Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -12 August
മുഖ്യമന്ത്രിയുടെ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം•ആഗസ്റ്റ് 15 വരെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരാന്‍ ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും ജില്ലാകലക്ടര്‍മാരോടും മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 12 August
പത്താംക്ലാസ് വിദ്യാര്‍ത്ഥിനികള്‍ മരിച്ചനിലയില്‍
ബാലസോര്‍•ഒഡിഷയിലെ ബാലസോര്‍ ജില്ലയില്‍ സോറോ പോലീസ് സ്റ്റേഷന് പരിധിയിലെ തെന്തെയ് ഗ്രാമത്തില്‍ രണ്ട് പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഗ്രാമത്തിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും ഉറ്റസുഹൃത്തുക്കളുമായ പ്രിയങ്ക…
Read More » - 12 August
നോബേല്‍ ജേതാവ് സര് വി.എസ് നൈപോള്‍ അന്തരിച്ചു
ലണ്ടന്‍•ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരനും നോബല്‍ സമ്മാന ജേതാവുമായ സര് വി.എസ് നൈപോള്‍ അന്തരിച്ചു. 85 വയസായിരുന്നു. 1932 ല്‍ ട്രിനിഡാഡിലെ ടൊബാഗോയിലെ ചഗുനാസില് ജനിച്ച നൈപോള്‍…
Read More » - 12 August
മാസപ്പിറവി ദൃശ്യമായി: ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു
റിയാദ്•സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. അതിനാല്‍ ബലിപെരുന്നാള്‍ ഈ മാസം 21 നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. 20 നായിരിക്കും അറഫാ ദിനം. നിയാഴ്ച…
Read More » - 12 August
കർക്കടകമാസത്തിലെ മുഴുവൻ ദിവസവും രാമായണപാരായണത്തിന് കഴിയാത്തവരുടെ ശ്രദ്ധയ്ക്ക്
കര്‍ക്കിടകം രാമായണ മാസമാണ്. നിത്യവും ഒരു നേരം രാമായണം പാരായണം ചെയ്യുന്ന രീതിയാണ് പലരും അനുഷ്ടിക്കുന്നത്. എന്നാല്‍ കർക്കടകമാസത്തിലെ മുഴുവൻ ദിവസവും രാമായണപാരായണത്തിന് കഴിയാത്തവരുണ്ടാകും. അങ്ങനെ ഉള്ളവര്‍ക്ക്…
Read More » - 12 August
പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച സംഭവം : ഉപഭോക്താവിന് നഷ്ടപരിഹാരം നല്കാൻ ഉത്തരവ്
ന്യൂഡല്‍ഹി: പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച സംഭവത്തിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നല്കാൻ ഉത്തരവ്.ഛണ്ഡിഗഡിലെ അങ്കിത് മാഹാജനാണ് 1.35 ലക്ഷം രൂപ നല്കാന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടത്.പവര്‍…
Read More » - 11 August
ബിഎംഡബ്ല്യു സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത
ന്യൂ ഡൽഹി : ബിഎംഡബ്ല്യു സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഇനി സന്തോഷിക്കാം. 360 ഡിഗ്രി പ്രോഗ്രാം എന്ന പേരിൽ ബി ഫിനാന്‍സ് സൗകര്യവുമായി ബിഎംഡബ്ല്യു ഇന്ത്യ. ഈ മാസം…
Read More » - 11 August
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് : ബിഷപ്പിനെ ചോദ്യം ചെയ്യും
കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസുമായി ബന്ധപെട്ടു ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നാളെ വൈകിട്ട് അന്വേഷണ സംഘം ചോദ്യം ചെയ്യും. മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്ത്…
Read More » - 11 August
മലയാള സിനിമാ നടന് അന്തരിച്ചു
കോഴിക്കോട്•നടനും ഗായകനും തബലിസ്റ്റുമായ ഹരിനാരായണന് അന്തരിച്ചു. 55 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തിലൂടെയാണ് ഹരിനാരായണന് അറിയപ്പെടുന്നത്. നീലാകാശം…
Read More » - 11 August
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കരാട്ടെ മാസ്റ്റര്‍ പിടിയിൽ
കോഴിക്കോട്: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കരാട്ടെ മാസ്റ്റര്‍ പിടിയിൽ. വെങ്ങളം തൊണ്ടിയില്‍ ജയന് (61) ആണ് പിടിയിലായത്. കാട്ടിലപീടികയ്ക്ക് സമീപം മാര്‍ഷല്‍ ആര്‍ട്ട്സ് അക്കാദമി സൗത്ത്…
Read More » - 11 August
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനില്‍ അവസരം
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനില്‍ അവസരം. ഡിസൈനിങ്/കണ്‍സ്ട്രക്ഷന്‍/മെയിന്റനന്‍സ്/റോട്ടറി എന്‍ജിനീയര്‍- റിഫൈനറി, ഇന്സ്പെക്ഷന് എന്‍ജിനീയര്‍- റിഫൈനറി, ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍- റിഫൈനറി, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയര്‍ – റിഫൈനറി,പ്രൊഡക്ഷന്‍ എന്‍ജിനീയര്‍ -റിഫൈനറി,സിവില്‍ എന്‍ജിനീയര്‍-…
Read More » - 11 August
ഫേസ്ബുക്ക് വിപ്ലവ സിംഹം ആക്കിലപ്പറമ്പന് പിടിയില്‍ : പിടിയിലായത് ലക്ഷങ്ങളുടെ മയക്കുമരുന്ന് കടത്തുന്നതിനിടെ
ആലുവ•ഫേസ്ബുക്ക് പോരാളിയായി അറിയപ്പെടുന്ന തൃശൂര്‍ സ്വദേശി ആക്കിലപ്പറമ്പന് എന്ന നസീഫ് അഷറഫും (25) കൂട്ടാളിയും മയക്കുമരുന്ന് കടത്തുന്നതിനിടെ എക്സൈസ് സംഘത്തിന്റെ പിടിയിലായി. തൃശ്ശൂര്‍ തലപ്പിള്ളി പാതാക്കര കോയകുഞ്ഞിയകത്ത്…
Read More » - 11 August
ആദായനികുതി വെട്ടിപ്പ്: രാഹുലിന് കാര്യങ്ങൾ എളുപ്പമാവില്ല: നാഷണൽ ഹെറാൾഡ് കേസിൽ മറ്റൊരു വെളിപാട് – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
വലിയതോതിൽ ആദായനികുതി വെട്ടിച്ചത് രാഹുൽ ഗാന്ധിക്ക് പുതിയ തലവേദനയാകുമെന്ന് സൂചനകൾ. 2011-12 സാമ്പത്തിക വർഷത്തിൽ തന്റെ യഥാർഥ വരുമാനം മുഴുവൻ കാണിക്കാതെയാണ് രാഹുൽ ആദായനികുതി റിട്ടേൺ ഫയൽ…
Read More » - 11 August
മഴക്കെടുതി നേരിടാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ചലച്ചിത്ര താരങ്ങള്‍
കൊച്ചി•കേരളത്തെ ദുരിതാത്തിലാഴ്ത്തിയ മഴക്കെടുതിയെ നേരിടാന്‍ പൊതുജനങ്ങളുടെ സഹായം ഉണ്ടാവണമെന്നഭ്യര്‍ത്ഥിച്ച് ചലച്ചിത്രതാരങ്ങള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളാണ് ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥന…
Read More » - 11 August
നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്ന് വീണു
ലക്നോ : നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്ന് തൊഴിലാളിക്ക് പരിക്കേറ്റു. ഉത്തർപ്രദേശിൽ ബാസ്തി ജില്ലയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലത്തിന്റെ ഇരുമ്പ് തൂണുകൾ…
Read More » - 11 August
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നാളെ കേരളത്തില്‍
തിരുവനന്തപുരം•മഴക്കെടുതി വിലയിരുത്താനും പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നാളെ (ആഗസ്റ്റ് 12) ഉച്ചയ്ക്ക് 12.50ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. ഇവിടെ…
Read More » - 11 August
വോഡഫോൺ വരിക്കാർക്ക് സന്തോഷിക്കാം : കിടിലൻ ഓഫർ ഇങ്ങനെ
വോഡഫോൺ വരിക്കാർക്ക് സന്തോഷിക്കാം. കൂടുതൽ ഡാറ്റ വാഗ്ദാനം ചെയുന്ന 549, 799 രൂപയുടെ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. 3.5 ജിബി ഡാറ്റ 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് കോളിങ്…
Read More » - 11 August
എമിറേറ്റ്സില്‍ നിരവധി അവസരങ്ങള്‍
ദുബായ്•ദുബായിയുടെ ഫ്ലാഗ്ഷിപ് എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്സ് ക്യാബിന് ക്രൂവിന്റെ എണ്ണം വര്‍ധിപ്പിക്കുന്നു. താല്പര്യമുള്ളവര്ക്ക് 2018 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ലോകമെമ്പാടും നടക്കുന്ന ഓപ്പണ്‍ ഡെയ്സില്‍ പങ്കെടുക്കാമെന്ന് എമിറേറ്റ്സ്…
Read More » - 11 August
നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിനുമുകളില്‍ മരം കടപുഴകി വീണു
തിരുവനന്തപുരം: നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിനുമുകളില്‍ മരം കടപുഴകി വീണു. ശബ്ദം കേട്ട് വഴിയാത്രക്കാര്‍ ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. പേരൂര്‍ക്കട കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം ഇന്നു…
Read More » - 11 August
അതി സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിനെ പിന്തള്ളി ഈ പ്രദേശം
വാഷിംഗ്ടൺ : ആഗോള ചൂതാട്ട കേന്ദ്രമായിട്ട് അറിയപ്പെടുന്ന ചൈനയുടെ കീഴിലുള്ള മക്കാവു ഇനി ലോകത്തെ ഏറ്റവും സമ്പന്നമായ പ്രദേശം. ഗൾഫ് രാജ്യമായ ഖത്തറിനെ പിന്തള്ളിയാണ് അതിസമ്പന്നതയുടെ നെറുകയിലെക്ക്…
Read More » - 11 August
മഴക്കെടുതി : ഭുമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കും-മുഖ്യമന്ത്രി
കല്‍പ്പറ്റ•മഴക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ദിവസങ്ങളായി പെയ്യുന്ന കനത്ത…
Read More » - 11 August
ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ മികവിനൊപ്പം സംഘനയിലും ശക്തനായി പൃഥ്വിരാജ്: പോലീസ് ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റായി പൃഥ്വിരാജും സെക്രട്ടറിയായി ബിജുവും രണ്ടാംതവണ
തിരുവനന്തപുരം•ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ മികവിനൊപ്പം സംഘനയിലും ശക്തനായി ഡി.കെ പൃഥ്വിരാജ്. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ഡി.കെ.പൃഥ്വിരാജിനെ(തിരുവനന്തപുരം സിറ്റി)യും ജനറൽ സെക്രട്ടറിയായി സി.ആർ.ബിജു (കൊച്ചി സിറ്റി)…
Read More » - 11 August
വിമാനം കാണാതായി
ജക്കാര്‍ത്ത•ഒന്‍പത് യാത്രക്കാരുമായി ഹസ്ര്വ യാത്രയ്ക്ക് പോയ ചെറുവിമാനം കിഴക്കന്‍ ഇന്തോനേഷ്യയിലെ മലനിരകളില്‍ കാണാതായി. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. സ്വിസ്സ് നിര്‍മ്മിത പിലാറ്റസ് വിമാനമാണ് പാപുവ പ്രവിശ്യയില്‍ വച്ച് എയര്‍…
Read More » - 11 August
കേരളത്തിന് കൈത്താങ്ങായി തമിഴ് സിനിമാ ലോകവും
തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതിക്കെതിരെ പോരാടാന്‍ സര്‍ക്കാരിനും വിവിധ സന്നദ്ധ പ്രവര്‍ത്തകർക്കുമൊപ്പം സഹായ ഹസ്തവുമായി തമിഴ് സിനിമാ ലോകവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൂപ്പര്‍ താരങ്ങളായ സൂര്യയും അനുജന്…
Read More » - 11 August
വിമാനം കാണാതായി
ജക്കാര്‍ത്ത•ഒന്‍പത് യാത്രക്കാരുമായി ഹസ്ര്വ യാത്രയ്ക്ക് പോയ ചെറുവിമാനം കിഴക്കന്‍ ഇന്തോനേഷ്യയിലെ മലനിരകളില്‍ കാണാതായി. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. സ്വിസ്സ് നിര്‍മ്മിത പിലാറ്റസ് വിമാനമാണ് പാപുവ പ്രവിശ്യയില്‍ വച്ച് എയര്‍…
Read More »