Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -28 September
അമ്മയെ വീട്ടുജോലിക്കയച്ചശേഷം പെൺകുട്ടിയെ പീഡിപ്പിച്ചു:രണ്ടാനച്ഛന് ഇരട്ട ജീവപര്യന്തവും 87വർഷം കഠിനതടവും പിഴയും
ചാലക്കുടി: ലൈംഗികപീഡനക്കേസിൽ രണ്ടാനച്ഛന് ഇരട്ടജീവപര്യന്തവും 87 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. സ്പെഷൽ ജഡ്ജി…
Read More » - 28 September
ലഹരിമരുന്ന് കേസിൽ പഞ്ചാബിലെ കോൺഗ്രസ് എംഎൽഎ സുഖ്പാല്‍ സിംഗ് അറസ്റ്റിൽ
അമൃത്സര്‍: ലഹരിമരുന്ന് കേസില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് എംഎല്‍എ സുഖ്പാല്‍ സിംഗ് ഖൈര അറസ്റ്റില്‍. ഛണ്ഡിഗഡിലെ ജലാലാബാദ് മേഖലയിലെ ഖൈരയുടെ വസതിയില്‍ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നാര്‍കോട്ടിക് ഡ്രഗ്സ്…
Read More » - 28 September
കുത്തനെ ഇടിഞ്ഞു, ആറ് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില: അറിയാം ഇന്നത്തെ നിരക്കുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം 480 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 840…
Read More » - 28 September
എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിർത്താൻ വെണ്ടക്ക
ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക. പല തരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിത്. വിറ്റാമിൻ സി, കെ 1 എന്നിവ വെണ്ടയ്ക്കയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇതിലെ വിറ്റാമിൻ…
Read More » - 28 September
ഇടപ്പള്ളി – വൈറ്റില പാതയിൽ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വൻ ഗതാഗതകുരുക്ക്
കൊച്ചി: ഇടപ്പള്ളി – വൈറ്റില പാതയിൽ, വെണ്ണല മേഖലയിൽ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വൻ ഗതാഗതകുരുക്ക്. അപകടത്തിൽ ആർക്കും പരിക്കില്ല. Read Also : ലോകകപ്പില്‍…
Read More » - 28 September
ലോകകപ്പില്‍ ഇന്ത്യക്ക് തലവേദനയാകാന്‍ മറ്റൊരു താരം, ഫിനിഷ് ചെയ്യാന്‍ ഇറങ്ങുന്നത് ജഡേജ
രാജ്കോട്ട്: ബാറ്റിംഗിലും ബൗളിംഗിലും എല്ലാം ഒരുപോലെ മികവു കാട്ടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. രോഹിത്തും കോലിയും പാണ്ഡ്യയുമൊന്നും ഇല്ലാതിരുന്നിട്ടും ആദ്യ രണ്ട് ഏകദിനങ്ങളില്‍ ഇന്ത്യ ആധികാരിക ജയം…
Read More » - 28 September
ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തുടക്കമാകാൻ ദിവസങ്ങൾ മാത്രം: വേദികളറിയാം
ഐ.സി.സി.യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പതിമൂന്നാമത് പതിപ്പാണ് ക്രിക്കറ്റ് ലോകകപ്പ് 2023. 2013-ൽ ലണ്ടനിൽ ചേർന്ന യോഗത്തിൽ ആണ് ഇന്ത്യയെ 2023 ലോകകപ്പിന്റെ ആതിഥേയരായി…
Read More » - 28 September
ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
ചെന്നൈ: ചാർജ് ചെയ്യാൻ കുത്തിയിട്ട മൊബൈലിൽ സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു യുവതിക്ക് ദാരുണാന്ത്യം. തഞ്ചാവൂരിലെ കുംഭകോണം പാപനാശത്ത്, ആണ് സംഭവം. കപിസ്ഥലയിൽ മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന…
Read More » - 28 September
കടുവയെ വഴിയരികിൽ അവശനിലയിൽ കണ്ടെത്തി: തലയിലും ചെവികൾക്ക് സമീപത്തും മുറിവുകൾ
പത്തനംതിട്ട: കട്ടച്ചിറയിൽ കടുവയെ വഴിയരികിൽ അവശനിലയിൽ കണ്ടെത്തി. പത്രം വിതരണം ചെയ്യാനായി എത്തിയവരാണ് കടുവയെ അവശനിലയിൽ കണ്ടെത്തിയത്. Read Also : ബസ് കാത്തിരുന്ന ഒമ്പതു വയസുകാരിയെ…
Read More » - 28 September
അത് കേരളം വികസിച്ചത് കൊണ്ടല്ല, ഉമ്മൻചാണ്ടിയുടെ കാലത്ത് പഴയ ഹോട്ടലുകൾ എല്ലാം 5സ്റ്റാർ ആയി മാറ്റിയത് കൊണ്ടാണ്- സന്ദീപ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ള സംസ്ഥാനമാണ് കേരളം എന്ന വ്യവസായ മന്ത്രി പി രാജീവിന്റെ പ്രസ്താവനയ്ക്കെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ്…
Read More » - 28 September
മരണാനന്തര ചടങ്ങിനിടെ പെരുന്തേനീച്ചകൾ ഇളകിയെത്തി: നിരവധി പേർക്ക് കുത്തേറ്റു
തൊടുപുഴ: മരണാന്തര ചടങ്ങ് നടക്കുന്നതിനിടെ പെരുന്തേനീച്ചകൾ ഇളകി നിരവധി പേർക്ക് കുത്തേറ്റു. ഇടുക്കി വെള്ളാരംകുന്നിലാണ് സംഭവം. സെന്റ് മേരിസ് പള്ളിയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കലവനാൽ കെഎം…
Read More » - 28 September
ബസ് കാത്തിരുന്ന ഒമ്പതു വയസുകാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: 51-കാരന് ഏഴ് കൊല്ലം കഠിനതടവും പിഴയും
കോഴിക്കോട്: മാനാഞ്ചിറക്ക് സമീപം സ്കൂൾ കഴിഞ്ഞ് ബസ് കാത്തിരുന്ന ഒമ്പതു വയസുള്ള വിദ്യാർത്ഥിനിയെ പിതാവിന്റെ അടുത്തെത്തിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് കൊല്ലം…
Read More » - 28 September
ദിവസവും വ്യായാമം ചെയ്താല്‍ ഈ മാറ്റങ്ങള്‍…
വ്യായാമം പതിവാക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് ഏവര്‍ക്കുമറിയാം. അസുഖങ്ങള്‍ കുറയ്ക്കാനും, അതുപോലെ തന്നെ ഉന്മേഷത്തോടെയും ആരോഗ്യകരമായ മാനസിക- ശാരീരികാവസ്ഥയോടെയും തുടരാനുമെല്ലാം വ്യായാമം സഹായിക്കുന്നു. ഇത് മാത്രമല്ല വ്യായാമം…
Read More » - 28 September
ഖലിസ്ഥാൻ തീവ്രവാദികൾക്കായി മിലിട്ടറി ഇന്റലിജൻസ് പരിശോധന, രാജ്യത്ത് നിരവധിപ്പേർ അറസ്റ്റിൽ, ആയുധങ്ങൾ പിടിച്ചെടുത്തു
ഇന്ത്യയിലെ ഖലിസ്ഥാനികളുടെ താവളങ്ങളിലേക്ക് ഇരച്ചുകയറി എൻഐഎയും മിലിട്ടറി ഇന്റലിജൻസും. ഖലിസ്ഥാൻ ഭീകരരേ പിടികൂടുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഖലിസ്ഥാൻ തീവ്രവാദികൾക്കായി രാജ്യവ്യാപക പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജൻസികളായ…
Read More » - 28 September
വെള്ളം കുടിക്കാൻ കടയിലെത്തിയ ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിച്ചു: വിമുക്തഭടന് അഞ്ചു വർഷം തടവും പിഴയും
നാദാപുരം: ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിച്ച കേസിൽ വിമുക്തഭടന് അഞ്ചു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മേപ്പയൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം…
Read More » - 28 September
കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് അഭിഭാഷകന്റെ പരാതി; എസ്പി ഉൾപ്പെടെ 3 പൊലീസുകാർ അറസ്റ്റിൽ
ചണ്ഡിഗഢ്: പൊലീസ് കസ്റ്റഡിയില്‍ കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന അഭിഭാഷകന്റെ പരാതിയില്‍ എസ്പി ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍. എസ്പി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. മുക്ത്സർ എസ്പി രമൺദീപ്…
Read More » - 28 September
ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമാറി ഡിവൈഡിൽ ഇടിച്ചുമറിഞ്ഞ് യുവാവ് മരിച്ചു
തൃശൂർ: ആറാംകല്ലിൽ ബൈക്ക് ഡിവൈഡറിൽ തട്ടിമറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാണഞ്ചേരി സ്വദേശി വിഷ്ണുവാണ്(27) മരിച്ചത്. Read Also : പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം, യുവാക്കളെ വെട്ടിക്കൊല്ലാന്‍…
Read More » - 28 September
കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
തൃശൂർ: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ ഹസീബ് (19), കുന്നുങ്ങൾ അബ്ദുൽ…
Read More » - 28 September
സാമ്പത്തിക പ്രതിസന്ധി രൂക്ഷം: കെടിഡിഎഫ്സി പൂട്ടലിന്റെ വക്കില്‍, ലൈസന്‍സ് നഷ്ടമായേക്കും
തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെടിഡിഎഫ്സി പൂട്ടലിന്റെ വക്കില്‍. ധനകാര്യ സ്ഥാപനമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നഷ്ടമായേക്കും. നിക്ഷേപകര്‍ കൂട്ടത്തോടെ സമീപിച്ചിട്ടും പണം തിരിച്ചു നല്കാനില്ലാത്ത അവസ്ഥയിലാണ് പൊതുമേഖലാ സ്ഥാപനം.…
Read More » - 28 September
പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം, യുവാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമം: സഹോദരങ്ങള്‍ പിടിയിൽ
കോട്ടയം: പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങൾ അറസ്റ്റിൽ. മുട്ടമ്പലം ചില്‍ഡ്രന്‍സ് പാര്ക്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെങ്ങളം സൗത്ത് വടശേരില്‍…
Read More » - 28 September
കത്തിച്ചു വച്ച കര്‍പ്പൂരത്തില്‍ നിന്ന് തീ പടര്‍ന്നു: മൂന്നാറില്‍ കട കത്തി നശിച്ചു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തൊടുപുഴ: കട അടച്ച് പോകുന്നതിനു മുൻപ് ദൈവങ്ങളുടെ ചിത്രത്തിന് മുന്നില്‍ കത്തിച്ചു വച്ച കര്‍പ്പൂരത്തില്‍ നിന്നു തീ പടര്‍ന്നു മൂന്നാറില്‍ കട കത്തി നശിച്ചു. മാര്‍ക്കറ്റിലെ പച്ചക്കറി…
Read More » - 28 September
മുട്ടിൽ മരംമുറി: 35 കേസുകളിലായി എട്ടുകോടിയോളം രൂപ പിഴ ചുമത്തി റവന്യൂ വകുപ്പ്
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ35 കേസുകളിലായി എട്ടുകോടിയോളം രൂപ പിഴ ചുമത്തി റവന്യൂ വകുപ്പ്. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കേസിൽ റോജി…
Read More » - 28 September
വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കാനും ബലമായി ഓട്ടോയില്‍ കയറ്റി കൊണ്ടു പോകുവാനും ശ്രമം: രണ്ടു യുവാക്കള്‍ പിടിയില്‍
പാറശാല: പോക്സോ കേസില്‍ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. കാരോട് മാറാടി ലിജി ഭവനില്‍ ലിജിൻ (25), മാറാടി ശങ്കുരുട്ടി സ്വദേശി അനീഷ് (25) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 28 September
ബൈക്കുകള്‍ മോഷ്ടിച്ച് വില്പന: സ്വകാര്യ ബസ് ജീവനക്കാരൻ പിടിയില്‍
തൊടുപുഴ: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച് വില്പന നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റില്‍. വഴിത്തലയില്‍ താമസിക്കുന്ന കരിങ്കുന്നം തട്ടാരത്തട്ട സ്വദേശി വട്ടപ്പറമ്പില്‍ റോബിൻസ്…
Read More » - 28 September
ബിരുദ വിദ്യാർത്ഥി മയക്കുമരുന്ന് വിൽപനക്കിടെ അറസ്റ്റിൽ
മംഗളൂരു: നഗരത്തിലെ കോളജിൽ ബിരുദ വിദ്യാർത്ഥി മയക്കുമരുന്ന് കേസിൽ പൊലീസ് പിടിയിൽ. ദക്ഷിണ കന്നട ജില്ലയിൽ സുള്ള്യ അജ്ജാവറിലെ ലുഖ്മാനുൽ ഹകീം (22) ആണ് എം.ഡി.എം.എയുമായി അറസ്റ്റിലായത്.…
Read More »