KeralaLatest News

സാലറി ച​ല​ഞ്ച് പൂ​ര്‍​ണ പ​രാ​ജ​യ​മെ​ന്ന് ചെന്നിത്തല

നി​ര്‍​ബ​ന്ധ​മാ​യി ഒ​രു മാ​സ​ത്തെ ശമ്പളം പി​ടി​ച്ചു​വാ​ങ്ങു​ക എ​ന്ന​ത് ക്രൂ​ര​ത​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ര​ണ്ടു ത​ട്ടി​ലാ​ക്കി​യ സാ​ല​റി ച​ല​ഞ്ചി​നെ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പൂ​ര്‍​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഭീ​ഷ​ണി​കൊ​ണ്ടും, അ​ധി​കാ​രം കൊ​ണ്ടും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ ത​ങ്ങ​ളു​ടെ വ​രു​തി​യി​ലാ​ക്കാ​മെ​ന്നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ധാ​ര്‍​ഷ്ട്യ​ത്തി​നു ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ ന​ല്‍​കി​യ​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. നി​ര്‍​ബ​ന്ധ​മാ​യി ഒ​രു മാ​സ​ത്തെ ശ​ന്പ​ളം പി​ടി​ച്ചു​വാ​ങ്ങു​ക എ​ന്ന​ത് ക്രൂ​ര​ത​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.നി​ര്‍​ബ​ന്ധ​മാ​യി ഒ​രു മാ​സ​ത്തെ ശമ്പളം പി​ടി​ച്ചു​വാ​ങ്ങു​ക എ​ന്ന​ത് ക്രൂ​ര​ത​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

സാ​ല​റി ച​ല​ഞ്ചി​ല്‍ പ​ങ്കെ​ടു​ത്ത ജീ​വ​ന​ക്കാ​രു​ടേ​താ​യി സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു വി​ട്ട ക​ണ​ക്കു​ക​ളെ​ല്ലാം പ​ച്ച​ക്ക​ള്ള​മാ​ണ്. സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ മാ​ത്രം ഏ​താ​ണ്ട് 1500 ജീ​വ​ന​ക്കാ​ര്‍ വി​സ​മ്മ​ത പ​ത്രം ന​ല്‍​കി​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ എ​യി​ഡ​ഡ് സ്കൂ​ളി​ല്‍​നി​ന്ന് 70 ശ​ത​മാ​നം അ​ധ്യാ​പ​ക​രും സാ​ല​റി ച​ല​ഞ്ചി​നോ​ട് പു​റം​തി​രി​ഞ്ഞു നി​ന്നു. സ്ഥ​ലം​മാ​റ്റ ഭീ​ഷ​ണി​യും, ശാ​രീ​രി​ക​മാ​യി നേ​രി​ടു​മെ​ന്ന ഭീ​ഷ​ണി​യും കൊ​ണ്ട് മാ​ത്ര​മാ​ണ് കു​റ​ച്ചെ​ങ്കി​ലും ജീ​വ​ന​ക്കാ​ര്‍ ഇ​തി​ന് അ​നു​കൂ​ല​മാ​യി നി​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button