Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -24 September
വീട്ടമ്മയെ വെട്ടിക്കൊന്നത് സിനിമ കണ്ടു മടങ്ങിയ ശേഷം : മൃതദേഹം കണ്ടെത്തിയത് അർദ്ധ നഗ്നമായ നിലയിൽ
തിരുവനന്തപുരം: മണക്കാടിനടുത്ത് ശ്രീവരാഹം മുക്കോലയ്ക്കലില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഭര്‍ത്താവിനായി പൊലീസ് അന്വേഷണം ഉര്‍ജ്ജിതമാക്കി. മുക്കോലയ്ക്കല്‍ ക്ഷേത്രത്തിന് സമീപം മുക്കോലയ്ക്കല്‍ റസിഡന്റ്സ് അസോസിയേഷന് നമ്പര്‍ 22 വീട്ടിലെ…
Read More » - 24 September
പ്രേക്ഷക ഹൃദയം കീഴടക്കാൻ ഓളം തുള്ളും നീലകടലലയുടെ വീഡിയോ പുറത്ത്
ജനഹൃദയം കീഴടക്കാൻ വണ്ടര്ബോയ്സിലെ മനോഹര ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ ഓളം തുള്ളും നീലകടലല…. എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരമാണ് പ്രേക്ഷകരിൽ എത്തിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് ഓഡിയോസാണ് ഗാനത്തിന്റെ…
Read More » - 24 September
തവനൂർ വൃദ്ധസദനത്തിലെ കൂട്ട മരണം, മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു
മലപ്പുറം: വൃദ്ധസദനത്തിൽ കൂട്ടമരണം. തവനൂർ വൃദ്ധസദനത്തിൽ രണ്ട് ദിവസത്തിനിടെ മരിച്ചത് 4 പേർ. വൃദ്ധസദനത്തിലെ അന്തേവാസികളായ കൃഷ്ണ ബോസ് , വേലായുധൻ,കാളിയമ്മ, ശ്രീദേവിയമ്മ എന്നിവരാണ് മരിച്ചത്. ഒരാൾ…
Read More » - 24 September
പന്നിയെ പിടികൂടാന്‍ വെച്ച കെണിയില്‍ പുലി കുടുങ്ങി
പാലക്കാട് സ്വകാര്യവ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ പന്നിയെ പിടികൂടാന്‍ ഒരുക്കിയ കെണിയിലാണ് പുലി ആകസ്മികമായി പെട്ടുപോയത്. രാവിലെ റബ്ബര്‍ വെട്ടാന്‍ വന്ന ടാപ്പിങ്ങ് തൊഴിലാഴികളാണ് പുലിയുടെ അലര്‍ച്ചകേട്ട് പന്നിക്കെണിയില്‍…
Read More » - 24 September
ബിസിസിഐ മുന്‍ അധ്യക്ഷന്‍ അന്തരിച്ചു
കോല്‍ക്കത്ത: ബിസിസിഐ മുന്‍ അധ്യക്ഷന്‍ ബി.എന്‍. ദത്ത് (92) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു അദ്ദേഹം ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ കോല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ബംഗാള്‍…
Read More » - 24 September
കൊലയാളി ഗെയിമുകളെ തടയാന്‍ ‘സൈബര്‍ ട്രിവിയ’
ഡല്‍ഹി: കൊലയാളി ഗെയിമുകള്‍ക്ക് ഇന്ന് ധാരാളം കുട്ടികള്‍ ഇരയാവുന്നുണ്ട്. ഇത്തരം വിര്‍ച്വല്‍ ഗെയിമുകള്‍ക്ക് മറുമരുന്നുമായി കേന്ദ്രസര്‍ക്കാര്‍. ‘സൈബര്‍ ട്രിവിയ’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഗെയിം ആപ്ലിക്കേഷന്‍ കളിയിലൂടെ പഠനം…
Read More » - 24 September
വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ജിം പരിശീലകനെ മർദ്ദിച്ച പ്രമുഖ നടൻ പിടിയിൽ
ബെംഗളൂരു : വ്യക്തി വൈരാഗ്യം തീർക്കാനായി ജിം പരിശീലകനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ പ്രമുഖ നടൻ പിടിയിൽ. പ്രമുഖ കന്നഡ നടനും നിര്‍മ്മാതാവുമായ ദുനിയ വിജയിയാണ് പോലീസിന്റെ…
Read More » - 24 September
ഇന്ത്യക്കാരനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി: കണ്ടെത്താനുള്ള ശ്രമം തുടരുന്നു
ഉഗാദുഗൌ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്നുപേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ഇന്ത്യക്കാരനുപുറമേ പ്രദേശവാസിയായ ഒരാളെയും ദക്ഷിണാഫ്രിക്കന്‍ സ്വദേശിയെയുമാണ് തട്ടിക്കൊണ്ടുപോയത്. ഡജ്ബോ നഗരത്തിലെ ഇനാറ്റ ഖനിയിലെ…
Read More » - 24 September
സ്കൂളില്‍ കുളിക്കാതെത്തിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകര്‍ ക്രൂരമായി മര്‍ദിച്ചു
ഡിയോബന്ദ്: സ്കൂളില്‍ കുളിക്കാതെത്തിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകര്‍ ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ ഡിയോബന്ദിലെ വി.കെ. ബാല്‍ കുഞ്ച് ഹൈസ്ക്കൂളിലാണ് കുളിക്കാതെത്തിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകര്‍…
Read More » - 24 September
ഉറക്കത്തിനിടെ അബദ്ധത്തില്‍ വെപ്പുപല്ല് വിഴുങ്ങി, യുവതിയുടെ ജീവന് രക്ഷിക്കാൻ ശസ്ത്രക്രിയ
റാസല്‍ഖൈമ: ഉറക്കത്തിനിടെ വെപ്പുപല്ല് അബദ്ധത്തില്‍ വിഴുങ്ങിയ സ്ത്രീയുടെ ജീവന് ശസ്ത്രക്രിയ നടത്തി രക്ഷിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയിലൂടെ പല്ല് പുറത്തെടുത്തതിനാലാണ് ജീവന് രക്ഷിക്കാനായത്. യുവതിയുടെ അന്നനാളത്തിന്റെ…
Read More » - 24 September
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; പോലീസിനെതിരെ ആഞ്ഞടിച്ച് കെമാൽപാഷ
ബെംഗളൂരു : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണ സംഘത്തിനെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് ബി കെമാൽപാഷ. ബിഷപ്പിനെ നുണപരിശോധനയ്ക്ക് വിധേയമാക്കേണ്ട കാര്യമെന്തെന്ന് മനസ്സിലാകുന്നില്ലെന്ന് കെമാൽപാഷ…
Read More » - 24 September
ജമ്മു കാഷ്മീരിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് റവന്യു ഉദ്യോഗസ്ഥര്‍ മരിച്ചു
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുപ്വാരയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് റവന്യു ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം. കുപ്വാരയിലെ ഇസഡ്-ഗാലിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ഇവരുടെ കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു.…
Read More » - 24 September
കടക്കെണിയിലായതോടെ സുഹൃത്ത് യൂട്യൂബ് നോക്കി കള്ളനോട്ടടിക്കാന്‍ പറഞ്ഞു; കടം വീട്ടിയതോടെ കള്ളി വെളിച്ചത്തായി
ഇടുക്കി: നാലംഗ കള്ളനോട്ടടി സംഘം പിടിയില്‍. തമിഴ്നാട് നാമക്കല്‍ ജില്ല പാപ്പന്‍പാളയം സുകുമാര്‍ (43), നാഗൂര്‍ബാനു (33), ചന്ദ്രശേഖരന് (22), തങ്കരാജ് (22) എന്നിവരാണ് പിടിയിലായത്. ഇടുക്കിയില്‍…
Read More » - 24 September
ഭര്‍ത്താവിന്റെ നാക്ക് ചുംബനത്തിനിടെ കടിച്ചു മുറിച്ചു: ഭാര്യ അറസ്റ്റില്‍
ന്യൂഡല്‍ഹി: ദമ്പതികള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ നാക്ക് കടിച്ചു മുറിച്ച ഭാര്യ അറസ്റ്റില്‍. ഡല്‍ഹി റാന്‍ഹോള സ്വദേശിയായ കരണ്‍ സിംഗിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയില്‍ ദമ്പതികള്‍…
Read More » - 24 September
സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു
മലപ്പുറം: സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു. മലപ്പുറം തവനൂരില്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികളാണ് ഇന്നലെയും ഇന്നുമായി മരിച്ചത്. കൃഷ്ണമോഹന്, വേലായുധന്, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവരാണ്…
Read More » - 24 September
വെല്ലുവിളിയുയര്‍ത്തി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലേക്ക്
വെല്ലുവിളിയുയര്‍ത്തി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലേക്ക്. സുസുക്കിയില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ 2020 ഓടെ നിരത്തിലെത്തുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. മലിനീകരണം കുറയ്ക്കുക…
Read More » - 24 September
എക്സൈസ് ഓഫീസര്‍മാരെ കഞ്ചാവ് വേട്ടക്കിടയിൽ കുത്തി പരിക്കേൽപ്പിച്ചു, രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതം
ചങ്ങരംകുളം: എക്സൈസ് ഓഫീസര്‍മാരെ കഞ്ചാവ് വേട്ടക്കിടയില്‍ കുത്തി പരിക്കേല്പിച്ച് പ്രതികള്‍ വിലങ്ങുമായി രക്ഷപ്പെട്ടു. പൊന്നാനിയില്‍ കഞ്ചാവ് പ്രതികളെ പിടികൂടുന്നതിനിടയിലാണ് എക്സൈസ് ഇൻസ്പെക്ടർ സെബാസ്റ്റ്യന്‍, പ്രിവന്റീവ് ഓഫീസര്‍ ജാഫര്‍…
Read More » - 24 September
വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക് : ഇത്തരം കോളുകൾ വന്നാൽ സൂക്ഷിക്കുക !
കോഴിക്കോട് : കേരളത്തിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഓൺലൈനായി സാധനം വാങ്ങിയവരുടെ പേരുകൾ നറുക്കിട്ടപ്പോൾ കാർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞു കബളിപ്പിക്കുന്ന ഉത്തരേന്ത്യൻ സംഘങ്ങളാണ് കേരളത്തിൽ സജീവമാകുന്നത്.…
Read More » - 24 September
പത്തുവർഷമായി അവിഹിത ബന്ധവും അതിലൊരു കുഞ്ഞും : ഭാര്യ കയ്യോടെ പിടിച്ചത് ഫാദേഴ്സ് ഡേ കാര്‍ഡ് കാരണം
ഭര്‍ത്താവിന്റെ കൈവശമുണ്ടായിരുന്ന പുസ്തകം പരിശോധിച്ചപ്പോള്‍ ഭാര്യക്ക് കിട്ടിയത് ഫാദേഴ്സ് ഡേ കാര്‍ഡ്. പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ തനിക്ക് പത്തുവര്‍ഷമായി മറ്റൊരു ബന്ധമുണ്ടെന്നും അതിലൊരു കുഞ്ഞുണ്ടെന്നും ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍.…
Read More » - 24 September
നേട്ടത്തിന്റെ നെറുകയിൽ ജപ്പാൻ, ആദ്യമായി ഛിന്നഗ്രഹത്തിൽ രണ്ട് പര്യവേഷണ വാഹനങ്ങളിറക്കി
ടോക്യോ ;ആളില്ലാത്ത രണ്ട് പര്യവേക്ഷണ വാഹനങ്ങൾ ഛിന്നഗ്രഹത്തിൽ ഇറക്കി ജാപ്പനീസ് സ്പേസ് ഏജൻസി. ഹയാബൂസ 2’ എന്ന ബഹിരാകാശപേടകമാണ് മിനർവ-ടൂ 1 എന്ന പേരിലുള്ള പര്യവേക്ഷണ വാഹനങ്ങൾ…
Read More » - 24 September
ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്
മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കാനും വിദേശ വായ്പ ഉദാരവത്കരിക്കാനുമുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന…
Read More » - 24 September
മിശ്രിത രൂപത്തില്‍ കടത്തിക്കൊണ്ട് വരുന്ന സ്വർണ്ണം വേർതിരിക്കാൻ കേരളത്തിൽ രഹസ്യ കേന്ദ്രം കണ്ടെത്തി
കോഴിക്കോട്: വിമാനത്താവളങ്ങള്‍ വഴി മിശ്രിത രൂപത്തില്‍ കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്ന രഹസ്യ കേന്ദ്രം കോഴിക്കോട് നീലേശ്വരത്ത് ഡി.ആര്.ഐ കണ്ടെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഈ കേന്ദ്രത്തില്‍…
Read More » - 24 September
മൂന്നുതവണ അപേക്ഷ നൽകി കാത്തിരുന്നിട്ടും കേരളം നൽകാതിരുന്ന ജോലി ചിത്രക്ക് നൽകി റെയിൽവേ
ഭുവനേശ്വർ ∙ മൂന്നുതവണ അപേക്ഷ നൽകി കാത്തിരുന്നിട്ടും കേരളം നൽകാതിരുന്ന ജോലി പി.യു.ചിത്രയ്ക്കു റെയിൽവേ നൽകി. ഏഷ്യൻ ഗെയിംസിലെ വെങ്കലനേട്ടത്തോടെ നാടിന്റെ അഭിമാനമായ താരത്തിനു ദക്ഷിണ റെയിൽവേ…
Read More » - 24 September
ആയുഷ്മാന്‍ പദ്ധതിയുടെ ഗുണം കേരളീയര്‍ക്കും കിട്ടുന്നതിനെ എന്തിനാണ് കേരളസര്‍ക്കാര്‍ എതിര്‍ക്കുന്നത്? ചോദ്യവുമായി കെ സുരേന്ദ്രന്
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ആയുഷ്മാന്‍ പദ്ധതി കേരളത്തില്‍ വേണ്ടെന്നുവെക്കാനുള്ള കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഈ പദ്ധതിയുടെ ഗുണം കേരളീയര്‍ക്കും കിട്ടുന്നതിനെ എന്തിനാണ് കേരളസര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം…
Read More » - 24 September
കന്യാസ്ത്രീകളുടെ സമരം രാഷ്ട്രീയ മുതലെടുപ്പാക്കരുതെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ : ജലന്ധർ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തിയ സമരത്തിലെ രാഷ്ട്രീയ മുതലെടുപ്പ് ശരിയല്ലെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ക്രൈസ്തവ…
Read More »