Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -20 November
ഛത്തിസ്ഗഡ് ഇന്ന് പോളിങ് ബൂത്തിലേക്ക്; ജനവിധി തേടുന്നത് സ്പീക്കറും ഒമ്പത് മന്ത്രിമാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍
റായ്പുര്‍: ഛത്തിസ്ഗഡ് ഇന്ന് പോളിങ് ബൂത്തിലേക്ക്. ആദ്യഘട്ട് തെരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് അക്രമങ്ങള്ക്കിടേയും മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു. 70 ശതമാനം പോളിംഗാണ് ബസ്തര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ രേഖപ്പെടുത്തിയത്. സ്പീക്കറും…
Read More » - 20 November
എ.ടി.എമ്മിനുള്ളില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്തു
ഭുവനേശ്വര്‍•ഒഡിഷയിലെ കട്ടക്കില്‍ എ.ടി.എം കിയോസ്കിനുള്ളില്‍ വച്ച് രണ്ടുപേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഞായറാഴ്ച രാത്രി കട്ടക്കിലെ കോളേജ് സ്ക്വയറിന് സമീപത്തെ പില്‍ഗ്രിം റോഡിലെ എ.ടി.എം കൗണ്ടറില്‍ വച്ചാണ്…
Read More » - 20 November
മസ്തിഷ്ക മരണം സംഭവിച്ച സൈനികന്റെ ഹൃദയം ഇനി ജീവിക്കുന്നത് മറ്റൊരു സൈനികനിലൂടെ
ന്യൂഡൽഹി: മസ്തിഷ്ക മരണം സംഭവിച്ച സൈനികന്റെ ഹൃദയം ഇനി ജീവിക്കുന്നത് മറ്റൊരു സൈനികനിലൂടെ. സിയാച്ചിനിൽ മസ്തിഷ്ക മരണം സംഭവിച്ച സൈനികന്റെ ഹൃദയമാണ് ലാൻസ് നായിക് എൻ.കെ. റാവു…
Read More » - 20 November
തങ്ങളെ കൊല്ലാന്‍ വീട്ടുകാര്‍ ക്വട്ടേഷന്‍ കൊടുത്തു; ഇതര മതസ്ഥനെ വിവാഹം കഴിച്ച എല്‍എല്‍ബി വിദ്യാര്‍ഥിനിക്ക് സ്വന്തം പിതാവില്‍നിന്നു വധഭീഷണി
മലപ്പുറം: അന്യമതത്തില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തതിന്റെ എല്‍എല്‍ബി വിദ്യാര്‍ഥിനിക്ക് സ്വന്തം പിതാവില്‍നിന്നു വധഭീഷണി. പിതാവ് അബ്ദുല്‍ ലത്തീഫില്നിന്നാണ് ഏറ്റവുമൊടുവില്‍ വധഭീഷണി വന്നതെന്ന് നസ്ല പറയുന്നു. പ്രവാസിയായ അബ്ദുല്‍…
Read More » - 20 November
ഗജയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി വിജയ് സേതുപതി
ചെന്നൈ: തമിഴ്നാടിനെ ദുരിതത്തിലാക്കികൊണ്ട് ഗജ ചുഴലിക്കാറ്റ് ശക്തമാകുകയാണ്. ഈ സാഹചര്യത്തിൽ തമിഴ് നടൻ വിജയ് സേതുപതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25ലക്ഷം രൂപ സംഭാവന ചെയ്തിരിക്കുകയാണ്.പതിനായിരക്കണക്കിന് ആളുകളുടെ ജീവിത…
Read More » - 20 November
ആശുപത്രിയിലുണ്ടായ വെടിവയ്പ്പില്‍ നിിരവധി പേര്‍ക്ക് പരിക്ക്; അക്രമി സ്വയം വെടിവെച്ച് മരിച്ചു
ഷിക്കാഗോ: ആശുപത്രിയിലുണ്ടായ വെടിവയ്പ്പില്‍ നിിരവധി പേര്‍ക്ക് പരിക്ക്. യുഎസിലെ ഷിക്കോഗോയിലെ മേഴ്സി ആശുപത്രിയിലാണ് സംഭവം. വെടിയവയ്പ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചതായി പോലീസ് അറിയിച്ചു. അക്രമത്തിലേക്ക്…
Read More » - 20 November
പൂജാരിമാരുടെ അടിവസ്ത്രം: ഒടുവില്‍ മന്ത്രി ജി.സുധാകരന് തിരിച്ചറിവ്
ആലപ്പുഴ•പൂജാരിമാരുടെ വസ്ത്രധാരണത്തെ കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം തെറ്റായി പോയെന്നും അതിനാല്‍ പിന്‍വലിക്കുകയാണെന്നും മന്ത്രി ജി സുധാകരന്. പൂജാരിമാരുടെ വസ്ത്രധാരണത്തെ കുറിച്ച് താന്‍ പറഞ്ഞ കടുത്ത വാചകം…
Read More » - 20 November
അതീവ സുരക്ഷാ മേഖലയായ എയര്‍പോര്‍ട്ടിലും കൈകൊട്ടികളി നടത്തുന്നു- നാമജപ പ്രതിഷേധത്തിനെതിരെ ജസ്റ്റിസ് കമാല്‍ പാഷ
കൊല്ലം•കോടതിയാണ് രാജ്യത്തെ മതങ്ങളുടെയും വിശ്വാസങ്ങളുടെയും കാര്യത്തില്‍ അന്തിമ വിധി പറയേണ്ടതെന്നും മറിച്ച് തന്ത്രിയും മന്ത്രിയുമാല്ലെന്നും മുന്‍ ഹൈക്കോടതി ജസ്റ്റിസ് കമാല്‍ പാഷ. സത്യം വിളിച്ച് പറഞ്ഞാല്‍ തന്റെ…
Read More » - 20 November
ബലിക്കല്ലുകളില്‍ തൊട്ട് തൊഴരുത്
ക്ഷേത്രത്തിനുളളില്‍ പ്രവേശിച്ച് ദേവവാഹനത്തെ വണങ്ങി ഭഗവാനെ ദര്‍ശിച്ച ശേഷം പ്രദക്ഷിണം ആരംഭിക്കാം. പ്രദക്ഷിണം ചെയ്യുമ്പോള്‍ എപ്പോഴും ബലിക്കല്ലുകള്‍ പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതുഭാഗത്തായിരിക്കണം. ബലിക്കല്ലുകള്‍ അഷ്ടദിക്പാലകരെ പ്രതിനിധീകരിക്കുന്നു.…
Read More » - 19 November
യുഎഇ യില്‍ നവംബര്‍ 29 ന് രക്തസാക്ഷിത്വ അനുസ്മരണ ദിനം ആചരിക്കും
യുഎഇയില്‍ ഈ വരുന്ന നവംബര്‍ 29 നും 30 നും അനുസ്മരണ ദിനമായി ആചരിക്കുമെന്ന് യുഎഇ മന്ത്രാലയം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. അന്നേ ദിവസം സ്വകാര്യപൊതുമേഖലകളില് ജോലി ചെയ്യുന്നവര്‍ക്ക്…
Read More » - 19 November
മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് , സാറ്റലെറ്റ് ഫണ്ട് അനുവദിച്ചു ; മൊത്തം 22 കോടി
തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (ഓഖി ഫണ്ട്) നിന്ന് തുക അനുവദിച്ചു. തുക ഏകദേശം കണക്ക് കൂട്ടുമ്പോള്‍ 22 കോടിയോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍…
Read More » - 19 November
കോടതി ഉത്തരവ് കെെപ്പറ്റുന്നത് വരെ നിലക്കലില്‍ കെഎസ് ആര്‍ടിസി നിയന്ത്രണം : യതീഷ് ചന്ദ്ര
പത്തനംതിട്ട: അയ്യപ്പഭക്തര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന വിധം ശബരിമലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടയരുത് എന്ന ഹെെക്കോടതി ഉത്തരവ് ലംഘിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി 8 മണിക്ക് ശേഷവും കമ്മീഷണര്‍…
Read More » - 19 November
ദോഹ- കേരള സർവ്വീസ് നിർത്തലാക്കാനൊരുങ്ങി ജെറ്റ്
ദോഹ: കേരളത്തിലേക്ക് നേരിട്ടുള്ള സർവ്വീസ് നിർത്തലാക്കാനൊരുങ്ങി ജെറ്റ്. വൻ സാമ്പത്തിക പ്രതിസന്ധിനേരിടുന്ന ജെറ്റ് എയർവേയ്സ് , സർവ്വീസുകൾ പുനർ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
Read More » - 19 November
നടന് ലാലിന്റെ മാതാവ് നിര്യാതയായി
കൊച്ചി•നടനും സംവിധായകനുമായ ലാലിന്റെ മാതാവ് ഫിലോമിന പോള്‍ അന്തരിച്ചു.സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് എറണാകുളം പടമുകള്‍ സെന്റ് നിക്കോളാസ് പള്ളിയില്‍ നടക്കും.
Read More » - 19 November
നഴ്സുമാരുടെ ശ്രദ്ധയ്ക്ക് ; യു.കെ.യിൽ അവസരം
യു.കെ യിലെ നാഷണൽ ഹെൽത്ത് സർവ്വീസിന്റെ കീഴിലുള്ള ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് നടപ്പിലാക്കുന്ന ഗ്ലോബൽ ലേണേഴ്സ് പ്രോഗ്രാം മുഖേന കേരളത്തിലെ സർക്കാർ/സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് യു.കെ യിലെ…
Read More » - 19 November
വെച്ചൂർ പശുക്കൾ ആഗോള താപനത്തെയും ചെറുക്കും: ഗവേഷകർ
കോഴിക്കോട്: പാലുൽപാദനത്തിൽ കുറവ് വരുത്താതെ തന്നെ ചൂടിനെ ചെറുക്കാൻ വെച്ചൂർ പശുക്കൾക്ക് കഴിയുമെന്ന് രാജ്യാന്തര പഠനം. ഇവയുടെ ജനിതക സവിശേഷതയാണ് ചൂടിനെ മറികടക്കാൻ സഹായകരമാകുന്നത്. കേരള വെറ്ററിനറി…
Read More » - 19 November
ക്വാറി മാഫിയക്കെതിരെ വനിതകളുടെ കുററിച്ചൂൽ സമരം
ജീവിക്കാൻ അനുവദിക്കണമെന്ന ആശ്യവുമായി വനിതകൾ ക്വാറി മാഫിയക്കെതിരെ കുറ്റിച്ചൂലുമായി പ്രതീകാത്മക സമരം നടത്തി. ക്വാറി മാഫിയ ചെങ്ങോട് മലയിറങ്ങുക , ജീവിക്കാനനുവദിക്കു എന്ന മുദ്രാവാക്യമുയർത്തി ആക്ഷൻ കൗൺസിലിന്റെ…
Read More » - 19 November
ആകാശത്ത് വർണയവിസ്മയമൊരുക്കി എയർ ഷോ
കുവൈറ്റ്: കുവൈറ്റിന്റെ ആകാശത്ത് വർണവിസ്മയമൊരുക്കി ഇറ്റാലിയൻ യുദ്ധവിമാനങ്ങൾ. കുവൈറ്റ് ടവർ പരിസരത്തൊരുക്കിയ വർണക്കാഴ്ച കാണാൻ ഒട്ടേറെ പേരാണ് എത്തിയത്. കുവൈറ്റ് സൈനിക മേധാവി ഉൾപ്പെടെ പ്രമുഖർ എയർ…
Read More » - 19 November
35 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ തെരുവ് നായയുടെ കടിയേറ്റയാൾക്ക് 10 ലക്ഷം നഷ്ടപരിഹാരം
അഞ്ചരക്കണ്ടി: 35 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ തെരുവ് നായയുടെ കടിയേറ്റയാൾക്ക് 10 ലക്ഷം നഷ്ടപരിഹാരം സർക്കാർ അനുവദിച്ച തുകയുടെ ചെക്കും കൈമാറി. അഞ്ചരക്കണ്ടി എക്കാലിലെ ലക്ഷ്മണനാണ് 10…
Read More » - 19 November
കേന്ദ്രമന്ത്രി ശബരിമലയിലേക്ക്
ന്യൂഡല്‍ഹി•കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന് ബുധനാഴ്ച ശബരിമല ദര്‍ശനത്തിനെത്തും. ശബരിമലയിലേക്ക് കൂടുതല്‍ നേതാക്കളെ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. എന്നാല്‍ അദ്ദേഹത്തിന്റെ സന്ദര്‍ശന സമയം അറിവായിട്ടില്ല. തിങ്കളാഴ്ച…
Read More » - 19 November
തൃക്കരിപ്പൂർ പാട്ടുത്സ വം, 23 ന് കാർത്തിക നാളിൽ തുടക്കം
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പാട്ടുത്സവത്തിന് 23 ന് കാർത്തിക നാളിൽ തുടക്കമാകും. 8 നാൾ നീളുന്നതാണ് പാട്ടുത്സവം. കോലം കെട്ടിയാടാത്ത പൂമാല ഭഗവതിയുടെ ആഗമന ചരിത്രം മലക്കരപാട്ടിലൂടെ പ്രകാശനം…
Read More » - 19 November
സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പോലീസ്
ശബരിമല: സന്നിധാനത്ത് വാവര് നടയ്ക്ക് മുന്നിൽ 22 പേരടങ്ങുന്ന സംഘത്തിന്റെ നാമജപ പ്രതിഷേധം. സ്ഥലത്തെത്തിയ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെ മാളികപ്പുറം നടപ്പന്തലിനു സമീപത്തേക്ക് മാറ്റി.…
Read More » - 19 November
താമസ സുരക്ഷ; നഗരസഭയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചവർക്കെതിരെ നടപടി
അബുദാബി: താമസ സുരക്ഷയ്ക്കായി നഗരസഭയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചവർക്കെതിരെ കടുത്ത നടപടിയുമായി അധികൃതർ. നിയമം ലംഘിക്കുന്നവർക്ക് ആദ്യം സമയപരിധി കാണിച്ച് നോട്ടീസ് നൽകും. ഈ കാലയളവിനുള്ളിൽ നിയമലംഘനങ്ങൾ നീക്കാത്തവർക്ക്…
Read More » - 19 November
കുടുംബശ്രീ സ്കൂൾ രണ്ടാംഘട്ടം: ഡിസംബറിൽ നടത്തും
കണ്ണൂർ: കുടുംബശ്രീ സ്കൂൾരണ്ടാംഘട്ടം ഡിസംബറിൽ നടത്തും. അയൽക്കൂട്ട അംഗങ്ങളെ ശാക്തീകരിക്കുന്നതിനാണ് കുടുംബശ്രീ സ്കൂൾ നടത്തുന്നത്. ഇതിന്റെ രണ്ടാംഘട്ടം ഡിസംബറിൽ നടത്തും. 6 വിഷയങ്ങൾ 6 ആഴ്ച്ചകളിലായണ് പഠിപ്പിക്കുക.…
Read More » - 19 November
നിസാന്‍ ചെയര്മാന് അറസ്റ്റില്‍
ടോക്കിയോ : കമ്പനി പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചുവെന്ന ആരോപണത്തിൽ നിസാന്‍ മോട്ടോര്‍ കമ്ബനി ലിമിറ്റഡ് ചെയര്മാന് കാര്‍ലോസ് ഘോസ്ന്‍ അറസ്റ്റിലായി. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്.…
Read More »