റിയാദ്•സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. അതിനാല്‍ ബലിപെരുന്നാള്‍ ഈ മാസം 21 നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. 20 നായിരിക്കും അറഫാ ദിനം. നിയാഴ്ച സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായിരുന്നു.
Post Your Comments