കോഴിക്കോട്: ഡിവൈഎഫ്‌ഐ യെ നയിക്കാന്‍ പുതിയ നേതൃത്വ ചുമതല അധികാരത്തിലേറി. സംസ്ഥാന സെക്രട്ടറിയായി എ.എ. റഹിമിനെയും പ്രസിഡന്റായി എസ് സതീഷുമാണ് സ്ഥാനമേറ്റത്. എസ്.കെ.സജീഷാണ് ട്രഷറര്‍. എം.സ്വരാജും എ.എന്‍.ഷംസീറും പി.ബിജുവും സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ ഭരണസമിതി ചുമതലയേറ്റത്. 90 അംഗ സംസ്ഥാന കമ്മറ്റിയെയും സമ്മേളനം തെരഞ്ഞടുത്തു.
ഡിവൈഎഫ്‌ഐയുടെ ചുമതലയുള്ള എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ഫ്രാക്ഷനാണ് തീരുമാനങ്ങള്‍ കെെക്കൊണ്ടത്. പ്രായപരിധി കര്‍ശനമാക്കണ്ട എന്ന തീരുമാനത്തെ തുടര്‍ന്നാണ് റഹീമടക്കമുള്ളവര്‍ നേതൃത്വ നിരയിലേക്ക് എത്തിയത് .
Post Your Comments