Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -21 October
ലഷ്ക്കറെ തോയ്ബ ഇന്ത്യയില്‍ ആക്രമണത്തിനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്
പാകിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്ക്കറെ തോയ്ബ ഇന്ത്യയില്‍ ആക്രമണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്. ഉജ്ജ്യനിയിലെ മഹാകാള ക്ഷേത്രവും ആക്രമികള്‍…
Read More » - 21 October
ദുര്ഗാപ്രീതിക്കായി ഒന്‍പതു വയസ്സുകാരന്റെ തലയറുത്ത് ബലി നല്കി
ഭുവനേശ്വര്‍ : ദുര്ഗാപ്രീതിക്കായി ഒന്‍പതു വയസ്സുകാരന്റെ തലയറുത്ത് ബലി അര്‍പ്പിച്ചു . ഒഡീഷയിലെ ബലാംഗിര്‍ ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്. മിതുന്‍ റാണ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ആഗ്രഹപൂര്‍ത്തീകരണം…
Read More » - 21 October
യു എ ഇയില്‍ പരിഷ്കരിച്ച വിസ നിയമം പ്രാബല്യത്തില്‍ : സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദം
ദുബായ് : യു.എഇയിലെ പരിഷ്കരിച്ച വിസ നിയമം പ്രാബലത്തില്‍ വന്നു. ഞായറാഴ്ച മുതലാണ് നിയമം പ്രാബല്യത്തിലായത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ആണ് ഇക്കാര്യം…
Read More » - 21 October
ഡെൻമാർക്ക് ഓപ്പൺ കലാശ പോരാട്ടത്തിൽ ഇന്ത്യക്ക് നിരാശ ; കിരീടത്തിൽ മുത്തമിടാനാകാതെ സൈന
ഒഡെൻസ് : ഡെൻമാർക്ക് ഓപ്പൺ വനിത സിംഗിൾസ് കലാശ പോരാട്ടത്തിൽ ഇന്ത്യക്ക് നിരാശ. കിരീടത്തിൽ മുത്തമിടാനാകാതെ പരാജയം ഏറ്റുവാങ്ങി സൈന നെഹ്വാൾ.തായ്വാന് താരം തായി സു യിംഗാണ്…
Read More » - 21 October
ഡ്യുവല്‍ സെല്‍ഫി ക്യാമറയുടെ മികവില്‍ ലെനോവോ എസ്5 പ്രോ
സെല്‍ഫി ക്യാമറയുടെ മികവില്‍ തിളങ്ങാന്‍ പോകുന്ന ലെനോവോ എസ്5 പ്രോ ചൈനയില്‍ അവതരിപ്പിച്ചു. 13,700 രൂപയാണ് ഫോണിന് വില വരുന്നത്. ഒക്ടോബര്‍ 23 മുതല്‍ ഫോണ്‍ ചൈനയില്‍…
Read More » - 21 October
ശബരിമല : രാജഭരണകാലം കഴിഞ്ഞു : ഇനി കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞങ്ങളെ പോലുള്ള പ്രജകള്‍
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ രൂക്ഷമായ ഭാഷയില്‍ വൈദ്യുത മന്ത്രി എം.എം.മണി. ശബരിമല നട അടച്ചിടാന്‍ അവകാശമുണ്ടെന്ന പന്തളം കൊട്ടാരത്തിന്റെ പ്രസ്താവനക്കെതിരെയാണ് മന്ത്രി എം.എം.മണി രൂക്ഷമായ ഭാഷയില്‍…
Read More » - 21 October
8 വയസുകാരന് അധ്യാപകന്റെ അടിയേറ്റ് മരിച്ചു
ലക്നോ: ഉത്തര്‍പ്രദേശില്‍ അധ്യാപകന്റെ പ്രഹരമേറ്റ് വിദ്യാര്‍ഥി മരിച്ചു. യുപി ബന്ദാ ജില്ലയിലെ സാധിമന്ദന്‍പുത്തില്‍ സ്വകാര്യ സ്കൂളിലായിരുന്നു സംഭവം. ചൊവ്വാഴ്ചയാണ് വിദ്യാര്‍ഥിയായ അര്‍ബാജിനെ അധ്യാപകന് ജയ്രാജ് അടിച്ചത്. ഗുരുതപരിക്കേറ്റ…
Read More » - 21 October
ഹരിവരാസനം വായിച്ച് അറബി
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധം രൂക്ഷമാകുമ്പോള്‍ ഹരിവരാസനം വയലിന് വായിക്കുന്ന അറബിയുടെ വീഡിയോ വൈറലാകുന്നു. ശബരിമല വിഷയത്തില്‍ അറബ് ലോകത്തിന്റെ പിന്തുണയാണിതെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം.…
Read More » - 21 October
ശബരിമല വിഷയം ; പന്തളം രാജകുടുംബത്തിനെതിരെ മന്ത്രി എംഎം മണി
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പന്തളം രാജകുടുംബത്തിനെതിരെ മന്ത്രി എംഎം മണി. രാജവാഴ്ച കഴിഞ്ഞകാര്യം പന്തളം രാജകുടുംബം മറന്നുപോയത് കൊണ്ടാണ് ശബരിമലയുടെ കാര്യത്തിൽ അഭിപ്രായം പറയുന്നത്. ജനാധിപത്യമാണ് രാജ്യം…
Read More » - 21 October
തെരഞ്ഞെടുപ്പില്‍ ബിജെപി വിജയം ആവര്‍ത്തിയ്ക്കും
ഭോപ്പാല്‍ : തെരഞ്ഞെടുപ്പില്‍ വിജയം ആവര്ത്തയ്ക്കാന് ബിജെപി ഒരുങ്ങിക്കഴിഞ്ഞു. മദ്ധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവേ വ്യത്യസ്തമായ പ്രചാരണ തന്ത്രമാണ് ബിജെപി ഒരുക്കിയിരിക്കുന്നത്. . തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍…
Read More » - 21 October
കേരളത്തിൽ വീണ്ടും ഒാൺലൈൻ തട്ടിപ്പ്; വൈത്തിരി സ്വദേശിക്ക് വൻ തുക നഷ്ടമായി
കല്‍പ്പറ്റ: കേരളത്തിൽ വീണ്ടും ഒാൺലൈൻ തട്ടിപ്പ്. എസ്.ബി.ഐയുടെ വൈത്തിരി കുന്നത്തിടവക ബ്രാഞ്ചില്‍ എക്കൗണ്ടുള്ള തളിപ്പുഴ സ്വദേശി സെയ്ത് അലവിക്ക് 19500 രൂപ നഷ്ടമായതായാണ് പരാതി. ഇന്നലെയാണ് പണം…
Read More » - 21 October
സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് സ്ഫോടനം; 5 പേര് മരിച്ചു
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ . ഏറ്റുമുട്ടലില്‍ സ്ഫോടനമുണ്ടായി. സ്ഫോടനത്തെത്തുടര്‍ന്ന് 5 പേര് മരിച്ചു . നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ…
Read More » - 21 October
ശബരിമല: വീണ്ടും നിരോധനാജ്ഞ ലംഘിച്ച് ബി ജെ പി
നിലയ്ക്കല്‍: ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ ശ്രമിച്ച ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ടടക്കമുള്ള സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. ബിജെപി സംസ്ഥാന…
Read More » - 21 October
കോതമംഗലത്ത് വീണ്ടും ഉരുൾ പൊട്ടൽ ഭീഷണി; കുടുംബങ്ങൾ താമസം മാറുന്നു
കോതമംഗലം : കഴിഞ്ഞ പ്രളയത്തിൽ ഉരുൾപൊട്ടിയ കോതമംഗലം ക്ണാച്ചേരിയിൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യതയെന്ന് വിദഗ്ദ്ധ സംഘം വിലയിരുത്തി. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.…
Read More » - 21 October
ഈ ആപ്പുകള്‍ക്ക് ഇനിമുതല്‍ പണം നല്‍കേണ്ടി വരും
സ്മാര്‍ട്ട് ഫോണ്‍ നിർമാതാക്കൾ ഇനി മുതൽ ഗൂഗിള്‍ പ്ലേ സ്റ്റോറിനും മറ്റ് ഗൂഗിള്‍ ആപ്പുകള്‍ക്കും പണം നല്‍കേണ്ടി വരുമെന്ന് സൂചന. യൂറോപ്പിലാണ് സംഭവം. സൗജന്യമായി നല്‍കിയിരുന്ന പ്ലേ…
Read More » - 21 October
മുഖ്യമന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് ലാന്‍ഡ് ക്രൂയിസര്‍; മന്ത്രിമാര്‍ക്ക് ഫോര്ച്ചുനര്
ഛണ്ഡിഗഡ്: മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കും കോടികള്‍ മുടക്കി ആഡംബര കാറുകള്‍ വാങ്ങുന്നു. മുഖ്യമന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് ലാന്‍ഡ് ക്രൂയിസര്‍. മന്ത്രിമാര്‍ക്ക് ഫോര്ച്ചുനര്, ഇന്നോവ കാറുകള്‍. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി…
Read More » - 21 October
വൻ വിലക്കുറവിൽ നോക്കിയ ഫോണുകൾ വാങ്ങാൻ സുവർണ്ണാവസരം
വൻ വിലക്കുറവിൽ നോക്കിയ ഫോണുകൾ വാങ്ങാൻ സുവർണ്ണാവസരം. ഇന്ത്യയിൽ വിവിധ ഫോണുകള്‍ക്ക് 1000 രൂപ മുതൽ വില കുറച്ചു. ഇതിലൂടെ 11,999 രൂപ വിലയുള്ള നോക്കിയ 3.1…
Read More » - 21 October
വയസ്സാണോ ആര്‍ത്തവമാണോ വ്രതമാണോ ശബരിമലയില്‍ കയറുന്നതിന് തടസ്സം? സുനിത ദേവദാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തെ തുടര്‍ന്ന് പ്രതിഷേധം രൂക്ഷമാവുകയാണ്. നിരവധി പേര് സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണമറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസും വിഷയത്തില്‍…
Read More » - 21 October
മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: ആൻഡമാൻ കടലിൽ ന്യൂനമർദ്ദം, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആൻഡമാൻ കടലിൽ ന്യൂനമർദ്ദം നിലകൊള്ളുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ആൻഡമാൻ കടലിലും മദ്ധ്യ –…
Read More » - 21 October
സംസ്ഥാനത്തെ പ്രമുഖ ദിനപത്രം അടച്ചുപൂട്ടുന്നു
കോഴിക്കോട്: സംസ്ഥാനത്ത് ഏറെ പേരുകേട്ട പ്രമുഖ ദിനപത്രം അടച്ചുപൂട്ടാന്‍ തീരുമാനം. പോപ്പുലര്‍ ഫ്രണ്ട് മുഖപത്രമായ തേജസ് ദിനപത്രമാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അച്ചടി നിര്‍ത്തുന്നത്.. ഡിസംബര്‍ 31ന്…
Read More » - 21 October
രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവും അകറ്റി നിര്‍ത്താന്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കൂ,
ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ബീറ്റ്റൂട്ട്, ബീറ്റ് ഇലകള്‍, ജ്യൂസ് എന്നിവ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും വ്യായാമം ചെയ്യുമ്പോള്‍ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതുള്‍പ്പെടെ ആരോഗ്യപരമായ പല ഗുണങ്ങളും…
Read More » - 21 October
ദീപാവലി ആഘോഷമാക്കാന്‍ ഒരുങ്ങി ഷാവോമി ; ഓഫറുകൾ ഇങ്ങനെ
ദീപാവലി ആഘോഷമാക്കി ഷാവോമി.ഒക്ടോബര്‍ 23 മുതൽ 25 വരെ ദിവാലി വിത്ത് മി സെയില്‍ ആരംഭിക്കും. ഇത് പ്രകാരം 7,500 രൂപയ്ക്ക് മുകളില്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്…
Read More » - 21 October
മീ ടൂവില്‍ ആരോപണം നിഷേധിച്ച് നടന് അര്ജുന്
ചെന്നൈ: തനിക്കെതിരെയുള്ള മീ ടൂ ആരോപണം നിരോധിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ അര്ജുന് സര്‍ജ. തെന്നിന്ത്യന്‍ യുവതാരമായ ശ്രുതി ഹരിഹരനാണ് അര്‍ജുനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ശ്രുതിയുടെ…
Read More » - 21 October
അഞ്ചു ദിവസം നീണ്ട ദേശീയ കഥകളി മഹോത്സവത്തിന് ഇന്ന് സമാപനം
ചെറുതുരുത്തി: അഞ്ചു ദിവസം നീണ്ട ദേശീയ കഥകളി മഹോത്സവത്തിന് ഇന്ന് സമാപനം . ചെറുതുരുത്തിയിൽ നടക്കുന്ന ദേശീയ കഥകളി മഹോത്സവമാണ് ഇന്ന് സമാപിക്കുന്നത്. ചെറുതുരുത്തി കഥകളി സ്കൂളിന്റെ…
Read More » - 21 October
വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കില്ല; അയ്യപ്പനോട് അടിയുറച്ച ഭക്തിയുണ്ടായിട്ടും നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്ന പോലീസുകാരെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു
പമ്പ: അയ്യപ്പനോട് അടിയുറച്ച ഭക്തിയുണ്ടായിട്ടും നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്ന പോലീസുകാരെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധം പ്രക്ഷോപത്തിലേക്കും കലാപത്തിലേക്കും നീങ്ങുമ്പോൾ വിശ്വാസികള്‍ക്കും…
Read More »