Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -18 September
സംസ്ഥാന സ്കൂള്‍ കലോത്സവം; തീയതി ഇന്ന് അറിയാം
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം, കായിക, ശാസ്ത്രമേളകളുടെ തീയതി ഇന്ന് അറിയാം. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന വിദ്യാഭ്യാസ ഗുണനിലവാര സമിതിയാണ് തീരുമാനമെടുക്കുക. സ്കൂള്‍ സബ്…
Read More » - 18 September
അഭിമന്യു വധക്കേസ്: പ്രതികള്‍ക്കായുള്ള ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയായ അങിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കായി പോലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്. കൊച്ചി സിറ്റി പോലീസാണ് ലുക്കാഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. പാലിയത്ത് വീട്ടില്‍ ഫായിസ്,…
Read More » - 18 September
കിടപ്പറ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതി പിടിയിൽ
കണ്ണൂർ : കിടപ്പറ ദൃശ്യങ്ങൾ കാണിച്ച് പുരുഷന്മാരിൽനിന്നും പണം തട്ടുന്ന സംഘത്തിലെ യുവതി പിടിയിൽ. മഞ്ച്വേശ്വരം സ്വദേശിനി എം.ഹഷീദ എന്ന സമീറയാണ് (32) തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. …
Read More » - 18 September
ലക്നോവില്‍ 300 കിലോ കഞ്ചാവുമായി നാലു പേര് പിടിയില്‍
ലക്നോ: 300 കിലോ കഞ്ചാവുമായി നാലു പേര് പിടിയില്‍. ഉത്തര്‍പ്രദേശിലെ ലക്നോവിലാണ് തിങ്കളാഴ്ച 12 ചാക്കുകളിലായി കടത്തിയ കഞ്ചാവുമായി നാലുപേര്‍ പിടിയിലായത്. തിങ്കളാഴ്ച രാത്രിയില്‍ യുപി പോലീസിലെ…
Read More » - 18 September
സർക്കാരിന് സ്ഥിരതയുണ്ട്: കോൺഗ്രസ്സിന് ബിജെപിയുടെ മറുപടി
പനജി∙ ഗോവ സർക്കാരിനു പ്രശ്നങ്ങളില്ലെന്ന് മുതിർന്ന ബിജെപി നേതാവ് രാം ലാൽ. സർക്കാരിന്റെ സ്ഥിരത നഷ്ടപ്പെട്ടിട്ടില്ല.സഖ്യകക്ഷികൾ ഇപ്പോഴും ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എടുക്കുന്ന തീരുമാനത്തെ പിന്താങ്ങുമെന്നാണ്…
Read More » - 18 September
ഒരുമിച്ചു വെച്ച പോലീസ് തൊപ്പി ഒന്നിച്ചുതന്നെ ഊരൂന്നു
തൃപ്പൂണിത്തറ : ഒരേ ദിവസം പോലീസ് സേനയില്‍ പ്രവേശിച്ച ഇരട്ട പോലീസുകാർ ഒരുമിച്ച് സർവീസിൽ നിന്ന് പടിയിറങ്ങുകയാണ്. എആർ ക്യാംപിലെ എസ്ഐമാരായ യു.കെ. രാജനും യു.കെ. രാജുവുമാണ്…
Read More » - 18 September
ഏഷ്യാകപ്പ്: മലയാളമാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന് നല്‍കിയില്ല
ദുബായ്: ദുബായിയില്‍ നടക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മലയാളമാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന് നല്‍കിയില്ല. പ്രമുഖമാധ്യമങ്ങള്ങ്ങള് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നിരോധനം. സ്പോര്‍ട്സ് ലേഖകര്‍ അക്രഡിറ്റേഷനു നല്കിയ അപേക്ഷളൊന്നും സ്വീകരിച്ചില്ല. ഇതേ…
Read More » - 18 September
ലിനിയുടെ ഓർമ്മയ്ക്കായി പുതിയ ബസ് സ്റ്റോപ്പും ആശുപത്രിയിൽ സൗജന്യ ഉച്ചഭക്ഷണവും
കോഴിക്കോട്: ആതുര സേവനത്തിനിടെ നിപ വൈറസ് ബാധയേറ്റു മരിച്ച നഴ്സ് ലിനിയുടെ പേരിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിക്കു മുൻവശം ബസ് സ്റ്റോപ്പ് നിർമിക്കുമെന്നും പേരാമ്പ്ര ബ്ളോക്ക് പഞ്ചായത്തിന്റെ…
Read More » - 18 September
പ്രീമിയര്‍ ലീഗ്; മത്സരത്തില്‍ ബ്രൈറ്റണ് ആവേശകരമായ സമനില
പ്രീമിയര്‍ ലീഗില്‍ ആവേശകരമായ സമനില നിലനിര്‍ത്തി ബ്രൈറ്റണ്. പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ച് മുറേ ബ്രൈറ്റണ് സമനില നേടി കൊടുക്കുകയായുരുന്നു. അഞ്ചു മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയന്റുമായി ബ്രൈറ്റണ്…
Read More » - 18 September
സൈന്യത്തിനു നേരെ മിസൈല്‍ ആക്രമണം; ഏഴു പേര്‍ക്ക് പരിക്ക്
ഡമാസ്കസ്: സിറിയൻ സൈന്യത്തിനു നേരെ മിസൈല്‍ ആക്രമണം. തീരദേശ നഗരമായ ലതാകിയയിലാണ് മിസൈല്‍ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സിറിയൻ സൈന്യത്തിലെ എഫ്ഡൽ…
Read More » - 18 September
ജനങ്ങളെ ആശങ്കയിലാക്കി ഇന്ധനവില കുതിച്ചുയരുന്നു; വിലയില്‍ ഇന്നും വര്‍ദ്ധനവ്
കൊച്ചി: ജനങ്ങളെ ആശങ്കയിലാക്കി ഇന്ധനവില കുതിച്ചുയരുന്നു. ഇന്ധനവില ഇന്നും ഉയര്‍ന്നു. ലിറ്ററിന് 10 പൈസ വീതമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഗതാഗതച്ചെലവേറുന്നതിനാല്‍ നഗരത്തിന് പുറത്ത് ഇന്ധനവില ഒന്നേകാല്‍ രൂപ…
Read More » - 18 September
ബിഗ്ബോസില്‍ നിന്നും തിരിച്ചെത്തിയ ബഷീറിന് രണ്ട് ഭാര്യമാരും നല്കിയ വന്‍ സ്വീകരണം ( വീഡിയോ )
ബിഗ് ബോസില്‍ ഒരു എലിമിനേഷന് കൂടി കഴിഞ്ഞിരിക്കുകയാണ്. മോഡലായ ബഷീര്‍ ബാഷിയാണ് കഴിഞ്ഞ ദിവസം പുറത്തായത്. നാട്ടിലെത്തിയ ബഷീറിന് ഗംഭീര വരവേല്‍പ്പ് നല്‍കിയിരിക്കുകയാണ് കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളും.…
Read More » - 18 September
സ്കൂട്ടറില്‍ കഞ്ചാവ് വച്ച് കര്‍ഷകനെ കുടുക്കിയ വൈദീകൻ അറസ്റ്റിൽ
ശ്രീകണ്ഠപുരം: സ്കൂട്ടറില്‍ കഞ്ചാവ് വച്ച് കര്‍ഷകനെ എക്സ്സൈസിനെക്കൊണ്ട് പിടിപ്പിച്ച സംഭവത്തില്‍ വൈദികന് അറസ്റ്റില്‍. ഇടുക്കി പട്ടാരം ദേവമാത സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാകി സ്വദേശി ഫാ.…
Read More » - 18 September
വീര ബലിദാനി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരക ശില അക്രമികൾ തകർത്തു
ബംഗളൂരു : മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യൂ വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരക ശില അക്രമികൾ തകർത്തു. സന്ദീപിന്റെ സ്മരണാർത്ഥം ബംഗളൂരുവിലെ യെലഹങ്കയിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ്…
Read More » - 18 September
പ്രതിരോധമന്ത്രി നിർമ്മല സീതാരാമന് വധ ഭീഷണി: രണ്ട് പോലീസുകാർ അറസ്റ്റിൽ
ധാർചുള/ ഉത്തരാഖണ്ഡ് ; പ്രതിരോധമന്ത്രി നിർമ്മല സീതാരാമനെ വധിക്കുമെന്ന് വാട്സ് ആപ്പ് സന്ദേശം അയച്ച പൊലീസുകാരെ അറ്സ്റ്റ് ചെയ്തു.ധാർചുളയിൽ സന്ദർശനത്തിനെത്തുന്ന മന്ത്രിയെ വധിക്കാൻ ഇരുവരും ചേർന്ന് പദ്ധതിയിട്ടെന്നാണ്…
Read More » - 18 September
അദ്ധ്യാപക തസ്തികയില്‍ ഒഴിവ്
ആറ്റിങ്ങല്‍ ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജില്‍ അസിസ്റ്റന്റ്പ്രൊഫസര്‍ (ഇംഗ്ലീഷ്) ഒഴിവില്‍ 24ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടക്കും. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഉദേ്യാഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഗവണ്മെന്റ് പോളിടെക്നിക് കോളേജില്‍…
Read More » - 18 September
പൊന്നാനിയിലെ മണല്‍ത്തിട്ട ; പ്രദേശത്തേക്കുള്ള പ്രവേശനം നിരോധിച്ചു
പൊന്നാനി•പൊന്നാനി അഴിയില്‍ പുലിമുട്ടിനോട് ചേര്ന്ന്രൂപപ്പെട്ടിട്ടുള്ള മണല്ചാല്തീര്ത്തും അസ്ഥിരമായ പ്രതിഭാസമാണന്നും ഇത് ഏതുസമയവും താഴ്ന്നു പോകാനുള്ള സാധ്യതയുണ്ടെന്നും ആയതിനാല്‍ മണല്‍ തിട്ടയിലേക്ക് പൊതുജനങ്ങള്‍ ഇറങ്ങുന്നതുംസ്ഥലത്തേക്ക് പ്രവേശിക്കുന്നതും ജില്ലാകലക്ടര്‍ നിരോധിച്ചു.…
Read More » - 18 September
ഈ രണ്ട് ബ്രോഡ്ബാന്‍ഡ് പ്ലാനുകളുടെ കാലാവധി നീട്ടി ബിഎസ്എന്‍എല്‍
ബിഎസ്എന്‍എല്‍ ജൂണിൽ അവതരിപ്പിച്ച 777, 1,277 ബ്രോഡ്ബാന്‍ഡ് പ്ലാനുകളുടെകാലാവധി നീട്ടി. 50 mbps സ്പീഡില്‍ 500 ജിബി FUP ലിമിറ്റ് ഡാറ്റ,സൗജന്യ ഇ-മെയില്‍ ഐഡി,1 ജിബി ഡാറ്റാ…
Read More » - 17 September
ഏഷ്യാകപ്പ് മത്സരങ്ങൾ റിപ്പോർട്ടുചെയ്യുന്നതിൽനിന്ന് മലയാളമാധ്യമങ്ങൾക്ക് നിരോധനം
ദുബായ്: ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ഏഷ്യാകപ്പ് മത്സരങ്ങൾ റിപ്പോർട്ടുചെയ്യുന്നതിൽനിന്ന് മലയാളത്തിൽ നിന്നുള്ള മാധ്യമങ്ങൾക്ക് വിലക്ക്. പ്രമുഖ മാധ്യമസ്ഥാപനങ്ങളിൽനിന്നുള്ള സ്പോർട്സ് ലേഖകർ ഉൾപ്പെടെയുള്ളവർ അക്രഡിറ്റേഷനുവേണ്ടി അപേക്ഷകൾ നൽകിയിരുന്നുവെങ്കിലും അവയൊന്നും…
Read More » - 17 September
മല്യയുടെ കിംഗ്ഫിഷർ എയർലൈൻസിനു പണം അനുവദിച്ച കേസ്, കുറ്റപത്രം ഈ മാസം
ന്യൂഡൽഹി: മല്യയുമായി ബന്ധം പുലർത്തിയ മുതിർന്ന ഉദ്യോഗസ്ഥരെ പ്രതികളാക്കിയുള്ള കുറ്റപത്രം സിബിഐ ഈ മാസം കോടതിയിൽ സമർപ്പിക്കും. വിജയ് മല്യയുടെ കിംഗ്ഫിഷർ എയർലൈൻസിനു പണം അനുവദിച്ച കേസിൽ…
Read More » - 17 September
ബസുകളുടെ സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ച് തച്ചങ്കരിയുടെ പുതിയ ഉത്തരവ്
തിരുവനന്തപുരം: ബസുകളുടെ സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ച് തച്ചങ്കരിയുടെ പുതിയ ഉത്തരവ് . കെഎസ്ആര്‍ടിസി ചില്ല് ബസുകളുടെ സ്റ്റോപ്പുകളാണ് വെട്ടിക്കുറച്ചുകൊണ്ട് സിഎംഡി ടോമിന് തച്ചങ്കരിയുടെ പുതിയ ഉത്തരവ് ഇറക്കിയത്. സ്റ്റോപ്പുകള്‍…
Read More » - 17 September
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
മുള്ളേരിയ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കാറഡുക്ക പെരിയടുക്ക സ്വദേശിയും വിദ്യാനഗര്‍ ത്രിവേണി കോളജിലെ ബി കോം അവസാനവര്‍ഷ വിദ്യാര്‍ഥിയുമായ പി സ്വാരാജ് (19) ആണ്…
Read More » - 17 September
മലയാളി യുവാവ് ബഹ്റൈനില്‍ തലയ്ക്ക് അടിയേറ്റ് മരിച്ചു
മനാമ: മലയാളി യുവാവ് ബഹ്റൈനില്‍ തലയ്ക്ക് അടിയേറ്റ് മരിച്ചു. ജോലി സ്ഥലത്ത് സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തിനെ തുടര്‍ന്നാണ് ആലപ്പുഴ സ്വദേശി അടിയേറ്റു മരിച്ചത്. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശി…
Read More » - 17 September
മുഹറം; ബഹ്റൈനിൽ അവധി പ്രഖ്യാപിച്ചു
മനാമ: മുഹറം ആശുറാ ദിനം പ്രമാണിച്ച് ബഹറൈനില്‍ അവധി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 19,20 ദിവസങ്ങളിലാണ് അവധി. ഔദ്യോഗിക വാർത്താ ഏജൻസിയായ ബഹ്റൈൻ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 17 September
വേദനകള്‍ക്കിടയിലും നഴ്സ് ജറീന രക്ഷിച്ചത് 6 കുടുംബങ്ങളെ
തിരുവനന്തപുരം•തന്റെ പ്രിയപ്പെട്ട ഭര്‍ത്താവ് ജീവിതത്തിലേക്കിനിയില്ലെന്ന് മനസിലാക്കിയ വേദനകള്‍ക്കിടയിലും നഴ്സ് ജറീനയുടെ ഉറച്ച തീരുമാനം കാരണം രക്ഷിക്കാനായത് 6 പേരുടെ ജീവനുകളാണ്. മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കണം എന്ന് ജറീന…
Read More »