം ചെയ്തു. ആന്ധ്രാപ്രദേശിലാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തതെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍…
Read More » - 22 July
വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി രാജസ്ഥാൻ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് അമിത് ഷാ
ജയ്പൂര്‍: വരുന്ന രാജസ്ഥാന് നിയമസഭ തെരഞ്ഞെടുപ്പില്‍ വസുന്ധര രാജെ പാര്‍ട്ടിയെ നയിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും അമിത്…
Read More » - 22 July
രാഹുല്‍ഗാന്ധിയുടെ ആലിംഗനം, പ്രധാനമന്ത്രി വൈദ്യ പരിശോധന നടത്തണമെന്ന് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈദ്യപരിശോധന നടത്തണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. അസാന്മാര്ഗികവും…
Read More » - 22 July
മുഹമ്മദ് സലാ പരിപൂര്‍ണ്ണ കായിക ക്ഷമത വീണ്ടെടുത്തതായി പരിശീലകന് യുര്‍ഗന്‍ ക്ളോപ്പ്
ലിവർപൂൾ: ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ പരിപൂര്‍ണ്ണമായി കായിക ക്ഷമത വീണ്ടെടുത്തതെന്ന് പരിശീലകന് യുര്‍ഗന്‍ ക്ളോപ്പ് അറിയിച്ചു. രണ്ടു മാസം മുൻപ് റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ്…
Read More » - 22 July
പീഡനത്തിനിരയായ യുവതിയെ കിടക്ക പങ്കിടാന്‍ ക്ഷണിച്ച് ഡി.വൈ.എഫ്.ഐ നേതാവ് ; നോക്കുകുത്തിയായി പോലീസ്
ഇടുക്കി: പീഡനത്തിനിരയായ യുവതിയെ കിടക്ക പങ്കിടാന്‍ ക്ഷണിച്ച ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസെടുക്കാതെ പോലീസ് കയ്യൊഴിയുന്നു. ഡി.വൈ.എഫ്.ഐ ഏലപ്പാറ ബ്ലോക്ക് കമ്മിറ്റിയംഗവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ പി.എസ് സജിമോനെയാണ്…
Read More » - 22 July
നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു
ചെന്നൈ: നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേറ്റു. ചെന്നൈയിലെ തരമണിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണാണ് അപകടമുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികളായ ഇരുപതോളം…
Read More » - 22 July
തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കോൺസ്റ്റബിളിന്റെ മരണത്തിന് തൊട്ടു മുൻപുള്ള നിമിഷങ്ങൾ; വീഡിയോ കാണാം
ശ്രീനഗർ: ജമ്മു-കശ്മീരില്‍ നിന്നും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥൻ മരിക്കുന്നതിന് മുൻപ് ഭീകരരുമായുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. അവധിയിലായിരുന്ന അദ്ദേഹത്തെ കുല്‍ഗാം…
Read More » - 22 July
നിനക്ക് വല്ല സര്‍ക്കാര്‍ ജോലിക്കാരനെ കെട്ടിക്കുടയിരുന്നോ പെണ്ണെ? സര്‍ക്കാര്‍ ജോലിക്കാരനേക്കാളും വലുതാണ് മറ്റ് പലതുമെന്ന് യുവതി, ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
നിനക്ക് വല്ല സര്‍ക്കാര്‍ ജോലിക്കാരനെ കെട്ടിക്കുടയിരുന്നോ പെണ്ണെ? സര്‍ക്കാര്‍ ജോലിക്കാരനേക്കാളും വലുതാണ് മറ്റ് പലതുമെന്ന് യുവതി, ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കാവ്യ എന്ന യുവതിയാണ് തന്റെ യഥാര്‍ത്ഥ…
Read More » - 22 July
മുന്‍ എംപി ബി.ജെ.പി വിട്ടു
കൊല്‍ക്കത്ത: ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ രാജ്യസഭ എംപിയുമായിരുന്ന ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നാല് കോണ്‍ഗ്രസ് എം എല്‍ എമാരും നിരവധി പുതുമുഖങ്ങളും തൃണമൂല്‍…
Read More » - 22 July
സസ്പെന്‍ഷനിലായ ജീവനക്കാരെ തിരിച്ച് വിളിച്ച് റെയില്‍വേ
കൊച്ചി : ജീവനക്കാരുടെ ക്ഷാമം മൂലം സസ്പെന്‍ഷനിലായ ജീവനക്കാരെ തിരിച്ച് വിളിച്ച് ഇന്ത്യൻ റെയില്‍വേ. ജനശതാബ്ദി എക്സ്പ്രസ് മണിക്കൂറുകള്‍ വൈകിയ സംഭവത്തില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി 12…
Read More » - 22 July
സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ ഒരാൾക്ക് ദാരുണാന്ത്യം
ലോസ്ഏഞ്ചലസ്: യു.എസിലെ ലോസ് ഏഞ്ചലസിൽ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവെയപ്പ്. സംഭവത്തില്‍ ഒരു സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. അക്രമിയെ പോലീസ് അററസ്റ് ചെയ്തു. അക്രമിയെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ്…
Read More » - 22 July
വടകരയില്‍ വീണ്ടും ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യശേഖരം പിടികൂടി
കോഴിക്കോട്: വടകരയില്‍ വീണ്ടും ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യശേഖരം പിടികൂടി. കന്യാകുമാരി നിന്ന് കണ്ടൈനറില് മംഗലാപുരത്തേക്ക് കൊണ്ടുപോവുകയായിരുന്ന 6 ടണ്‍ വരുന്ന 280 പെട്ടി കൂന്തല്‍ മീനാണ് ഭക്ഷ്യസുരക്ഷാ…
Read More » - 22 July
പുരുഷന്മാരെ വശീകരിച്ച് ആഭരണങ്ങള്‍ തട്ടിയെടുക്കും; സുഗതകുമാരിയുടെ ആര്‍ഭാട ജീവിതമിങ്ങനെ !
കരമന: പുരുഷന്മാരെ വശീകരിച്ച് ആഭരണങ്ങള്‍ തട്ടിയെടുത്ത് കാമുകനുമൊത്ത് ആർഭാട ജീവിതം നയിച്ചിരുന്ന സ്ത്രീ പിടിയിൽ. ആശാവർക്കർ കൂടിയായ മേലാറന്നൂർ സ്വദേശി സുഗതകുമാരി(38)യെയാണ് കരമന പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 22 July
ബിജെപിക്കാര്‍ കൊന്നാലും കമ്മ്യൂണിസ്റ്റുകാര്‍ കൊന്നാലും എസ്ഡിപിഐക്കാര് കൊന്നാലും കുഴപ്പമില്ല; പുതിയ വീഡിയോയുമായി കൃഷ്ണകുമാർ
തിരുവനന്തപുരം: പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയത്തിന് പിന്നാലെ ഗള്‍ഫിലെ ജോലി നഷ്ടമാകുകയും നാട്ടിലെത്തി അറസ്റ്റിലായ കൃഷ്ണകുമാര്‍ നായര്‍ പുതിയ വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ്. പിണറായി സഖാവേ എന്നെ…
Read More » - 22 July
പ്രതിപക്ഷത്തുനിന്ന് പ്രധാനമന്ത്രിയാകാന്‍ താനില്ല; തുറന്നടിച്ച് ചന്ദ്രബാബു നായിഡു
ന്യൂഡല്‍ഹി: പ്രതിപക്ഷത്തുനിന്ന് പ്രധാനമന്ത്രിയാകാന്‍ താനില്ല, തുറന്നടിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തുനിന്ന് പ്രധാനമന്ത്രിയാകാന്‍ താനുണ്ടാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കേന്ദ്രത്തില്‍ രണ്ട് മൂന്ന് സര്‍ക്കാറുകള്‍…
Read More » - 22 July
കരുനാഗപ്പള്ളിയില്‍ അച്ഛന് മകനെ കുത്തിക്കൊന്നു
കൊല്ലം: കരുനാഗപ്പള്ളിയില്‍ അച്ഛന് മകനെ കുത്തിക്കൊന്നു. കരുനാഗപ്പള്ളി തൊടിയൂരിലാണ് കുടുംബ കലഹത്തെ തുടര്‍ന്ന് അച്ഛന് മകനെ കുത്തിക്കൊന്നത്. തൊടിയൂരില്‍ ചേമത്ത് കിഴക്കതില്‍ ദീപന് (28) ആണ് മരിച്ചത്.…
Read More » - 22 July
അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍, മൂന്ന് ഭീകരരെ ഇന്ത്യന്‍ സേന വധിച്ചു
ജമ്മു: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ ഇന്ത്യന്‍ സേന വധിച്ചു. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ജമ്മുവിലെ കുല്‍ഗാമിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. READ ALSO: പാകിസ്ഥാന്…
Read More »