Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -24 September
ഇന്ന് വിദ്യാഭ്യാസ ബന്ദ്
കോഴിക്കോട്: ഇന്ന് വിദ്യാഭ്യാസ ബന്ദ്. കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. മടപ്പള്ളി ഗവ. കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച്…
Read More » - 24 September
ട്വിറ്ററില്‍ ജനപ്രീതി നേടി ഹിന്ദി ഭാഷ
ന്യൂഡല്‍ഹി: ട്വിറ്ററില്‍ ജനപ്രീതി നേടുന്നത് ഹിന്ദി ഭാഷ. ഇംഗ്ലീഷ് ട്വീറ്റുകളെക്കാള്‍ ലൈക്കുകളും ഷെയറുകളും സ്വന്തമാക്കുന്നത് ഹിന്ദി ട്വീറ്റുകളാണെന്നാണ് പഠനം. അമേരിക്കയിലെ മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനമാണ്…
Read More » - 24 September
പാര്‍ട്ടിക്കും പ്രസ്ഥാനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒ.രാജഗോപാലിന്റെ ജീവിതം പാഠ്യവിഷയമാക്കണം: ബിജെപി
പാലക്കാട്: പാര്‍ട്ടിക്കും പ്രസ്ഥാനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ബിജെപി നേതാവ് ഒ.രാജഗോപാലിന്റെ ജീവിതം പാഠ്യവിഷയമാക്കണമെന്ന് വ്യക്തമാക്കി പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു. ഇങ്ങനെ ഒരാളുടെ ജീവിതം…
Read More » - 24 September
അർച്ചനയെ പിന്തുണച്ചതിന് സോഷ്യൽ മീഡിയയിലൂടെ തനിക്ക് പേളി ആർമിയുടെ രൂക്ഷമായ സൈബർ ആക്രമണവും വ്യക്തിഹത്യയുമുണ്ടായി: ദീപൻ
ബിഗ് ബോസ് വീട്ടിൽ നിന്നുമുള്ള അർച്ചനയുടെ പുറത്താകൽ വ്യക്തിപരമായി അംഗീകരിക്കാനാവില്ലെന്ന് അർച്ചനയുടെ സുഹൃത്തും ബിഗ് ബോസിലെ മുൻ മത്സരാർത്ഥിയുമായ ദീപൻ മുരളി. സത്യസന്ധമായി കളിച്ചു മുന്നോട്ട് പോയ…
Read More » - 24 September
ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം
ടെഹ്റാന്: ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം. ഇറാനിലെ വിവിധയിടങ്ങളിലാണ് കഴിഞ്ഞ ദിവസം ഭൂചലനമുണ്ടായത്. റിക്ടര്‍സ്കെയില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.…
Read More » - 24 September
മോദിയെ ഇറക്കാൻ രാഹുൽഗാന്ധി പാകിസ്ഥാനുമായി ധാരണയുണ്ടാക്കിയോ? അമിത് ഷാ
ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ താഴെയിറക്കാമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പാകിസ്ഥാനുമായി ധാരണയുണ്ടാക്കിയിട്ടുണ്ടോയെന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ.‘ രാഹുൽ ഗാന്ധി പറയുന്നു മോദിയെ താഴെയിറക്കാൻ,പാകിസ്ഥാനും…
Read More » - 24 September
വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി: ഭർത്താവിനെ കാണാനില്ല
തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുക്കോലയ്ക്കലില്‍ താമസിക്കുന്ന മാരിയപ്പന്റെ ഭാര്യ കനിയമ്മയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടന്ന ശേഷം ഭര്‍ത്താവ് മാരിയപ്പനെ…
Read More » - 24 September
കന്യാസ്ത്രീ പീഡനക്കേസ് : കൂടുതൽ അറസ്റ്റുകളിലേക്ക്
കോട്ടയം: ബിഷപ്പിന് വേണ്ടി കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചവരെ പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്യും. ബിഷപ്പ് ഫ്രാങ്കോക്കെതിരായ കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഫാദര്‍ ജയിംസ് എര്‍ത്തയില്‍…
Read More » - 24 September
മുന്‍ മേയറും ഡ്രൈവറും വെടിയേറ്റ് മരിച്ചു
പാട്ന: മുന്‍ മേയറെയും ഡ്രൈവറേയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാറിലെ മുസഫര്‍പൂരിലെ മുന്‍ ജില്ലാ മേയറാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ബനാറസ് ബാങ്ക് ചൗവ്കിന് സമീപത്ത്…
Read More » - 23 September
അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം•സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷം വീണ്ടും സജീവമാകുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ മഴകിട്ടുമെന്നാണ് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്,…
Read More » - 23 September
45 കഴിഞ്ഞ സ്ത്രീയും സെക്സും: : വനിതാ ഡോക്ടറുടെ കുറിപ്പ് ചര്‍ച്ചയാകുന്നു
തിരുവനന്തപുരം: 45 കഴിഞ്ഞ സ്ത്രീയുടെ ലൈംഗികത യെ കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. വൈവാഹിക ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പരസ്പര സമ്മതത്തോടെയുള്ള ആരോഗ്യപരമായ ലൈംഗിക…
Read More » - 23 September
എക്സ്പോ 2020: സന്നദ്ധ പ്രവർത്തനത്തിന് വേദിയൊരുക്കുന്ന ആദ്യ സർക്കാർ വിഭാഗമാകാനൊരുങ്ങി ദുബായ്
ദുബായ്: എക്സ്പോ 2020യിൽ സന്നദ്ധ പ്രവർത്തനത്തിന് വേദിയൊരുക്കുന്ന ആദ്യ സർക്കാർ വിഭാഗമാകാനൊരുങ്ങി ദുബായ് മുനിസിപ്പാലിറ്റി. ചരിത്രസംഭവമാകാൻ പോകുന്ന എക്സ്പോ2020 യെ വരവേൽക്കാനുള്ള ഒരുക്കങ്ങളുടെ അവസാന വക്കിലാണ് തങ്ങളെന്നും…
Read More » - 23 September
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പോസ്റ്റ് ഓഫീസുകള്‍ വഴി പണമടയ്ക്കാം
തിരുവനന്തപുരം• മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇനി പോസ്റ്റ് ഓഫീസുകള്‍ വഴിയും പണമടയ്ക്കാം. രാജ്യത്തെ 14,000 പോസ്റ്റ് ഓഫീസുകളിലെ ഇ ബില്ലര്‍ സംവിധാനം വഴിയാണ് ഈ സേവനം സാധ്യമാകുന്നത്. ദുരിതാശ്വാസ…
Read More » - 23 September
എഴുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയയാള്‍ പിടിയില്‍
തിരുവനന്തപുരം•എഴുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയയാളെ പോലീസ് പിടികൂടി. പാലോട് നന്ദിയോട് പ്രാക്തിയാരുംകൂഴി വിഷ്ണു ഭവനില്‍ ശിവപ്രസാദാണ്(40) പിടിയിലായത്. കുട്ടി ക്രിസ്മസ് അവധിക്ക് ബന്ധുവീട്ടിലെത്തിയ കുട്ടിയാണ് പീഡനത്തിനിരയായത്. ഇവിടെ…
Read More » - 23 September
ശില്പ ഷെട്ടിക്കെതിരെ വിമാനത്താവളത്തിൽ വംശീയാധിക്ഷേപം
സിഡ്നി: ബോളിവുഡ് നടിയും സംരംഭകയുമായ ശില്‍പ്പ ഷെട്ടിക്ക് നേരെ ഓസ്ട്രേലിയയിലെ സിഡ്നി വിമാനത്താവളത്തില്‍ വംശീയ അധിക്ഷേപം. വിമാനത്താവളത്തില്‍ ബാഗുകള്‍ക്കായി കാത്തുനിന്ന സമയത്താണ് തവിട്ടുനിറമാണെന്ന പേരില്‍ അധിക്ഷേപത്തിന് ഇരയാകേണ്ടി…
Read More » - 23 September
മകളുടെ കൂട്ടുകാരിയെ ഓട്ടോയില്‍ കയറ്റി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു : ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
കുമ്പള: മകളുടെ കൂട്ടുകാരിയെ ഓട്ടോയില്‍ കയറ്റി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. വിദ്യാര്‍ത്ഥിനിയെ സ്വന്തം മകളോടൊപ്പം ഓട്ടോയില്‍ കൂട്ടി കൊണ്ടുപോയാണ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍…
Read More » - 23 September
മകനെ കാണാൻ ദുബായിലെത്തിയ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു
ദുബായ്: മകനെ കാണാൻ ദുബായിലെത്തിയ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് ഒരുമനയൂര്‍ പാലംകടവ് പള്ളിക്ക് സമീപം പരേതനായ ടി.എം. മുഹമ്മദ് ഹാജി (മാസ്)യുടെ ഭാര്യ എ.…
Read More » - 23 September
കുമ്മനം രാജശേഖരന് കേരളത്തിലേക്ക്
തിരുവനന്തപുരം : മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് കേരളത്തില്‍ സന്ദര്‍ശനത്തിനായി എത്തുന്നു. നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് കുമ്മനം രാജശേഖരന് ബുധനാഴ്ച കേരളത്തിലെത്തുന്നത്. വൈകിട്ട് നാലിനു തിരുവനന്തപുരം വിമാനത്താവളത്തില്‍…
Read More » - 23 September
ഇന്ത്യ-പാക് മത്സരത്തിനിടെ വീണ്ടും ചർച്ചയായി ആ അജ്ഞാത സുന്ദരി
ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ ഗ്യാലറിയിൽ പ്രത്യക്ഷപ്പെട്ട അജ്ഞാത സുന്ദരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടിയപ്പോഴാണ് ഈ യുവതി ആദ്യമായി ഗ്യാലറിയിൽ പ്രത്യക്ഷപ്പെട്ടതും ആരാധകരുടെ…
Read More » - 23 September
ദേശീയ ദിനത്തോട് അനുബന്ധിച്ച് സൗദിയിൽ ഒരു ദിവസം കൂടി അവധി പ്രഖ്യാപിച്ചു
റിയാദ്: സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച കൂടി അവധി നല്കാൻ സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ ഉത്തരവ്. നേരത്തെ ഞായറാഴ്ച്ച മാത്രമായിരുന്നു അവധി. വ്യാഴാഴ്ച മുതൽ…
Read More » - 23 September
സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ; രണ്ട് ഭീകരരെ സൈന്യം വധിച്ചു
കശ്മീര്‍ : ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. രാവിലെ പുല്‍വാമ ജില്ലയില്‍…
Read More » - 23 September
ഓഫര്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ അറിയാന്‍.. യു.എ.ഇ സാമ്പത്തിക മന്ത്രാലയത്തിന്റെ ചില നിര്‍ദേശങ്ങള്‍ ഇങ്ങനെ
അബുദാബി : ഓഫര്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ അറിയാന്‍.. പലപ്പോഴും ഓഫറുള്ള സാധനങ്ങളോ വസ്തുക്കളോ കേടേ പറ്റിയതോ ചെറിയ ഡാമേജോ ഉള്ളതായിരിക്കും. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് അത് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍…
Read More » - 23 September
രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളില്‍ ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ്…
Read More » - 23 September
VIDEO: എങ്ങനെയാണ് ഒരാള്‍ കൊടും കുറ്റവാളിയായി മാറുന്നത്? കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു വിശദീകരിക്കുന്നു
എങ്ങനെയാണ് ഒരു വ്യക്തി ഒരു വലിയ കുറ്റകൃത്യത്തിലേക്ക് എത്തപ്പെടുന്നത് ? കൊച്ചു കൊച്ചു കാര്യങ്ങളാകാം ഇതിന് പിന്നിലുള്ളത്. എന്നാല്‍ അത് ചെന്നെത്തുന്നത് മാരകമായ വലിയ വിപത്തിലേക്ക് ആയിരിക്കാമെന്നും…
Read More » - 23 September
സാലറി ചലഞ്ച് പൂര്‍ണ പരാജയമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രണ്ടു തട്ടിലാക്കിയ സാലറി ചലഞ്ചിനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭീഷണികൊണ്ടും, അധികാരം കൊണ്ടും സര്‍ക്കാര്‍…
Read More »