Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -11 August
സേവാഭാരതി പ്രവര്ത്തകന് കല്യാണ്‍ജിയുടെ സഹോദരി അന്തരിച്ചു
കൊല്ലം•കൊട്ടാരക്കര തേവന്നൂര്‍ അട്ടോളി ഇല്ലത്ത് ശംഭു നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി എസ് നമ്പൂതിരി (72) അന്തരിച്ചു. സംസ്കാരാനന്തര കര്‍മ്മങ്ങള്‍ നാളെ (ഞായര്‍, 12-08-2018) രാവിലെ ഒന്‍പത് മണിക്ക്…
Read More » - 11 August
ദുബായിൽ നീന്തുന്നതിനിടെ പ്രവാസി യുവാവിനു ദാരുണാന്ത്യം
ചെങ്ങന്നൂർ : നീന്തുന്നതിനിടെ പ്രവാസി യുവാവിനു ദാരുണാന്ത്യം. ചെറിയനാട് നാക്കോലയ്ക്കൽ ഉരുളിപ്പുറത്ത് മെൽവിൻ ഭവനത്തിൽ മെൽവിൻ മാത്യു (28) ആണ് മരിച്ചത്. ദുബായിൽ നീന്തൽക്കുളത്തിൽ നീന്തുന്നതിനിടെ അസ്വസ്ഥത…
Read More » - 11 August
തമിഴ്നാടും വെള്ളപ്പൊക്ക ഭീഷണിയിൽ; കര്‍ണാടക ഡാമുകള്‍ തുറന്നു
സേലം: കര്‍ണാടകയിലെ ഡാമുകള്‍ തുറന്നതോടെ തമിഴ്നാടും വെള്ളപ്പൊക്ക ഭീഷണിയിൽ. കാവേരി നദി കടന്നുപോകുന്ന തമിഴ്നാട്ടിലെ ആറ് ജില്ലകളിലാണ് വെള്ളപ്പൊക്ക ഭീഷണിയുള്ളത്. കര്‍ണാടകയിലെ കബനി, കെ ആര് എസ്…
Read More » - 11 August
മംഗളൂരുവിലും മഴ ശക്തം; കേരളത്തിലേയ്ക്കുള്ള വണ്ടികള്‍ മുടങ്ങി
മംഗളൂര്: കര്‍ണ്ണാടകയിലെ മംഗളൂരുവില്‍ കനത്തമഴയെ തുടര്‍ന്ന് വ്യാപക നാശം. ഇന്ന് ഉച്ചമുതലാണ് മഴ തുടങ്ങിയത്. മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശങ്ങളിലും മഴ…
Read More » - 11 August
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗീന് തുടക്കം: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആദ്യ ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗീന് തുടക്കം കുറിച്ചുള്ള ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം. 2015-16 ലീഗ് ചാംപ്യന്മാരായ ലെസ്റ്ററിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ കടുത്ത…
Read More » - 11 August
സംസ്ഥാനത്തെ തീരദേശ പ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ പ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന…
Read More » - 11 August
രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു; ഭീതിയോടെ മട്ടന്നൂര്‍ നിവാസികള്‍
കണ്ണൂര്‍: മട്ടന്നൂര്‍ വെളിയമ്പ്ര പെരിയത്തില്നിന്നും രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ഇതേ തുടര്‍ന്ന് ഭീതിയില്‍ കഴിയുകയാണ് സമീപവാസികള്‍. രഹസ്യവിവരത്തെ തുടര്‍ന്ന് മട്ടന്നൂര്‍ സിഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള…
Read More » - 11 August
സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ വിമർശിച്ച് ഉമ്മന്‍ ചാണ്ടി
മലപ്പുറം: സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് മുൻ മുൻമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലപ്പുറം ജില്ലയിലെ പല പ്രദേശങ്ങളിലും സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ദുരിതാശ്വാസ ക്യാന്പുകള്‍ പ്രവര്‍ത്തിക്കുന്നത്.…
Read More » - 11 August
അങ്കമാലി ഡയറീസിന് റീമേക്ക് : കോലാപൂര്‍ ഡയറീസ് വരുന്നു
നിരവധി പുരസ്കാരങ്ങളും പ്രേക്ഷകപ്രീതിയും നേടിയ അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പല്ലിശ്ശേരി ചിത്രത്തിന് റീമേക്ക് വരുന്നു. മറാത്തയിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ഗായകന്, സംഗീത സംവിധായകന്…
Read More » - 11 August
നെടുമുടിയില്‍ അമ്മയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ നെടുമുടിയില്‍ അമ്മയേയും മകളെയും വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനു സമീപമുള്ള വെള്ളക്കെട്ടിലാണ് ജോളിയേയും മകള്‍ സിജിയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ്…
Read More » - 11 August
കടുത്ത വെല്ലുവിളികൾക്കിടയിൽ കൊല്‍ക്കത്തയില്‍ ‘അമിത് ഷാ’യുടെ റാലി: അക്രമം അഴിച്ചുവിട്ട് തൃണമൂല്‍, സുരക്ഷ ശക്തിയാക്കി ബിജെപി
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ വെല്ലുവിളികളെ തൃണവഗണിച്ച് ബിജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ് കൊല്‍ക്കത്തയില്‍ റാലി ഇന്ന്. കൊല്‍ക്കത്തയിലെത്തിയ അമിത് ഷായെ വിമാനത്താവളത്തിലെത്തിയ തൃണമൂല്‍ പ്രവര്‍ത്തകര്‍…
Read More » - 11 August
മോഹൻലാലിന് നേരെ തോക്കുചൂണ്ടിയ സംഭവം; അലന്‍സിയർ മറുപടി പറയണമെന്ന് അമ്മ
തിരുവനതപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണ ചടങ്ങിനിടെ നടന് മോഹന്‍ലാല്‍ പ്രസംഗിച്ചപ്പോള്‍ തോക്കുചൂണ്ടുന്ന ആംഗ്യം കാണിച്ച സംഭവത്തിൽ നടന് അലന്‍സിയർ മറുപടി പറയണമെന്ന് അമ്മ. സംഭവം ഏറെ…
Read More » - 11 August
മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു; ജനങ്ങള്‍ക്ക് ആശ്വാസം
കോതമംഗലം: സംസ്ഥാനത്ത് മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു. സംഭരണിയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായതോടെയാണ് നടപടി. സംഭരണിയിലേക്കുള്ള വെള്ളത്തിന്റെ വരവ് കുറഞ്ഞാല്‍ ഉച്ചയോടെ…
Read More » - 11 August
‘നസ്രിയ, ചിത്ര ചേച്ചിയോ ജാനകിയമ്മയോ അല്ലല്ലോ’; വിമർശനങ്ങൾക്കെതിരെ നസ്രിയ ആരാധികയുടെ കുറിപ്പ് ഇങ്ങനെ
നസ്രിയ ആലപിച്ച ‘പുതിയൊരു പാതയിൽ’ എന്ന ഗാനം സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാ വിഷയമായിക്കഴിഞ്ഞു. ഫഹദ് ഫാസിൽ നായകനാകുന്ന ‘വരത്തൻ’ എന്ന ചിത്രത്തിലെ ഗാനമാണ് നസ്രിയ പാടിയിരിക്കുന്നത്. നസ്രിയയുടെ പാട്ടിനെ…
Read More » - 11 August
ഇനി ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സിന്റെ കാലം
ന്യൂഡല്‍ഹി: ഇനി ലൈസൻസ് പേപ്പറുമായി അലയേണ്ട, ഇനിയുള്ളത് ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സിന്റെ കാലമാണ്. ഇവയുടെ ഡിജിറ്റല്‍ രൂപം ആയാലും അംഗീകൃതമാണെന്ന് കേന്ദ്ര ഗതാഗത മന്ദ്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച്…
Read More » - 11 August
സന്യാസിമാരായ സദ്ഗുരുവും ബാബ രാംദേവും സൂപ്പര്‍ ബൈക്കില്‍ പറക്കുന്ന വീഡിയോ വൈറലാവുന്നു
യോഗ ഗുരുക്കന്മാരും സന്യാസിമാരുമായ സദ്ഗുരുവും ബാബ രാംദേവും 10 ലക്ഷത്തിന്റെ സൂപ്പര്‍ ബൈക്കില്‍ പറക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സദ്ഗുരു ഓടിക്കുന്ന ഡ്യുക്കാറ്റി സ്ക്രാംബ്ളർ ബൈക്കിന്റെ…
Read More » - 11 August
ചൈനിസ് ഭരണകൂടത്തിന്റെ മുസ്ലിം വിരുദ്ധത വ്യക്തമാക്കി യു.എന്‍.സമിതി
ബീജിംഗ്: ചൈനിസ് ഭരണകൂടത്തിന്റെ മുസ്ലിം വിരുദ്ധത വ്യക്തമാക്കി യു.എന്‍. ചൈനയുടെ തീവ്രവാദ വിരുദ്ധ ക്യാമ്പുകളില്‍ പത്ത് ലക്ഷത്തിലധികം ഉയ്ഗര് മുസ്ലിങ്ങള്‍ തടവില്‍ കഴിയുന്നതായി യു.എന്‍. യു.എന്നിന്റെ വിവേചന…
Read More » - 11 August
വീട് നഷ്ടപ്പെട്ടവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും ധനസഹായം
വയനാട്: സംസ്ഥാനത്ത് ഉണ്ടായ മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മരിച്ചവരുടെ കുടുംബത്തിനും നാല് ലക്ഷം രൂപ നല്‍കും.വീടും…
Read More » - 11 August
വിമാനത്തില്‍ വച്ച് വൈന്‍ കഴിച്ചു : അമ്മയ്ക്കും മകൾക്കുമെതിരെ നടപടി
ദുബായ്: വിമാനത്തില്‍ വച്ച് വൈന്‍ കഴിച്ചു എന്നാരോപിച്ച് എല്ലി ഹോള്‍മാന്‍ എന്ന സ്വീഡിഷ് വനിതയേയും മകളേയും യുഎഇ അധികൃതര്‍ അറസ്റ്റ് ചെയ്തു. പങ്കാളിയായ ഗാരിക്കും മൂന്ന് മക്കള്‍ക്കുമൊപ്പം…
Read More » - 11 August
ശബരിമലയിലേക്കുള്ള പാലങ്ങള്‍ വെള്ളത്തിനടിയിലായി
തിരുവനന്തപുരം: തുടര്‍ച്ചയായി പെയ്ത മഴയില്‍ സംസ്ഥാനത്തിന്റെ ഭൂരുഭാഗം പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പലയിടങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. സംസ്ഥാനത്തെ നിരവധി ഡാമുകള്‍ തുറന്നിട്ടുണ്ട്. ആനത്തോട് കൊച്ചുപമ്പ ഡാം തുറന്നുവിട്ടതിനെ…
Read More » - 11 August
മെക്കാനിക് കടത്തിക്കൊണ്ട് പോയ വിമാനം തകർന്നു വീണു
വാഷിംഗ്ടൺ: മെക്കാനിക് കടത്തിക്കൊണ്ട് പോയ വിമാനം തകർന്നു വീണു. വാഷിംഗ്ടണിലെ സീ ടാക് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. അലാസ്ക എയർലൈൻസിന്റെ വിമാനമാണ് 29 കാരനായ മെക്കാനിക് തട്ടിക്കൊണ്ട്…
Read More » - 11 August
ചൈനയുടെ ഭാഗമാകാന്‍ ടിബറ്റ് തയ്യാർ : ദലൈലാമ
ബംഗളൂരു: തങ്ങളുടെ ഭാഷയും സംസ്കാരവും സംരക്ഷിക്കുകയാണെങ്കിൽ ചൈനയുടെ ഭാഗമാകാന്‍ ടിബറ്റ് തയ്യാറാണെന്ന് ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമ. ‘താങ്ക്യൂ കര്‍ണാടക’ എന്ന പൊതു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ലാമ…
Read More » - 11 August
രണ്ടാം ഭാര്യയെ വേശ്യാലയത്തിൽ വില്ക്കാന് ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി: വിൽക്കാനുള്ള കാരണം കേട്ട് അമ്പരന്ന് പോലീസ്
ന്യൂഡല്‍ഹി: രണ്ടാം ഭാര്യയെ വേശ്യാലയത്തിൽ വില്ക്കാന് ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. 23കാരനായ സദ്ദാം ഹുസൈനാണ് ഭാര്യമാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വിൽക്കാൻ ശ്രമിച്ചു പോലീസ്…
Read More » - 11 August
ഗുജറാത്തിൽ നിന്നുള്ള ആട് കയറ്റുമതിക്ക് വിലക്കുമായി കച്ച് ജില്ലാ കളക്ടർ
കച്ച് : ഗുജറാത്ത് പോർട്ടിൽ നിന്നുമുള്ള 8000 ആടുകളുടെ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തി കച്ച് ജില്ലാ കളക്ടർ. നിയമനടപടികളൊന്നും പാലിക്കാതെയാണ് കയറ്റുമതി നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു വിലക്ക്. എന്നാൽ സംസ്ഥാന…
Read More » - 11 August
മലപ്പുറത്ത് ഭൂചലനം ? കുടുംബങ്ങളോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം
മമ്പാട്: മലപ്പുറം പൊങ്ങല്ലൂര്‍ അണ്ടിക്കുന്നില്‍ നേരിയ ഭൂചലനമുണ്ടായതായി സൂചന. ഭൂചലനമുണ്ടായി എന്ന് സംശയങ്ങളെത്തുടര്‍ന്ന് അവിടെയുള്ള റവന്യൂ സംഘം പരിശോധന നടത്തി. കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്കി.…
Read More »