Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -9 September
ത്രിപുരയിൽ ഭൂചലനം: 4.4 തീവ്രത രേഖപ്പെടുത്തി
അഗർത്തല: ത്രിപുരയിൽ ഭൂചലനം. ധർമ്മനഗറിന് സമീപമാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 9 September
ഒരുമിച്ച് ജീവിക്കാനുള്ള പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ അവകാശത്തിൽ ആർക്കും ഇടപെടാനാകില്ല: നിർണായക ഉത്തരവുമായി കോടതി
പ്രയാഗ്രാജ്: വിവാഹം കഴിക്കാനോ ഒരുമിച്ച് ജീവിക്കാനോ ഉള്ള പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ അവകാശത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ ആർക്കും ഇടപെടാൻ കഴിയില്ലെന്ന് കോടതി. അലഹബാദ് ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ്…
Read More » - 9 September
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം: ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. മലപ്പുറം മുതല്‍ കൊല്ലം വരെയുള്ള ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം രാവിലെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന കാസര്‍ഗോഡ്,…
Read More » - 9 September
ഉച്ചഭക്ഷണ വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കും: പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച്ചയെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ…
Read More » - 9 September
‘അതിഥികളിൽ നിന്ന് രാജ്യത്തിന്റെ യാഥാർത്ഥ്യം മറയ്ക്കുന്നു’: കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
ഡൽഹി: ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ അതിഥികളിൽ നിന്ന് കേന്ദ്രസർക്കാർ രാജ്യത്തിന്റെ യാഥാർത്ഥ്യം മറച്ചുവെക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ യാഥാർത്ഥ്യം നമ്മുടെ അതിഥികളിൽ നിന്ന് മറച്ചുവെക്കേണ്ട…
Read More » - 9 September
കാർ ഉപയോഗിച്ച് എടിഎം ഇടിച്ച് തകർത്ത് മോഷ്ടാക്കൾ: പോലീസ് എത്തിയതോടെ പണി പാളി
തിരുവനന്തപുരം: കാർ ഉപയോഗിച്ച് എടിഎം ഇടിച്ച് തകർത്ത് കൊള്ള നടത്താൻ ശ്രമിച്ച് മോഷ്ടാക്കൾ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മുഖംമൂടി…
Read More » - 9 September
പുതുപ്പള്ളിയിലെ പരാജയം സിപി എമ്മിന്റെ തകർച്ചയുടെ തുടക്കം: വി ഡി സതീശൻ
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരമാണെന്നും സിപിഎമ്മിന്റെ തകര്‍ച്ചയുടെ തുടക്കമാണിതെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് പുതുപ്പള്ളിയില്‍ കണ്ടതെന്നും…
Read More » - 9 September
മകനെ അക്രമി സംഘത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചു: അച്ഛൻ മർദനമേറ്റ് മരിച്ചു
ന്യൂഡല്‍ഹി: മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛൻ മർദനമേറ്റ് മരിച്ചു. മുഹമ്മദ് ഹനീഫ് എന്ന 38കാരനാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ഓഖ്ല ഫേസ് രണ്ടിലെ സഞ്ജയ് കോളനിയിലാണ് സംഭവം. ബൈക്ക്…
Read More » - 9 September
കങ്കണയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ട്, പക്ഷേ കണ്ടുമുട്ടുകയാണെങ്കില്‍ മുഖത്തടിക്കും: പാക് നടി നൗഷീന്‍ ഷാ
ഇസ്ലാമബാദ്: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ രൂക്ഷവിമര്‍ശനാവുമായി പാകിസ്ഥാന് നടി നൗഷീന്‍ ഷാ. കങ്കണയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും പക്ഷേ കണ്ടുമുട്ടുകയാണെങ്കില്‍ മുഖത്തടിക്കുമെന്നും നൗഷീന്‍ പറഞ്ഞു. പാകിസ്ഥാനെതിരേയും…
Read More » - 9 September
‘ജയ്ക്കല്ല, മറ്റേതൊരു സ്ഥാനാർത്ഥി ആയിരുന്നുവെങ്കിലും തോൽക്കുമായിരുന്നു’: ബഷീർ വള്ളിക്കുന്ന്
പുതുപ്പള്ളിയിൽ മൂന്നാമതും പരാജയമറിഞ്ഞ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ കുറിച്ച് ബഷീർ വള്ളിക്കുന്ന് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ജയ്ക്കിന്റെ മൂന്ന് തോൽവികളും വ്യക്തിപരമായ തോൽവികളായിരുന്നില്ലെന്നും…
Read More » - 9 September
മധ്യപ്രദേശിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലേയും മലയോര മേഖലകളിൽ മഴ കനത്തേക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
Read More » - 9 September
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുരുമുളക്; അറിയാം ആരോഗ്യഗുണങ്ങൾ…
ഭക്ഷണത്തിന് രുചി കൂട്ടുന്നതിനായി പലപ്പോഴും നാം ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനം ആണ് കുരുമുളക്. ഭക്ഷണത്തെ രുചികരമാക്കുന്നതിനപ്പുറം നിരവധി ആരോഗ്യ ഗുണങ്ങളും കുരുമുളകിനുണ്ട്. വിറ്റാമിൻ എ, കെ, സി, കാത്സ്യം,…
Read More » - 9 September
എപ്പോഴുമുള്ള തളര്‍ച്ചയുടെ കാരണമിതാകാം; ഭക്ഷണത്തില്‍ ചെയ്യേണ്ടത്…
ചിലര്‍ പരാതിപ്പെടുന്നത് കേട്ടിട്ടില്ലേ? എപ്പോഴും ക്ഷീണമാണ് എന്ന രീതിയില്‍. അനീമിയ അഥവാ വിളര്‍ച്ചയാകാം മിക്ക കേസുകളിലും ഇതിന് കാരണമായി വരുന്നത്. രക്തത്തിലെ ഹീമോഗ്ലോബിൻ പ്രവര്‍ത്തനത്തിന് അയേണ്‍ എന്ന…
Read More » - 9 September
ഫിസിയോതെറാപ്പിയുടെ പ്രധാന ഗുണങ്ങൾ ഇവയാണ്: മനസിലാക്കാം
ഒരു പരിക്കിന് ശേഷം, ഉളുക്കിയ കണങ്കാൽ, കീറിയ ലിഗമെന്റ്, കൂടുതൽ ഗുരുതരമായ മറ്റ് ആഘാതം തുടങ്ങിയ അവസ്ഥകൾ ഭേദമാക്കുന്നതിനുള്ള നിർണായക ഘടകമായി ഫിസിയോതെറാപ്പി ഉയർന്നുവരുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ…
Read More » - 9 September
അരവിന്ദ് സ്വാമി തന്റെ മകൻ, ജനിച്ചയുടൻ ദത്ത് കൊടുത്തു, അച്ഛൻ – മകൻ എന്ന ബന്ധം നിലനിര്‍ത്താൻ കഴിഞ്ഞില്ല: വെളിപ്പെടുത്തൽ
റോജയുടെ വിജയത്തിന് ശേഷം ഒരിക്കലും അരവിന്ദ് സ്വാമി അച്ഛനെ കുറിച്ച് ഒരിടത്തും സംസാരിച്ചിട്ടില്ല
Read More » - 9 September
ഇന്ത്യ തിരയുന്ന കൊടും ഭീകരനായ ലഷ്കർ കമാൻഡറെ അജ്ഞാതൻ വകവരുത്തിയത് മസ്ജിദിലെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ
ശ്രീനഗർ: ഇന്ത്യയുടെ ഹിറ്റ്ലിസ്റ്റിലുള്ള കൊടും ഭീകരനെ അജ്ഞാതർ പാക് അധിനിവേശ കശ്മീരിൽ വെടിവെച്ചു കൊന്നു. ലഷ്കർ-ഇ-ത്വയ്ബ ത്രീവവാദി അബു കാസിം എന്ന റിയാസ് അഹമ്മദിനെയാണ് അജ്ഞാതരായ തോക്കുധാരികൾ…
Read More » - 9 September
മൊറോക്കോ ഭൂകമ്പം: 600 ലധികം ആളുകൾക്ക് ജീവൻ നഷ്ടമായി, മരണസംഖ്യ ഇനിയും ഉയരുമെന്ന് റിപ്പോർട്ട്
മൊറോക്കയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 600 ലധികം ആളുകൾക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ട്. മൊറോക്കോ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മൊറോക്കോയുടെ തലസ്ഥാനമായ…
Read More » - 9 September
പ്രമേഹം നിയന്ത്രിക്കാന്‍ പിസ്ത: അറിയാം ഗുണങ്ങള്‍…
ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു നട്സാണ് പിസ്ത. കാത്സ്യം, അയൺ, സിങ്ക് എന്നിവ പിസ്തയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വിറ്റാമിൻ എ, ബി 6, കെ,…
Read More » - 9 September
നിരത്തുകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ഡ്രോണ്‍ ക്യാമറകൾ വരുന്നു: ഓരോ ജില്ലയിലും പത്ത് യൂണിറ്റുകള്‍ വീതം
തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളിൽ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കുമെന്ന് ഗതാഗത, റോഡ് സുരക്ഷാ കമ്മിഷണര്‍ എസ് ശ്രീജിത്ത്. സംസ്ഥാനമൊട്ടാകെയുള്ള ഉപയോഗത്തിന് 140 ഡ്രോണ്‍ കാമറകള്‍…
Read More » - 9 September
ഉച്ചഭക്ഷണ പദ്ധതി കേന്ദ്രാവിഷ്കൃത പദ്ധതി, ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച: വി ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അർഹമായ വിഹിതം…
Read More » - 9 September
മുഖക്കുരു കുറയ്ക്കാൻ പപ്പായ, മറ്റ് ഗുണങ്ങള്‍…
സ്കിൻ കെയര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്കവരും പല തരത്തിലുമുള്ള സ്കിൻ കെയര്‍ ഉത്പന്നങ്ങളെ പറ്റിയാണ് ഓര്‍ക്കുക. ഇവയെല്ലാം അവരവരുടെ സ്കിൻ ടൈപ്പിന് അനുസരിച്ച് ഉപയോഗിക്കേണ്ടതുപോലെ ഉപയോഗിക്കുന്നത്…
Read More » - 9 September
ജി 20 ഉച്ചകോടിയിൽ രാഷ്ട്രപതി ഒരുക്കുന്ന അത്താഴ വിരുന്നിലേക്ക് കോൺഗ്രസ് പ്രസിഡന്റിനെ ക്ഷണിച്ചില്ല, പരാതിയുമായി നേതാക്കൾ
ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കെത്തിയ പ്രതിനിധികൾക്കായി രാഷ്ട്രപതി ഒരുക്കുന്ന അത്താഴ വിരുന്നിലേക്ക് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയെ ക്ഷണിക്കാത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ. രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ്…
Read More » - 9 September
മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ പരീക്ഷിക്കാം തക്കാളി കൊണ്ടുള്ള ഈ ഫേസ് പാക്കുകൾ…
ചര്‍മ്മത്തിലെ കരുവാളിപ്പ് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ തയാറാക്കാവുന്ന ഒന്നാണ്…
Read More » - 9 September
‘പാർട്ടിക്കുവേണ്ടി പത്ത് തവണ തോൽക്കാനും റെഡിയാണ് ഞാൻ’; തോറ്റുപോയാലോ എന്ന് സുബീഷ് ചോദിച്ചപ്പോൾ ജെയ്ക്ക് നൽകിയ മറുപടി
കൊച്ചി: പുതുപ്പള്ളിയിലെ തോൽവിക്ക് പിന്നാലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി തോമസിനെ ആശ്വസിപ്പിച്ച് നടൻ സുബീഷ് സുധി. പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ നിലപാടുകൾ കൊണ്ടും ചിന്താശേഷി കൊണ്ടും…
Read More » - 9 September
വൈദ്യതി നിരക്ക് കൂടും: പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും
തിരുവനന്തപുരം: അടുത്ത മാസം ഒന്നിന് നിലവിൽ വരും വിധം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാൻ തീരുമാനം. പുതിയ നിരക്കുകള്‍ പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിക്കും.…
Read More »