Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -29 September
ഇന്തോനേഷ്യയിലെ ദ്വീപിലുണ്ടായ സുനാമിയിൽ മരണം 384 ആയി
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ സുലാവേസിയിലുണ്ടായ ഭൂചലനത്തിലും സുനാമിയിലും മരണം 384 ആയി. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റു. സുലാവേസിയിലെ പലുവിലും ഡങ്കല നഗരത്തിലും അഞ്ചടി ഉയരത്തിലാണ് സുനാമി വീശിയടിച്ചത്.…
Read More » - 29 September
സ്പെഷ്യല്‍ എഡിഷന് ഇന്‍ട്രൂഡറിനെ വിപണിയിൽ എത്തിച്ച് സുസുക്കി
ക്രൂയ്സർ ശ്രേണിയിൽ അടുത്തിടെ താരമായ ഇന്‍ട്രൂഡറിന്റെ SP, Fi SP സ്പെഷ്യല്‍ എഡിഷന് പതിപ്പുകൾ പുറത്തിറക്കി സുസുക്കി. ദീപാവലി വിപണി ലക്ഷ്യമാക്കി എത്തുന്ന ഈ ബൈക്കിലെ ചുവപ്പും…
Read More » - 29 September
മദ്യവിൽപ്പനയിൽ എല്‍ഡിഎഫിന്റെ നയം വ്യക്തമാക്കി കാനം
തിരുവനന്തപുരം: മദ്യവിൽപ്പനയിൽ എല്‍ഡിഎഫിന്റെ നയം വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മദ്യം ആവശ്യമുള്ളിടത്ത് കൊടുക്കുക എന്നതാണ് എല്‍ഡിഎഫ് നയമെന്ന് അദ്ദേഹം പറഞ്ഞു. അബ്കാരി നയത്തിന്…
Read More » - 29 September
ഫോണ്‍ വിളിച്ചതിന് ഭര്‍ത്താവ് ശകാരിച്ചു: മൂന്നു കുട്ടികളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു
സേലം: മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചതിന് ഭര്‍ത്താവ് ശകാരിച്ച യുവതി മൂന്നു മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്തു. മറ്റൊരാളഉമായി ഫോണില്‍ സംസാരിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു…
Read More » - 29 September
സംസ്ഥാനത്ത് തുലാമഴ കുറയില്ല; തമിഴ്നാട്ടിൽ 112 ശതമാനം വരെ അധികമഴ ലഭിക്കാൻ സാധ്യത
പത്തനംതിട്ട: സംസ്ഥാനത്ത് ഈ വർഷം ശരാശരി തുലാവർഷം ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദീർഘകാല ശരാശരിയുടെ 89 മുതൽ 111 വരെ ശതമാനം മഴ ഏറിയോ കുറഞ്ഞോ…
Read More » - 29 September
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
കൊച്ചി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. എറണാകുളത്ത് ആയവനയില്‍ ഒരു വീട്ടിലാണ് സംഭവം. ആയവന സ്വദേശിയായ തങ്കച്ചന്, മകന് ബിജു, ഭാര്യ അനിഷ എന്നിവര്‍ക്കാണ്…
Read More » - 29 September
ഗൾഫ് വിപണി ലക്ഷ്യമിട്ടു പുതിയ ഫോണുകളുമായി ഷവോമി
ദുബായ് : ഗൾഫ് വിപണി ലക്ഷ്യമിട്ടു പുതിയ ഫോണുകൾ പുറത്തറക്കി ഷവോമി. പോകോഫോൺ,എം.ഐ.എ2, എം.ഐ.എ 2 ലൈറ്റ് എന്നിവയാണ് അവതരിപ്പിച്ചത്. കൂടാതെ എംഐ . ലേസർ പ്രോജക്ടർ…
Read More » - 29 September
പ്രതിപക്ഷനേതാവിന്റെ പത്ത് ചോദ്യങ്ങൾ; കത്ത് പരിശോധിച്ച ശേഷം മറുപടി പറയുമെന്ന് ടിപി രാമകൃഷ്ണന്
കോഴിക്കോട്: ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷനേതാവിന്റെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണത്തിനുള്ള മറുപടി കത്ത് പരിശോധിച്ച ശേഷം നൽകുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്. അഴിമതി നടന്നുവെന്ന ആരോപണം…
Read More » - 29 September
വാഹനാപകടത്തില്‍ പൊലിഞ്ഞത്, പ്രളയത്തില്‍ നൂറുകണക്കിന് ആളുകളുടെ ജീവന് രക്ഷിച്ച മത്സ്യതൊഴിലാളി
തിരുവനന്തപുരം: പ്രളയത്തില്‍ സ്വന്തം ജീവന് പണയം വച്ച് രക്ഷാ പ്രവര്‍ത്തനം നടത്തിയ മത്സ്യതൊഴിലാളി വാഹനാപകടത്തില്ല മരിച്ചു. പേൂന്തുറ സ്വദേശിയായ ജിനീഷ് ജെറോണ്‍ (23) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക്…
Read More » - 29 September
കെഎസ്ആര്‍ടിസിയിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. 2,719 ഡ്രൈവര്‍മാരെയും 1,503 കണ്ടക്ടര്‍മാരെയും സ്ഥലം മാറ്റിയതായി കെഎസ്ആര്‍ടിസി മാനേജ്മെന്റ് തന്നെയാണ് അറിയിച്ചത്. സമരം പ്രഖ്യാപിച്ചതിന്റെ പ്രതികാര നടപടിയാണ്…
Read More » - 29 September
ആളറിയാതെ മദ്യപിച്ചോ എന്നറിയാന്‍ ഊതിച്ചത് ഡി.ഐ.ജിയെ; പോലീസുകാര്‍ക്ക് പാരിതോഷികമായി ക്യാഷ് അവാര്‍ഡ്
തിരുവനന്തപുരം: കഴിഞ്ഞ മാസം 26നാണ് തിരുവന്തപുരം തകരപ്പറമ്പ് ഭാഗത്ത് പെട്രോളിംങ്ങ് ഡ്യൂട്ടിയിലായിരുന്ന പോലീസ് സംഘമാണ് ഡി.ഐ.ജി.ആണെന്നറിയാതെ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ബ്രീത്ത് അനലൈസറില്‍ ഊതിച്ചത്. 12. 15 നായിരുന്നു…
Read More » - 29 September
കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ഇടവക വികാരിയുടെ ശ്രമം
കോട്ടയം: കന്യാസ്ത്രീകളെ സ്വീധീനിക്കാന്‍ ഇടവക വികാരിയുടെ ശ്രമമെന്ന് ആരോപണം. ബിഷപ്പിന് അനുകൂലമായി മൊഴി നല്കാന് കോടനാട് ഇടവക വികാരി പ്രേരിപ്പിച്ചെന്നാണ് കന്യാസ്ത്രീകള്‍ ആരോപണം നടത്തിയിരിക്കുന്നത്. ഫാ. നിക്കോളാസ്…
Read More » - 29 September
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പ്രശസ്ത നടി
ചെന്നൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പ്രശസ്ത നടി. മാധ്യമപ്രവര്‍ത്തകനായ പ്രകാശ് കെ സ്വാമിക്കെതിരെയാണ് പ്രശസ്ത തമിഴ് നടി ഫെയ്സ്സ്ബുക്ക് ലൈവിലൂടെ ആരോപണങ്ങളുന്നയിച്ചത്. മകന്റെ പാസ്പോര്‍ട്ടിലെ പ്രശ്നങ്ങള്‍…
Read More » - 29 September
മാവേലി എക്സ്പ്രസില്‍ കള്ളവണ്ടി കയറിയ ‘യാത്രക്കാരനെ’ റെയില്‍വേ ജീവനക്കാര്‍ തല്ലിക്കൊന്നു
മംഗളൂരു: ടിക്കറ്റില്ലാതെ കൊച്ചുവേളിയില്‍ നിന്നു മംഗളൂരു വഴി ചെന്നൈയിലേക്ക് എസി കോച്ചില്‍ യാത്ര. കള്ളവണ്ടി കയറിയ യാത്രക്കാരനെ റെയില്‍വേ ജീവനക്കാര്‍ തല്ലിക്കൊന്നു. അതൊരു മനുഷ്യനാണെന്ന് തെറ്റിദ്ധരിക്കല്ലേ, വെള്ളിക്കെട്ടന്…
Read More » - 29 September
വീണ്ടും ഞെട്ടിച്ച് ഗുജറാത്തിലെ രത്ന വ്യാപാരി: ഇത്തവണ ജീവനക്കാര്‍ക്ക് നല്‍കിയത് ബെന്‍സ് കാര്‍
സൂറത്ത്: 12 രൂപയുമായി സൂറത്തില്‍ ബസിറങ്ങിയ സവ്ജി ധൊലാക്കിയ ഇന്ന് അറിയപ്പെടുന്ന ഒരു വജ്ര വ്യാപാരിയാണ്. എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ തൊഴിലാളികള്‍ക്കു നല്കുന്ന സമ്മാനങ്ങളുടെ പേരില്‍ എന്നും…
Read More » - 29 September
കല്ലടയാറ്റില്‍ കാണാതായ എംബിഎ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി
പത്തനാപുരം: കല്ലടയാറ്റില്‍ കാണാതായ എംബിഎ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഇന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. പത്തനാപുരം കമുകുംചേരി കുഴിവേലില്‍ പ്രഭാകരന്റെ മകള്‍ പ്രവീണ (21)യെയാണ് വെള്ളിയാഴ്ച രാവിലെ…
Read More » - 29 September
ശബരിമല സ്ത്രീ പ്രവേശനം; ഓക്ടോബര്‍ ഒന്നിന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം
തിരുവനന്തപുരം: ശബരിമലയില്‍ സ്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധവുമായി ശിവസേന. വിധിയില്‍ പ്രതിഷേധിച്ച് ശിവസേന ഓക്ടോബര്‍ ഒന്നിന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ആചാര…
Read More » - 29 September
ഈ വര്‍ഷത്തെ വയലാര്‍ പുരസ്കാരം സ്വന്തമാക്കി സാഹിത്യകാരന് കെ.വി. മോഹന്‍കുമാര്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ പുരസ്കാരം സ്വന്തമാക്കി സാഹിത്യകാരന് കെ.വി. മോഹന്‍കുമാര്‍. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം…
Read More » - 29 September
നാടു കാണാനെത്തി, പ്രളയത്തില്‍ കൈത്താങ്ങായി : എമ്മയു കൂട്ടരും
ഇടുക്കി: കേരളത്തിന് കൈത്താങ്ങായി വിനോദ സഞ്ചാരികളായ വിദേശികള്‍. പ്രളയത്തില്‍ ദുരിതമനുഭിക്കുന്നവര്‍ക്ക് ഭക്ഷണവും മറ്റും എത്തിച്ചു നല്‍കിയാണ് ഇവര്‍ എല്ലാവര്ക്കും മാതൃകയായി മാറിയത്. വിദേശികളായ എമ്മ പ്ലെയ്സന്‍, മാറിതക്…
Read More » - 29 September
ആണുങ്ങള്‍ക്ക് ഒരു വിലയുമില്ലാത്ത അവസ്ഥ, ഈ നിയമമൊന്നും ശരിയല്ല, ശബരിമല വിഷയത്തില്‍ രോഷത്തോടെ പ്രതികരിച്ച് മുത്തശ്ശി (വീഡിയോ)
ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വിധിയില്‍ രോഷപ്രകടനം നടത്തി ഒരു മുത്തശ്ശിയും രംഗത്തെത്തിയിട്ടുണ്ട്. ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ആരാണ് അനുവാദം…
Read More » - 29 September
കശ്മീർ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്രം കുറിച്ചു!! എതിരില്ലാതെ സ്ഥാനാർത്ഥികൾക്ക് വിജയം
ചരിത്രത്തിലാദ്യമായി കശ്മീരില്‍ ബിജെപിയുടെ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കശ്മീര്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി നേട്ടം കുറിച്ചത്. സെപ്തംബര്‍ 25 ആയിരുന്നു നാമനിര്‍ദ്ദേശ പത്രിക…
Read More » - 29 September
പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞന് അന്തരിച്ചു
മുംബൈ: പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞന് പണ്ഡിറ്റ് തുളസീദാസ് ബോര്‍ക്കര്‍ (84) അന്തരിച്ചു. ശനിയാഴ്ച രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹാര്‍മോണിയം വാദകന്‍ കൂടിയായിരുന്നു തുളസീദാസ്. 2014ലെ…
Read More » - 29 September
വീണ്ടും പാകിസ്ഥാനെതിരെ മിന്നലാക്രമണം നടന്നു !! പറയാതെ പറഞ്ഞ് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: സാംബ ജില്ലയില്‍ കൊല്ലപ്പെട്ട ബി.എസ്.എഫ് ജവാന് നരേന്ദ്ര സിംഗിന്റെ മരണത്തിന് ശക്തമായ തിരിച്ചടി പാകിസ്ഥാന് നല്കി കഴിഞ്ഞെന്ന സൂചന നല്കി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്…
Read More » - 29 September
സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം; പുതിയ നിരക്ക് ഇങ്ങനെ
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. 22,760 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ്…
Read More » - 29 September
ബ്രൂവറി ഡിലിസ്റ്ററി: പ്രതിപക്ഷ നേതാവ് എക്സൈസ് മന്ത്രിയോട് ചോദിച്ച പത്ത് ചോദ്യങ്ങള്‍ ഇവയാണ്
കോഴിക്കോട്: ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. എന്തു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസ്റ്റിലറികള്‍ക്കും ബ്രൂവറികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നയിക്കുന്ന …
Read More »