KeralaLatest News

കെഎസ്‌ആര്‍ടിസിയിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. 2,719 ഡ്രൈവര്‍മാരെയും 1,503 കണ്ടക്ടര്‍മാരെയും സ്ഥലം മാറ്റിയതായി കെഎസ്‌ആര്‍ടിസി മാനേജ്മെന്‍റ് തന്നെയാണ് അറിയിച്ചത്. സമരം പ്രഖ്യാപിച്ചതിന്‍റെ പ്രതികാര നടപടിയാണ് സ്ഥലംമാറ്റമെന്നാണ് യൂണിയനുകൾ ആരോപിക്കുന്നത്. എന്നാൽ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയപ്പോള്‍ അന്യ ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ സാമ്പത്തിക നഷ്ടമുണ്ടാകുന്നതിനാല്‍ വീടിനടുത്തേക്ക് സ്ഥലം മാറ്റിയതാണെന്നാണ് കെഎസ്ആർടിസി നൽകുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button