Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -15 November
കോലാർ ബിജിഎം തുറക്കുന്നത് നഷ്ടത്തിന് വഴിവെക്കുമെന്ന് റിപ്പോർട്ട്
ബെംഗളുരു: അടച്ച് പൂട്ടിയ കോലാർ ഗോൾഡ് ഫീൽഡ്സിലെ ഭാരത് ഗോൽഡ് മൈൻസ് വീണ്ടും തുറക്കുന്നത് കനത്ത നഷ്ട്ടത്തിന് വഴി വെക്കുമെന്ന് റിപ്പോർട്ടുകൾ. കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ കീഴിലുണ്ടായിരുന്ന…
Read More » - 15 November
ഷിറാഡി ചുരത്തിലൂടെ വാഹനങ്ങൾ കടത്തിവിടും
ശിവമൊഗ: ബെഗളുരു-മംഗളുരു ദേശീയ പാതയിലെ ഷിറാഡി ചുരത്തിലൂടെ വലിയ വാഹനങ്ങൾക്ക് പോകാന്ഡ അനുമതി. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ് ഭാരവാഹനങ്ങൾക്ക് പോകാൻ അനുമതി നൽകുന്നത്.
Read More » - 15 November
താലിബാന് ആക്രമണം ; പോലീസുകാര്‍ കൊല്ലപ്പെട്ടു
കാബൂൾ : താലിബാന് ആക്രമണത്തിൽ പോലീസുകാര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ ഫറാ പ്രവിശ്യയിൽ ബുധനാഴ്ച രാത്രിയോടെ ആരംഭിച്ച ആക്രമണത്തിൽ 30 പൊലീസുകാര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. നാലു മണിക്കൂറിലെറെ…
Read More » - 15 November
അനുവദനീയമായ അളവിലും മദ്യം ചോദിച്ച് പ്രശ്നം സൃഷ്ടിച്ച എെറിഷ് വനിത അറസ്റ്റിൽ
മുംബൈ: അനുവദനീയമായ അളവിലും മദ്യം ചോദിച്ച് പ്രശ്നം സൃഷ്ടിച്ച എെറിഷ് വനിത അറസ്റ്റിൽ. എയർഇന്ത്യ ജീവനക്കാരെ അസഭ്യം പറഞ്ഞ എെറിഷ് അഭിഭാഷക ലണ്ടനിലാണ് അറസ്റ്റ് ചെയ്തത്. വിമാനത്തിലെ…
Read More » - 15 November
മഹാദായി; സർവക്ഷി യോഗം 17 ന് നടത്തും
ബെംഗളുരു: ഗോവയുമായുള്ള മഹാദായി ജലം പങ്കിടൽ പ്രശ്നം മുഖ്യമന്ത്രി കുമാരസ്വാമി 17 ന് സർവക്ഷിയോഗം വിളിച്ചു. കർണ്ണാടക്കുള്ള ജല വിഹിതം 24.15 ടിഎംസിയിൽ നിന്ന് 5.5 ടിഎംസി…
Read More » - 15 November
വെടിവച്ചുകൊന്ന നരഭോജിക്കടുവ അവ്നിയുടെ കുഞ്ഞുങ്ങളെ ജീവനോടെ കണ്ടെത്തി
പതിമൂന്ന് പേരുടെ ജീവനെടുത്തെന്നാരോപിച്ച് മഹാരാഷ്ട്ര സർക്കാർ വെടിവച്ചുകൊന്ന നരഭോജിക്കടുവ അവ്നി’യുടെ കുഞ്ഞുങ്ങളെ ജീവനോടെ കണ്ടെത്തി. കാട്ടിൽ നിന്നും കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തിയ കാര്യം സർക്കാർ സ്ഥിരീകരിച്ചു. കടുവക്കുഞ്ഞുങ്ങളെ പുനരധിവസിപ്പാക്കാനുള്ള…
Read More » - 15 November
നാട്ടാനകളുടെ ഒറ്റദിന കണക്കെടുപ്പ് 22 ന്
പാലക്കാട്: സംസ്ഥാനത്ത് നാട്ടാനകളുടെ ഒറ്റദിന കണക്കെടുപ്പുമായി വനം വകുപ്പ്. 22 ന് പകൽ 8 മുതൽ 5 വരെയാണ് നാട്ടാന സെൻസസ് നടത്തുക .
Read More » - 15 November
നിയോമിറാവു വാഷിംങ്ടൺ അപ്പീൽ കോടതി ജഡ്ജി
വാഷിംങ്ടൺ ഡിസിയിലെ അപ്പീൽ കോടതിയിലേക്ക് ജഡ്ജിയായി പ്രമുഖ ഇന്ത്യൻ -അമേരിക്കൻ അഭിഭാഷക നിയോമി റാവുവിനെ ട്രംപ് നാമനിർദേശം ചെയ്തു. സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ നിയോമി നിയമിക്കപ്പെടും.
Read More » - 15 November
പെൻഷൻ ചലഞ്ച്; ഇഷ്ടമുള്ള തുക തവണകളായി നൽകാം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻകാർക്ക് ഇഷ്ടമുള്ള തുക നൽകിയാൽ മതിയെന്ന് ധനവകുപ്പിന്റെ ഉത്തരവിറങ്ങി. തുക എത്ര തവണകളായി നലകണെമന്നത് പെൻഷൻകാർക്ക് തീരുമാനിക്കാം. സംഭാവന നൽകാൻ താൽപര്യമുള്ളവർ…
Read More » - 15 November
300 രൂപയ്ക്ക് താഴെയുള്ള കിടിലൻ റീചാർജ് ഓഫറുകൾ ഇവയൊക്കെ
വിവിധ ടെലികോം കമ്പനികളുടെ 300 രൂപയില്‍ താഴെയുള്ള റീച്ചാര്‍ജ് ഓഫറുകള്‍ ചുവടെ ചേര്‍ക്കുന്നു വോഡാഫോണ്‍ — 199,209,255 പ്ലാന്‍ ദിവസേന 2ജിബി ഡാറ്റ( 56 ജിബി), അണ്‍ലിമിറ്റഡ്…
Read More » - 15 November
ദുബായില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അവിവാഹിതയായ അമ്മയ്ക്ക് 25 വര്‍ഷത്തെ ജയില്‍ വാസം
ദുബായ് : ജനിച്ചയുടനെ ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അവിവാഹിതയായ അമ്മ ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നു. 33 വയസുള്ള ഫിലിപ്പൈന്‍ യുവതിയാണ് പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്. തുണി…
Read More » - 15 November
ഏഷ്യൻ സർവീസുകൾ കൂട്ടാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: വടക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളെയും ദക്ഷിണേന്ത്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സർവീസുകൾ കൂടുതൽ ആരംഭിക്കുമന്ന് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ ക ശ്യാം സുന്ദർ. നഗരത്തിലെ പ്രമുഖ മാനേജ്മെന്റ്…
Read More » - 15 November
അഭിമന്യു വധം; വിചാരണക്ക് നടപടി
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം പരിശോധനക്ക് ശേഷം വിചാരണ നടപടികൾക്കായി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറി. കേസിലെ രേഖകൾ പരിശോധിക്കുക,…
Read More » - 15 November
ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും പുറത്താക്കി: വീടിന് നേരെ ആക്രമണം
ഓയൂര്‍•ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതിന്റെ പേരില്‍ അഡ്മിന്മാരില് ഒരാളുടെ ബന്ധുവിന്റെ വീടിന് നേരെ ആക്രമണം. സംഭവത്തില്‍ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയമഴയ എന്ന ഗ്രൂപ്പിന്റെ…
Read More » - 15 November
ശബരിമലയിലെ സുരക്ഷ ഇനി ഇവരുടെ കൈകളില്‍
തിരുവനന്തപുരം : മണ്ഡലപൂജയ്ക്കായി ശബരിമല നടതുറക്കുന്നതു മുതല്‍ ശബരിമലയിലെ സുരക്ഷ ഇനി ഇവരുടെ കൈകളിലായിരിയ്ക്കും. ശബരിമലയില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നുള്ള ഇന്റലിജെന്‍സ് റിപ്പോര്‍ട്ടും ശബരിമലയിലും സന്നിധാനത്തും സുരക്ഷ വര്‍ധിപ്പിച്ചു.…
Read More » - 15 November
മൂന്ന് മുന്‍ മന്ത്രിമാര്‍ ഉള്‍പ്പടെ 53 ബി.ജെ.പി നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
ഭോപ്പാല്‍•മൂന്ന് മുന്‍ മന്ത്രിമാര്‍ ഉള്‍പ്പടെ 53 നേതാക്കളെ ബി.ജെ.പി പാര്‍ട്ടിയില്‍ നിന്നും ആറുവര്‍ഷത്തേക്ക് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പുറത്താക്കല്‍. മുന്‍ മന്ത്രിമാരായ സര്‍താജ് സിംഗ്,…
Read More » - 15 November
ശബരിമലയില്‍ സംഘര്‍ഷമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് : മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ അയവ്
തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ അയവ് . ശബരിമലയിലെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് സാവകാശ ഹര്‍ജി സമര്‍പ്പിക്കാന്‍ സാധ്യത…
Read More » - 15 November
ശബരിമല ; എരുമേലിയിലും നിരോധനാജ്ഞ
പത്തനംതിട്ട : മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ വൈകീട്ട് അഞ്ച് മണിയ്ക്ക് തുറക്കാനിരിക്കെ എരുമേലി ടൗണിലും പരിസരത്തും നിരോധനാജ്ഞ. നാളെ രാവിലെ ഏഴുദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. …
Read More » - 15 November
അടുത്തത് നിനക്കാണ് : കരുതിയിരുന്നോ ? യുവതിപ്രവേശനത്തെ അനുകൂലിച്ച ശ്രീചിത്രന് വധഭീഷണി
തിരുവനന്തപുരം: അടുത്തത് നിനക്കാണ്… കരുതിയിരുന്നോ ? യുവതിപ്രവേശനത്തെ അനുകൂലിച്ച ശ്രീചിത്രന് വധഭീഷണി. സാംസ്കാരികപ്രവര്‍ത്തകനും കലാനിരൂപകനുമായ ശ്രീചിത്രന് എം.ജെയ്ക്ക് ആണ് വധഭീഷണി. ഇന്റര്‍നെറ്റ് കോളിലൂടെ ‘സൂക്ഷിച്ചോ, അടുത്തത് നീയാണ്’…
Read More » - 15 November
VIDEO: സർക്കാർ സമയം കളയുകയാണ്- ശ്രീധരൻ പിള്ള
സര്‍വകക്ഷിയോഗത്തെ വിമർശിച്ചു ശ്രീധരൻ പിള്ള .. സര്‍വ്വകക്ഷിയോഗം പ്രഹസനമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സര്‍ക്കാര്‍ സമയം കളയുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സര്‍ക്കാര്‍ നേരത്തേ തീരുമാനം…
Read More » - 15 November
ശബരിമല ; ബിജെപിക്കെതിരെ വിമർശനവുമായി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: ശബരിമല വിഷയത്തിൽ ബിജെപിക്കെതിരെ വിമർശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി പുലര്‍ത്തുന്നത് ഇരട്ടത്താപ്പാണെന്നും മുത്തലാക്ക് വിഷയത്തില്‍ സ്ത്രീ സ്വാതന്ത്ര്യം എന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ച…
Read More » - 15 November
തൃപ്തി ദേശായിയെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നതെന്ന് ആരാണെന്ന് വ്യക്തമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: തൃപ്തി ദേശായിയെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നതെന്ന് ആരാണെന്ന് വ്യക്തമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ എങ്ങനെയെങ്കിലും യുവതികളെ പ്രവേശിപ്പിക്കണമെന്ന വാശി സര്‍ക്കാരിനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.…
Read More » - 15 November
ശബരിമലയില്‍ പ്രയോഗത്തിലാക്കേണ്ടതല്ല ലിംഗസമത്വമെന്ന് ശ്രീ ശ്രീ
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതില്‍ ഭക്തരുടെ ആദര്‍ശവും വികാരവും ബഹുമാനിക്കണമെന്ന് ആത്മീയ നേതാവ് ശ്രീ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. അയ്യപ്പ ക്ഷേത്രവുമായി ബന്ധപ്പെട്ട…
Read More » - 15 November
VIDEO: സർവകക്ഷിയോഗം അടിച്ചുപിരിഞ്ഞു
ശബരിമല യുവതീപ്രവേശനം ചർച്ച ചെയ്യാൻ വിളിച്ച സർവകക്ഷി യോഗം ഒത്തുതീർപ്പായില്ല . സർക്കാരും പ്രതിപക്ഷവും ബിജെപി യും അവരവരുടെ നിലപാടുകളിൽ ഉറച്ചുനിന്നതോടെ യോഗം പരാജയപ്പെടുകയായിരുന്നു .സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിന്…
Read More » - 15 November
ഇനി വിശ്വാസികളുടെ മുന്നിൽ രണ്ടു മാർഗ്ഗമേയുള്ളൂ- കെ.സുരേന്ദ്രന്
തിരുവനന്തപുരം• സര്‍വകക്ഷി യോഗം പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ശബരിമല വിഷയത്തില്‍ ഇനി വിശ്വാസികളുടെ മുന്നിൽ രണ്ടു മാർഗ്ഗമേയുള്ളൂവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ഒന്നുകിൽ അപമാനം സഹിച്ച് കീഴടങ്ങി ശബരിമലയെ…
Read More »