Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -13 November
മികച്ച വിൽപ്പന നേട്ടവുമായി റോയല്‍ എന്‍ഫീൽഡ് മുന്നോട്ട്
മികച്ച വിൽപ്പന നേട്ടവുമായി റോയല്‍ എന്‍ഫീൽഡ് മുന്നോട്ട്. ജൂലായ് – സെപ്തംബര്‍ കാലയളവില്‍ (Q3) 2,408 കോടിയുടെ വിൽപ്പന നേട്ടമാണ് കൈവരിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം…
Read More » - 13 November
അഞ്ജാത വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു
ബെംഗളുരു: മലയാളി യുവാവ് ബൈക്കിൽ പോകവേ അഞ്ജാത വാഹനമിടിച്ച് മരിച്ചു. മണ്ണാർക്കാട് സ്വദേശിയും മാന്യത ടെക്പാർക്ക് കോൺസെന്റിക്സ് ജീവനക്കാരനുമായ ബി രാഹുലാണ് (21) മരിച്ചത്. ജോലിക്ക് ബൈക്കിൽപോകുന്നതിനിടെ…
Read More » - 13 November
തൃപ്തിദേശായിയെ മല ചവിട്ടിക്കില്ലെന്ന ദൃഢപ്രതിജ്ഞയുമായി രാഹുല്‍ ഈശ്വര്‍ :
തിരുവനന്തപുരം : തൃപ്തിദേശായിയെ മല ചവിട്ടിക്കില്ലെന്ന ദൃഢപ്രതിജ്ഞയുമായി രാഹുല്‍ ഈശ്വര്‍. ആറു ദിവസം അയ്യപ്പന്റെ പൂങ്കാവനം കാത്ത നമ്മള് അറുപത് ദിവസം ശബരിമലയ്ക്ക് കാവല്‍ നില്‍ക്കണമെന്നാണ് അയ്യപ്പന്റെ…
Read More » - 13 November
വിജയ്ക്കെതിരേ കേസെടുത്ത് തൃശ്ശൂര്‍ ആരോഗ്യവകുപ്പ് അധികൃതര്‍
തൃശ്ശൂര്‍: പുറത്തിറങ്ങി ഏറെ കഴിയും മുന്‍പേ വിവാദങ്ങള്‍ക്ക് തിരി തെളിയിച്ച സര്‍ക്കാര്‍ സിനിമയിലെ നായകന് ഇളയ ദളപതി വിജയിക്കെതിരെ കേസെടുത്ത് തൃശ്ശൂര്‍ ആരോഗ്യവകുപ്പ് അധികൃതര്‍. സിനിമയുടെ പോസ്റ്ററുകളില്‍…
Read More » - 13 November
സീബ്രാ ലൈനുകൾ ഇല്ലാതെ തിരക്കേറിയ റോഡുകൾ; ദുരിതത്തിലായി ജനങ്ങൾ
ബെംഗളൂരു: ബെംഗളുരു നഗരത്തിൽ റീടാറിങ് നടത്തിയ പ്രധാന റോഡുകളിൽ സീബ്രാ ലൈനുകൾ ഇതുവരെയും പുനഃസ്ഥാപിക്കപ്പെട്ടില്ല. കബൺ റോഡ്, എംജി റോഡ്എന്നിവിടങ്ങളിൽ റീ ടാറിങ് നടത്തി ആഴ്ചകൾ പലത്…
Read More » - 13 November
കൊലപാതകം: ഗുണ്ടകളെ വെടിവച്ച് വീഴ്ത്തി പോലീസ്
ബെംഗളുരു: യുവാവിനെ ആളുമാറി കൊലപ്പെടുത്തിയ കേസിൽ 2 ഗുണ്ടകളെ പോലീസ് വെടിവച്ച് വീഴ്ത്തി. ഒക്ടോബർ 14 ന് ചേതൻ (23) എന്ന യുവാവിനെ ഗുണ്ടകളായ നവീൻ കുമാർ…
Read More » - 13 November
കർഷക വായ്പ എഴുതി തള്ളുന്നു
ബെംഗളുരു: 2.3 ലക്ഷത്തോളം വരുന്ന കർഷകരുടെ വായ്പ എഴുതി തള്ളും. സംസ്ഥാനത്തെ സഹകരണ ബാങ്കുകലിൽ നിന്നെടുത്ത 1050 കോടി രൂപയുടെ വായ്പ 15 ദിവസത്തിനകം എഴുതി തള്ളുമെന്നാണ്…
Read More » - 13 November
കർണ്ണാടകയിൽ എണ്ണ സംഭരണത്തിന് ഒരുങ്ങി യുഎഇ
യുഎഇയുടെ ദേശീയ കമ്പനിയായ അഡ്നോക് ഇന്ത്യയിൽ എണ്ണ സംഭരണം വർധിപ്പിക്കാനുള്ള ധാരണാ പത്രത്തിൽ ഒപ്പു വച്ചു. കർണ്ണാടകയിലെ പാഡൂരിലുള്ള ഭൂഗർഭ സംഭരണ കേന്ദ്രത്തിൽ 25 ലക്ഷം ടണ്ണോ…
Read More » - 13 November
വിവിധ ഡിവിഷനുകളില്‍ ട്രക്ക്, യാര്‍ഡ് അറ്റകുറ്റപ്പണി , 5 ട്രെയിനുകള്‍ വെെകി ഒാടും
തിരുവനന്തപുരം : വിവിധ ഡിവിഷനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ അഞ്ച് തീവണ്ടികള്‍ വെെകിയേ ഒാടുകയുളളൂവെന്ന് റയില്‍വേ ഒൗദ്ധ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു. ട്രാക്ക്, യാര്‍ഡ് ഇവയിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. കോര്‍ബ-തിരുവനന്തപുരം…
Read More » - 13 November
ജനാധിപത്യ, ഭരണഘടന, മതനിരപേക്ഷത ഉന്മൂലനത്തിന് ശ്രമിക്കുന്ന വിധ്വംസക ശക്തികളെ തുറന്നുകാട്ടാന്‍ പുരോഗമന കേരളം കൈകോര്‍ക്കുമെന്ന് കോടിയേരി
തിരുവനന്തപുരം: ശബരിമല വിധിയില്‍ യുവതീപ്രവേശനം സാധ്യമാക്കിയ വിധിയുടെ എതിരായി ലഭിച്ച പുനപരിശോധനാ ഹര്‍ജി പരിഗണിച്ചതിന് ശേഷം അത് വീണ്ടും തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നതിനായി മാറ്റി വെച്ചതെന്നല്ലാതെ…
Read More » - 13 November
വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ അവസരം
വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ അവസരം. ടെക്നീഷ്യന് (ഇലക്ട്രോണിക് മെക്കാനിക്) തസ്തികയിലെ നാല് ഒഴിവുകളിലേക്ക് വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :vssc
Read More » - 13 November
ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് സ്റ്റേ അനുവദിയ്ക്കാത്തത് പിന്നില്‍ ഈ കാരണങ്ങള്‍
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് സ്റ്റേ അനുവദിയ്ക്കാത്തത് പിന്നില്‍ ഈ കാരണങ്ങള്‍. ഈ ബഞ്ചിനും പഴയ നിലപാടാണോ എന്ന സംശയത്തിലാണ് ചില അഭിഭാഷകര്‍. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം…
Read More » - 13 November
കർണ്ണാടക ആർടിസി പ്രീമിയം ബസുകളുടെ റൂട്ട് മാറുന്നു
ബെംഗളുരു: കർണ്ണാടക ആർടിസിയുടെ പ്രീമിയം ബസുകൾ ഇനി മുതൽ മജെസ്റ്റിക്കിൽ നിന്നും പുറപ്പെടും. മൈസുരുവിലേക്കുള്ള പ്രീമിയം ബസുകൾക്കാണ് മാറ്റം ബാധകം. ഡിസംബർ 1 മുതൽ മജെസ്റ്റിക് കേംപഗൗഡ…
Read More » - 13 November
കാത്തിരിപ്പുകൾക്ക് വിട : പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്
ഏവരും കാത്തിരുന്ന പുതിയ സ്റ്റിക്കറുകൾ ആന്‍ഡ്രോയിഡില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിൽ വാട്സ്ആപ്പ്. 12 സ്റ്റിക്കര്‍ പാക്കുകളാണ് കഴിഞ്ഞ മാസം വാട്സ്ആപ്പ് അവതരിപ്പിച്ചത്. ഇമോജികള്‍ സെര്‍ച്ച് ചെയ്യുന്നതുപോലെ സ്റ്റിക്കറുകളും പുതിയ…
Read More » - 13 November
ശബരിമല വിഷയത്തില്‍ കേരളത്തെ ഇരുട്ടിലേക്ക് നയിക്കാന്‍ അനുവദിക്കില്ല; എം സ്വരാജ്
കോഴിക്കോട് : ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി മാനിക്കണമെന്നും കേരളത്തെ ഇരുട്ടിലേക്ക് നയിക്കാന്‍ അനുവദിക്കില്ല എന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. ശബരിമല…
Read More » - 13 November
ഗജ ചുഴലിക്കാറ്റ്; ഭീഷണി ബെംഗളുരുവിനും
ബെംഗളുരു: തമിഴ്നാട് തീരത്ത് രൂപം പ്രാപിച്ച ഗജ ചുഴലിക്കാറ്റ് ഭീഷണി ബെംഗളുരുവിനും എന്ന് വിലയിരുത്തൽ. ഗജയെ അത്രകണ്ട് നിസാരവൽക്കരിക്കരുതെന്നും ശക്തി പ്രാപിച്ചാൽ കനത്ത മഴ ബെംഗളുരുവിലേക്കെത്തുമെന്നുമാണ് വിലയിരുത്തൽ.…
Read More » - 13 November
കർണ്ണാടകയുടെ തനത് പ്രിയദർശിനി സാരികൾ ഇനി ഒാൺലൈനായും
ബെംഗളുരു: ഏറെ ആവശ്യക്കാരുള്ള കർണ്ണാടക ഹാൻഡ്ലൂം ഡവലപ്മെന്റ് കോർപ്പറേഷന്റെ പ്രിയദർശിനി സാരികളുടെ വിൽപന ഒാൺലൈൻ വ്യപാര പോർട്ലുകളിലൂടെ ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലക്ക് 6000 മുതൽ 12000 രൂപവരെയുള്ള…
Read More » - 13 November
വരിക്കപ്ലാവിനെ കല്യാണം കഴിച്ച ചന്ദ്രുവിന്റെ ജീവിതത്തിലേയ്ക്ക് ഒടുവില്‍ പെണ്‍കുട്ടി കടന്നു വന്നു : അപൂര്‍വ വിവാഹക്കഥ ഇങ്ങനെ
വെള്ളരികുണ്ട് : കല്യാണ മാര്‍ക്കറ്റില്‍ ചന്ദ്രുവിനെ വിലയിട്ടവര്ക്ക് ഒരു ഉഗ്രന്‍ മറുപടി കൊടുക്കാന്‍ ചന്ദ്രു മറന്നില്ല. തന്റെ വീട്ടിലെ വരിക്കപ്ലാവിനെ വിവാഹം കഴിച്ച് അവരോട് മധുരപ്രതികാരം വീട്ടി.…
Read More » - 13 November
ബന്ദിപ്പൂർ രാത്രി യാത്ര നിരോധനം: തീരുമാനത്തിന് മാറ്റമില്ലെന്ന് മന്ത്രി
ബെംഗളുരു: രാത്രി ഗതാഗതത്തിന് ബന്ദിപ്പൂർ വനമേഖലയിലൂടെ ഏർപ്പെടുത്തിയ നിരോധനം നീക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി സി പുട്ടരംഗഷെട്ടി രംഗത്ത്. വനമേഘലയിലൂടെ മേൽപ്പാലം നിർമ്മിക്കാനുള്ള പദ്ധതിയും, നിരോധനം നീക്കണമെന്ന കേന്ദ്ര…
Read More » - 13 November
കൂറ്റന്‍ ആയുധശേഖരവുമായി കാശ്മീരതിര്ത്തിയില് നുഴഞ്ഞുകയറിയ തീവ്രവാദിയെ സെെന്യം വധിച്ചു
ജമ്മുകാശ്മീര്‍ : അതിമാരകമായ സ്ഫോടക വസ്തുക്കളുമായി ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയ ഭീകരനെ ഇന്ത്യന്‍ സെെന്യം വധിച്ചു. ഇയാളുടെ പക്കല്‍ നിന്ന് അതി മാരകമായ ഉഗ്രസ്ഫോടക വസ്തുക്കളാണ് സെെന്യം…
Read More » - 13 November
പറക്കും തളികകളെ നേരിട്ടു കണ്ടു : പറക്കും തളികകളെ അടുത്തുകണ്ടത് ഹീത്രുവിലേയ്ക്ക് പോയ വിമാനത്തിന്റെ പൈലറ്റ്
പറക്കും തളികകള്‍ നേരിട്ട് കണ്ടതായി റിപ്പോര്‍ട്ട്. അയര്‍ലന്‍ഡിലെ തെക്ക്-പടിഞ്ഞാറന്‍ തീരത്ത് പറക്കും തളികയ്ക്ക് സമാനമായ വസ്തു കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് ഐറിഷ് ഏവിയേഷന്‍ അതോറിറ്റി…
Read More » - 13 November
പെരുമാറ്റദൂഷ്യ ആരോപണം; ഫ്ലിപ്പ്കാര്‍ട്ട് സി.ഇ.ഒ രാജിവെച്ചു
പെരുമാറ്റദൂഷ്യ ആരോപണത്തെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനിയായ ഫ്ലിപ്കാര്‍ട്ട് ഗ്രൂപ്പ് സി.ഇ.ഒ ബിന്നി ബന്‍സാല്‍ രാജിവച്ചു. ബിന്നി ബന്‍സാലിനെ കുറിച്ച് മുന്‍പേ ഉയര്‍ന്നിരുന്ന സ്വഭാവദൂഷ്യ…
Read More » - 13 November
VIDEO: എടിഎം കാര്‍ഡുകള്‍ ഇനി പ്രവര്‍ത്തിക്കില്ല
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ കാലാവധി അവസാനിക്കുന്നതായി റിസര്‍വ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി. ചിപ്പ് ഘടിപ്പിക്കാത്ത നിലവിലുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രവര്‍ത്തനമാണ് ഡിസംബര്‍ 30ന് അവസാനിക്കുമെന്ന്…
Read More » - 13 November
VIDEO: ഇത് അയ്യപ്പന്റെ വിധി: ഹര്‍ജ്ജികള്‍ തുറന്ന കോടതിയില്‍
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നേരത്തെ പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതിയുടെ സുപ്രധന വിധി വന്നു. ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനും എല്ലാ പുനഃപരിശോധനാ…
Read More » - 13 November
കൊല്ലത്ത് വീട്ടമ്മയെ കുത്തിക്കൊന്നു
കൊല്ലം: കുളത്തൂപ്പുഴയില്‍ വീട്ടമ്മയെ കുത്തിക്കൊന്നു. മോഷണ ശ്രമത്തിനിടെയാണ് കൊല്ലം കുളത്തൂപ്പുഴ എക്സ് സര്‍വീസ് കോളനിയില്‍ താമസിച്ചിരുന്ന 55കാരി മേരിക്കുട്ടി കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. തമിഴ്നാട്…
Read More »