Latest NewsKerala

ഡി വൈ എഫ് ഐ പ്രവർത്തകർ സിപിഐ ലോക്കൽ കമ്മറ്റി ഓഫീസ് തകർത്തു

കഴിഞ്ഞ ദിവസമുണ്ടായ എ ഐ എസ് എഫ് - ഡി വൈ എഫ് ഐ , എസ് എഫ് ഐ സംഘർഷത്തിന്റെ പിന്തുടർച്ചയാണ് ഈ ആക്രമണം എന്നാണ് ആരോപണം.

തൃശൂർ : സിപിഐ ലോക്കൽ കമ്മറ്റി ഓഫീസ് ഡി വൈ എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തതായി റിപ്പോർട്ട്. സിപിഐ പെരിങ്ങോട്ടുകര ലോക്കൽ കമ്മറ്റി ഓഫീസ് ആണ് തകര്‍ത്തത്. കഴിഞ്ഞ ദിവസമുണ്ടായ എ ഐ എസ് എഫ് – ഡി വൈ എഫ് ഐ , എസ് എഫ് ഐ സംഘർഷത്തിന്റെ പിന്തുടർച്ചയാണ് ഈ ആക്രമണം എന്നാണ് ആരോപണം.

പെരിങ്ങോട്ടുകര ഐറ്റിഐയിൽ എഐഎസ്എഫ് വിജയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായി. എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ എഐഎസ്എഫ് പ്രവർത്തകരെ മർദ്ദിച്ചിരുന്നു. തുടർന്ന് ഇവിടെ സംഘർഷാവസ്ഥ നിലനിന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button