Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -20 November
ഭാരത് ജ്യോതി അവാര്‍ഡിന് മന്ത്രി കെ കെ ശൈലജ അര്‍ഹയായി
തിരുവനന്തപുരം : രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നവര്‍ക്ക് നല്കുന്ന ഭാരത് ജ്യോതി അവാര്‍ഡിന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 20 November
കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു
പത്തനംതിട്ട: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയതിനാണ് പോലീസ് കേസെടുത്തത്. യുഡിഎഫിന്റെ ഒന്‍പത് നേതാക്കളും അമ്പതോളം പ്രവര്‍ത്തകരുമാണ് നിലയ്ക്കലിലെത്തിയത്. ശബരിമലയിലെ…
Read More » - 20 November
നിരന്തര ശത്രുത; യുവാവിനെ അയൽവാസി കറന്റടിപ്പിച്ച് കൊലപ്പെടുത്തി
കൊല്ലം: ശത്രുത കാരണം യുവാവിനോട് അയൽവാസിയുടെ ക്രൂരത. 29 കാരനായ യുവാവിനെ അയൽവാസി കറന്റടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊട്ടിയം പറക്കുളം വയലില്‍ പുത്തന്‍ വീട്ടില്‍ അനില്‍കുമാറിന്റെ മകന് ബിനുവിനെയാണ്…
Read More » - 20 November
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അബുദാബിയില്‍ വീണ്ടും ഊബര്‍ ടാക്സി സര്‍വ്വീസ്
അബുദാബി: അബുദാബിയില്‍ വീണ്ടും ഊബര്‍ ടാക്സി സര്‍വ്വീസ് ആരംഭിക്കുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അബുദാബിയിൽ ഊബര്‍ ടാക്സി സര്‍വ്വീസ് വീണ്ടും ആരംഭിക്കുന്നത്. സാധാരണ ടാക്സികളിലെ അതേ…
Read More » - 20 November
ശബരിമലയിലേക്കില്ലെന്ന് ഇതര സംസ്ഥാന തീര്‍ത്ഥാടക സംഘം; യാത്ര ഉപേക്ഷിച്ചത് എരുമേലിയില്‍ വെച്ച്
എരുമേലി: ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് മുംബൈയില്‍ നിന്നെത്തിയ തീര്‍ത്ഥാടക സംഘം. ശബരിമലയിലെ സംഘര്ഷാവസ്ത്ഥ കണക്കിലെടുത്താണ് ഇവര്‍ യാത്ര ഉപേക്ഷിക്കുന്നത്. 110 പേരടങ്ങുന്ന സംഘമാണ് എരുമേലിയില്‍ വെച്ച് യാത്ര…
Read More » - 20 November
അറസ്റ്റിലായത് 361 പ്രവാസികള്‍: കാരണം ഇതാണ്
മസ്ക്കറ്റ്•ഒരു മാസത്തിനിടെ 361 പ്രവാസി തൊഴിലാളികള്‍ അറസ്റ്റിലായതായി ഒമാന്‍ മനുഷ്യവിഭവ മന്ത്രാലയം. 242 വാണിജ്യ തൊഴിലാളികള്‍ 50 കാര്‍ഷിക തൊഴിലാളികള്‍ 60 വീട്ടുജോലിക്കാര്‍ എന്നിവര്‍ അറസ്റ്റിലയവരില്‍ ഉള്‍പ്പെടുന്നതായി…
Read More » - 20 November
മെഡിക്കൽ ഷോപ്പുകളിലും സ്വദേശിവത്കരണം നടപ്പിലാക്കി സൗദി
റിയാദ്: സൗദിയിൽ സ്വദേശിവത്കരണത്തിന്റെ അടുത്ത ഘട്ടം ഫാര്‍മസികളിലേക്കും വ്യപിപ്പിക്കുന്നു. അടുത്തമാസം മുതല്‍ ഘട്ടം ഘട്ടമായി ഈ രംഗത്ത് സ്വദേശികളെ നിയമിക്കാനാണ് പദ്ധതി. സൗദി തൊഴില്‍ മന്ത്രി എഞ്ചിനീയര്‍…
Read More » - 20 November
ഭക്തർ മാധ്യമങ്ങളോട് പ്രതികരിക്കരുത്: ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണങ്ങളടങ്ങിയ നോട്ടീസ്
ഭക്തർ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നു നോട്ടീസുമായി പോലീസ്. ദർശനത്തിനെത്തുന്ന ഭക്തർ സന്നിധാനത്ത് ശരണം വിളിക്കുകയോ മാധ്യമങ്ങളെ കാണുകയോ ചെയ്യരുതെന്ന് നോട്ടീസില്‍ പറയുന്നു. ഭക്തർക്ക് നോട്ടീസ് നൽകുന്നത് പമ്പയിൽ വെച്ചാണ്…
Read More » - 20 November
ഭക്തരെ ബുദ്ധിമുട്ടിക്കാന്‍ തങ്ങളില്ല; സന്നിധാനത്തേക്കില്ലെന്ന് യുഡിഎഫ് നേതാക്കള്‍
പമ്പ: ഭക്തരെ ബുദ്ധിമുട്ടിക്കാന്‍ തങ്ങളില്ലെന്നും അതിനാല്‍ തന്നെ പമ്പയിലെത്തിയ യുഡിഎഫ് സംഘം സന്നിധാനത്തേക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഭക്തര്‍ക്ക് വേണ്ടി തങ്ങളുടെ പ്രതിഷേധം ഇവിടെ ഉന്നയിക്കുകയാണെന്നും ഗവര്‍ണറെ കണ്ട്…
Read More » - 20 November
അഭയ കേന്ദ്രത്തിലെ ബലാത്സംഗം; മുന്‍മന്ത്രി കോടതിയില്‍ കീഴടങ്ങി
പട്ന: മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന ബീഹാറിലെ മുന്‍ മന്ത്രി മഞ്ജു വര്‍മ്മ കോടതിയില്‍ കീഴടങ്ങി. ആഴ്ചകളോളം ഒളിവില്‍ കഴിഞ്ഞതിന്…
Read More » - 20 November
ശബരിമലയിലേക്ക് പോകാന്‍ എന്ന് ആരോപണം; യുവതിയെ എരുമേലിയില്‍ തടഞ്ഞു
എരുമേലി: ശബരിമലയിലേക്ക് പോകാന്‍ എന്ന് ആരോപണത്തെ തുടര്‍ന്ന് യുവതിയെ തടഞ്ഞു. ശബരിമലയിലേക്ക് പോകാന്‍ എത്തിയതല്ലെന്ന് വിജയവാഡ സ്വദേശിയായ യുവതി പറഞ്ഞെങ്കില്‍ പ്രതിഷേധം ശക്തമാവുകയായിരുന്നു. ശബരിമലയിലേക്ക് പോകാന്‍ ഒരു…
Read More » - 20 November
തമിഴ്മക്കൾക്ക് സഹായഹസ്തവുമായി വിജയ് സേതുപതി
ഈ അടുത്ത കാലത്തായി 96 .എന്ന സിനിമയിലൂടെ തെന്നിന്ത്യൻ സിനിമ ആരാധകരുടെ മനസ് കീഴടക്കിയ നടനാണ് വിജയ് സേതുപതി. സിനിമകളിലൂടെ മാത്രമല്ല സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും വിജയ് സേതുപതി…
Read More » - 20 November
എടിഎം കവർച്ചാ ശ്രമം ; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
കൊച്ചി: എടിഎം മെഷീൻ പൊളിച്ച് മോഷണ ശ്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. പിറവത്തുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎമ്മാണ് പ്രതി മോഷണത്തിനായി തിരഞ്ഞെടുത്തത്. സംഭവത്തിൽ…
Read More » - 20 November
VIDEO: ഗജയുടെ കലിയിൽ തകർന്നവരെ സഹായിക്കാൻ വിജയ് സേതുപതി
96 ലൂടെ തെന്നിന്ത്യൻ സിനിമ ആരാധകരുടെ മനസ് കീഴടക്കിയ നടനാണ് വിജയ് സേതുപതി. സിനിമകളിലൂടെ മാത്രമല്ല സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും വിജയ് സേതുപതി ഇപ്പോൾ തമിഴ് മക്കളുടെ മനസ്സിൽ…
Read More » - 20 November
ചർച്ചയ്ക്കെത്തിയ ബിജെപി നേതാക്കള്‍ മന്ത്രിയുമായി വാക്കുതർക്കത്തിൽ ; പോലീസ് നടപടിയെടുത്തു
കാസർഗോഡ് : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച നടത്താനെത്തിയ ബിജെപി നേതാക്കൾ മന്ത്രിയുമായി വാക്കുതർക്കത്തിൽ. ഇതേതുടര്‍ന്ന് ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് അടക്കമുള്ള ആറ്…
Read More » - 20 November
അങ്ങാടിയില്‍ തോറ്റതിന് അമ്മയോടോ? ബന്ധു നിയമനം കയ്യോടെ പിടിക്കപ്പെട്ടതിന്റെ ഈര്‍ഷ്യ തീര്‍ക്കാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് നേരെയും ആലിക്കുട്ടി മുസ്ല്യാര്‍ക്ക് നേരെയും അട്ടഹസിക്കുകയാണ് മന്ത്രി ശ്രീ. കെ.ടി ജലീലെന്ന് പി.കെ ഫിറോസ്
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ കുരുക്കിലായ മന്ത്രി കെ.ടി ജലീലീനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്അ. ങ്ങാടിയില്‍ തോറ്റതിന് അമ്മയോടോ? ബന്ധു നിയമനം…
Read More » - 20 November
ദേവസ്വം ബോർഡിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നോട്ടീസ്
പമ്പ : പമ്പയിൽ നിർമിച്ച മാലിന്യസംസ്കരണ പ്ലാന്റ് ഇതുവരെ പ്രവർത്തന യോഗ്യമല്ലാത്തതിനാൽ സർക്കാർ ആശുപത്രിക്ക് സമീപം സെപ്ടിക് ടാങ്ക് പൊട്ടിയൊഴുകുകയാണ്. പമ്പയിൽ പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ…
Read More » - 20 November
അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കാന്‍ ദേവസ്വം ബോര്‍ഡ് വാടകയ്ക്ക് നല്‍കിയിരുന്ന മുറികള്‍ പൊലീസ് പൂട്ട് തകര്‍ത്ത് കൈക്കലാക്കി
ശബരിമല: സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കാന്‍ ദേവസ്വം ബോര്‍ഡ് വാടകയ്ക്ക് നല്‍കിയിരുന്ന മുറികള്‍ പൊലീസ് പൂട്ട് തകര്‍ത്ത് കൈക്കലാക്കിയെന്ന് ആരോപണം. വനിതാ പോലീസുകാർക്ക് സൗകര്യമൊരുക്കാൻ ഉന്നത പോലീസുകാരുടെ അറിവോടെ…
Read More » - 20 November
video-പച്ചക്കറിക്ക് തീവില ആരുമറിയാതെ
https://www.youtube.com/watch?v=c9iIZGjOjF8 മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. 80 ശതമാനം വരെ വിലവര്‍ധിച്ചതായാണ് വ്യാപാരികള്‍ പറയുന്നത് . ശബരിമല സീസണിന് പുറമെ ഹോര്‍ട്ടി കോര്‍പസ്…
Read More » - 20 November
കെ.എസ്.ആര്.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
പാലക്കാട്: കെ.എസ്.ആര്.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പഞ്ചായത്തംഗം മരിച്ചു. പാലക്കാട് നെല്ലിയാമ്പതി കൈകാട്ടിയിലാണ് കെ.എസ്.ആര്.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. നെല്ലിയാമ്പത്തി പഞ്ചായത്ത് അംഗം ലക്ഷ്മി ശിവരാജന്…
Read More » - 20 November
പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പുതിയ നീക്കവുമായി പോലീസ്
പത്തനംതിട്ട : ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പുതിയ നീക്കവുമായി പോലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് നോട്ടീസ് നല്‍കും. ഇത്തരക്കാര്‍ ആറ് മണിക്കൂര്‍ കൊണ്ട് മലയിറങ്ങണം. ഇന്റലിജന്‍സ്…
Read More » - 20 November
നിങ്ങൾക്ക് വിലക്കില്ലെന്ന് യതീഷ് ചന്ദ്ര യു ഡി എഫ് നേതാക്കളോട്, പോലിസിന്റെ ഇരട്ടനിതിയെന്ന് ബിജെപി
നിലയ്ക്കല്‍: നിലയ്ക്കലില്‍ പോലീസിന്റെ ഇരട്ടത്താപ്പെന്ന് ആരോപണം. നിരോധനാജ്ഞ ലംഘിക്കുമെന്ന് പരസ്യ നിലപാട് എടുത്തിട്ടും യുഡിഎഫ് നേതാക്കളെ അറസ്റ്റ് ചെയ്യാതെ പോലിസിന്റെ ഇരട്ടനീതി മുകളിൽ നിന്നുള്ള കർശന നിർദ്ദേശം…
Read More » - 20 November
സാവകാശ ഹര്‍ജിയിൽ മുന്‍വിധികളില്ലെന്ന് എ പദ്മകുമാർ
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിധി നടപ്പാക്കന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ മുന്‍വിധികളൊന്നും ഇല്ലെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍. വിധി വന്നശേഷം…
Read More » - 20 November
കുന്നംകുളത്ത് തമ്മിലടിച്ച് വനിതാ കൗൺസിൽ അംഗങ്ങൾ
കുന്നംകുളം: കുന്നംകുളത്ത് വനിതാ കൗൺസിൽ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. നഗരസഭയിൽ കൗൺസിൽ യോഗത്തിനിടെ ആയിരുന്നു സംഭവം. വാർഡ് സഭ നടക്കുന്ന വേളയിൽ കൗൺസിൽ യോഗം വിളിച്ചതിനെ…
Read More » - 20 November
video-ഞാൻ സുരക്ഷിതയാണ് ആരും പേടിക്കണ്ട
https://youtu.be/hRaF2btLdII ശബരിമലയില്‍ ആചാര ലംഘനം നടത്താന്‍ ശ്രമിക്കുകയും മതവികാരം വ്രണപ്പെടുത്തി എന്നതിന് ക്രിമിനല്‍ കേസ് പ്രതിയാവുകയും ചെയ്ത രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ അധികൃതര്‍ വഴിവിട്ടു സംരക്ഷിക്കുന്നു…
Read More »