Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -7 August
കരുണാനിധിയുടെ നില അതീവ ഗുരുതരം; ഇനി ആശങ്കയുടെ മണിക്കൂറുകള്‍
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ മാസം 28ന് പുലര്‍ച്ചെയാണ് കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29ന് രാത്രിയില്‍…
Read More » - 7 August
ജസ്റ്റിസ് കെ.എം ജോസഫ് ജൂനിയര്‍ തന്നെ, രേഖകൾ സൂചിപ്പിക്കുന്നത്
ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിയായി നിയമനം ലഭിച്ച ജസ്റ്റിസ് കെ. എം ജോസഫ് ജൂനിയര്‍ ജഡ്ജി തന്നെയാണെന്ന് രേഖകള്‍. അനാവശ്യ വിവാദങ്ങള്‍ക്ക് പിന്നില്‍ ചീഫ് ജസ്റ്റിസിനെതിരെ വിമത പ്രവര്‍ത്തനം…
Read More » - 7 August
ജിഎസ്ടിയുടെ പേരിൽ 130 കോടിയുടെ തട്ടിപ്പ് : പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ
എറണാകുളം: പെരുമ്പാവൂരിലെ പ്ലൈവുഡ് കച്ചവടത്തിന്റെ മറവില്‍ വ്യാജ ബില്ലുണ്ടാക്കി 130 കോടിയുടെ ജിഎസ്ടി തട്ടിപ്പ്. തട്ടിന് നേതൃത്വം കൊടുത്ത പെരുമ്പാവൂര്‍ വല്ലം സ്വദേശി നിഷാദിനെ ജിഎസ്ടി ഇന്റലിജന്‍സ്…
Read More » - 7 August
ദേശീയ പിന്നോക്ക കമ്മീഷന് ഭരണ ഘടനാ പദവി, ബിൽ പാസ്സായി : ഇത് ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : ദേശീയ പിന്നോക്ക കമ്മീഷന് ഭരണ ഘടനാ പദവി നൽകിക്കൊണ്ട് കേന്ദ്രസർക്കാർ അവതരിപ്പിച്ച ഭരണ ഘടന ഭേദഗതി ബിൽ രാജ്യസഭയിൽ പാസായി. ഇത് ചരിത്ര നിമിഷമാണെന്ന്…
Read More » - 7 August
മുതിർന്ന കോൺഗ്രസ്സ് നേതാവ് അന്തരിച്ചു
ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവ് ആർ.കെ ധവാൻ അന്തരിച്ചു. 81 വയസ്സായിരുന്നു. ബിഎൽ കപൂർ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അദ്ദേഹത്തിന്റെ നില തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ…
Read More » - 7 August
ലക്ഷങ്ങളുടെ ബ്രൗണ്‍ഷുഗറുമായി രണ്ട് പേര് പിടിയില്‍
കൊച്ചി : ലക്ഷങ്ങള്‍ വിലമതിക്കുന്ന ബ്രൗണ്‍ഷുഗറുമായി രണ്ട് പേര് പിടിയിലായി. സിറ്റി ഷാഡോ പൊലീസാണ് യുവാക്കളെ പിടികൂടിയത്. അറസ്റ്റിലായവരില്‍ ശ്രീലങ്കന്‍ സ്വദേശിയും ഉള്‍പ്പെടുന്നു. ജാഫ്ന സ്വദേശി ശ്രീദേവന്‍…
Read More » - 7 August
അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയില്‍ ഒഴിവ്
കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തെ ഹെഡ്ഢാഫീസില് കരാര്‍ വ്യവസ്ഥയില്‍ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയില്‍ ഒഴിവുണ്ട്. യോഗ്യത: ചാര്‍ട്ടേര്‍ഡ്/കോസ്റ്റ് അക്കൗണ്ടന്റ് പൊതുമേഖലാ സ്ഥാപനങ്ങളിലെ സമാന തസ്തികയിലെ…
Read More » - 6 August
ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണാന്‍ വൈകരുത്
കാന്‍സര്‍- ഇന്നും മനുഷ്യരാശി പേടിയോടെ നോക്കി കാണുന്ന ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗമാണ് കാന്‍സര്‍. കാന്‍സറിന് പ്രധാന കാരണമായി പറയുന്നത് മാറിയ…
Read More » - 6 August
ഹൃദായാഘാതം : ഒമാനിൽ നിന്നും നാട്ടിലേക്ക് പോകാനിരുന്ന പ്രവാസി മരിച്ചു
മസ്കറ്റ് : ഒമാനിൽ നിന്നും നാട്ടിലേക്ക് പോകാനിരുന്ന പ്രവാസി ഹൃദായാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം സ്വദേശിയും ജഅലാനില്‍ നിര്‍മ്മാണ മേഖലയിലെ തൊഴിലാളിയുമായിരുന്ന സലിം ആണ് മരിച്ചത്. ഇന്നലെ…
Read More » - 6 August
കുടുംബ കലഹം : മൂന്ന് മക്കളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി
ചിറ്റൂര്‍: കുടുംബ കലഹത്തെ തുടര്‍ന്ന് മൂന്ന് മക്കളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി. ഭാര്യയുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് തുടര്‍ന്ന് ഭര്‍ത്താവ് മൂന്ന് മക്കളെയും പുഴയിലെറിഞ്ഞുകൊന്നത്. . ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലാണ്…
Read More » - 6 August
ഹാര്‍ദിക് പാണ്ഡ്യ ബെന്‍ സ്റ്റോക്ക്സില്‍നിന്നും ഏറെ പഠിക്കാനുണ്ടെന്ന് ഓസ്ട്രേലിയയുടെ ഇതിഹാസതാരം
ലണ്ടന്‍: ഇന്ത്യയുടെ പുത്തൻ താരോദയവും മികച്ച ഓൾറൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ ഇംഗ്ലീഷ് ഓള്‍റൗണ്ടറായ ബെന്‍ സ്റ്റോക്ക്സില്‍നിന്നും ഏറെ പഠിക്കാനുണ്ടെന്ന് ഓസ്ട്രേലിയയുടെ ഇതിഹാസതാരം ഇയാന്‍ ചാപ്പല്‍. ഇന്ത്യ ഇംഗ്ലണ്ട്…
Read More » - 6 August
കമ്പക്കാനം കൂട്ടക്കൊല: പ്രതികള്‍ക്ക് വേണ്ടി അഡ്വ.ആളൂര്‍ ഹാജരായേക്കും
കൊച്ചി•കേരള മനസാക്ഷിയെ ഞെട്ടിച്ച ഇടുക്കി കമ്പക്കാനത്തെ അതിക്രൂര കൂട്ടകൊലപാതക കേസിലെ പ്രതികള്‍ക്ക് വേണ്ടി കുപ്രസിദ്ധ അഭിഭാഷകന് അഡ്വ.ബി.എ ആളൂര്‍ ഹാജരായേക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാല്…
Read More » - 6 August
ഈ മോഡൽ കാറുകളെ വിപണിയിൽ നിന്നും പിൻവലിക്കാൻ ഒരുങ്ങി മഹീന്ദ്ര
വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കാത്തതിനെ തുടർന്ന് വെരിറ്റോ സെഡാന്, വെരിറ്റോ ഹാച്ച്ബാക്ക് എന്നീ മോഡലുകളുടെ ഉത്പാദനം മഹീന്ദ്ര അവസാനിപ്പിക്കുന്നു. ഘട്ടം ഘട്ടമായിട്ടായിരിക്കും വിപണിയിൽ നിന്നും ഒഴിവാക്കുന്നത്. ബി…
Read More » - 6 August
ജര്‍മനിയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു. ജർമനിയുടെ മധ്യനിര താരം ടോണി ക്രൂസ് ആണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ജർമൻ താരം. കരിയറിൽ…
Read More » - 6 August
പ്രീത ഷാജിയുടെ കിടപ്പാടം ഒഴിപ്പിക്കല്‍: ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: ജപ്തി നടപടി നേരിടുന്ന വീട്ടമ്മയ്ക്ക് സഹായവുമായി സര്‍ക്കാര്‍. ബാങ്ക് വായ്പാ കുടിശികയുടെ പേരില്‍ ഇടപ്പള്ളി സ്വദേശിനി പ്രീത ഷാജിയുടെ കിടപ്പാടം ഒഴിപ്പിക്കുന്ന കേസിലാണ് സര്‍ക്കാര്‍ സഹായവുമായി…
Read More » - 6 August
റൊണാള്‍ഡോയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ റയല്‍ മാഡ്രിഡ് ഏറെ ബുദ്ധിമുട്ടുമെന്ന് ക്രൂസ്
മാഡ്രിഡ്: ഓരോ സീസണിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന റൊണാള്‍ഡോയുടെ ഗോളുകള്‍ റയല്‍ മാഡ്രിഡിന് ഇനി മുതൽ നഷ്ടമാവുമെന്ന് റയലിന്റെ ജര്‍മന്‍ താരം ടോണി ക്രൂസ്. റൊണാള്‍ഡോയ്ക്ക്…
Read More » - 6 August
ബിന്ദു പ്രദീപിന് സഹായ ഹസ്തവുമായി വാട്സ്ആപ്പ് കൂട്ടായ്മ
നോര്‍ത്ത് പറവൂര്‍•ഓട്ടിസം ബാധിച്ച മകളെ കെട്ടിയിട്ട് ജോലിയ്ക്ക് പോകേണ്ടി വരുന്ന ദുരവസ്ഥ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ബിന്ദു പ്രദീപിന് സഹായ ഹസ്തവുമായി വാട്സ്ആപ്പ് കൂട്ടായ്മ. നോർത്ത് പറവൂർ ലക്ഷ്മി…
Read More » - 6 August
മുതിർന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു
ന്യൂഡല്‍ഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ആര്.കെ.ധവാന്(81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ബിഎസ് കാപുര്‍ ആശുപത്രിയില്‍ വെച്ച് തിങ്കളാഴ്ച വൈകിട്ടായിരുന്നു…
Read More » - 6 August
ഐഎസ്എൽ: ചെന്നൈയിൻ എഫ് സിക്കായി ബൂട്ടുകെട്ടാൻ മുൻ ബാഴ്സലോണ താരമെത്തുന്നു
മുംബൈ: മുന്‍ ബാഴ്സലോണ താരമായ മിഡ്ഫീല്‍ഡര്‍ ആന്‍ഡ്രി ഒര്‍ലാണ്ടി ഇനി ചെന്നൈയിൻ എഫ് സിക്കായി ബൂട്ടണിയും. ഒരു വര്‍ഷത്തെ കരാറിലാണ് സ്പാനിഷ് താരത്തെ ചെന്നൈയിന് സ്വന്തമാക്കിയത്. Also…
Read More » - 6 August
കേരളത്തിന് എയിംസ് അനുവദിയ്ക്കുന്ന കാര്യം
ന്യൂഡല്‍ഹി : കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിലപാട് അറിയിച്ചു. കേരളത്തിന് ഇതുവരെ എയിംസ് അനുവദിച്ചിട്ടില്ലെന്നാണ് അറിയിച്ചതെന്ന് കേന്ദ്രആരോഗ്യമന്ത്രി ജെ.പി.നഡ്ഡ പറഞ്ഞു. ഘട്ടംഘട്ടമായാണ് സംസ്ഥാനങ്ങള്‍…
Read More » - 6 August
കേരളം ഇന്ത്യന്‍ ജനാധിപത്യത്തിലെ ട്രെന്‍ഡ് സെറ്റര്‍: മുഖ്യമന്ത്രി
തിരുവനന്തപുരം•കേരളം ഇന്ത്യന്‍ ജനാധിപത്യത്തിലെ ട്രെന്‍ഡ് സെറ്ററാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു…
Read More » - 6 August
വിമാനത്താവളത്തിനു സമീപം ട്രക്കുകള്‍ കൂട്ടിയിടിച്ച് വന്‍ സ്ഫോടനം
റോം : വിമാനത്താവളത്തിനു സമീപം വന്‍ സ്ഫോടനം. ഇറ്റലിയിലെ ബൊളോഞ്ഞ വിമാനത്താവളത്തിനു സമീപമുള്ള മോട്ടോര്‍വേയില്‍ രണ്ടു ട്രക്കുകള്‍ കൂട്ടിയിടിച്ചായിരുന്നു സ്ഫോടനം. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്കു…
Read More » - 6 August
പത്ത് വർഷമായി അബുദാബിയിൽ വീടിന് പുറത്തിറങ്ങാതെ ഒരു പെൺകുട്ടി
അബുദാബി: അബുദാബിയിൽ പുറംലോകം കാണാതെ പത്ത് വർഷമായി തന്റെ വീടിനുള്ളിൽ ചിലവഴിച്ച് മലേഹ എന്ന പത്തുവയസ്സുകാരി. രണ്ടാം ക്ലാസ്സിൽ പഠനം നിർത്തിയ പെൺകുട്ടിക്ക് കൂട്ടുകാരില്ല. പെൺകുട്ടിയ്ക്ക് തന്റെ…
Read More » - 6 August
ഇന്ത്യക്കാര്‍ക്ക് താമസിയാതെ ഈ രാജ്യത്ത് പോകാന്‍ വിസ വേണ്ടി വരില്ല
കൊളംബോ•ഇന്ത്യക്കാര്‍ക്ക് ശ്രീലങ്ക സന്ദര്‍ശിക്കാന്‍ വിസ-രഹിത സംവിധാനം ഉടന്‍ നിലവില്‍ വന്നേക്കും. ഇന്ത്യ, ചൈന പോലെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ-രഹിത പ്രവേശനം സാധ്യമാക്കുന്നത്തിനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍.…
Read More » - 6 August
കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി വധശിക്ഷ
ന്യൂഡല്‍ഹി: രാജ്യത്ത് പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി മുതല്‍ വധശിക്ഷ ലഭിയ്ക്കും. പ്രതികള്‍ക്ക് പരമാവധി വധശിക്ഷ വരെ നല്കാവുന്ന തരത്തില്‍ പോക്സോ നിയമത്തില്‍ വരുത്തിയ…
Read More »