എങ്ങനെയാണ് ഒരു വ്യക്തി ഒരു വലിയ കുറ്റകൃത്യത്തിലേക്ക് എത്തപ്പെടുന്നത് ? കൊച്ചു കൊച്ചു കാര്യങ്ങളാകാം ഇതിന് പിന്നിലുള്ളത്. എന്നാല്‍ അത് ചെന്നെത്തുന്നത് മാരകമായ വലിയ വിപത്തിലേക്ക് ആയിരിക്കാമെന്നും സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നു. രണ്ടുപേര്‍ തമ്മിലുള്ള ഇഗോയും, കുട്ടികളെ വളര്‍ത്തുന്നതിലെ പിഴവും മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങളുമൊക്കെ വലിയ കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന പ്രേരകങ്ങളാകാറുണ്ട്. തന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ അറിഞ്ഞ ചില അനുഭവങ്ങള്‍ ഇവിടെ പങ്കുവയ്ക്കുകയാണ് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു. കാണുക.
Post Your Comments