Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -22 November
നിരോധനാജ്ഞ വീണ്ടും നീട്ടി
പത്തനംതിട്ട : ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി. നാല് ദിവസത്തേക്കാണ് നീട്ടിയത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെ ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും
Read More » - 22 November
ബിജു രാധാകൃഷ്ണനെ ഹാജരാക്കണം; സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറണ്ടയക്കാന്‍ കോടതി ഉത്തരവ്
തിരുവനന്തപുരം: ബിജു രാധാകൃഷ്ണനെ ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറണ്ടയക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ലെറ്റര്‍…
Read More » - 22 November
യുഎഇയിലെ ബാങ്കുകളിൽ അക്കൗണ്ടുള്ള പ്രവാസികളുടെ ശ്രദ്ധയ്ക്ക്
ദുബായ്: ഫെബ്രുവരി 28ന് മുൻപ് എമിറേറ്റ്സ് തിരിച്ചറിയൽ കാർഡ് ബാങ്കുകളിൽ സമർപ്പിച്ച് രേഖകൾ മുഴുവൻ കൃത്യമാക്കണമെന്ന അറിയിപ്പുമായി യുഎഇ സെൻട്രൽ ബാങ്ക് അധികൃതർ. ചെയ്യാത്തവരുടെ എടിഎം കാർഡുകൾ…
Read More » - 22 November
കെ സുരേന്ദ്രനെ വേട്ടയാടാന്‍ അനുവദിക്കില്ല- എം.ടി രമേശ്
കൊച്ചി•രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ വേട്ടയാടാനുള്ള സർക്കാര്‍ നീക്കം അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്.…
Read More » - 22 November
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; സൗദിയിൽ മുന്നറിയിപ്പ്
റിയാദ്: സൗദിയിൽ ഇന്നു മുതൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭേദപ്പെട്ട മഴയുണ്ടാകും. ചിലയിടങ്ങളിൽ ആലിപ്പഴ…
Read More » - 22 November
അഡ്വഞ്ചര്‍ ശ്രേണിയില്‍ താരമാകാൻ ഹീറോ : പുതിയ ബൈക്കുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നു
അഡ്വഞ്ചര്‍ ശ്രേണിയില്‍ താരമാകാൻ എക്സ്പള്‍സ് 200, എക്സ്പള്‍സ് 200 ടി എന്നി ബൈക്കുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ഹീറോ മോട്ടോർകോർപ്. ഇതിനു മുന്നോടിയായി ഈ രണ്ട് മോഡലുകളുടെയും…
Read More » - 22 November
അയോധ്യയില്‍ ശിവസേനയുടെ റാലി വേണ്ട ; കാരണം വ്യക്തമാക്കി യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി : ശിവസേന അയോധ്യയിലെ ബാബ്റി മസ്ദജിദിന് സമീപം രാമകഥാപാര്ക്കില് നടത്താനിരുന്ന റാലി അനുവദിക്കില്ലെന്ന നിലപാടുമായി യു.പി സര്‍ക്കാര്‍. ഇതോടൊപ്പം ശിവസേന നേതാവ് ഉദ്ധവ് താക്കറെ തിരഞ്ഞെടുപ്പുമായി…
Read More » - 22 November
പ്രാദേശിക അവധി പ്രഖ്യാപിച്ചു
ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട് താലൂക്കുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്.
Read More » - 22 November
ശബരിമല വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്: നിരവധി പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം•സുപ്രീംകോടതിയുടെ ശബരിമല യുവതി പ്രവേശന വിധിക്കെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തുകൊണ്ട് ഫേസ്ബുക്ക്, വാട്സ്ആപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ട നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.…
Read More » - 22 November
രാജപക്സെ കുടുംബക്കേസില് പുതിയ ഉത്തരവുമായി പ്രസിഡന്റ് സിരിസേന
കൊളംബോ : രാഷ്ട്രീയ അട്ടിമറി പ്രശ്നങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന ശ്രീലങ്കയില്‍ രാജപക്സെയുടെ കുടുംബവുമായി ബന്ധപ്പെടുന്ന കേസ് അന്വേഷിക്കുന്ന പോലീസ് തലവനെ പ്രസിഡന്റ് മെെത്രിപാല സിരിസേന നീക്കി. ചീഫ്…
Read More » - 22 November
ശബരിമല യുവതി പ്രവേശനം; കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി ഏറ്റെടുത്ത് ശ്രീധരൻ പിള്ള
ന്യൂഡൽഹി: ശബരിമല വിഷയത്തില്‍ സംവാദം നടത്താനുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. സമയവും സ്ഥലവും കോടിയേരി…
Read More » - 22 November
അശ്ലീല സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഈ സോഫ്റ്റ് വെയറുകള്‍ സാഹായിക്കും
അശ്ലീല സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ സഹായിക്കുന്ന സോഫ്റ്റ് വെയറുകള്‍ പരിചയപ്പെടാം. പിക്ബ്ലോക്ക് : കീ വേർഡ്, ഇമേജ് ഡിറ്റക്ഷന്‍ അല്‍ഗോരിതം, എന്നിവ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങളും വീഡിയോകളും…
Read More » - 22 November
കുറ്റാന്വേഷണ പൊലീസ് വിഭാഗമായ ഇന്റര്‍പോളിന് പുതിയ പ്രസിഡന്റ്
ന്യൂയോര്‍ക്ക് : അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സി പ്രസിഡന്റായി ദക്ഷിണകൊറിയയില്‍ നിന്നുളള കിം ജ്യോങ്യാങ്ങിനെ നിയമിച്ചു. ആക്ടിങ്ങ് പ്രസിഡന്റായി പ്രവര്‍ത്തിച്ച് വന്ന ഇദ്ദേഹത്തെ 2 വര്‍ഷത്തെ കാലാവധിയിലേക്കാണ് പ്രസിഡന്റ്…
Read More » - 22 November
അവിഹിതബന്ധത്തിലുണ്ടായ കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതിനായി നിയമസഹായം തേടി യുവതി കോടതിയില്‍ ; കോടതി വിധിയിങ്ങനെ !
ദുബായ് / സൗദി : നിയമപരമായി രേഖകളില്ലാതെ ഒന്നിച്ച് കഴിഞ്ഞതിന് ശേഷം കുട്ടി ഉണ്ടായിക്കഴിഞ്ഞപ്പോള്‍ പിതൃത്വം നിഷേധിച്ച യുവാവിനെതിരെ യുവതി നീതി തേടി കോടതിയെത്തി. അറബ് യുവതിയാണ്…
Read More » - 22 November
ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് : കലാശപ്പോരാട്ടത്തിലേക്ക് കടന്ന് മേരി കോം
ന്യൂഡല്‍ഹി: ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ കലാശപ്പോരാട്ടത്തിലേക്ക് കടന്ന് ഇന്ത്യന്‍ താരം മേരി കോം. 48 കിലോഗ്രാം വിഭാഗത്തിലെ സെമിയില്‍ ഉത്തരകൊറിയയുടെ കിം ഹ്യാംഗ് മിയെയാണ് എതിരില്ലാത്ത അഞ്ച്…
Read More » - 22 November
സിഡ്നിയില്‍ സമാധാനത്തിന്റെ സന്ദേശമായി ഗാന്ധിപ്രതിമ
ഓസ്ട്രേലിയന്‍ നഗരമായ സിഡ്നിയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് മഹാത്മാഗാന്ധിയുടെ വെങ്കലപ്രതിമ അനാഛാദനം ചെയ്തു. കലാപത്തിന്റെ ഈ കാലങ്ങളില്‍ ഗാന്ധിജിയുടെ അഹിംസയുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും ശക്തമായ സന്ദേശം…
Read More » - 22 November
തമിഴ്നാട്ടില്‍ ശക്തമായ മഴയ്ക്കു സാധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യപിച്ചു
ചെന്നൈ: ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കി. ചെന്നൈ നഗരത്തിലും സമീപപ്രദേശങ്ങളിലുമെല്ലാം ശക്തമായ മഴയാണ് കഴിഞ്ഞ…
Read More » - 22 November
ജീവിതം ഇനി ഒരിക്കലും പഴയത് പോലെയാകില്ല; നേഹയോട് സാനിയ മിർസ
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ബോളിവുഡ് താരം നേഹ ധൂപിയയ്ക്കും അംഗദ് ബേദിക്കും പെൺകുഞ്ഞ് പിറന്നത്. മെഹര്‍ ധൂപിയ ബേദി എന്നാണ് കുഞ്ഞിന്റെ പേര്. ഉറ്റ സുഹൃത്തും ടെന്നീസ്…
Read More » - 22 November
കെ.എം ഷാജിയെ നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കാനാകില്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം: കണ്ണൂര്‍ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. സുപ്രീം കോടതിയുടെ വാക്കാല്‍ പരമാര്‍ശം മതിയാകില്ലെന്നും രേഖാമൂലമുള്ള അറിയിപ്പ് കിട്ടിയാല്‍ മാത്രമേ…
Read More » - 22 November
സുരേന്ദ്രന്റെ അറസ്റ്റ്: ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് തെളിവെന്താണെന്ന് എം.ടി. രമേശ്
കൊച്ചി: കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. സുരേന്ദ്രന് ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് എന്താണ് തെളിവെന്ന് രമേശ് ചോദിച്ചു.…
Read More » - 22 November
പുതിയ മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം ; ഉപയോക്താക്കൾക്ക് ഇനി സന്തോഷിക്കാം
പുതിയ മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം. ഉപയോക്താക്കളുടെ പ്രൊഫൈലിന് പ്രാധാന്യം നല്കി തങ്ങളുടെ സെറ്റിങ്സില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നു. കൃത്യമല്ലാത്ത ലൈക്കുകള്‍, കമന്റുകള്‍, ഫോളേവേഴ്സ് എന്നിവയെല്ലാം പ്രൊഫൈലില്‍ നിന്ന് നീക്കം…
Read More » - 22 November
പാക്കിസ്ഥാനെ സാമ്പത്തികമായി തളര്‍ത്താനുളള നടപടിയുമായി ട്രംപ്
വാഷിങ്ടണ്‍ : പാക്കിസ്ഥാന് വന്‍ തിരിച്ചടി നല്കി അമേരിക്കയുടെ നയം. പ്രസിഡന്റ് ടോണാള്‍ഡ് ട്രംപാണ് പാക്കിസ്ഥാനെ കീഴൊട്ടടിക്കുന്നതിന് നീക്കങ്ങള്‍ നടത്തിയിരിക്കുന്നത്.പാക്കിസ്ഥാന് പ്രതിരോധ സഹായം നല്‍കേണ്ടന്നാണ് ട്രംപ് പെന്റെഗണിന്…
Read More » - 22 November
വ്യാപകമായി 2000ത്തിന്റെ കള്ളനോട്ടുകള്‍
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് രണ്ടായിരത്തിന്റെ കള്ള നോട്ടുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ചിത്താരിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി കള്ളനോട്ടുകള്‍ നല്കി ആളുകളെ പറ്റിച്ചു. ചിത്താരിയില്‍ മീന്‍ വില്‍പ്പന നടത്തുകയായിരുന്ന ബേക്കലിലെ ഉമ്പിച്ചിയാണ്…
Read More » - 22 November
ഇത് അയ്യപ്പൻ നമ്മളെക്കൊണ്ട് ചെയ്യിച്ചതാണ്; ശരണം വിളിക്ക് ഇത്രയും ശക്തി ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കിത്തന്ന കേരള സർക്കാരിനോട് നന്ദി പറയണമെന്ന് പന്തളം ശശികുമാര വർമ്മ
പത്തനംതിട്ട: ശരണം വിളിച്ചതിന് ജയിലിലായ അയ്യപ്പ ഭക്തരിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും ശരണം വിളിക്ക് ഇത്രയും ശക്തി ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കിത്തന്ന കേരള സർക്കാരിനോട് നന്ദി പറയണമെന്നും വ്യക്തമാക്കി…
Read More » - 22 November
ശബരിമല : ഗവർണർ മുഖ്യമന്ത്രിയെ കൂടിക്കാഴ്ചക്ക് വിളിച്ചു വരുത്തി : പ്രശ്നങ്ങൾ ഗൗരവത്തിലേക്ക് കടക്കുന്നോ ? കെ.വി.എസ് ഹരിദാസ് എഴുതുന്നു
ശബരിമല പ്രശ്നത്തിൽ സംസ്ഥാന ഗവർണ്ണർ ഇന്നിപ്പോൾ നേരിട്ട് ഇടപെട്ടത് ഹിന്ദു സംഘടനകൾക്ക് ആത്മവിശ്വാസം പകർന്നിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം നടത്തിയ ചർച്ച ശബരിമലയുടെ പശ്ചാത്തലത്തിലാണ്…
Read More »