![o rajagopal](/wp-content/uploads/2018/06/o-rajagopal.png)
പാലക്കാട്: പാര്‍ട്ടിക്കും പ്രസ്ഥാനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ബിജെപി നേതാവ് ഒ.രാജഗോപാലിന്റെ ജീവിതം പാഠ്യവിഷയമാക്കണമെന്ന് വ്യക്തമാക്കി പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു. ഇങ്ങനെ ഒരാളുടെ ജീവിതം പഠന വിഷയമാക്കേണ്ടത് എന്തുകൊണ്ടും അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട്ട് ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജഗോപാല്‍ നവതി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.
Post Your Comments