Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -17 September
പുട്ടിനു തേങ്ങ ഇടുന്നതുപോലെ നിയമസഭയില്‍ സാറുവിളി വേണ്ട: സ്പീക്കർ
നിയമസഭയില്‍ സ്പീക്കറെ സര് എന്ന് സംബോധന ചെയ്യണം എന്ന് നിര്‍ബന്ധമില്ലെന്ന് സ്പീക്കർ. പുട്ടിനു തേങ്ങ ഇടുന്നതുപോലെ നിയമസഭയില്‍ സാറുവിളി വേണ്ടന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം സ്പീക്കറോട് പറയുന്നതിന്…
Read More » - 17 September
ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം :ഫേസ്ബുക്കിനും കേം ബ്രിഡ്ജ് അനലിറ്റിക്കയ്ക്കും സിബിഐ നോട്ടീസ്
ന്യൂഡല്‍ഹി: ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിൽ ഫേസ്ബുക്കിനും കേം ബ്രിഡ്ജ് അനലിറ്റിക്കയ്ക്കും സിബിഐയുടെ നോട്ടീസ്. ചോര്‍ത്തിയ വിവരങ്ങളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. യു.കെ ആസ്ഥാനമായ…
Read More » - 17 September
ബിജെപി അധ്യക്ഷന്റെ കാർ തല്ലിത്തകർത്തു
കൊല്‍ക്കത്ത: ബിജെപി അധ്യക്ഷന്റെ കാർ തല്ലിത്തകര്‍ത്തു. ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ കാറാണ് അജ്ഞാതര്‍ തല്ലിത്തകർത്തത്. സെന്‍ട്രല്‍ ബസ് സ്റ്റാസിന് സമീപം നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായി…
Read More » - 17 September
ഖത്തറില്‍ ജോലിക്കായി പോകുന്നവര്‍ക്ക് മെഡിക്കല്‍ എടുക്കേണ്ട : അടുത്ത മാസം മുതല്‍ പുതിയ പദ്ധതി : വിശദാംശങ്ങള്‍ ഇങ്ങനെ
ദോഹ : ഖത്തറില്‍ തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് മന്ത്രാലയം പുതിയ പദ്ധതി വിഭാവനം ചെയ്യുന്നു. ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് ജോലിക്കായി പോകുന്നവര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ നിന്നുതന്നെ…
Read More » - 17 September
ബഷീറിനെ പുറത്താക്കി അർച്ചനയെയും ശ്രീനിയേയും സുരക്ഷിതരാക്കിയത് മനഃപൂർവം; സോഷ്യൽ മീഡിയ വ്യക്തമാക്കുന്നതിങ്ങനെ
തിരുവനന്തപുരം: ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ ദിവസം നടന്ന എലിമിനേഷനിൽ നിന്ന് ബഷീർ ബഷി പുറത്തായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുകയാണ്. ഷോയിലെ ഏറ്റവും ശക്തനായ…
Read More » - 17 September
നിയന്ത്രണം വിട്ട ബസ് കാശ്മീരില്‍ സൈനിക ക്യാമ്പിന്റെ മതിൽ ഇടിച്ച് തകർത്തു
ജമ്മു: ജമ്മു കാശ്മീരിലെ രാജൗരിയിൽ ആണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ട്ടപ്പെട്ട ബസ് സൈനിക ക്യാമ്പിന്റെ മതിൽ ഇടിച്ച് തകർക്കുകയായിരുന്നു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട്…
Read More » - 17 September
ചാരക്കേസിലെ പുകമറ നീങ്ങുമ്പോള്‍.. അന്ന് രാജ്യദ്രോഹിയും ഇന്ന് ഉപദേഷ്ടാവും… മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണ് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്
തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധി വന്നതിനു ശേഷം പഴയകാല സംഭവങ്ങളും ഇപ്പോള്‍ നടക്കുന്നതുമായ കാര്യങ്ങളെ കോര്‍ത്തിണക്കുകയാണ് കേരളം. ചാരക്കേസ് ഉണ്ടായ 23 വര്‍ഷം മുമ്പത്തെ…
Read More » - 17 September
കടക്കെണി രൂക്ഷമായതോടെ മന്ത്രി മന്ദിരത്തിലെ കാളയെ വരെ വില്‍ക്കാനൊരുങ്ങി പാക് ഭരണകൂടം
ഇസ്ലാമാബാദ്: കടക്കെണി രൂക്ഷമായതോടെ മന്ത്രി മന്ദിരത്തിലെ കാളയെ വരെ വില്‍ക്കാനൊരുങ്ങി പാക് ഭരണകൂടം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആഡംബര വാഹനങ്ങള്‍ കൂട്ടത്തോടെ വില്‍ക്കുകയാണ്. ബുള്ളറ്റ് പ്രൂഫ് കാറുകള്‍ അടക്കം…
Read More » - 17 September
മാവോയിസ്റ്റ് ഭീഷണി, നീലഗിരിയിൽ കനത്ത ജാഗ്രത
നീലഗിരി : നീലഗിരി ജില്ലയില്‍ മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് ജാഗ്രത വർധിപ്പിച്ചു. അയല്‍ ജില്ലയായ വയനാട്ടില്‍ മാവോയിസ്റ്റുകള്‍ എത്തിയതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.…
Read More » - 17 September
ആദ്യത്തെ ട്രാൻസ്ജെൻഡർ കോളേജ് വിദ്യാർഥിയെന്ന പെരുമയുമായി റിയ ഇഷ എത്തുന്നു
മലപ്പുറം: ചരിത്രം തിരുത്തി കുറിക്കാൻ റിയയെത്തി. മലപ്പുറം ജില്ലയിലെ ആദ്യ ട്രാൻസ്ജെൻഡർ കോളജ് വിദ്യാർഥിയായി റിയ ഇഷ. ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള പുതിയ പടവുകൾ കയറി മലപ്പുറം…
Read More » - 17 September
സ്കൂൾ വളപ്പിനുള്ളിൽ മദ്യപാനവും വിദ്യാർഥിയെ ആക്രമിക്കലും, പട്ടാളക്കാരനുൾപ്പെടെ പിടിയിലായത് മൂവർ സംഘം
പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ആക്രമിച്ച കേസിൽ പട്ടാളക്കാരനുൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. പെരിയ സര്‍ക്കാര്‍ ഹയർസെക്കന്ററി സ്കൂൾ വിദ്യാര്‍ഥി അശ്വിനെ(17) യാണ് പെരിയ സ്വദേശികളായ റെജിൻ, രാഗേഷ്, അഭിലാഷ്…
Read More » - 17 September
കിടിലൻ ഫീച്ചറുകളുമായി വീണ്ടും വാട്സ്ആപ്പ്
ഉപയോക്താക്കൾക്ക് സന്തോഷിക്കാൻ കിടിലൻ ഫീച്ചറുകളുമായി വീണ്ടും വാട്സ്ആപ്പ്. ഡാര്‍ക്ക് മോഡ്, സ്വൈപ്പ് റ്റു റിപ്ലൈ എന്നീ ഫീച്ചറുകളാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. സന്ദേശങ്ങള്‍ക്ക് മറുപടി നല്കാന് സന്ദേശങ്ങള്‍ക്ക്…
Read More » - 17 September
ട്രെയിന്‍ തട്ടി രണ്ടു മരണം
തൃശൂര്‍: ട്രെയിന്‍ തട്ടി രണ്ടു മരണം. തൃശൂര്‍ കൊരട്ടിയില്‍ പൊങ്ങം സ്വദേശി ലിസിയും പേരക്കുട്ടിയുമാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 17 September
സച്ചിൻ തെണ്ടുൽക്കറിന് നന്ദി അറിയിച്ച് ജിങ്കൻ
ആദ്യ നാലു സീസണുകളിലും കേരളബ്ലാസ്റ്റേഴ്സിന് ഒപ്പമുണ്ടായിരുന്ന സച്ചിൻ തെണ്ടുൽക്കറിന് നന്ദി അറിയിച്ച് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്. തന്റെ കൈവശം ഉണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ 20% ഓഹരികളും വിറ്റശേഷം…
Read More » - 17 September
രാജീവ് ഗാന്ധി വധക്കേസ്; പ്രതികളുടെ മോചനം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പുതിയ പരാതി നല്കാന് സുപ്രീംകോടതിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പുതിയ പരാതി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രതികളുടെ മോചനം ചോദ്യം ചെയ്തു കൊണ്ട് ഇരകളുടെ കുടുംബങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.…
Read More » - 17 September
രണ്ടു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സൈനികന് ആത്മഹത്യ ചെയ്തു
ധരംശാല: രണ്ടു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സൈനികന് ആത്മഹത്യ ചെയ്തു. ഹിമാചല്‍ പ്രദേശിലെ ധരംശാല സൈനിക കേന്ദ്രത്തിലെ 18 സിക്ക് റെജിമെന്റിലെ സൈനികനാണ് ആക്രമണം…
Read More » - 17 September
കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ബാഗിലൊളിപ്പിച്ച കേസ് : യുവാവിന് ഏഴ് വര്‍ഷം തടവ്
ദുബായ് : കാമുകിയെ കൊലപ്പെടുത്തി ബാഗിലൊളിപ്പിച്ച കേസില്‍ അറബ് വംശജനായ യുവാവിന് ശിക്ഷയില്‍ ഇളവ് ചെയ്ത് കോടതി. ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കും തുടര്‍ന്ന് നാട് കടത്താനുമാണ്…
Read More » - 17 September
ഏവരെയും ഞെട്ടിച്ച് ബംബര്‍ ഓഫറുമായി ബിഎസ്എന്‍എല്‍
ഉപയോക്താക്കളെ ഞെട്ടിച്ച് ബംബര്‍ ഓഫറുമായി ബിഎസ്എന്‍എല്‍. ഫെസ്റ്റീവ് സീസൺ പ്രമാണിച്ച് 2.2 ജിബി അഡീഷണല്‍ ഡാറ്റയായിരിക്കും പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി കമ്പനി നൽകുക. 60 ദിവസം കാലാവധിയുള്ള ഓഫര്‍…
Read More » - 17 September
ദുബായില്‍ വാഹനാപകടം : രണ്ടു പേര് മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്
ദുബായ്: ഷെയ്ഖ് റഷീദ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. 5 പേർക്ക് പരിക്ക്. വാഹനത്തിന്റെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്. ആകെ ഏഴ് പേരാണ് വണ്ടിയിലുണ്ടായിരുന്നത്. പരിക്കേറ്റവരെ റഷീദ്…
Read More » - 17 September
നഷ്ടത്തോടെ ഓഹരി വിപണി ക്ലോസ് ചെയ്തു
മുംബൈ: കനത്ത നഷ്ടത്തോടെ ഓഹരി വിപണി ക്ലോസ് ചെയ്തു. 505.13 പോയിന്റ് താഴ്ന്ന് 37,585.51ൽ സെന്‍സെക്സും, 137.40 പോയിന്റ് നഷ്ടത്തില്‍ 11377.80ൽ നിഫ്റ്റിയും ക്ലോസ് ചെയ്തത്. ആഗോള…
Read More » - 17 September
ലോകം ഉറ്റുനോക്കുന്ന ആ ചരിത്ര മുഹൂര്‍ത്തത്തെ കുറിച്ച് ഐഎസ്ആര്‍ഒ
ബംഗളൂരു: ലോകം മുഴുവനും ഉറ്റുനോക്കുന്ന ആ ചരിത്രമുഹൂര്‍ത്തം എന്നാണെന്നതിനെ കുറിച്ച് ഐഎസ്ആഒ പ്രതികരിച്ചു. ലോകം വിസ്മയത്തോടെ നോക്കി കണ്ടതായിരുന്നു ഇന്ത്യയുടെ ചാന്ദ്ര ദൗത്യം. രണ്ടാം ചാന്ദ്ര ദൗത്യം…
Read More » - 17 September
ജേക്കബ് വടക്കഞ്ചേരിയെ അമേരിക്കൻ മരുന്നു കുത്തകകൾ ജയിലിട്ട് വധിക്കാതിരിക്കാൻ ജാഗ്രത പുലർത്തണം – അഡ്വ.ഫിലിപ്പ് എം. പ്രസാദ്
തിരുവനന്തപുരം•പ്രമുഖ ഗാന്ധിമാർഗ്ഗ – മനുഷ്യാവകാശ പ്രവർത്തകനും പ്രകൃതി ചികിത്സകനും ആയ ഡോ. ജേക്കബ് വടക്കഞ്ചേരിയെ അമേരിക്കൻ മരുന്നു കുത്തകകൾ കേരളത്തിലെ ജയിലിലിട്ട് വധിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് അഡ്വ.ഫിലിപ്പ്…
Read More » - 17 September
വിരാട് കോഹ്ലിക്കും മീരാഭായ് ചാനുവിനും ഖേല്‍ രത്ന പുരസ്കാരത്തിന് നാമനിര്‍ദേശം
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിക്കും വെയ്റ്റ്ലിഫ്റ്റര്‍ മീരാഭായ് ചാനുവിനും. ക്രിക്കറ്റില്‍ കോഹ്ലിയും വെയ്റ്റ്ലിഫ്റ്റിൽ മീരാഭായ് ചാനുവും കാഴ്ചവച്ച…
Read More » - 17 September
ലോകത്തിൽ ആദ്യമായി അഞ്ചു ക്യാമറയുള്ള ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി എൽജി
ലോകത്തിൽ ആദ്യമായി അഞ്ചു ക്യാമറയുള്ള ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി എൽജി. പി 20 പ്രോയെയും കടത്തിവെട്ടുന്ന V40 ThinQ എന്ന ഫോൺ ഒക്ടോബര്‍ 3നായിരുക്കും വിപണി കീഴടക്കാൻ…
Read More » - 17 September
വ്യാജപതിപ്പ് നെറ്റില്‍ സുലഭം; പ്രേക്ഷകനെ തിയേറ്ററിലെത്തിക്കേണ്ട ബാധ്യത ആരുടേത്…
മലയാളം, തമിഴ് ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ വീണ്ടും തമിഴ് റോക്കേഴ്സ് വെബ്സൈറ്റില്‍. ടൊവിനോ തോമസ് നായകനായ തീവണ്ടി, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്നീ…
Read More »