Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -7 September
വാഹന ഇൻഷുറൻസുകൾ ഇനി വേഗത്തിൽ ക്ലെയിം ചെയ്യാം, പുതിയ ഫീച്ചറുമായി ഐസിഐസിഐ ലൊംബാർഡ്
വാഹന ഇൻഷുറൻസ് മേഖലയിൽ ഉപഭോക്തൃ സേവനം ഉറപ്പുവരുത്താൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ ഇൻഷുറൻസ് കമ്പനിയായ ഐസിഐസിഐ ലൊംബാർഡ്. ഇത്തവണ വാഹന ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നത്…
Read More » - 7 September
പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് തൃശ്ശൂർ മൃഗശാലയിലെ മൃഗങ്ങളെ മാറ്റും: അനുമതി ലഭിച്ചതായി മന്ത്രിമാർ
തൃശ്ശൂർ: തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക് നിലവിൽ തൃശ്ശൂർ മൃഗശാലയിലുള്ള മൃഗങ്ങളെ മാറ്റുന്നതിന് കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭ്യമായി. വനം, റവന്യു വകുപ്പുമന്ത്രിമാരാണ് ഇക്കാര്യം അറിയിച്ചത്. തൃശൂർ…
Read More » - 7 September
അര്‍ത്തുങ്കലില്‍ ആക്രി പെറുക്കാനെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: പിടിയിലായത് ബംഗ്ലാദേശ് സ്വദേശി
ആലപ്പുഴ: അര്‍ത്തുങ്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായത് ബംഗ്ലാദേശ് സ്വദേശി. ബംഗ്ലാദേശ് പിരോജ്പുര്‍ ജില്ലയിലെ ഷമീം എന്ന അരിഫുള്‍ ഇസ്ലാം (26) ആണ് പിടിയിലായത്. Read…
Read More » - 7 September
മട്ടണ്‍ ബിരിയാണിയില്‍ പീസില്ല, കല്യാണവീട്ടില്‍ കൂട്ടത്തല്ല് : വീഡിയോ വൈറല്‍
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മട്ടണ്‍ ബിരിയാണിയില്‍ ആവശ്യത്തിന് മട്ടണ്‍ പീസില്ല എന്നും പറഞ്ഞാണ് പൊരിഞ്ഞ അടി നടക്കുന്നത്. എക്സിലാണ്…
Read More » - 7 September
സംസ്ഥാനത്ത് 43 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പുതുതായി 43 മെഡിക്കൽ പിജി സീറ്റുകൾക്ക് കേന്ദ്രം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആലപ്പുഴ മെഡിക്കൽ…
Read More » - 7 September
ഭവന വായ്പയ്ക്ക് ഉത്സവകാല ഓഫറുകൾ ഒരുക്കി എസ്ബിഐ, അനുകൂല്യങ്ങൾ ലഭിക്കുക ഈ കാലയളവ് വരെ മാത്രം
സ്വന്തമായി ഒരു വീട് എന്നത് ഭൂരിഭാഗം ആളുകളുടെയും സ്വപ്നമാണ്. ഇന്നത്തെ കാലത്ത് പലപ്പോഴും നിശ്ചയിച്ച ബജറ്റിനുള്ളിൽ വീട് പണികൾ പൂർത്തിയാക്കാൻ സാധിക്കാറില്ല. അത്തരത്തിൽ വീട് വയ്ക്കാൻ ആഗ്രഹിക്കുന്ന…
Read More » - 7 September
പകൽ മുഴുവൻ വീട്ടിലിരുന്ന ശേഷം രാത്രി പുറത്തിറങ്ങും, 2017 ൽ വയോധികയെ പീഡിപ്പിച്ചു;ക്രിസ്റ്റിലിന്റെ രീതികളെ കുറിച്ച് അമ്മ
കൊച്ചി: ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളെ ക്രൂരമായി ബലാത്സഗം ചെയ്ത കേസിൽ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് അമ്മ. 18 വയസ്…
Read More » - 7 September
ഭൂപരിധി നിയമം മറികടക്കാൻ വ്യാജരേഖ ചമച്ചു: പി വി അൻവറിനെതിരെ നിർണായക കണ്ടെത്തൽ
കോഴിക്കോട്: പി വി അൻവറിനെതിരെ നിർണായക കണ്ടെത്തൽ. മിച്ചഭൂമി കേസിൽ ലാൻഡ് ബോർഡിനെ തെറ്റിദ്ധരിപ്പിക്കാൻ പി വി അൻവർ എംഎൽഎ വ്യാജരേഖ ചമച്ചുവെന്ന് കണ്ടെത്തി. ഓതറൈസ്ഡ് ഓഫീസറുടെ…
Read More » - 7 September
എട്ട് കിലോ കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റില്‍
കണ്ണൂര്‍: കൂത്തുപറമ്പില്‍ എട്ട് കിലോ കഞ്ചാവുമായി യുവാവും യുവതിയും പൊലീസ് പിടിയില്‍. തലശ്ശേരി കൈക്കണ്ടിയില്‍ വാഹിദ (20), മുഴപ്പിലങ്ങാട് കെട്ടിനകം വയലില്‍ ഹൗസില്‍ ഖാഫിം (35) എന്നിവരാണ്…
Read More » - 7 September
ഉയർന്ന പലിശ നിരക്ക്! ഈ സമ്പാദ്യ പദ്ധതിയിലൂടെ ഇനി സ്ത്രീകൾക്കും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താം, വിശദവിവരങ്ങൾ അറിയൂ
രാജ്യത്തെ സ്ത്രീകളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ നിരവധി സ്കീമുകൾ കേന്ദ്രസർക്കാർ അവതരിപ്പിക്കാറുണ്ട്. ഇത്തരത്തിൽ സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഏറ്റവും പുതിയ സമ്പാദ്യ…
Read More » - 7 September
തക്കാളി കിലോക്ക് വെറും നാലുരൂപ!! റോഡില്‍ തള്ളി കര്‍ഷകര്‍
തക്കാളി കിലോക്ക് വെറും നാലുരൂപ!! റോഡില്‍ തള്ളി കര്‍ഷകര്‍
Read More » - 7 September
കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രദേശത്ത് ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുമുള്ള മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മണല്‍ എടുക്കല്‍…
Read More » - 7 September
രേണുകയും മലയാളിയായ ജാവേദും തമ്മിൽ 3 വർഷത്തെ ലിവ് ഇൻ ബന്ധം; ജാവേദിനെ യുവതി കുത്തിക്കൊന്നത് ഫ്ളാറ്റിൽ തുപ്പിയതിന്
ബംഗളൂരു: ഫ്ലാറ്റിൽ തുപ്പിയെന്നാരോപിച്ച് മലയാളിയായ ലിവ്-ഇൻ പങ്കാളിയെ കുത്തിക്കൊന്ന 34 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂർ സ്വദേശിയായ ജാവേദ്…
Read More » - 7 September
ഇന്ത്യ-ഭാരത് പേരുമാറ്റ തര്‍ക്കത്തിനിടയില്‍ ഇന്ത്യയ്ക്ക് ഉപദേശവുമായി ചൈന
ബെയ്ജിംഗ്: ഇന്ത്യ-ഭാരത് പേരുമാറ്റ തര്‍ക്കത്തിനിടയില്‍ ഇന്ത്യയ്ക്ക് ഉപദേശവുമായി ചൈന. രാജ്യത്തിന്റെ അന്താരാഷ്ട്ര സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരമായി ഇന്ത്യ ജി 20 ഉച്ചകോടിയെ ഉപയോഗിക്കണമെന്നും പേരിനേക്കാള്‍ പ്രാധാന്യമുളള കാര്യങ്ങളില്‍…
Read More » - 7 September
വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്കയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം: ഓട്ടോ ഡ്രൈവർ പിടിയിൽ
തിരുനെല്ലി: വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്കയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറായ പനവല്ലി പുളിമാട്ക്കുന്ന് കോട്ടമ്പത്ത് വീട്ടില്‍ സതീശനെ(25)യാണ് അറസ്റ്റ്…
Read More » - 7 September
കേരള ഹൗസിലെ ഓഫീസർ ഓൺ സെപ്ഷ്യൽ ഡ്യൂട്ടി: വേണു രാജാമണിയുടെ കാലാവധി നീട്ടി
ന്യൂഡൽഹി: കേരള ഹൗസിലെ ഓഫീസർ ഓൺ സെപ്ഷ്യൽ ഡ്യൂട്ടി തസ്തികയിൽ വേണു രാജാമണിയുടെ കാലാവധി നീട്ടി. രണ്ടാഴ്ച്ച കൂടിയാണ് കാലാവധി നീട്ടിയത്. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ…
Read More » - 7 September
‘ഹലോ യുപിഐ’, ഇനി സംസാരിച്ചും പണം കൈമാറാം! പുതിയ ഫീച്ചർ ഇതാ എത്തി
ഇന്ന് വളരെ എളുപ്പത്തിലും വേഗത്തിലും പണം കൈമാറാൻ സാധിക്കുന്ന സംവിധാനമാണ് യുപിഐ. അതിനാൽ, നിരവധി ആളുകളാണ് യുപിഐ സേവനം ഉപയോഗിക്കാറുള്ളത്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഫീച്ചറുകൾ…
Read More » - 7 September
ഫ്ളാറ്റിൽ തുപ്പിയെന്നാരോപിച്ച് ലിവ് ഇൻ പങ്കാളിയെ കുത്തിക്കൊന്ന് യുവതി
ബംഗളൂരു: ഫ്ലാറ്റിൽ തുപ്പിയെന്നാരോപിച്ച് ലിവ്-ഇൻ പങ്കാളിയെ കുത്തിക്കൊന്ന് യുവതി. ബംഗളൂരുവിലാണ് സംഭവം. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സമഭാവം നടന്നത്. കർണാടകയിലെ ബെലഗാവി ജില്ലയിൽ നിന്നുള്ള 34 കാരിയായ രേണുകയാണ്…
Read More » - 7 September
വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയുടെ വീട്ടിൽ കയറി മുഖംമൂടിധാരികളായ ഏഴംഗ സംഘത്തിന്റെ അതിക്രമം
പാണ്ടനാട്: വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയുടെ വീട്ടിൽ കയറി ഏഴംഗ സംഘത്തിന്റെ അതിക്രമം. പാണ്ടനാട് മുതവഴി ഊലേത്ത് റിട്ട. എയർഫോഴ്സ് ഉദ്യോസ്ഥനും, വ്യാപാരിയുമായ ടി.കെ ഗോപിനാഥൻ…
Read More » - 7 September
‘ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു’: സനാതന ധർമ്മത്തെ എച്ച്.ഐ.വിയോട് ഉപമിച്ച എ രാജയുടെ പരാമർശം തള്ളി പവൻ ഖേര
ചെന്നൈ: സനാതന ധര്‍മ്മത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ഡി.എം.കെ നേതാവ് എ രാജയുടെ വാക്കുകൾ തള്ളി കോൺഗ്രസ് നേതാവ് പവൻ ഖേര. പ്രതിപക്ഷ ബ്ലോക്ക് ഇന്ത്യ എല്ലാ…
Read More » - 7 September
അടിപതറാതെ ആഭ്യന്തര സൂചികകൾ, നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോളതലത്തിൽ നിലനിന്നിരുന്ന പ്രതികൂല സാഹചര്യങ്ങളെ ആഭ്യന്തര സൂചികകൾ മറികടന്നതോടെയാണ് വ്യാപാരം നേട്ടത്തിലേറിയത്. ബിഎസ്ഇ സെൻസെക്സ് 385.04…
Read More » - 7 September
മെഡിക്കൽ കോളജിൽ ആദ്യമായി എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട്: 10 കോടിയുടെ വികസന പദ്ധതികൾക്ക് അനുമതി
കൊച്ചി: എറണാകുളം മെഡിക്കൽ കോളജിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിവിധ ആശുപത്രി ഉപകരണങ്ങൾക്കും സാമഗ്രികൾക്കുമായി…
Read More » - 7 September
കെഎസ്ആർടിസി ഡിപ്പോയിലെ വിശ്രമമുറിയിലെ സീലിംഗ് ഫാൻ ഇളകിവീണു: വനിതാ കണ്ടക്ടര്‍ക്ക് പരിക്ക്
ആലപ്പുഴ: കെഎസ്ആർടിസി ഡിപ്പോയിലെ വനിതാ ജീവനക്കാരുടെ വിശ്രമമുറിയിലെ സീലിംഗ് ഫാൻ ഇളകിവീണ് വനിതാ കണ്ടക്ടര്‍ക്ക് പരിക്കേറ്റു. വനിതാ കണ്ടക്ടറായ കൊല്ലം ചാത്തന്നൂര്‍ രേവതി ഭവനില്‍ കെ. ശാലിനി(43)ക്കാണ്…
Read More » - 7 September
‘യുപി വിദ്യാര്‍ഥിയെ പഠിപ്പിക്കും മുന്‍പ് ഇവിടെയുള്ള കുട്ടികള്‍ക്ക് സുരക്ഷയൊരുക്കൂ’, സർക്കാരിനോട് കെ സുരേന്ദ്രന്
കോഴിക്കോട്: ആലുവയില്‍ അതിഥി തൊഴിലാളിയുടെ മകളായ എട്ടുവയസ്സുകാരിയെ മാതാപിതാക്കളുടെ സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിനു നാണക്കേടാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കൊച്ചുകുട്ടികള്‍ക്കുപോലും…
Read More » - 7 September
ചാത്തൻസേവ നടത്തി വശീകരണം, ഒൻപതാം ക്ലാസുകാരി പീഡനത്തിന് കേസ് കൊടുക്കാൻ മടിച്ചു, നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂത്തുപറമ്പില്‍ മന്ത്രവാദകേന്ദ്രം നടത്തുന്ന ജയേഷിനെയാണ് പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ കേസ് ആണ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയെ…
Read More »