Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -15 November
റോഡുകൾ കുത്തിപ്പൊളിച്ചു; നഷ്ടപരിഹാരമായി ലഭിക്കുന്നത് 45 കോടി രൂപ
ബെംഗളുരു: ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കാനായി റോഡുകൾ കുത്തിപ്പൊളിച്ചതിനു ജല വിതരണ അതോരിറ്റിയാണ് ബിബിഎംപിക്ക് 45 കോടി നഷ്ടപരിഹാരമായി നൽകിയത്. പുതുതായി ടാർചെയ്ത റോഡുകൾ ഉൾപ്പെടെയാണ് ഇത്തരത്തിൽ കുഴിച്ചത്.കുഴികൾ…
Read More » - 15 November
ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കൂട്ടി
കൊച്ചി: ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കൂട്ടി. ഐസിഐസിഐ ബാങ്കാണ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് വര്‍ധിപ്പിച്ചത്. ഒരു കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ 25 ബേസിസ് പോയിന്റ്…
Read More » - 15 November
എ.എൻ ഷംസീറിന്റെ ഭാര്യയുടെ നിയമനം റദ്ദാക്കി ഹൈക്കോടതി
കണ്ണൂർ : തലശ്ശേരി എംഎൽഎ എ.എൻ ഷംസീറിന്റെ ഭാര്യ ഷഹലയുടെ നിയമനം റദ്ദാക്കി ഹൈക്കോടതി. കണ്ണൂർ സർവകലാശാലയിൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ…
Read More » - 15 November
VIDEO: കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി
ശബരിമലയില്‍ പ്രശ്നപരിഹാരത്തിനായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം തിരുവനതപുരതു തുടങ്ങി. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടക്കുന്നത്. പന്തളം- തന്ത്രി കുടുംബങ്ങളുമായുള്ള ചര്‍ച്ചയും ഇന്ന് വൈകിട്ട് നടക്കും. നിയമസഭയില്‍…
Read More » - 15 November
ഭരണഘടനയ്ക്ക് മേലെയല്ല വിശ്വാസമെന്ന് മുഖ്യമന്ത്രി: മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. ചർച്ച പ്രഹസനമെന്ന് ബിജെപി
തിരുവനന്തപുരം: ഭരണഘടനയ്ക്ക് മുകളിലല്ല വിശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല വിഷയത്തിലെ സര്‍വ്വ കക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യുവതി പ്രവേശനവിധി നടപ്പിലാക്കാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 15 November
VIDEO: കനത്ത ജാഗ്രത ചുഴലിക്കാറ്റ് തീരത്തേക്ക്
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ തമിഴ്നാട് തീരത്തെറ്റുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലൂര്‍, നാഗപട്ടണം, തിരുവാവൂര്‍ തുടങ്ങിയ വടക്കന്‍ തീരപ്രദേശങ്ങളെയാണ് ഗജ…
Read More » - 15 November
ടിപ്പു ജയന്തി ആഘോഷം ഉപേക്ഷിക്കില്ല; മന്ത്രി കുമാരസ്വാമി
ബെംഗളുരു: അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് മന്ത്രി കുമാരസ്വാമി. ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലും ടിപ്പു ജയന്തിക്ക് യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി സർക്കാർ. കൂടാതെ ഇക്കാര്യത്തിൽ ജനങ്ങൾക്ക് ആശയക്കുഴപ്പം…
Read More » - 15 November
ആചാരാനുഷ്ഠാനങ്ങള്‍ മലയരയ സഭയെ ഏല്‍പ്പിക്കുകയെന്നതാണ് തര്‍ക്കങ്ങള്‍ക്കുളള ഏക പരിഹാരം : ഐക്യ മലയരയ മഹാസഭ
തിരുവനന്തപുരം: ശബരിമലയില്‍ നിഴലിക്കുന്ന സര്‍വ്വവിധ പ്രശ്നങ്ങള്‍ക്കുമുളള പരിഹാരം ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ മലയരയ സഭയെ ഏല്പ്പിക്കുകയെന്നതാണെന്ന് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവ്…
Read More » - 15 November
ട്രെയിനുകളിലെ ലേഡീസ് ഓണ്‍ലി കോച്ചുകള്‍ നിര്‍ത്തുന്നു
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കായി പ്രത്യേകം ഏര്‍പ്പെടുത്തിയ കോച്ചുകള്‍ റെയില്‍വേ നിര്‍ത്തുന്നു. പകരം ബസിലേതിനു സമാനമായി സീറ്റ് സംവരണത്തിന്റെ മാതൃകയില്‍ ഏര്‍പ്പെടുത്താനാണ് നീക്കം. ഇതിനായി സ്റ്റിക്കറുകള്‍ പതിക്കുമെന്നാണ് സൂചന. പുതിയ…
Read More » - 15 November
മല ചവിട്ടിയിട്ടേ കേരളത്തില്‍ നിന്ന് പോകൂവെന്ന് തൃപ്തി ദേശായിയും മലചവിട്ടാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഈശ്വറും : ശബരിമലയില്‍ അങ്കം മുറുകുന്നു
തിരുവനന്തപുരം: മണ്ഡലപൂജയ്ക്ക് ശബരിമല നടതുറക്കുമ്പോള്‍ അങ്കം തന്നെ നടക്കുമെന്നുറപ്പായി. മല ചവിട്ടി അയ്യനെ കണ്ടിട്ടേ താന്‍ കേരളത്തില്‍ നിന്ന് മടങ്ങൂ എന്ന് തൃപ്തി ദേശായിയും ഒരു കാരണവശാലും…
Read More » - 15 November
പാലക്കാട് സി.പി.എമ്മിന് തിരിച്ചടി, തെങ്കര പഞ്ചായത്തിലെ ഭരണം പോയി
പാലക്കാട്: തെങ്കര പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. 17 അംഗ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം സി.പി.ഐ പിന്തുണച്ചതിനെ തുടര്‍ന്നാണ്…
Read More » - 15 November
നഷ്ടപ്രതാപം വീണ്ടെടുക്കാനൊരുങ്ങി മാഗി; പുതിയ പദ്ധതി ഇങ്ങനെ
ന്യൂഡല്‍ഹി: ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയ മാഗി നൂഡില്‍സിന്റെ ഉല്‍പ്പാദനവും ഇറക്കുമതി വിതരണവും നിരോധിച്ചത് 2015ലാണ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ നെസ്ലെ കമ്പനി പാലിച്ചില്ലെന്നായിരുന്നു ആരോപണം. തുടര്‍ന്ന് വിപണിയില്‍…
Read More » - 15 November
സർക്കാരിന് പിടിവാശിയില്ല ; വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷവും ബിജെപിയും എടുത്തത് ഒരേ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിന് മുന്‍വിധി ഉണ്ടായിരുന്നില്ല. സര്‍ക്കാരിന്…
Read More » - 15 November
ഹോങ്കോങ് ഓപ്പണ്‍ ഇന്ത്യന്‍ താരം എച്ച് എസ് പ്രണോയിക്ക് വിജയം
ഹോങ്കോങ്: ഡെന്മാര്ക്കിന്റെ ആന്ഡേര്സിനെ കളത്തില്‍ ഷട്ടില്‍ ബാറ്റിനാല്‍ മികച്ച പ്രകടനം തീര്‍ത്താണ് പ്രണോയ് വിജയത്തിലേക്ക് എത്തിയത് . മൂന്ന് സെക്ഷനിലായി നടത്തിയ വീറോടെയുളള പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരമായ…
Read More » - 15 November
സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനി ടിവിയിൽ കാണാം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനി ടിവിയിൽ കാണാം. ഉച്ചയ്ക്ക് മൂന്നു മുതല്‍ നാലു മണി വരെ ടെലിവിഷനില്‍ തത്സമയം സംപ്രേഷണം ചെയ്യും. ഭാഗ്യക്കുറി നറുക്കെടുപ്പ് കൂടുതല്‍…
Read More » - 15 November
ബാര്‍ക് റേറ്റിംഗില്‍ വന്‍മുന്നേറ്റവുമായി വീണ്ടും ജനം: ഏഷ്യാനെറ്റിന് വൻ ഇടിവ് , ന്യൂസിനൊപ്പം പ്രോഗ്രാമിലും മനോരമയ്ക്ക് കഷ്ടകാലം
കൊച്ചി: ന്യൂസ് ചാനലില്‍ ശബരിമലയിലെ ആട്ടചിത്തരക്കാലത്ത് നേട്ടമുണ്ടാക്കിയത് ജനം ടിവിയാണ്. ഭക്തർക്കൊപ്പം എന്ന നിലപാട് മലയാളം ന്യൂസ് ചാനൽ റേറ്റിംഗിനെ തന്നെ മാറ്റി മറിക്കുന്ന കാഴ്ചയാണ് ഉള്ളത്.…
Read More » - 15 November
ചന്ദ്രപൂരില്‍ കടുവശല്യം രൂക്ഷം : 2 കടുവകള്‍ ട്രെയിനിടിച്ച് ചത്തു
മുംബൈ: മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ കടുവ ശല്യം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. നരഭോജിക്കടുവ അടക്കം കാടിറങ്ങിയതായാണ് കേള്‍വി. കഴിഞ്ഞ നവംബര്‍ ആദ്യവാരം യവത്മാല്‍ മേഖലയില്‍ ആവണി എന്ന നരഭോജി കടുവയെ…
Read More » - 15 November
സുരക്ഷ വിലയിരുത്തുന്നതിനായി ബെഹ്റ ശബരിമല സന്ദര്‍ശിക്കും
തിരുവനന്തപുരം: മണ്ഡലമകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയില്‍ കേരളാ പോലീസിന്റെ ബൃഹത്തായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പമ്പയിലും നിലക്കലിലും സന്നിധാനത്തുമടക്കം ഉത്തരവാദിത്വപ്പെട്ട പോലീസ് ഉദ്ധ്യോഗസ്ഥരുടെ നേതൃത്ത്വത്തില്‍ വലിയൊരു സേന തന്നെയാണ്…
Read More » - 15 November
ശബരിമല സ്ത്രീ പ്രവേശനം ; സർവകക്ഷിയോഗം യുഡിഎഫ് ബഹിഷ്കരിച്ചു
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നടന്ന സർവകക്ഷിയോഗം യുഡിഎഫ് ബഹിഷ്കരിച്ചു. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗമാണ് യുഡിഎഫ് ബഹിഷ്കരിച്ചത്. യുവതി പ്രവേശനത്തിൽ സർക്കാർ നിലപാടിൽ ഉറച്ചുനിന്നുവെന്നും…
Read More » - 15 November
ശബരിമലയില്‍ 80 ശതമാനം കടകളും ലേലം കൊണ്ടില്ല , ലേലത്തിൽ പോയത് നാമമാത്രമായ കടകൾ: കോടികളുടെ നഷ്ടത്തില്‍ ഞെട്ടി ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഭക്തര്‍ക്കൊപ്പം വ്യാപാരികളും ആശങ്കയിലായതോടെ ശബരിമലയില്‍ പ്രധാന വഴിപാട് ഇനങ്ങളുള്‍പ്പെടെ 80 ശതമാനത്തിലധികവും കടകളും ലേലം കൊള്ളാതെ കിടക്കുന്നു. പ്രധാന വഴിപാട് ഇനങ്ങളായ…
Read More » - 15 November
VIDEO: കാര്യങ്ങള്‍ മാറിമറിയുന്നു; തൃപ്തിയുടെ ആവശ്യങ്ങള്‍ക്ക് കനത്ത തിരിച്ചടി
ശബരിമല ദര്‍ശനത്തിനായി നവംബര്‍ 17 ന് എത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കേണ്ടതില്ലെന്ന് പോലീസ് …മണ്ഡല മകരവിളക്ക് ദര്‍ശനത്തിനെത്തുന്ന യുവതികളായ തീര്‍ത്ഥാടകര്‍ക്ക് നല്കുന്ന എല്ലാ പരിരക്ഷയും…
Read More » - 15 November
മലയാളികള്‍ ഐഎസില്‍ ചേര്‍ന്ന കേസ് ; കോട്ടയം, മലബാര്‍ സ്വദേശികള്‍ എന്‍ ഐ എയുടെ നിരീക്ഷണത്തില്‍
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായ കേസില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ നിന്നുള്ള കുട്ടികളും സ്ത്രീകളുമടങ്ങുന്ന 21 മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തില്‍ ..ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന കോട്ടയം…
Read More » - 15 November
അഭയാര്‍ത്ഥികള്‍ക്ക് വോട്ടവകാശത്തിനുളള തീരുമാനം : മിസോറാം തിരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റി
ന്യൂഡല്‍ഹി: നവംബര്‍ 28 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അവസരത്തിലാണ് മിസോറാം തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അപ്രതീക്ഷിതമായ സ്ഥാനചലനം. ത്രിപുരയിലേക്ക് കുടിയേറി പാര്‍ത്ത അഭയാര്‍ത്ഥികളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനില്‍…
Read More » - 15 November
സർവകക്ഷി യോഗത്തിൽ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗത്തില്‍ അറിയിച്ചു. എഴുതി തയ്യാറാക്കിയ കുറിപ്പാണ് മുഖ്യമന്ത്രി…
Read More » - 15 November
തിരുവനന്തപുരത്ത് ഭാര്യ പഠിപ്പിക്കുന്ന സ്കൂളിലെത്തി ഭര്‍ത്താവ് വിദ്യാര്‍ത്ഥിനികളെ വെട്ടിവീഴ്ത്തി
കുഴിത്തുറ: അരുമനയ്ക്കടുത്ത് ഭാര്യ പഠിപ്പിക്കുന്ന സ്കൂളില്‍ക്കയറി വിദ്യാര്‍ത്ഥിനികളെ വെട്ടിവീഴ്ത്തി സര്‍ക്കാര്‍ ജീവനക്കാരനായ ഭർത്താവ്. ചിതറാലിലെ എന്‍എം വിദ്യാകേന്ദ്ര സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ അക്രമം നടത്തിയ…
Read More »