Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -19 October
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. ഏറെ വേദനിപ്പിക്കുന്നതാണ് ശബരിമലയിലെ സംഭവങ്ങൾ. സമന്വയത്തോടെ വിധി നടപ്പാക്കണമായിരുന്നു . ഇന്ന് ശബരിമലയുണ്ടായ സംഭവം മാര്‍ക്സിസ്റ്റ്…
Read More » - 19 October
മിനിബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; നാല് പേര് വെന്തുമരിച്ചു
വില്ലുപുരം: തമിഴ്നാട്ടിലെ ഉളുന്തൂര്പേട്ടില് മിനിബസ് സിമന്റ് കോണ്‍ക്രീറ്റ് മിക്സര്‍ ലോറിയുമായി കൂട്ടിയിടിച്ച് കത്തി നാല് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച പുലര്‍ച്ചെ അജീസ് നഗറിനു സമീപമായിരുന്നു അപകടം. ചെന്നൈയില്‍നിന്നും…
Read More » - 19 October
സുഡാനി ഫ്രം നൈജീരിയയിലെ നായകനെ വംശീയമായി അധിക്ഷേപിച്ച് മലയാളം ട്രോൾ പേജ്
സുഡാനി ഫ്രം നൈജീരിയയിലെ നായകനായി അഭിനയിച്ച നൈജീരിയൻ സ്വദേശി സാമുവൽ റോബിൻസണിനെതിരെ ഗുരുതര വംശീയ അധിക്ഷേപവുമായി മലയാളത്തിലെ ട്രോൾ പേജ്. ” ഈ സിനിമയിൽ മൃഗങ്ങൾ ഒന്നും…
Read More » - 19 October
നിരോധനാജ്ഞ നീട്ടി
പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. ഇലവുങ്കൽ മുതൽ സന്നിധാനം വരെയാണ് നിരോധനാജ്ഞ. ശബരിമലയിൽ പ്രശ്നങ്ങൾക്ക് അയവു വരാത്ത സഹാചര്യത്തിലാണ് ഇന്ന് അർദ്ധ രാത്രിയോടെ അവസാനിക്കാനിരുന്ന …
Read More » - 19 October
ശക്തമായ ബോംബ് സ്ഫോടനം; സംഭവം മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു തൊട്ട് മുൻപ്
ഇംഫാല്‍: മണിപ്പൂരിലെ കാംഗ്പോക്പിയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു ഏതാനും മണിക്കൂറുകള്‍ക്കു മുമ്ബ് ശക്തമായ ബോംബ് സ്ഫോടനം. വെള്ളിയാഴ്ച പുലര്‍ച്ചെ 1.10 ന് കാംഗ്പോക്പിയിലെ ചന്തയിലാണ് സ്ഫോടനം ഉണ്ടായത്. മുഖ്യമന്ത്രി…
Read More » - 19 October
കിടിലൻ ഫീച്ചറുകളുമായി പുതിയ ടാബ് വിപണിയിലെത്തിക്കാനൊരുങ്ങി സാംസങ്
ഗാലക്സി നോട്ട് 9 സ്മാര്‍ട്ഫോണിനു പിന്നാലെ പുതിയ ഗാലക്സ് ടാബ് എസ് 4 പണിയിലെത്തിക്കാനൊരുങ്ങി സാംസങ്.10.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഉയര്‍ന്ന പിപിഐ ഡിസ്പ്ലേ, 1600x 2560…
Read More » - 19 October
ലൈംഗികാരോപണം; നിർബൻ ദാസ് ബ്ലാ ജീവനൊടുക്കാന്‍ ശ്രമിച്ചു
ദില്ലി: ബോളിവുഡ്ഡിലെ പ്രശസ്ത താരത്തിന്റെ മാനേജരായ നിർബൻ ദാസ് ബ്ലാ ലൈംഗികാരോപണത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നവി മുംബൈയിലെ പാലത്തിന് മുകളിൽ നിന്ന് ചാടി മരിക്കാനൊരുങ്ങിയ ദാസിനെ…
Read More » - 19 October
അക്ഷരമാകണം അക്ഷരം
അമ്പാടി അക്ഷരം ‘ക്ഷരമില്ലാത്ത അവസ്ഥ’ എന്നതിലുപരി അക്ഷിക്ക് രമിക്കുന്നത് എന്ന് വിവക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അറിവ് ശ്രവണേന്ദ്രിയത്തില് ഒതുങ്ങാതെ പുതിയ മാനങ്ങള്‍ കണ്ടെത്തുകയും മാനവവികസനത്തിന് ഗതിവേഗം നല്‍കുകയും…
Read More » - 19 October
ശബരിമല രാജ്യത്ത് കാര്യങ്ങള്‍ തീരുമാനിക്കുന്നത് രാജാവും തന്ത്രിയും; വിമർശനവുമായി ഡോ ബിജു
കൊച്ചി: ശബരിമല രാജ്യത്ത് കാര്യങ്ങള്‍ തീരുമാനിക്കുന്നത് രാജാവും തന്ത്രിയുമാണെന്ന വിമർശനവുമായി സംവിധായകന് ഡോ ബിജു രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ആചാര…
Read More » - 19 October
കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണ് വരളാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
മറ്റെങ്ങും നോക്കാതെ ഏറെ നേരം കംപ്യൂട്ടറില്‍ നോക്കി ഇരിക്കുമ്പോൾ കണ്ണുകള്‍ വരളാനിടയാവുന്നു. എസിയില്‍ കൂടുതല്‍ നേരം ഇരിക്കുന്നതും മറ്റൊരുകാരണം. ഇടയ്ക്ക് ഇമ ചിമ്മിയില്ലെങ്കിലാണ് ഇങ്ങനെ സംഭവിക്കുക. കാരണം…
Read More » - 19 October
സന്യാസി സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റി; സംഭവം ഇങ്ങനെ
ഉത്തർപ്രദേശ്: അപവാദപ്രചരണം കാരണം ഉത്തർപ്രദേശിൽ സന്യാസി സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റി. ബംനാ ജില്ലയിലെ മദനി ബാബയാണ് ജനനേന്ദ്രിയം മുറിച്ചു മാറ്റിയത്. മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുത്തി ഒരുകൂട്ടം…
Read More » - 19 October
നാളത്തെ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരായിരിക്കില്ല വിധിയെഴുതുന്നത്; ഡെല്‍ഹി ഡൈനാമോസ്
നാളെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്- ഡെല്‍ഹി ഡൈനാമോസ് പോരാട്ടത്തിൽ ആരാധകരായിരിക്കില്ല വിധി എഴുതുന്നതെന്ന് ഡൽഹിയുടെ അസിസ്റ്റന്റ് കോച്ച് മൃദുല്‍ ബാനര്‍ജി. കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ ഹോം ഗ്രൗണ്ടില്‍…
Read More » - 19 October
ഇനി ചായ കുടിക്കു തടിയകറ്റൂ..
ചായ കുടിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ഒരു ദിവസം ഉന്മേഷത്തോടെ തുടങ്ങാൻ ചായ കൂടിയേ തീരു എന്ന കരുതുന്നവരാണ് മിക്കവരും. മാത്രമല്ല ഇടയ്ക്കിടെ ചായ കുടിയ്ക്കുന്നത് മിക്ക ആളുകളുടെയും…
Read More » - 19 October
അതിര്‍ത്തികാക്കാന്‍ പുത്തന്‍ സാങ്കേതിക വിദ്യയൊരുക്കി ഇന്ത്യ
ബിക്കാനിര്‍•പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പാക്കി ഇന്ത്യന്‍ അതിര്‍ത്തി സുരക്ഷ ദൃഢമാക്കാന്‍ ഒരുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇന്റഗ്രേറ്റഡ് ബോര്‍ഡര്‍ മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.…
Read More » - 19 October
അതിര്‍ത്തി സംരക്ഷണത്തിനായി ജവാന്മാര് ഇനി കാവല്‍ നില്‍ക്കേണ്ട പുതു സംവിധാനം നടപ്പിലാക്കും : രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: അതിര്‍ത്തി സംരക്ഷണത്തിനായി ജവാന്മാര് അതിര്‍ത്തിയില്‍ കാത്ത് കെട്ടിക്കിടക്കുന്ന സ്ഥിതി വിശേഷത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ഇതിനായി നൂതനമായ സാങ്കേതിക വിദ്യ നടപ്പില്‍…
Read More » - 19 October
അതിര്‍ത്തി ലംഘിച്ച 3 ഭീകരരെ സൈന്യം വധിച്ചു
ജമ്മു: ഇന്ത്യന്‍ സെെന്യത്തിന്റെ അതിശക്തമായ പ്രത്യാക്രമത്തിലൂടെ 3 പാക്ക് ഭീകരര്‍ കൊല്ലപ്പെട്ടു. ജമ്മു കാഷ്മീരിലെ രാംപുര്‍ സെക്ടറില്‍ അതിര്‍ത്തി ലംഘിച്ച് നുഴഞ്ഞ് കയറ്റം നടക്കുന്നു എന്ന രഹസ്യ…
Read More » - 19 October
ശബരിമല: സി.പി.ഐയില്‍ കൂട്ടരാജി
കോഴിക്കോട്•ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പയിലും നിലയ്ക്കലും പോലീസ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് സി പി ഐ യില്‍ നിന്നും രാജി വെച്ച് അംഗങ്ങൾ. ശബരിമലയിലെ സ്ത്രീ…
Read More » - 19 October
ഡെന്മാര്ക്ക് ഓപ്പണ്‍ : ശ്രീകാന്ത് ക്വാര്‍ട്ടറിലേക്ക്
കോപ്പന്‍ഹേഗന്‍: ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റൺ പുരുഷ സിംഗിള്‍സിൽ ഇന്ത്യന്‍ താരം കെ ശ്രീകാന്ത് ക്വാര്‍ട്ടറിലേക്ക്. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് ചൈനയുടെ സൂപ്പര്‍താരം ലിന് ഡാനെ യാണ് പരാജയപ്പെടുത്തിയത്.…
Read More » - 19 October
യുവതിയെ കാണാതായതായ് പരാതി
ബദിയടുക്ക: ഒന്നര വയസുകാരിയുടെ മാതാവിനെ കാണാതായതായി പരാതി. ഉപ്പുംഗള പൂവനടുക്ക കുമ്ബഡാജെയിലെ ശ്രീകൃഷ്ണപ്രസാദിന്റെ ഭാര്യ പല്ലവി (21)യെയാണ് കാണാതായത്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയില്‍ ബദിയടുക്ക പോലീസ് അന്വേഷണം…
Read More » - 19 October
ശബരിമല വിഷയം ; സുപ്രധാന തീരുമാനവുമായി ദേവസ്വം ബോർഡ്
തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപെട്ടു നടക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇന്നത്തെ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ മാധ്യമങ്ങളോട്…
Read More » - 19 October
സ്വർണവിലയിൽ വീണ്ടും മാറ്റം
മുംബൈ: സ്വർണവിലയിൽ വർദ്ധനവ്. ഉത്സവകാലമെത്തിയതോടെയാണ് സ്വർണത്തിന് വില വർദ്ധിച്ചത്. കേരളത്തില്‍ ഇപ്പോള്‍ ഒരു പവന് സ്വര്‍ണ്ണം 29,500ലെത്തി നില്ക്കുന്നു. അതേസമയം, മുംബൈയില്‍ സ്വര്‍ണ്ണവില 31,200 രൂപയാണ്. ഈ…
Read More » - 19 October
കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന സ്ത്രീയും മരിച്ചു
പയ്യന്നൂര്‍: എടാട്ട് സെന്‍ട്രല്‍ സ്കൂളിനു സമീപം ദേശീയപാതയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന സ്ത്രീയും മരണത്തിന് കീഴടങ്ങി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ…
Read More » - 19 October
സുപ്രീംകോടതി വിധിയുടെ പേരില്‍ കലാപത്തിന് വഴിമരുന്നിടുന്ന ആക്റ്റിവിസ്റ്റുകള്‍ക്ക് ഐ.ജി ശ്രീജിത്തുമാര്‍ പ്രേരണയാകുന്നുവോ?
ശബരിമലയില്‍ അയ്യപ്പസ്വാമിയെ ദര്‍ശിക്കാനെത്തുന്ന യുവതികളെ സുരക്ഷിതമായി സന്നിധാനത്തെത്തിക്കണമെന്നത് സര്‍ക്കാരിന്റെ ഉത്തരവാണ്. മല ചവിട്ടാന്‍ പ്രായം ഒരു തടസമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചത്തലത്തിലാണ് സര്‍ക്കാര്‍ പമ്പയിലും എരുമേലിയിലും നിലയ്ക്കലിലും…
Read More » - 19 October
അമേരിക്കയിലേയ്ക്ക് വരുന്നവര്‍ക്ക് ചില യോഗ്യതകൾ അത്യാവശ്യമാണ്; പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കയിലേയ്ക്ക് വരുന്നവര്‍ക്ക് ചില യോഗ്യതകൾ അത്യാവശ്യമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . രാജ്യത്തേയ്ക്ക് ആളുകള്‍ കടക്കേണ്ടത് പൂര്‍ണ്ണമായും നിയമപരമായി മാത്രമായിരിക്കണം. അതിര്‍ത്തിയിലെ കാര്യങ്ങളില്‍ ഞാന്‍ വളരെ…
Read More » - 19 October
വാശി പിടിക്കുന്ന സ്ത്രീകളെ ഓര്‍ത്ത് വേദന തോന്നുന്നു; ശബരിമല വിഷയത്തിൽ പ്രതികരണവുമായി നടി ദേവി അജിത്
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരണവുമായി നടി ദേവി അജിത്ത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അവരുടെ പ്രതികരണം. ശബരിമലയില്‍ പോകുവാനായി വാശി പിടിക്കുന്ന സ്ത്രീകളെ ഓര്‍ത്ത് വേദന തോന്നുന്നുവെന്ന്…
Read More »