Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -24 September
ഓഹരി വിപണിയില്‍ വൻ തിരിച്ചടി
മുംബൈ: നഷ്ടത്തിൽ മുങ്ങി ഓഹരി വിപണി. കനത്ത വില്‍പ്പന സമ്മര്‍ദ്ദം 500 ലേറെ പോയിന്റ് സെന്‍സെക്സ് നഷ്ടമാകാൻ കാരണമായി. 536.58 പോയിന്റ് താഴ്ന്ന് 36305.02ലും, നിഫ്റ്റി 175.70…
Read More » - 24 September
ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന കേന്ദ്രസര്‍ക്കാറിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയ്ക്ക് നേരെ മുഖം തിരിച്ച് കേരളം
ന്യൂഡല്‍ഹി : ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന കേന്ദ്രസര്‍ക്കാറിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയ്ക്ക് ( മോദി കെയര്‍ ) നേരെ മുഖം തിരിച്ച് കേരളം. പദ്ധതിയുമായി സഹകരിക്കില്ലെന്ന് കേരളം…
Read More » - 24 September
നാടക പ്രവര്‍ത്തകനും പ്രവാസി വ്യവസായിയുമായിരുന്ന സംസം ഗഫൂര്‍ അന്തരിച്ചു
റിയാദ്•റിയാദ് നാടകവേദിയുടെ സജ്ജീവ പ്രവർത്തകനും, സമിതിയുടെ നാടകമായിരുന്ന കുഞ്ഞാലിമരക്കാരിലെ പ്രധാനപ്പെട്ട ഒരു കഥാ പത്രം ചെയ്ത (കുഞ്ഞാലി മരക്കാരുടെ അമ്മാവൻ) റിയാദിലെ വ്യവസായ പ്രമുഖനുമായിരുന്ന ശ്രീ.അബ്ദുൾ ഗഫൂർ…
Read More » - 24 September
വധഭീഷണി മുഴക്കിയ താലൂക്ക് സപ്ലൈ ഓഫീസറെ സസ്പെൻഡ് ചെയ്തു
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ സാബു കെ. വര്‍ഗീസിനെ ഭക്ഷ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു. റേഷന്‍ വ്യാപാരിയെ ടെലിഫോണിലൂടെ വധിക്കുമെന്ന് ഭീഷണി മുഴക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.…
Read More » - 24 September
ഫ്രാങ്കോ മുളയ്ക്കലിന്റെ ആളുകള്‍ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതായി കന്യാസ്ത്രീയുടെ സഹോദരി
കൊച്ചി: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആളുകള്‍ തന്നെയും കുടുംബത്തേയും ഭീഷണിപ്പെടുത്തുന്നുവെന്ന് ഡിജിപിക്കും ആലുവാ കോട്ടയം എസ്പിമാര്‍ക്കും കന്യാസ്ത്രീയുടെ സഹോദരി പരാതി നല്കി. പോലീസ് സംരക്ഷണം…
Read More » - 24 September
വൃദ്ധസദനത്തിലെ കൂട്ടമരണം; അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം
മലപ്പുറം: മലപ്പുറം തവനൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്കാന് സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിക്ക് മന്ത്രി…
Read More » - 24 September
വീട്ടമ്മയുടെ മരണം : പത്തൊൻമ്പതുകാരൻ പിടിയില്‍
കറ്റാനം : വീടിന്റെ ജനാലയിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. ഇതുമായി ബന്ധപെട്ടു അയൽവാസിയും മകന്റെ കൂട്ടുകാരനുമായ പത്തൊൻപതുകാരൻ പോലീസ് കസ്റ്റഡിയിലായി. മാവേലിക്കര കറ്റാനത്ത്…
Read More » - 24 September
രാവണന് ജനിച്ചത് ലങ്കയിലല്ല നോയ്ഡയിലാണെന്ന് സുബ്രഹ്മണ്യന് സ്വാമി
പനാജി•രാവണന് ജനിച്ചത് നോയ്ഡയിലായിരുന്നെന്നും അന്തരിച്ച ഡിഎംകെ നേതാവ് എം.കരുണാനിധി പറഞ്ഞതു പോലെ ദ്രവീഡിയന്‍ ആയിരുന്നില്ലെന്നും ബിജെപി എംപി സുബ്രഹ്മണ്യന്‍സ്വാമി. തെക്കന്‍ ഗോവയിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് സ്വാമി…
Read More » - 24 September
പുയ്യാപ്ലക്ക് പിന്നാലെ ‘അളിയാ’ വിളിയുമായി ആരാധകർ; ശുഐബ് മാലിക്കിന്റെ പ്രതികരണം ഇങ്ങനെ
ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരെ രണ്ട് മത്സരങ്ങളിലും പാകിസ്ഥാൻ തോറ്റെങ്കിലും ഇന്ത്യൻ ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങിയാണ് പാക് താരം ഗ്രൗണ്ടിൽ നിന്നും മടങ്ങിയത്. ആദ്യ മത്സരത്തിൽ ഗ്യാലറിയിലിരുന്ന മലയാളികൾ…
Read More » - 24 September
മഹാസഖ്യം ശക്തിപ്പെടുത്താന്‍ രാഹുല്‍ നേരിട്ട് അമേഠിയിൽ
ലഖ്നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ അമേഠിയില്‍ സന്ദര്‍ശനത്തിനെത്തി. രണ്ട് ദിവസമാണ് അദ്ദേഹം അവിടെ ചെലവഴിക്കുക. ബി,ജെ.പി യെ തെരഞ്ഞെടുപ്പില്‍ തറപറ്റിക്കുന്നതിനായുളള പദ്ധതികള്‍ നടപ്പിലാക്കുന്നതിനും…
Read More » - 24 September
പെട്രോള്‍-ഡീസല്‍ വില മേലോട്ട് തന്നെ : വില അടുത്തൊന്നും കുറയില്ല : അമേരിക്കയുടെ ആവശ്യം ഒപെക് രാജ്യങ്ങള്‍ തള്ളി
കൊച്ചി : പെട്രോള്‍-ഡീസല്‍ വില അടുത്തൊന്നും കുറയില്ലെന്ന് റിപ്പോര്‍ട്ട്. എണ്ണ ഉല്പാദനം കൂട്ടേണ്ടതില്ലെന്ന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് തീരുമാനിച്ചതോടെ പെട്രോള്‍, ഡീസല്‍ വില വീണ്ടും…
Read More » - 24 September
യാത്രക്കാരികളുടെ ശ്രദ്ധയ്ക്ക്, ആര്‍പിഎഫ് നിങ്ങളെ കാണുന്നുണ്ട്
ട്രെയിനില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് അപമാനകരമായ സംഭവങ്ങള്‍ പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. ചിലര്‍ പ്രതികരിക്കുകയും ചിലര്‍ മാനസികമായി ആകെ തകര്‍ന്ന് നിശബ്ദരായി കഴിയുകയും ചെയ്യും. ടിടിഐ തന്നെ…
Read More » - 24 September
റെയിൽവേ സ്റ്റേഷനിൽ പരിശോധന : സ്വർണ്ണം പിടികൂടി
വിശാഖപട്ടണം: റെയിൽവേ സ്റ്റേഷനിലെ പരിശോധനക്കിടെ വൻ സ്വർണ്ണവേട്ട. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 1.992 കിലോ സ്വർണം…
Read More » - 24 September
നാലാം ടി20യില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യൻ വനിതകൾ പരമ്പര നേടി
കൊളംബോ: മഴ മൂലം 17 ഓവറാക്കി ചുരുക്കിയ നാലാം ടി20യില്‍ ആതിഥേയരായ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ. ഇന്ന് കൊളംബോയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റിന്റെ ജയമാണ്…
Read More » - 24 September
റോഡിലേക്ക് വലിച്ചെറിഞ്ഞ മാലിന്യസഞ്ചി കാറിലേക്ക് തിരിച്ചെറിഞ്ഞ് വനിതാ ബൈക്കർ; കൈയ്യടിച്ച് സോഷ്യൽ മീഡിയ
യാത്ര ചെയ്യുമ്പോൾ കൈയ്യിലുള്ള ക്ഷണപദാർത്ഥത്തിന്റെ അവശിഷ്ടങ്ങളും മറ്റും റോഡിലേക്ക് വലിച്ചെറിയുന്നവരാണ് നമ്മളിൽ പലരും. അത്തരത്തില്‍ വലിച്ചെറിഞ്ഞ അവശിഷ്ടങ്ങൾ നമ്മുടെ പക്കലേക്ക് തന്നെ തിരിച്ചെത്തിയാലോ? അത്തരമൊരു വീഡിയോയാണ് ഇപ്പോൾ…
Read More » - 24 September
കടലില്‍ ആയിക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി
മുംബൈ: കടലില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി. മുംബൈയിലെ കടല്‍ തീരത്താണ് ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തടിഞ്ഞതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. സെപ്റ്റംബര്‍ 20,21 തീയതികളിയിലായാണ് കടല്‍മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ തീരത്ത് ചത്ത് പൊങ്ങിയത്.…
Read More » - 24 September
പീഡിപ്പിച്ചത് പോലീസ് ഇന്‍സ്പെക്ടറുടെ പിതാവായതിനാല്‍ നീതി ലഭിക്കുന്നില്ലെന്ന് ഇര
സോനിപത്: ഹരിയാന സോനിപത് പീഡനക്കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ട പോലീസ് ഇന്‍സ്പെക്ടറുടെ പിതാവിനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് കാട്ടി ഇര മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. തന്നെ പീഡിപ്പിച്ചയാള്‍ പോലീസ്…
Read More » - 24 September
പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പുമായി കരസേന മേധാവി ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പുമായി കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഭീകരര്ക്കെതിരെയായ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്കിന് സമയമായെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. പാക്കിസ്ഥാന് സര്‍ക്കാരിനു സൈന്യത്തിനുമേല്‍…
Read More » - 24 September
അഭിലാഷ് ടോമിയെ കപ്പലിലേക്കു മാറ്റി; ആദ്യമെത്തിക്കുക ഇലെ ആംസ്റ്റംഡാം എന്ന ദ്വീപിലേക്ക്
ന്യൂഡൽഹി: ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തിൽപെട്ട മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമിയെ കപ്പലിലേക്ക് മാറ്റിയതായി റിപ്പോർട്ട്. അദ്ദേഹം സുബോധത്തിലാണെന്നും സുരക്ഷിതനാണെന്നും നാവികസേന വക്താവ് ക്യാപ്റ്റൻ ഡി.കെ.ശർമ…
Read More » - 24 September
ഏറ്റുമുട്ടലിനിടെ ജവാന് വീരമൃത്യു : മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ഏറ്റുമുട്ടലിനിടെ ജവാന് വീരമൃത്യു. ജമ്മു കാഷ്മീരില്‍ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയിലായിരുന്നു സംഭവം. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. തെക്കന്‍ കാഷ്മീരിലെ കുപ്വാര ജില്ലയില്‍ ടന്‍ഗാര്‍…
Read More » - 24 September
എയ്ഡ്സ് രോഗി പെണ്മക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തി
ഈറോഡ്: എയ്ഡ്സ് രോഗിയായ പിതാവ് രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. 37കാരനാണ് പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെണ്മക്കളെ കൊലപ്പെടുത്തിയത്. ഈറോഡ് അന്തിയൂരിലെ സിക്കാരന് എന്നയാളാണ് ഞായറാഴ്ച…
Read More » - 24 September
കാണികളെ ഉൾപ്പെടെ അമ്പരപ്പിച്ച് വീണ്ടും മത്സരം റിവ്യൂ ചെയ്ത് ധോണി
ദുബായ്: ഡിസിഷന്‍ റിവ്യു സിസ്റ്റ(ഡിആര്‍എസ്)ത്തില്‍ വീണ്ടും കാണികളെ ഒന്നടങ്കം അമ്പരപ്പിച്ച് ധോണി. ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെയാണ് സംഭവം. മുൻപ് ബംഗ്ലാദേശിനെതിരെയും ധോണി മത്സരം റിവ്യൂ ചെയ്തിരുന്നു. അമ്പയറുടെ…
Read More » - 24 September
വീണ്ടും കോടികളുടെ തട്ടിപ്പ് : പ്രമുഖ വ്യവസായി നൈജീരിയയിലേയ്ക്ക് കടന്നു
ന്യൂഡല്‍ഹി : രാജ്യത്ത് വീണ്ടും കോടികളുടെ തട്ടിപ്പ്. വിജയ് മല്യയ്ക്കും നീരവ് മോദിയ്ക്കും പിന്നാലെ മറ്റൊരു വ്യവസായിയും കോടികളുടെ തട്ടിപ്പ് നടത്തി നൈജീരിയയിലേയ്ക്ക് മുങ്ങി. 5000 കോടി…
Read More » - 24 September
പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിന്റെ ഭർത്താവ് അന്തരിച്ചു
ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിന്റെ ഭർത്താവും നിർമാതാവുമായ ജയറാം നിര്യാതനായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.…
Read More » - 24 September
ബിഷപ്പിനെ പാലാ സബ് ജയിലില്‍ എത്തിച്ചു
പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലില്‍ എത്തിച്ചു. ബിഷപ്പിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഒക്ടോബർ ആറ്…
Read More »