![](/wp-content/uploads/2018/09/29.08.18.jpg)
തിരുവനന്തപുരം: കഴിഞ്ഞ മാസം 26നാണ് തിരുവന്തപുരം തകരപ്പറമ്പ് ഭാഗത്ത് പെട്രോളിംങ്ങ് ഡ്യൂട്ടിയിലായിരുന്ന പോലീസ് സംഘമാണ് ഡി.ഐ.ജി.ആണെന്നറിയാതെ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ബ്രീത്ത് അനലൈസറില്‍ ഊതിച്ചത്. 12. 15 നായിരുന്നു ഡി.ഐ.ജിയുടെ സ്വകാര്യ വാഹനം അതുവഴി കടന്നു വന്നത്. സൗമ്യമായ പോലീസുകാരുടെ പെരുമാറ്റവും അര്‍ധരാത്രിയില്‍ ഡ്യൂട്ടിയില്‍ കാണിച്ച ആത്മാര്‍ത്ഥതയുമാണ് വഞ്ചിയൂര്‍കാവിലെ പോലീസുകാരെ അവാര്‍ഡിന് അര്‍ഹരാക്കിയത്. പോലീസ് ഉദ്യോഗത്ഥരായ ജയകുമാര്‍, അജിത് കുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ക്കാണ് ഡി.ഐ.ജി. ഷെഫിന്‍ അഹമ്മദ് ക്യാഷവര്‍ഡ് പ്രഖ്യാപിച്ചത്.
Post Your Comments