Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -20 November
യതീഷ്ചന്ദ്രയെ നിലക്കലില്‍ നിന്ന് മാറ്റി കാശ്മീരിലേക്ക് അയക്കണമെന്ന് എ എന്‍ രാധാകൃഷ്ണന്
പത്തനംതിട്ട: പൊലീസ് നിര്‍ദ്ദേശം ലംഘിച്ച് സന്നിധാനത്ത് പ്രവേശിക്കാനെത്തിയ കെ. സുരേന്ദ്രനും കെ.പി. ശശികലയുമടക്കമുള്ള ബിജെപി സംഘപരിവാര്‍ നേതാക്കളെ എസ്പി യതീഷ് ചന്ദ്ര അറസ്റ്റ് ചെയ്തത് വന്‍ വിവാദങ്ങള്‍ക്ക്…
Read More » - 20 November
ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് ; ട്വിറ്ററിലൂടെ ജനങ്ങളെ സ്വാഗതം ചെയ്ത് മോദി
ഡൽഹി : ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിന് ജനങ്ങളെ ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. ജനങ്ങൾ കൂട്ടമായെത്തി വോട്ടു ചെയ്യണമെന്നായിരുന്നു മോദി തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തത്.…
Read More » - 20 November
ബി.ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് കോടതിയുടെ അറസ്റ്റ് വാറന്റ്റ്
കണ്ണൂർ : ബി.ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. കണ്ണൂര്‍ പൊലിസ് സ്റ്റേഷന് മാര്‍ച്ചില്‍ ഡി വൈ എസ്.പിയേയും സി.ഐ യേയും ഭീഷണിപ്പെടുത്തിയെന്ന കേസില്‍…
Read More » - 20 November
രണ്ട് ജില്ലക്കാർക്ക് പുല്ലുമേട് കാനനപാതയില്‍ നിയന്ത്രണം
തിരുവനന്തപുരം: പ്രതിഷേധക്കാരെ തടയാൻ പുല്ലുമേട് കാനനപാതയില്‍ പോലീസ് നിയന്ത്രണം. തിരുവനന്തപുരം, കൊല്ലം ജില്ലക്കാർക്ക് പുല്ലുമേട് വഴി പ്രവേശനമില്ല. പ്രതിഷേധിച്ചവരില്‍ ഏറെയും പുല്ലുമേട് വഴി വന്നവരാണെന്നാണു പോലീസ് പറയുന്നത്.…
Read More » - 20 November
നെയ് തേങ്ങയ്ക്കൊപ്പം മണികണ്ഠന്റെ അയ്യായിരം രൂപയും ആഴിയില്‍ വീണു, നോട്ടുകൾക്ക് ഒന്നും സംഭവിക്കാതെ അയ്യപ്പൻ കാത്തു
ശബരിമല: അബദ്ധത്തിൽ നെയ് തേങ്ങയോടൊപ്പം ആഴിയിൽ പതിച്ച നോട്ടുകൾ കത്താതെ തിരികെ ലഭിച്ചു. അയ്യപ്പൻ കാത്തു എന്നാണ് തമിഴ് നാട് സ്വദേശി മണികണ്ഠന്റെ പക്ഷം. ഞായറാഴ്ച രാത്രിയാണ്…
Read More » - 20 November
ജനം ടി.വിയ്ക്കെതിരെ കേസ് കൊടുക്കുമെന്ന് തൃപ്തി ദേശായ്
പൂനെ•താന്‍ ക്രിസ്തുമതം സ്വീകരിച്ചെന്ന വാര്‍ത്ത പ്രചരിപ്പിച്ച ജനം ടി.വി ഒരാഴ്ചയ്ക്കകം മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായ്. 3 വർഷം മുൻപ്…
Read More » - 20 November
യുഡിഎഫ് സംഘത്തെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു; പ്രതിഷേധവുമായി നേതാക്കള്‍
നിലയ്ക്കല്‍: യുഡിഎഫ് സംഘത്തെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധവുമായി നേതാക്കള്‍. പമ്പയിലേക്ക് എല്ലാവരെയും കടത്തി വിടണമെന്ന് യുഡിഎഫ് സംഘം ആവശ്യപ്പെട്ടു. മുഴുവന്‍ പ്രവര്‍ത്തകരെയും സന്നിധാനത്തേക്ക് കടത്തിവിടണം…
Read More » - 20 November
വിവാഹദിനത്തില്‍ വരന് അജ്ഞാതരുടെ വെടിയേറ്റു
ഡൽഹി : വിവാഹദിനത്തില്‍ വരന് അജ്ഞാതരുടെ വെടിയേറ്റു. ദക്ഷിണ ഡൽഹി മാദംഗിര് സ്വദേശിയായ ബാദല്‍ എന്ന ഇരുപത്തിയഞ്ചുകാരനാണ് വെടിയേറ്റത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി പത്ത് മണിക്ക്…
Read More » - 20 November
കൊട്ടാരക്കരയില്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരേ ആക്രമണം
കൊല്ലം: കൊട്ടാരക്കരയില്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരേ ആക്രമണം. കരയോഗ മന്ദിരത്തിന് മുന്നിലെ കൊടിമരം അക്രമികള്‍ നശിപ്പിച്ചു. ഇരണൂര്‍ കരയോഗമന്ദിരത്തിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പോലീസ്…
Read More » - 20 November
കൊച്ചി വാഹനാപകത്തില്‍ ഗ്യാസ് ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികനു ദാരുണാന്ത്യം
കൊച്ചി: കൊച്ചി വാഹനാപകത്തില്‍ ഗ്യാസ് ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികനു ദാരുണാന്ത്യം. ഇന്നു രാവിലെ ഏഴരയോടെയായിരുന്നു കുണ്ടന്നൂര്‍-തേവര മേല്‍പ്പാലത്തിലുണ്ടായ വാഹനാപകത്തില്‍ നെട്ടൂരില്‍ വാടകയ്ക്കു താമസിക്കുന്ന തേവര സ്വദേശിയും കൊച്ചി…
Read More » - 20 November
ട്രോളിട്ടു പുലിവാല് പിടിച്ചു കേരള പോലീസ് എഫ് ബി പേജ് : വിവാദമായപ്പോൾ പോസ്റ്റ് മുക്കി
തിരുവനന്തപുരം: ട്രോളുകളിട്ടു ശ്രദ്ധ പിടിച്ചു പറ്റിയ പേജാണ് കേരള പോലീസിന്റേത്. എന്നാൽ അടുത്തയിടെ നിഷ്പക്ഷമായ പോസ്റ്റുകളല്ല ഈ പേജിൽ ഉണ്ടാവുന്നതെന്ന പരാതിക്കിടെ പുതിയ വിവാദമാണ് പേജിലെ ഒരു…
Read More » - 20 November
തൊഴില്‍ വിസയില്‍ വിദേശത്തേക്ക് പോകുന്നവർക്ക് പുതിയ നിബന്ധനകൾ
ഡൽഹി : തൊഴില്‍ വിസയില്‍ വിദേശത്തേക്ക് പോകുന്നവർക്ക് പുതിയ നിബന്ധനകൾ. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 18 രാജ്യങ്ങളിലേക്ക് പോകുന്നവരാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്സൈറ്റില്‍ രജിസ്റ്റര്‍…
Read More » - 20 November
പി.മോഹനന്റെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെ ബോംബേറ്
കോഴിക്കോട്•സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെ ബോംബേറ്. കുറ്റ്യാടി നെട്ടൂരിലെ ആര്.എസ്.എസ് പ്രവര്‍ത്തകനായ സുധീഷിന്റെ വീടിനു നേരെയാണ്…
Read More » - 20 November
മുന്‍വര്‍ഷങ്ങളില്‍ മണിക്കൂറില്‍ പതിനായിരത്തിലധികംപേര്‍ എത്തിയിരുന്ന സന്നിധാനത്ത് ഇന്ന് ആദ്യ നാലു മണിക്കൂറില്‍ മലകയറിത് 8000പേര് മാത്രം
പമ്പ: മുന്‍വര്‍ഷങ്ങളില്‍ മണിക്കൂറില്‍ പതിനായിരത്തിലധികംപേര്‍ എത്തിയിരുന്ന സന്നിധാനത്ത് ഇന്ന് ആദ്യ നാലു മണിക്കൂറില്‍ മലകയറിത് 8000പേര് മാത്രം. മണ്ഡലകാലത്തിന്റെ നാലാം ദിവസമായ ഇന്നും സന്നനിധാനത്ത് തിരക്കുകളില്ല. നടപ്പന്തലില്‍…
Read More » - 20 November
പോലീസ് ഇടപെടലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി : പോലീസ് പരമാവധി സംയമനം പാലിച്ചു
തിരുവനന്തപുരം: ഭക്തിയുടെ മറവിൽ ആർ എസ് എസ് സന്നിധാനത്ത് രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി പ്രശ്നങ്ങളുണ്ടാക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ പ്രവർത്തകർക്ക് നേരെയും അതിക്രമങ്ങൾ ഉണ്ടായി. ഭക്തർക്ക്…
Read More » - 20 November
നാല്പത്തിയൊന്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ ഇന്ന് തിരിതെളിയും
ഗോവ: നാല്പത്തിയൊന്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ ഇന്ന് തിരിതെളിയും. 68 രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങളാണ് ഇത്തവണത്തെ മേളയില്‍ സിനിമാപ്രേമികള്‍ക്ക് മുന്പില് എത്തുന്നത്. ചടങ്ങില്‍ ഗോവ ഗവര്‍ണര്‍…
Read More » - 20 November
ചലച്ചിത്രമേളയ്ക്ക് പ്രതീക്ഷിക്കുന്ന ഡെലിഗേറ്റുകൾ പോലും എത്തില്ലെന്ന് സൂചന
തിരുവനന്തപുരം: ചലച്ചിത്രമേളയ്ക്ക് പ്രതീക്ഷിക്കുന്ന ഡെലിഗേറ്റുകൾ പോലും എത്തില്ലെന്ന് സൂചന. സാധാരണ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞാൽ തിരക്ക് കാരണം വെബ്സൈറ്റ് ഹാങ്ങാകും. എന്നാൽ ഇത്തവണ അതുണ്ടായില്ല. കഴിഞ്ഞ…
Read More » - 20 November
ഡി വൈ എഫ് ഐ പ്രവർത്തകർ സിപിഐ ലോക്കൽ കമ്മറ്റി ഓഫീസ് തകർത്തു
തൃശൂർ : സിപിഐ ലോക്കൽ കമ്മറ്റി ഓഫീസ് ഡി വൈ എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തതായി റിപ്പോർട്ട്. സിപിഐ പെരിങ്ങോട്ടുകര ലോക്കൽ കമ്മറ്റി ഓഫീസ് ആണ്…
Read More » - 20 November
മുഖ്യമന്ത്രിയ്ക്കെതിരെ അമിത് ഷാ
ന്യൂഡല്‍ഹി•ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണെന്ന് അമിത് ഷാ പറഞ്ഞു.…
Read More » - 20 November
ശബരിമല: മനുഷ്യാവകാശ കമ്മീഷൻ നിലയ്ക്കലിൽ: പരാതിയുമായി പോലീസുകാരും
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ നിലയ്ക്കലിലെത്തി. ഭക്തരിൽ നിന്നും പരാതി ലഭിച്ചതായി ഇവർ മാധ്യമങ്ങളോട് പ്രതികരിച്ചു. അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചാണ് ഭൂരിഭാഗം പരാതിയും. നിലയ്ക്കലിൽ എസ് പി…
Read More » - 20 November
ശബരിമലയിലെ സുരക്ഷാ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ല; എസ്.പി യതീഷ് ചന്ദ്ര
പത്തനംതിട്ട: ശബരിമലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ സന്നിധാനത്തും അതിന്റെ പരിസര പ്രദേശങ്ങളിലും പൊലീസ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ലെന്ന് എസ്.പി യതീഷ് ചന്ദ്ര വ്യക്തമാക്കി. ഇപ്പോൾ…
Read More » - 20 November
ഫേസ്ബുക്ക് മെസഞ്ചർ ആപ്പ് പണിമുടക്കി
ന്യൂയോർക്ക്: ആഗോളവ്യാപകമായി അൽപ്പസമയത്തേക്ക് ഫേസ്ബുക്ക് മെസഞ്ചർ ആപ്പ് പണിമുടക്കി. യുഎസിലും യൂറോപ്യൻ രാജ്യങ്ങളിലും ഈ വിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെസഞ്ചറിലൂടെ സന്ദേശങ്ങൾ കൈമാറാൻ സാധിക്കുന്നില്ലെന്നാണ് പലരുടെയും പരാതിയിൽ…
Read More » - 20 November
ശബരിമല: കെ എസ് ആർ ടി സി സർവീസുകൾ പിൻവലിക്കുന്നു
പത്തനംതിട്ട: പമ്പയിലേക്കുള്ള സർവീസുകൾ കെ എസ് ആർ ടി സി വെട്ടിക്കുറക്കുന്നു. അറുപതോളം സർവീസുകളാണ് ഇതുവരെ പിൻവലിച്ചത്. കൂടാതെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെയും വെട്ടിക്കുറച്ചിട്ടുണ്ട്. വരുമാനം കുറഞ്ഞതിനാലാണ് കെ…
Read More » - 20 November
എന്നും ഭക്തരോടൊപ്പം; ബിജെപി എംപിമാരായ നളീന്‍ കുമാര്‍ കട്ടീലും വി.മുരളീധരനും ഇന്ന് ശബരിമലയിലെത്തും
ശബരിമല: ഭക്തര്‍ക്കൊപ്പമെന്നും ആചാരങ്ങള്ക്കൊപ്പമെന്നും വീണ്ടും തെയളിയിച്ച് ബിജെപി. ബിജെപി എംപിമാരായ നളീന്‍ കുമാര്‍ കട്ടീലും വി.മുരളീധരനും ഇന്ന് രാവിലെ 10 മണിയോടെ നിലക്കലിലെത്തും. ബിജെപി സംസ്ഥാന സെക്രട്ടറി…
Read More » - 20 November
മോഷണത്തിനിടെ നാല് വയസുകാരിയെ മര്‍ദ്ദിച്ച യുവതി പിടിയിൽ
ഡൽഹി : മോഷണത്തിനിടെ നാല് വയസുകാരിയെ മര്‍ദ്ദിച്ച യുവതി പിടിയിൽ. കുട്ടിയെ മർദ്ദിച്ച റിസ്വാന് ഷെയിഖാണ് പിടിയിലായത്. മര്‍ദ്ദനത്തില്‍ കുട്ടിക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. മുംബൈയിലെ മാന്കുഡിലാണ് സംഭവം…
Read More »