Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -14 August
സ്കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. കോഴിക്കോട് താമരശേരി യ്യാട് ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥി ഇയ്യാട് ചേലത്തൂര്‍ മീത്തല്‍ മുഹമ്മദലിയുടെ മകന് മുഹമ്മദ് യാസിനെയാണ്…
Read More » - 14 August
സുധീരന് ശേഷം രാജ്മോഹൻ ഉണ്ണിത്താനുമുണ്ട് കൂടോത്രം കുഴിച്ചിട്ട കഥകൾ പറയാൻ: ഒന്നല്ല 16 തവണ!!
തിരുവന്തപുരം: വി എം സുധീരന്റെ വീട്ടിലെ കൂടോത്രത്തിനു ശേഷം രാജ്മോഹൻ ഉണ്ണിത്താന്റെ വീട്ടിലും കൂടോത്രം. കൊല്ലത്തെ തന്റെ വീട്ടിൽനിന്നു മാത്രം 16 തവണ കൂടോത്രവസ്തുക്കൾ കണ്ടെടുത്തിട്ടുണ്ടെന്ന് രാജ്മോഹൻ…
Read More » - 14 August
നാളെ മുതല്‍ കേരളത്തിലെ ട്രെയിനുകള്‍ക്ക് പുതിയ സമയക്രമം
എറണാകുളം: കേരളത്തിലോടുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ നാളെ മുതല്‍ മാറ്റം വരുന്നു. ചില ട്രെയിനുകളുടെ സമയങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സമയക്രമം. എറണാകുളം ടൗണ്‍ സ്റ്റേഷന് വഴിയുള്ള…
Read More » - 14 August
ഡോക്ലം സംഘർഷത്തിന് ഒരു വർഷം: ചൈന ലഡാക്കിൽ നുഴഞ്ഞുകയറിയത് 400 മീറ്റർ
ന്യൂഡൽഹി : 73 ദിവസം നീണ്ട് നിന്ന ഇന്ത്യ-ചൈന സൈനിക ഡോക്ലം സംഘര്‍ഷത്തിന് ഒരു വർഷം തികയുമ്പോൾ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി (PLA ) ലൈൻ ഓഫ്…
Read More » - 14 August
നാളെ അത്തം പിറക്കും; അത്തപ്പൂ ഇടാനായി പൂക്കള്‍ എത്തിക്കഴിഞ്ഞു
തിരുവനന്തപുരം: നാളെ അത്തം പിറക്കും, അത്തപ്പൂ ഇടാനായി പൂക്കള്‍ എത്തിക്കഴിഞ്ഞു. അത്തം മുതല്‍ തിരുവോണം വരെ പൂക്കളമിടാനായി തമിഴ്നാട്ടില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് പൂക്കള്‍ എത്തിക്കഴിഞ്ഞു.…
Read More » - 14 August
കാറിലിരുന്ന് ചുംബിച്ച കമിതാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി
ഇസ്ലാമാബാദ്: കാറിലിരുന്ന് ചുംബിച്ച കമിതാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലാണ് സംഭവം. ഇരുവരെയും പോലീസ് അറസ്റ്റുചെയ്തു. കാറിൽ ചുംബന രംഗം കണ്ട ഒരു യുവാവ് പോലീസിൽ…
Read More » - 14 August
നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന്റെ ഹര്‍ജിയില്‍ കോടതിയുടെ നിര്‍ണായക തീരുമാനം ഇങ്ങനെ
കൊച്ചി: നടിയെ ഓടുന്ന വാഹനത്തില്‍ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്നും ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ലഭിക്കണം എന്നാവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോതി…
Read More » - 14 August
മാട്ടുപ്പെട്ടി അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നു
കുമളി : ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മാട്ടുപ്പെട്ടി അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്നു. 1599.59 മീറ്റർ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടിലെ ജലനിരപ്പ് 1599.20 അടിയായ്…
Read More » - 14 August
പുകയില ഉൽപ്പന്നങ്ങളുമായി സിനിമാ നിർമ്മാതാവ് പിടിയിൽ
കോഴിക്കോട് : പുകയില ഉൽപ്പന്നങ്ങളുമായി സിനിമാ നിർമ്മാതാവ് പിടിയിൽ. അരീക്കോട് മൈത്ര സ്വദേശി കരുപറമ്പൻ സുനീർ (35) ആണ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസിന്റെ 1000 പായ്ക്കറ്റുകളുമായി…
Read More » - 14 August
പ്രോട്ടോകോൾ മാറ്റിവെച്ച് അര്‍ധരാത്രി ദുരിതാശ്വാസ ക്യാമ്പില്‍ അരിച്ചാക്ക് ചുമന്ന് എം .ജി രാജമാണിക്യവും സബ് കളക്ടര്‍ ഉമേഷും
കല്‍പ്പറ്റ: മഴക്കെടുതി ദുരിതാശ്വാസ ക്യാമ്പുകളിൽ അരിച്ചാക്കുകൾ തലയിലും ചുമലിലുമായി ചുമന്നിറക്കി എം.ജി രാജമാണിക്യവും വയനാട് സബ് കളക്ടർ എൻ.എസ്.കെ ഉമേഷും. പ്രോട്ടോകോൾ മാറ്റിവച്ചാണ് ഇരുവരും അരിച്ചാക്കുകള്‍ ഇറക്കാന്‍…
Read More » - 14 August
ഇ പി ജയരാജന് മന്ത്രിയായി സ്ഥാനമേറ്റു
തിരുവനന്തപുരം: പിണറായി വിജയന് മന്ത്രിസഭയിലെ ഇരുപതാമതു മന്ത്രിയായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന് ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ രാവിലെ…
Read More » - 14 August
ക്ഷേത്രത്തിലെത്തുന്ന സ്ത്രീകളെ പൂജാരിമാര്‍ ഒരിക്കലും മോശമായി കാണാറില്ല :മീശ നോവലിനും മാതൃഭൂമിക്കുമെതിരെ അതൃപ്തി വ്യക്തമാക്കി കൈതപ്രം
തൃശൂര്‍: മീശ എന്ന നോവലിലെ സ്ത്രീവിരുദ്ധവും ക്ഷേത്ര പൂജാരിമാരെ അവഹേളിക്കുന്നതുമായ പരാമര്‍ശത്തിനോടുള്ള അതൃപ്തി വ്യക്തമാക്കി പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. താന്‍ മീശ മുളയ്ക്കും മുന്‍പ്…
Read More » - 14 August
തോമസ് ഐസക്ക് താങ്കള്‍ ഇതെന്തവിവേകമാണ് വിളമ്പുന്നത്? മന്ത്രിയെ മലര്‍ത്തിയടിച്ച് കെ സുരേന്ദ്രന്
തിരുവനന്തപുരം: തോമസ് ഐസകിന്റെ വായടപ്പിച്ച് കെ. സുരേന്ദ്രന്. കന്ദ്രം അനുവദിച്ച 180 കോടി അടിയന്തിര സഹായമാണെന്ന കാര്യം താങ്കള്‍ക്കറിയാത്തതാണോ എന്നും വൈദ്യുതി വകുപ്പിന്റെ കൃത്യവിലോപമാണ് ദുരന്തത്തിന്റെ വ്യാപ്തി…
Read More » - 14 August
അണ്ടർ-15 വനിതാ സാഫ് കപ്പിൽ ഇന്ത്യ സെമി ഫൈനലിൽ
ദില്ലി: ഫുട്ബോളിൽ വീണ്ടും യശ്ശസുയർത്തി ഇന്ത്യയുടെ കുട്ടിപ്പട്ടാളം. പതിനഞ്ച് വയസ്സിൽ താഴെയുള്ളവരുടെ വനിതാ സാഫ് കപ്പിൽ ഇന്ത്യ സെമി ഫൈനലിൽ കടന്നു. ഭൂട്ടാനിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ…
Read More » - 14 August
വാഹനങ്ങളില്‍നിന്ന് ബാറ്ററിയും ടയറും മോഷ്ടിക്കുന്ന സംഘം പിടിയില്‍
രാജകുമാരി: വാഹനങ്ങളില്‍നിന്ന് ബാറ്ററിയും ടയറും മോഷ്ടിക്കുന്ന സംഘം പിടിയില്‍. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍നിന്ന് ബാറ്ററിയും ടയറും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ച് വില്പന നടത്തുന്ന ബൈസണ്‍വാലി പൊട്ടന്‍കാട് ചൂരയ്ക്കാവയലില് കിഷോര്‍(19),…
Read More » - 14 August
ഭാര്യയുമായി പിണങ്ങി പൈലറ്റ് വീടിനു മുകളിലേക്ക് വിമാനം ഇടിച്ചിറക്കി
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഓഹയില് ഭാര്യയുമായി വഴക്കിട്ട പൈലറ്റ് വീടിന് മുകളിലേക്ക് വിമാനം ഇടിച്ചിറക്കി. നിയന്ത്രിക്കാനാവാത്ത ദേഷ്യത്തിന് പൈലറ്റിനു സംഭവിച്ചത് ദാരുണാന്ത്യം. ഭാര്യയുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് പൈലറ്റായ ഡ്വെയ്ന്‍…
Read More » - 14 August
കനത്ത മഴയും കാറ്റും: നെടുമ്പാശ്ശേരിയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം നിയന്ത്രണം വിട്ട് പുറത്തേയ്ക്ക് നീങ്ങി
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ട് പുറത്തേയ്ക്ക് നീങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചേ 4.30 ഓടെ കുവൈറ്റ് എയര്‍വേയ്സ് ലാന്‍ഡ് ചെയ്യുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലെ…
Read More » - 14 August
ഐ എസിൽ നുഴഞ്ഞുകയറി സ്പെഷ്യൽ ഓഫീസർ തകർത്തത് 48 ആക്രമണങ്ങൾ: പിടിക്കപ്പെട്ടപ്പോൾ രാജ്യത്തെ കണ്ണീരിലാഴ്ത്തി വീരമൃതു
ബാഗ്ദാദ് : ഇസ്ലാമിക് സ്റ്റേറ്റിൽ നുഴഞ്ഞു കയറിയ സ്പെഷ്യൽ ഓഫീസർ തകർത്തത് 48 ആക്രമണങ്ങൾ. അവസാനം ഐ എസുകാർ ചതി മനസ്സിലാക്കി കൊലപ്പെടുത്തിയപ്പോൾ കണ്ണീരണിഞ്ഞത് ഒരു രാജ്യം…
Read More » - 14 August
കലൈഞ്ജറുടെ വിയോഗത്തിന് ശേഷമുള്ള ഡിഎംകെയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായിരുന്ന കരുണാനിധിയുടെ മരണ ശേഷമുള്ള ഡി.എം.കെ. യുടെ ആദ്യ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. രാവിലെ പാർട്ടി…
Read More » - 14 August
ജില്ലയില്‍ 12 മണിക്കൂറായി കനത്തമഴ തുടരുന്നു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 12 മണിക്കൂറായി കനത്ത മഴ തുടരുന്നു. കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍…
Read More » - 14 August
കെജ്രിവാളിനും സിസോദിയക്കും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇവര്‍ക്ക് പുറമെ…
Read More » - 14 August
ബലിപ്പെരുന്നാള്‍;യു.എ.ഇയില്‍ 704 തടവുകാര്‍ക്ക് മോചനം
ദുബായ്: ഈദ് അല്‍ അദായോടനുബന്ധിച്ച് യുഎഇ രാജാവ് ഷെയ്ഖ് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന് 704 തടവുകാര്‍ക്ക് മാപ്പു നല്കി. പലതരം കുറ്റകൃത്യങ്ങള്‍ ചെയ്തവരും ഇവരിലുണ്ട്.…
Read More » - 14 August
ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു
കൊച്ചി: ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു. കൊച്ചി തെക്കൻ മാലിപ്പുറത്താണ് സംഭവം. വളപ്പ് സ്വദേശി പടിപറമ്പിൽ മേരി ജോസഫ് (63) അണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ…
Read More » - 14 August
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. നാളെ മുതല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നും മണിക്കൂറില്‍ 60 കിലോമീറ്റര്‍…
Read More » - 14 August
നിറപ്പുത്തിരി പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും: ത്രിവേണി മുങ്ങി അയ്യപ്പന്മാരുടെ യാത്ര മുടങ്ങി
നിറപ്പുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്കാണ് നട തുറക്കല്‍. നാളെ ആറിനും 6.30 നും മദ്ധ്യേയാണ് നിറപുത്തരി പൂജ. അച്ചന്‍കോവിലില്‍ ദേവസ്വം…
Read More »