Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -8 September
വാഹനത്തിൽ നിർബന്ധമായും സൂക്ഷിക്കേണ്ട രേഖകൾ എന്തെല്ലാം: വിശദീകരണക്കുറിപ്പ് പങ്കുവെച്ച് പോലീസ്
തിരുവനന്തപുരം: വാഹനത്തിൽ നിർബന്ധമായും സൂക്ഷിക്കേണ്ട രേഖകൾ എന്തെല്ലാമാണെന്ന് വിശദീകരിച്ച് കേരളാ പോലീസ്. സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഓഫീസർ പരിശോധനയ്ക്കായി ആവശ്യപ്പെടുന്നപക്ഷം വാഹനവുമായി ബന്ധപ്പെട്ട താഴെ…
Read More » - 8 September
ഇന്ത്യയുടെ പേര് ഭാരതം എന്നാക്കിയാൽ അംഗീകരിക്കും: യു.എൻ
ന്യൂഡൽഹി: ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കിയാൽ അത് അംഗീകരിക്കുമെന്ന് യു.എൻ വക്താവ്. ഇന്ത്യ, പേര് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമ്പോൾ വിവരം തങ്ങളെ അറിയിക്കുമെന്നും, അതിനനുസരിച്ച്…
Read More » - 8 September
സാംസംഗ് ഗാലക്സി എ34 സ്മാർട്ട്ഫോൺ ഓഫർ വിലയിൽ വാങ്ങാൻ അവസരം, ഈ പരിമിതകാല ഓഫറിനെ കുറിച്ച് അറിയൂ
ആഗോള തലത്തിൽ വിവിധ തരത്തിലുള്ള ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന നിർമ്മാതാക്കളാണ് സാംസംഗ്. ബഡ്ജറ്റിൽ ഒതുങ്ങുന്നത് മുതൽ പ്രീമിയം റേഞ്ചിൽ ഉള്ളത് വരെയുള്ള ഹാൻഡ്സെറ്റുകൾ സാംസംഗ് വിപണിയിൽ എത്തിക്കാറുണ്ട്. ഇത്തവണ…
Read More » - 8 September
ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കാൻ ഈ മാർഗങ്ങൾ
ഭൂരിഭാഗം സ്ത്രീകൾക്കും ആർത്തവ ദിനങ്ങളിൽ വയറ്റ് വേദനയോ മറ്റ് അസ്വസ്ഥകളോ അനുഭവപ്പെടാറുണ്ട്. പെൺ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആർത്തവം. ആർത്തവദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ…
Read More » - 8 September
മെറ്റാവേഴ്സിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇനി എസ്ബിഐ ലൈഫും, പുതിയ മാറ്റങ്ങൾ അറിയാം
പുതുതലമുറ ഇന്റർനെറ്റ് എന്ന് വിശേഷിപ്പിക്കുന്ന മെറ്റാവേഴ്സ് സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി എസ്ബിഐ ലൈഫ്. ഇതിന്റെ ഭാഗമായി ലൈഫ് വേഴ്സ് സ്റ്റുഡിയോയാണ് അവതരിപ്പിച്ചിരിക്കുന്നത്. യുവ ഇന്റർനെറ്റ് ഉപഭോക്താക്കളുമായി ആശയവിനിമയം…
Read More » - 8 September
‘ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയേക്കാൾ ശുഭാപ്തിവിശ്വാസമുണ്ട്, ഇന്ത്യ ചെയ്തതാണ് ശരി’:സർക്കാരിനെ പുകഴ്ത്തി മൻമോഹൻ സിങ്
ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സാമ്പത്തികമായ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതിനെ പുകഴ്ത്തി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. സാമ്പത്തിക കാര്യങ്ങളിൽ ഇന്ത്യ ചുവടുകൾ മുന്നോട്ട് വെയ്ക്കുമ്പോഴും,…
Read More » - 8 September
പുതുപ്പള്ളിയിൽ നടന്നത് പോളിംഗ് ആയിരുന്നില്ല, ഉമ്മൻ ചാണ്ടിക്കുള്ള ബലിതർപ്പണമായിരുന്നു: സന്ദീപ് വാര്യർ
പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടിക്ക് ശേഷം മകന് ചാണ്ടി ഉമ്മനിലൂടെ പുതുപ്പള്ളിയെ മുറുകെ പിടിച്ചിരിക്കുകയാണ് യു.ഡി.എഫും കോണ്‍ഗ്രസും. യുഡിഎഫിന്റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസും നേര്‍ക്കുനേര്‍…
Read More » - 8 September
അബദ്ധത്തില്‍ പോലും ഇത് ചെയ്യരുത് !!! പല്ലുകൾക്ക് നിറം കിട്ടാൻ വിക്സ് എന്ന് പ്രചരണം, ഇതിന്റെ യാഥാര്‍ഥ്യമിങ്ങനെ
വിക്സ് ഒരിക്കലും തൊലിപ്പുറത്തല്ലാതെ ശരീരത്തിനുള്ളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത പദാര്‍ഥമാണ്
Read More » - 8 September
27.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
തിരുവനന്തപുരം: 27.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ചെങ്കോട്ടുകോണം സ്വദേശി ജി.എസ് ഭവനില്‍ വിഷ്ണു(23)വിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ മുന്‍ കഞ്ചാവ് കേസിലെ പ്രതിയാണ്. തിരുവനന്തപുരം എക്സൈസ്…
Read More » - 8 September
ചര്‍മ്മത്തിന് തിളക്കം നല്കാന് കടലമാവും പാലും ചേര്‍ന്നുള്ള ഫേസ് പാക്ക്
തിളങ്ങുന്ന ചര്‍മ്മമാണ് എല്ലാവര്ക്കും ആഗ്രഹം. അതുകൊണ്ട് തന്നെ തിളങ്ങുന്ന ചര്‍മ്മത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കടലമാവും പാലും ചേര്‍ന്നുള്ള ഫേസ് പാക്ക്. ഇവ രണ്ടും മിക്സ് ചെയ്ത്…
Read More » - 8 September
കയ്യിലുള്ള 2000 രൂപ ഇനിയും മാറ്റിയെടുത്തില്ലേ? സമയപരിധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് ദിവസങ്ങൾ മാത്രം
രാജ്യത്ത് പ്രചാരം അവസാനിപ്പിച്ച 2000 രൂപ നോട്ടുകൾ ബാങ്കുകളിലെത്തി മാറ്റി വാങ്ങാനുള്ള സമയപരിധി ഉടൻ അവസാനിക്കും. പൊതുജനങ്ങൾക്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും, അല്ലെങ്കിൽ മാറ്റുന്നതിനുമുള്ള സൗകര്യം…
Read More » - 8 September
തദ്ദേശ വോട്ടർ പട്ടിക: കരട് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവയുടെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടികയിൽ ആകെ 2,76,70,536 വോട്ടർമാരുണ്ട്. 1,31,78,517 പുരുഷൻമാരും…
Read More » - 8 September
തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ട പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റു: മൂന്ന് പേർക്ക് ദാരുണാന്ത്യം
ചേർത്തല: തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ട പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേർക്ക് ദാരുണാന്ത്യം. ചേർത്തല കണിച്ച്കുളങ്ങരയിൽ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു.…
Read More » - 8 September
ക്ഷേത്രക്കുളത്തില്‍ പ്രദേശവാസികളായ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് ക്ഷേത്രക്കുളത്തില്‍ പ്രദേശവാസികളായ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. സുഹൃത്തുക്കളായ 57കാരനായ ഗിരികുമാര്‍, 56 കാരന് ചാക്കോ എന്നിവരാണ് മരിച്ചത്. Read Also : സഹോദരിമാര്‍…
Read More » - 8 September
ബാലഭാസ്കറിന്റെ മരണം: ആസൂത്രിത കൊലപതാകമെന്ന വാദം തള്ളി സിബിഐ
ബാലാഭാസ്കറിന്റെത് അപകടമരണമാണെന്ന ക്രൈംബ്രാഞ്ചിന്റെ നിഗമനം ശരിവയ്ക്കുകയാണ് സിബിഐ
Read More » - 8 September
ഇന്ത്യൻ വിപണിയിൽ വീണ്ടും താരമായി സാംസംഗ് ഗാലക്സി എ54 5ജി, ഏറ്റവും പുതിയ കളർ വേരിയന്റ് അവതരിപ്പിച്ചു
ഇന്ത്യൻ വിപണിയിൽ ഏറെ ജനപ്രീതിയുള്ള സാംസംഗിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റാണ് സാംസംഗ് ഗാലക്സി എ54 5ജി. ഏകദേശം ആറ് മാസം മുൻപാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ ആരാധകരുടെ മനം…
Read More » - 8 September
സഹോദരിമാര്‍ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം: കൊല കവര്‍ച്ചാ ശ്രമത്തിനിടെ
പാലക്കാട്: ഷൊര്‍ണൂര്‍ കൂനത്തറയില്‍ സഹോദരിമാര്‍ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. വീട്ടില്‍ തീ ഉയര്‍ന്നതിനു പിന്നാലെ ഇറങ്ങിയോടിയ പട്ടാമ്പി സ്വദേശിയായ…
Read More » - 8 September
ഇനിയും മഴ തുടരും: അഞ്ച് ദിവസത്തേക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസവും മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. ഇന്ന് 11 ജില്ലകളില്‍ യെല്ലോ…
Read More » - 8 September
എഐ സൂപ്പർ കമ്പ്യൂട്ടർ മേഖലയിലേക്ക് ചുവടുവെയ്ക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്, ലക്ഷ്യം ഇത്
രാജ്യത്ത് എഐ കമ്പ്യൂട്ടറുകളുടെ നിർമ്മാണ മേഖലയിലേക്ക് ചുവടുകൾ ശക്തമാക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ബിസിനസ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ…
Read More » - 8 September
സമ്പൂർണ സാക്ഷരതയ്ക്ക് ശേഷം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദവി നേടുന്ന സംസ്ഥാനമായി കേരളം മാറും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സമ്പൂർണ സാക്ഷരതയ്ക്കു ശേഷം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദവി നേടുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ലോക സാക്ഷരതാ ദിനാഘോഷങ്ങളുടെ…
Read More » - 8 September
ഭക്ഷണം കഴിച്ചശേഷം കുറച്ച് പെരുംജീരകം കഴിക്കുന്നത് എന്തിനു? അറിയാം ഗുണങ്ങൾ
ജീരകം ഭക്ഷണം കഴിച്ചതിന് ശേഷം കുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചൂട് കുറയ്ക്കുകയും ചെയ്യും
Read More » - 8 September
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാവയ്ക്ക
ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതിനും കരളിന്റെയും കണ്ണിന്റെയും ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിനും കയ്പക്ക അഥവാ പാവയ്ക്ക സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പാവയ്ക്ക രോഗപ്രതിരോധശേഷി…
Read More » - 8 September
ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാൻ ഇനിയും അവസരം! തീയതി വീണ്ടും ദീർഘിപ്പിച്ചു
ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും ദീർഘിപ്പിച്ച് യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, പൗരന്മാർക്ക് ഈ വർഷം ഡിസംബർ…
Read More » - 8 September
ടെലിവിഷൻ സീരിയൽ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ പബ്ലിക് ഹിയറിംഗ്: ഉദ്ഘാടനം നിർവ്വഹിക്കാൻ സജി ചെറിയാൻ
തിരുവനന്തപുരം: മലയാളം ടെലിവിഷൻ സീരിയൽ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിന് കേരള വനിത കമ്മീഷൻ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് സെപ്റ്റംബർ 11ന് രാവിലെ 10 മുതൽ…
Read More » - 8 September
മോന്സണ് മാവുങ്കലിന് വഴി വിട്ട സഹായം, ഐജി ലക്ഷ്മണിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: മോന്സന് മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ഐജി ജി ലക്ഷ്മണിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഗുരുതരമായ…
Read More »