Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -21 October
കാലം ചെയ്ത മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തക്ക് ന്യൂയോര്‍ക്ക് മലയാളി സമൂഹത്തിന്റെ ആദരാഞ്ജലികള്‍
ന്യൂയോര്‍ക്ക്•കാലം ചെയ്ത ചെങ്ങന്നൂര്‍ ഭദ്രാസനാധിപനായിരുന്ന തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന വിശ്വാസി സമൂഹം ആദരാജ്ഞലികളര്‍പ്പിച്ചു. ഒക്ടോബര്‍ 13-ാം തീയതി ശനിയാഴ്ച യോങ്കേഴ്സ് സെന്റ്…
Read More » - 21 October
ഇരുമുടിക്കെട്ട് വിവാദം: ഐ. ജി ശ്രീജിത്തിനെ ഏല്‍പ്പിച്ചെന്ന് രഹന ഫാത്തിമ
കൊച്ചി: ഇരുമുടിക്കെട്ടുമായി സന്നിധാനത്തിന്റെ നടപ്പന്തല്‍ വരെ പോയ രഹനാ ഫാത്തിമയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. തുടര്‍ന്ന് അവരുടെ ഇരുമുടിക്കെട്ടിനെ ചൊല്ലിയും വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ നടപ്പന്തലിലുണ്ടായ പ്രതിഷേധത്തെ…
Read More » - 21 October
സൈനിക ഹെലികോപ്റ്റർ തകർന്ന് നാലു മരണം
ബൊഗോട്ട: കൊളംബിയൻ സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് നാലു പേർ മരിച്ചു. സൈനിക വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഹെലികോപ്റ്ററിൽ ഇവർ നാല് പേർ…
Read More » - 21 October
വ്യാജ വിസ നൽകി വനിതാ ഡോക്ടറെ കബളിപ്പിച്ചു; തട്ടിയെടുത്തത് ലക്ഷങ്ങൾ
വ്യാജ വിസ നൽകി വനിതാ ഡോക്ടറെ കബളിപ്പിച്ചു, വ്യാജ വീസ നൽകി വനിതാ ഡോക്ടറിൽ നിന്ന് പതിനൊന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഘം പിടിയില്‍. വിദേശി ഉള്‍പ്പെടെ…
Read More » - 21 October
സരിത വിഷയം ഇപ്പോള്‍ പൊടി തട്ടിയെടുത്ത് കേസ് ആക്കുന്നതിന് പിന്നില്‍ സംശയിക്കേണ്ടത്
ശബരിമല വിഷയത്തില്‍ കേരളം കത്തുന്നതിനിടെ സരിതയെ വീണ്ടുമിറക്കി ശ്രദ്ധ തിരിക്കാനുള്ള തന്ത്രം മെനയുകയാണ് പിണറായി സര്‍ക്കാരെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബ്രൂവറി കേസില്‍ പ്രതിപക്ഷത്തിന് മുന്നില്‍ മുട്ടുകുത്തേണ്ടി വന്ന ജാള്യത…
Read More » - 21 October
വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സ്റ്റിക്കറുകളുമായി മദ്യക്കുപ്പികള്‍
അടുത്തമാസം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മധ്യപ്രദേശില്‍ വോട്ടിംഗ് ശതമാനം കൂട്ടാന്‍ വിചിത്രമായ പ്രചാരണരീതിയുമായി ജില്ലാഭരണകൂടം. മദ്യക്കുപ്പികള്‍ക്ക് മേല്‍ വോട്ടവകാശം വിനിയോഗിക്കണമെന്നാവശ്യപ്പെടുന്ന സ്റ്റിക്കറുകള്‍ സ്ഥാപിച്ചായിരുന്നു പ്രചാരണം. എന്നാല്‍ ഇത് നടപ്പിലാക്കി…
Read More » - 21 October
സ്വദേശിവൽക്കരണം; സൗദിയിൽ ജോലി നഷ്ടമായത് പത്ത് ലക്ഷത്തിലേറെ പേർക്ക്
റിയാദ്: സ്വദേശിവൽക്കരണം മൂലം സൗദിയിൽ ഒന്നര വർഷത്തിനിടെ 10 ലക്ഷത്തോളം വിദേശികൾക്ക് ജോലി നഷ്ടപ്പെട്ടതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട്. കഴിഞ്ഞ വർഷം 4.66 ലക്ഷം…
Read More » - 21 October
ക്ഷേത്രം അടച്ചിടാന്‍ അധികാരമുണ്ട്; നിലപാട് കടുപ്പിച്ച് പന്തളം കൊട്ടാരം
പത്തനംതിട്ട: വീണ്ടും നിലപാട് കടുപ്പിച്ച് പന്തളം കൊട്ടാരം. വന്ന സ്ത്രീകള്‍ വിശ്വാസികളല്ലെന്നും ദേവസ്വം ബോര്‍ഡിന്റെ വാദം തെറ്റാണെന്നും വേണ്ടി വന്നാല്‍ അടുത്ത ഘട്ടം പ്രതിഷേധിക്കുമെന്നും എന്താണ് ചെയ്യേണ്ടതെന്ന്…
Read More » - 21 October
ഇന്ധന വിലയില്‍ കുറവ്
തിരുവനന്തപുരം: ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് 25 പൈസയും ഡീസലിന് 18 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍…
Read More » - 21 October
നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധിച്ച ബിജെപി നേതാവ് അടക്കമുള്ള എട്ടു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്തരുടെ വേഷത്തിലാണ് ഇവര്‍ പ്രതിഷേധത്തിനെത്തിയത്. അറസ്റ്റിലായവരെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക്…
Read More » - 21 October
ദമാമിൽ നിന്ന് ഒരാഴ്ചയ്ക്കിടെ കാണാതായത് രണ്ട് മലയാളികളെ
ദമാം: ദമാമിൽനിന്ന് ഒരാഴ്ചയ്ക്കിടെ കാണാതായത് രണ്ട് മലയാളികളെ. വിമാനത്താവളത്തിലേക്കു പോകുകയും വരികയും ചെയ്യുന്നതിനിടെ കണ്ണൂർ സ്വദേശി അഷ്റഫ്, നിലമ്പൂർ ചുള്ളിയോട് സ്വദേശി ജിഷ്ണു എന്നിവരെയാണ് കാണാതായത്. സുഹൃത്തിനെ…
Read More » - 21 October
ശബരിമല സ്ത്രീ പ്രവേശനം; വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പിടിവാശിയില്‍ പാര്‍ട്ടി അണികളും നേതാക്കളും കടുത്ത അമര്‍ഷത്തില്‍
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പപെട്ട സസുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പിടിവാശിയില്‍ പാര്‍ട്ടി അണികളും നേതാക്കളും കടുത്ത അമര്‍ഷത്തില്‍. ജാതി മതഭേദമില്ലാതെ നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക്…
Read More » - 21 October
കരുത്താർജ്ജിച്ച് മഴ; ഖത്തറിൽ മുന്നറിയിപ്പ്
ദോഹ: ദോഹയിൽ ഇന്നും ഇന്നും കാറ്റോടുകൂടി മഴയ്ക്കു സാധ്യത. ഇന്നലെ രാവിലെ മുതൽ പെയ്ത മഴയിൽ നഗരത്തിലെ ഒട്ടേറെ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഇതോടെ പല റോഡുകളിലും…
Read More » - 21 October
ഹിന്ദു ധര്‍മത്തിനെതിരെ സര്‍ക്കാര്‍ പ്രത്യേകവിരോധം വെച്ചു പുലര്‍ത്തുന്നു: ഒ. രാജഗോപാല്‍
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നയത്തിനെതിരെ എംഎല്‍എ ഒ.രാജഗോപാല്‍. സംസ്ഥാന സര്‍ക്കാര്‍ ഹിന്ദു ധര്‍മത്തിനെതിരെ പ്രത്യേകവിരോധം വെച്ചു പുലര്‍ത്തുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പോലീസ്…
Read More » - 21 October
തലസ്ഥാനത്ത് ഏഴ് കിലോ കഞ്ചാവുമായി മൂന്നു പേര് അറസ്റ്റില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് ഏഴ് കിലോ കഞ്ചാവുമായി മൂന്നു പേര് അറസ്റ്റില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് റൂറല്‍ ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കല്ലറ സ്വദേശികളായ വിഷ്ണു രാജ്,…
Read More » - 21 October
സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വര്‍ദ്ധിച്ചു. ന്യൂഡല്‍ഹി ബുള്ള്യന്‍ വിപണിയില്‍ ഇന്നലെ പത്തു ഗ്രാമിന് 45 രൂപ വര്‍ദ്ധിച്ച് വില 32,270 രൂപയായി. പവന്…
Read More » - 21 October
പോലീസുകാരുടെ ത്യാഗത്തെയും രക്തസാക്ഷിത്വത്തെയും കുറിച്ച് സംസാരിക്കുന്നതിനിടെ കണ്ണുകൾ നിറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പോലീസുകാരുടെ ത്യാഗത്തെയും രക്തസാക്ഷിത്വത്തെയും കുറിച്ച് സംസാരിക്കുന്നതിനിടെ കണ്ണ് നിറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ ചാണക്യപുരിയില്‍ ദേശീയ പോലീസ് സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 21 October
22 തൊഴിലാളികള്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങി
ബെയ്ജിംഗ്: ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലുള്ള കല്‍ക്കരി ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങി. 22 തൊഴിലാളികളാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ഇവര്‍ ഖനിക്കുള്ളില്‍ അകപ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണെന്ന്…
Read More » - 21 October
പതിനെട്ടാംപടിക്ക് താഴത്തെ സമരത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും
സന്നിധാനം•ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തില്‍ പങ്കെടുത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും. പാലക്കാട് ചെര്‍പ്പുളശ്ശേരി തൂത ബ്രാഞ്ച് സെക്രട്ടറി പ്രസാദ് കാമത്താണ് പതിനെട്ടാം പടിക്ക് താഴെ രഹാന…
Read More » - 21 October
അമൃത്സര്‍ ട്രെയിന്‍ അപകടം: പരിപാടിയുടെ സംഘാടകര്‍ ഒളിവില്‍
അമൃത്സര്‍: റെയില്‍വെ ട്രാക്കിനടുത്തു വച്ച് ദസറ ആഘോഷങ്ങള്‍ നടത്തുന്നതിനിടെ ട്രെയിന്‍ ഇടിച്ച് 61 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ ആരോപണവിധേയരായ സംഘാടകര്‍ ഒളിവില്‍. അതേസമയം പ്രാദേശിക കൗണ്‍സിലര്‍ വിജയ്…
Read More » - 21 October
സന്നിധാനത്ത് സ്ത്രീ: പ്രതിഷേധം
സന്നിധാനം•ശബരിമലയില്‍ സന്നിധാനത്ത് സ്ത്രീയെ തടഞ്ഞു. പ്രായത്തിലുള്ള സംശയത്തെത്തുടര്‍ന്നാണ് സ്ത്രീയെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ഭക്തര്‍ നടപ്പന്തലില്‍ പ്രതിഷേധിച്ചു. ഇവരുടെ തിരിച്ചറിയല്‍ രേഖയില്‍ 46 വയസേ ഉള്ളൂവെന്ന് നടപ്പന്തലില്‍ പ്രതിഷേധിച്ച…
Read More » - 21 October
ആചാരങ്ങൾ പാലിക്കാനുള്ള ഭക്തരുടെ ശ്രമം തടയുന്നില്ല; ആക്ടിവിസ്റ്റുകൾക്ക് പകരം ഭക്തരെത്തിയിട്ടും മടക്കി അയക്കാൻ നേതൃത്വം നൽകി പോലീസ് ഉദ്യോഗസ്ഥർ
പമ്പ: ശബരിമല സ്ത്രീ പ്രവേശനവിഷയം വൻ വിവാദമായി മാറുകയാണ്. ശബരിമല ദർശനത്തിനായി സ്ത്രീകൾ എത്തുന്നുണ്ടെങ്കിലും അയ്യപ്പനെ കാണാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഓരോ സ്ത്രീയേയും പരിശോധിച്ച ശേഷമാണ് കാനനപാതിയിലുള്ള…
Read More » - 21 October
ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചു; സോളാര്‍ കേസിലെ ഞെട്ടിപ്പിക്കുന്ന എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: സോളാര്‍ കേസിലെ ഞെട്ടിപ്പിക്കുന്ന എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത്. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചുവെന്നും കെ.സി വേണുഗോപാല്‍ പീഡിപ്പിച്ചത് റോസ് ഹൗസില്‍ വെച്ച് പീഡിപ്പിചിചുവെന്നുമാണ്…
Read More » - 21 October
ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത്
ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ നവംബര്‍ 12, നവംബര്‍ 20 തീയതികളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി ജെ പിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു. സെന്‍ട്രല്‍ ഇലക്ഷന്…
Read More » - 21 October
വോട്ടെടുപ്പ് കേന്ദ്രങ്ങളിലുണ്ടായ സ്ഫോടന പരമ്പരകളില്‍ മരിച്ചവരുടെ എണ്ണം 67 ആയി
കാബൂള്‍: വോട്ടെടുപ്പ് കേന്ദ്രങ്ങളിലുണ്ടായ സ്ഫോടന പരമ്പരകളില്‍ മരിച്ചവരുടെ എണ്ണം 67 ആയി. അഫ്ഗാനിസ്ഥാനിലെ വിവിധ പോളിംഗ് കേന്ദ്രങ്ങള്‍ക്ക് മുന്നിലായുണ്ടായ ഇരുപതോളം ആകക്രമണങ്ങളിലാണ് 67 പേര് മരിക്കുകകയും 163…
Read More »