Latest NewsJobs & Vacancies

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനില്‍ അവസരം

അവസാന തീയതി : ഓഗസ്റ്റ് 31

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനില്‍ അവസരം. ഡിസൈനിങ്/കണ്‍സ്ട്രക്ഷന്‍/മെയിന്റനന്‍സ്/റോട്ടറി എന്‍ജിനീയര്‍- റിഫൈനറി, ഇന്‍സ്‌പെക്ഷന്‍ എന്‍ജിനീയര്‍- റിഫൈനറി, ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍- റിഫൈനറി, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയര്‍ – റിഫൈനറി,പ്രൊഡക്ഷന്‍ എന്‍ജിനീയര്‍ -റിഫൈനറി,സിവില്‍ എന്‍ജിനീയര്‍- റിഫൈനറി,മെഡിക്കല്‍ ഓഫീസര്‍ വിശാഖപട്ടണം- റിഫൈനറി,സേഫ്റ്റി ഓഫീസര്‍,ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍, ലോ ഓഫീസര്‍,ചീഫ് ജനറല്‍ മാനേജര്‍-പ്രോസസ് ടെക്‌നോളജീസ് ആന്‍ഡ് ആര്‍ ല്ക്ക ഡി, അസിസ്റ്റന്റ് മാനേജര്‍-ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ് സെല്‍ ആര്‍ ല്ക്ക ഡി, സീനിയര്‍ മാനേജര്‍-എഫ്.സി.സി., അസിസ്റ്റന്റ് മാനേജര്‍/മാനേജര്‍- ഹൈഡ്രോപ്രോസസിങ്,അസിസ്റ്റന്റ് മാനേജര്‍/മാനേജര്‍,ഓഫീസര്‍- കാറ്റലൈസിസ്, സീനിയര്‍ മാനേജര്‍ -നാനോടെക്‌നോളജി, ഓഫീസര്‍-നാനോടെക്‌നോളജി,സീനിയര്‍ മാനേജര്‍ അനലറ്റിക്കല്‍, ഓഫീസര്‍ അനലറ്റിക്കല്‍,അസിസ്റ്റന്റ് മാനേജര്‍/ മാനേജര്‍-ബയോപ്രോസസ്, ഓഫീസര്‍-ബയോപ്രോസസ്, സീനിയര്‍ മാനേജര്‍-പോളിമര്‍/പെട്രോകെമിക്കല്‍, ഓഫീസര്‍-പോളിമര്‍/പെട്രോകെമിക്കല്‍, അസിസ്റ്റന്റ് മാനേജര്‍/മാനേജര്‍-കൊറോഷന്‍ സ്റ്റഡി/മെറ്റലര്‍ജി, ചീഫ് മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍-അനലറ്റിക്കല്‍, ചെസ്സ് പ്ലേയേര്‍സ്-സ്‌പോര്‍ട്‌സ് ഓഫീസര്‍ (മാനേജ്‌മെന്റ്)/സ്‌പോര്‍ട്‌സ് അസിസ്റ്റന്റ് (നോണ്‍ മാനേജ്‌മെന്റ്) എനീ
തസ്തികകളിലേക്ക്ഓൺലൈനായി അപേക്ഷിക്കാം. 99 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വിശദമായ വിജ്ഞാപനത്തിനും ഓൺലൈൻ അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക

അവസാന തീയതി : ഓഗസ്റ്റ് 31

Also readഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : നാവികസേന വിളിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button