Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -14 November
ഐ.എസ്.ആര്.ഒയുടെ വിജയകുതിപ്പ് തുടരുന്നു
ബംഗളൂരു: ഐ.എസ്.ആര്.ഒയുടെ ജിസാറ്റ് 29 ഭ്രമണപഥത്തില്‍ എത്തി. . ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് വൈകിട്ട് 5.08നായിരുന്നു ജിസാറ്റ് വിക്ഷേപിച്ചത്.…
Read More » - 14 November
ദുബായില്‍ ഉറങ്ങികിടന്നിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം : പാകിസ്ഥാനി യുവാവ് അറസ്റ്റില്‍
ദുബായ് : ജോലി കഴിഞ്ഞ് മുറിയില്‍ ഉറങ്ങാന്‍ കിടന്ന ഫിലിപ്പീന് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പാകിസ്ഥാനി യുവാവ് അറസ്റ്റിലായി. യുവതി ജോലി ചെയ്യുന്ന കമ്പനി, യുവതിയ്ക്ക് താമസിക്കുന്നതിന്…
Read More » - 14 November
ഉംമ്ര തീര്‍ത്ഥാടനശേഷം മടങ്ങിയ മലയാളിയായ 4 വയസുകാരന് വിമാനത്തില്‍ മരിച്ചു
അബുദാബി/ കോഴിക്കോട്: ഉംമ്ര തീര്‍ത്ഥാടനം കഴിഞ്ഞ് കുടുംബത്തോടൊപ്പം തിരികെ നാട്ടിലേക്ക് മടങ്ങിയ മലയാളിയായ ബാലന് വിമാനത്തില്‍ വെച്ച് മരിച്ചു. നാലുവയസുകാരനായ കുട്ടിയാണ് അപസ്മാരം മൂര്‍ജ്ജിച്ചതിനെ ത്തുടര്‍ന്ന് വിമാനയാത്രക്കിടെ…
Read More » - 14 November
ഗജ ചുഴലിക്കാറ്റ് , കേരളത്തില്‍ ശക്തമോ അതിശക്തമോ ആയ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം; ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം പ്രാപിച്ച ഗജ ചുഴലിക്കാറ്റ് കേരളത്തില്‍ മഴ ലഭ്യമാക്കുന്നതിന് കാരണമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നവംബര്‍ 15 മുതല്‍ ശക്തമോ അതിശക്തമോ…
Read More » - 14 November
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരില്‍ ട്വിറ്ററില്‍ വ്യാജ അക്കൗണ്ട്. രണ്ട് വ്യാജ അക്കൗണ്ടുകളാണ് ട്വിറ്ററില്‍ സജീവമായത് തെരഞ്ഞെടുപ്പ് സമിതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് രണ്ട് അക്കൗണ്ടുകളുടെയും പ്രവര്‍ത്തനം തടഞ്ഞിട്ടുണ്ട്. വ്യാജ…
Read More » - 14 November
യുഎഇയിൽ സ്കൂളിലെ നീന്തൽക്കുളത്തിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം
ഷാർജ: ഷാർജയിലെ സ്വകാര്യ സ്കൂളിലെ നീന്തൽക്കുളത്തിൽ വീണ് നാലു വയസുകാരൻ മരിച്ചു. ഇന്ന് രാവിലെ 10.30യോടെയായിരുന്നു സംഭവം. സംഭവം നടന്ന ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും കുട്ടിയെ…
Read More » - 14 November
യു എ ഇ യില്‍ വിഷപാമ്പുകളുടെ ശല്യം രൂക്ഷം , പ്രവാസിയുടെ വീട്ടില്‍ ലോകത്തിലെ ഏറ്റവും വിഷമേറിയ പാമ്പ് കയറി
യു എഇ : ഷാര്‍ജയിലും യുഎഇയിലും മിക്ക സ്ഥലങ്ങളിലും വിഷ പാമ്പുകളുടെ ശല്യം അതി രൂക്ഷമായിരിക്കുന്നു. ഒന്നിടവിട്ട ദിവസങ്ങളിലായി പ്രദേശ വാസികള്‍ പാമ്പിനെ കണ്ടതായി പരാതിപ്പെടുന്നു. മലപ്രദേശത്ത്…
Read More » - 14 November
പാക് വെടിവയ്പില്‍ കൊല്ലപ്പെട്ട മലയാളി ജവാന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
തൃപ്പൂണിത്തുറ: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈനികരുടെ വെടിവയ്പില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന് ആയിരങ്ങളുടെ അന്ത്യഞ്ജലി. കാശ്മീര്‍ അതിര്‍ത്തിയില്‍ വീരമൃത്യുവരിച്ച ലാന്‍സ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യന്റെ…
Read More » - 14 November
മധ്യപ്രദേശും രാജസ്ഥാനും പോലെയല്ല മിസോറാം: പക്ഷേ ആര്‍ക്കുമില്ലാത്ത ജനകീയ ശക്തിയുണ്ടിവിടെ
പ്രത്യേക ലേഖകന്‍ വൈരുദ്ധ്യങ്ങളുടെ ഒരു രാജ്യമാണ് ഇന്ത്യയെങ്കില്‍ ആ രാജ്യത്ത് തീര്‍ത്തും ഒറ്റപ്പെട്ട ഒരു ചെറിയ വടക്കുകിഴക്കന്‍ സംസ്ഥാനമാണ് മിസോറാം. രാജസ്ഥാനിനും മധ്യപ്രദേശിനുമൊപ്പം മിസോറാമും തെരഞ്ഞെടുപ്പ് ചൂടിലാണ്.…
Read More » - 14 November
പമ്പ-നിലയ്ക്കല്‍ ബസ് നിരക്ക് ഒറ്റയടിക്ക് 23 രൂപ വര്‍ദ്ധിപ്പിച്ചു: പ്രതിഷേധം മൂലം കെഎസ്ആർടിസി ഡിടിഒയ്ക്ക് സസ്പെൻഷൻ
പത്തനംതിട്ട: കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ പമ്പ-നിലയ്ക്കല്‍ ബസ് നിരക്ക് വര്‍ദ്ധിപ്പിച്ച ഡിടിഒയെ കെഎസ്ആര്‍ടിസി സസ്പെന്റ് ചെയ്തു. ആര്. മനീഷിനെ ആണ് സസ്പെന്റ് ചെയ്തത്. നിരക്ക് കുത്തനെ കൂട്ടിയതിലുണ്ടായ പ്രതിഷേധമാണ്…
Read More » - 14 November
സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ പിണറായി സര്‍ക്കാര്‍ എന്തിനാണ് ധൃതി പിടിക്കുന്നത്? ശബരിമലയും മുത്തലാഖും രണ്ട് വ്യത്യസ്ത വിഷയങ്ങൾ : അമിത്ഷാ
ശബരിമല യുവതി പ്രവേശന വിഷയവും മുത്തലാഖ് വിഷയവും രണ്ടും രണ്ടാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഭിപ്രായപ്പെട്ടു. രണ്ട് വിഷയങ്ങളിലുമായി ബി.ജെ.പി ഇരട്ടത്താപ്പ് നയം കാണിച്ചില്ലെന്നും…
Read More » - 14 November
യാത്രക്കാരി എയര്‍ ഇന്ത്യാ ജീവനക്കാരുടെ മുഖത്ത് തുപ്പി; സംഭവം കൂടുതല്‍ മദ്യം നൽകാത്തതിനെ തുടർന്ന്
ലണ്ടന്‍: എയര്‍ ഇന്ത്യന്‍ വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച് ഐറിഷ് യുവതി. മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനത്തിലായിരുന്നു സംഭവം. കൂടുതല്‍ മദ്യം നല്കാന് എയര്‍…
Read More » - 14 November
കോഴിക്കോട് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി 9 ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട്: സ്കൂള്‍ കെട്ടിർത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. മേപ്പയൂര്‍ ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു…
Read More » - 14 November
ഒന്നാം സമ്മാനം അഞ്ച് സെന്റ് കൃഷിസ്ഥലം രണ്ടാം സമ്മാനം പശു… ഈ സമ്മാനകൂപ്പണ്‍ നമ്മുടെ സംസ്ഥാനത്ത് തന്നെ
പയ്യന്നൂര്‍: ഒന്നാം സമ്മാനം അഞ്ച് സെന്റ് കൃഷിസ്ഥലം രണ്ടാം സമ്മാനം പശു… ജനങ്ങളെ അത്ഭുതപ്പെടുത്തുന്ന ഈ സമ്മാനകൂപ്പണ്‍ നമ്മുടെ സംസ്ഥാനത്ത് തന്നെ . ക്ഷേത്ര കമ്മിറ്റിക്കാര് സമ്മാനക്കൂപ്പണുകളുമായി…
Read More » - 14 November
ഡ്യൂട്ടിയിലായിരുന്ന ലാബ് ജീവനക്കാരിയുടെ ചിത്രം പകർത്താൻ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍
കാഞ്ഞങ്ങാട്: നൈറ്റ് ഡ്യൂട്ടിയിലായിരുന്ന ലാബ് ജീവനക്കാരിയുടെ ചിത്രം പകർത്താൻ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിൽ. ജില്ലാ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ യുവതിയുടെ ദൃശ്യങ്ങളാണ് പ്രതി പകർത്താൻ ശ്രമിച്ചത്.…
Read More » - 14 November
VIDEO: മലയ്ക്ക് പോകാന്‍ ഇനി പോലീസ് സ്റ്റേഷനില്‍ പോകണം
ശബരിമലയ്ക്കു തീർത്ഥാടകരുമായി പോകുന്ന വാഹനങ്ങൾക് അതാതു സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ നിന്നും പാസ് വാങ്ങണമെന്ന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നല്കിയ ഹര്‍ജിയില്‍ തിരിച്ചടി. കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നത്…
Read More » - 14 November
ഡിവൈഎഫ്ഐ ഭാരവാഹികളെ തിരഞ്ഞെടുത്തു
കോഴിക്കോട്: ഡിവൈഎഫ്ഐ യെ നയിക്കാന്‍ പുതിയ നേതൃത്വ ചുമതല അധികാരത്തിലേറി. സംസ്ഥാന സെക്രട്ടറിയായി എ.എ. റഹിമിനെയും പ്രസിഡന്റായി എസ് സതീഷുമാണ് സ്ഥാനമേറ്റത്. എസ്.കെ.സജീഷാണ് ട്രഷറര്‍. എം.സ്വരാജും എ.എന്‍.ഷംസീറും…
Read More » - 14 November
കാന്‍സറിനേക്കാളും ഭീകരന് : വീണ്ടും മുന്നറിയിപ്പ്
ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പ്. വരുന്നത് കാന്‍സറിനേക്കാളും ഭയങ്കരന്‍. വര്‍ഷങ്ങളായി ആ മുന്നറിയിപ്പ് ഗവേഷകര്‍ ലോകരാജ്യങ്ങള്‍ക്കു നല്‍കുന്നുണ്ട്. എന്നാല്‍ മിക്ക രാജ്യങ്ങളും ഈ മുന്നറിയിപ്പ് ഗൗരവമായി…
Read More » - 14 November
പെണ്മക്കളെ തലയ്ക്കടിച്ച ശേഷം ചുട്ടുകൊന്നു; പിതാവ് അറസ്റ്റിൽ
ഉത്തർപ്രദേശ്: പെണ്മക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലിനും…
Read More » - 14 November
ടിപ്പു സുൽത്താനെതിരെ സംസാരിച്ച മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ
ബെംഗളൂരു: ടിപ്പു ജയന്തി ദിനത്തിൽ ടിപ്പു സുൽത്താനെതിരെ സംസാരിച്ച മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ. ‘അസീമ’ എന്ന മാസികയുടെ എഡിറ്ററായ സന്തോഷ് തിമ്മയ്യയാണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ ടിപ്പു ജയന്തി…
Read More » - 14 November
സ്റ്റേഷനിൽ എത്തിച്ച പ്രതി പോലീസിന്റെ ഫോണുമായി മുങ്ങി
ചെന്നൈ: സ്റ്റേഷനിൽ എത്തിച്ച പ്രതി പോലീസിന്റെ ഫോണുമായി കടന്നു. ചൊവാഴ്ച ചെന്നൈയിലെ കുനുറാത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ ആയിരുന്നു സംഭവം. തിങ്കളാഴ്ച രാത്രി നടന്ന പൊലീസ് പട്രോളിനിടെയാണ് കുനുറാത്തൂറിലെ…
Read More » - 14 November
ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നത് സംബന്ധിച്ച് സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രെന് രംഗത്തെത്തി. ശബരിമല വിഷയത്തില്‍ പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍…
Read More » - 14 November
സുരക്ഷ മാത്രമല്ല ഭക്ഷണ, താമസ ചിലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം: തൃപ്തി ദേശായി മുഖ്യമന്ത്രിക്കയച്ച കത്തിലെ ആവശ്യങ്ങള്‍
ന്യൂഡല്‍ഹി : ശബരിമല ദര്‍ശനത്തിനെത്തുന്ന തനിക്കും സംഘത്തിനും സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കത്തെഴുതി.…
Read More » - 14 November
ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ടു; യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക് ( വീഡിയോ )
ചെന്നൈ: ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട യുവാവ് പ്ലാറ്റ്ഫോമിലേക്ക് വീണു. ചെന്നൈയിലെ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഫ്ളാറ്റ്ഫോമില്‍ ട്രെയിന്‍ നിറുത്തുന്നതിന് മുന്‍പ് തന്നെ യുവാവ്…
Read More » - 14 November
VIDEO: സ്ത്രീപ്രവേശനം സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി
ശബരിമല സ്ത്രീ പ്രവേശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജനുവരി 22 വരെ വിധി നടപ്പാക്കരുതെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. അയ്യപ്പ വിശ്വാസികളുടെ കൂട്ടായ്മായാണ് ഇക്കാര്യം…
Read More »