ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വിധിയില്‍ രോഷപ്രകടനം നടത്തി ഒരു മുത്തശ്ശിയും രംഗത്തെത്തിയിട്ടുണ്ട്. ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ആരാണ് അനുവാദം കൊടുത്തതെന്നും, ഈ നിയമങ്ങളൊന്നും ശരിയല്ലെന്നുമാണ് മുത്തശ്ശി പ്രതികരിക്കുന്നത്. ‘ആണുങ്ങള്‍ക്ക് ഒരു വിലയുമില്ലാത്ത അവസ്ഥയാണ്, ഇത് ശരിയാണോ? പെണ്ണുങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഈ ലോകത്ത് വില. ഈ നിയമം ഒരിക്കലും ശരിയല്ലെന്നും ഇവര്‍ പറയുന്നു. കോടതിക്ക് എന്തറിയാം? എട്ട് വയസിന് താഴെ പ്രായമുള്ളവര്‍ മാത്രമേ ശബരിമലയില്‍ പോകാവുയെന്നും ഇവര്‍ പറയുന്നു. താന്‍ അഞ്ച് വര്‍ഷം ശബരിമലയില്‍ പോയിട്ടുണ്ടെന്നും മുത്തശ്ശി പറഞ്ഞു.
https://www.facebook.com/thrayambaka/videos/903152673191844/?t=86
Post Your Comments