Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -19 November
കൂറ്റൻ മഹാഗണിക്ക് ലേലത്തിൽ മോഹവില
കരുളായി: വനം വകുപ്പിന്റെ നെടുങ്കയം തടി ഡിപ്പോയിൽ കൂറ്റൻ മഹാ ഗണിക്ക് ലഭിച്ചത് 8 ലക്ഷം രൂപ. നിലമ്പൂർ നിന്നുള്ള തടി വ്യാപാരി പി സക്കീറാണ് തടിലേലത്തിൽ…
Read More » - 19 November
ഗജയാത്രക്കായി റെയിൽവെ വൈദ്യുതി ഒാഫ് ചെയ്തു
ഗുരുവായൂർ: ഗജയാത്ര നടത്തുന്നതിനായി റെയിൽവേ വൈദ്യുതി ഒാഫ് ചെയ്ത് നൽകി. ഗുരുവായൂർകേശവന്റെ അനുസ്മരണത്തിന് തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്നാരംഭിച്ച ആനകളുടെ ഘോഷയാത്ര കടന്നു പോകാനാണ് വൈദ്യുതി ഒാഫ് ചെയ്തത്.
Read More » - 19 November
സന്നിധാനത്ത് ഇന്നും പ്രതിഷേധം
പത്തനംതിട്ട : ശബരിമല സന്നിധാനത്ത് ഇന്നും പ്രതിഷേധം. വാവര് നടയ്ക്ക് മുന്നിലാണ് ഏതാനും തീർത്ഥാടകർ നാമജപ പ്രതിഷേധവുമായി രംഗത്തെത്തിയത്. ശരണം വിളിക്കാൻ സ്ഥലം വേണമെന്നു ആവശ്യം. സ്ഥലത്തെത്തിയ പോലീസ്…
Read More » - 19 November
എസ്എഫ്ഐ- എഐഎസ്എഫ് സംഘര്‍ഷം , 10 പേര്‍ക്ക് പരിക്ക്
തൃശൂര്‍: തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടയില്‍ സംഘര്‍ഷം. പെരിങ്ങോട്ടുകര ഐടിഐ യൂണിയല്‍ തെരഞ്ഞെടുപ്പില്‍ എഐഎസ്എഫ് വിജയിച്ചതിനെത്തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് പരാതി ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.…
Read More » - 19 November
ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്കു-കിഴക്ക് അറബിക്കടലിൽ അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. പടിഞ്ഞാറ് ലക്ഷദ്വീപിനോട് ചേര്‍ന്നും, തെക്ക് കിഴക്കന്‍ അറബിക്കടലിലും അടുത്ത 12 മണിക്കുറും,…
Read More » - 19 November
ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍ ഒഴിവ്
നെന്മാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കും. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും സഹിതം ഡിസംബർ ഒന്നിന് നെന്മാറ സാമൂഹ്യ…
Read More » - 19 November
നായ്ക്കളെ നോക്കാനും മുറ്റമടിപ്പിക്കലുമടക്കം വീട്ടുജോലികള്‍ , വിദ്യാര്‍ത്ഥികളെ അടിമജോലി ചെയ്യിപ്പിച്ച് അധ്യാപകന്
വാഷിംഗ്ടണ്‍: യുഎസിലെ ഒരു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് അധ്യാപകന്റെ പക്കല്് നിന്ന് പീഡനം നേരിടുന്നതായി ഒരു അന്തര്‍ദ്ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിസൗറി-കന്‍സാസ് സിറ്റി സര്‍വകലാശാലയിലെ പ്രൊഫസറായ അഷിം…
Read More » - 19 November
“ഒന്നാണ് നമ്മള് ” കേരളത്തെ പടുത്തുയര്‍ത്താനായി യുഎഇ വേദിയാകുന്നു , താരസമ്പന്നമായ വിനോദ പരിപാടിക്ക് !
അബുദാബി : യുഎഇ വേദിയാകുന്നു ! താരനിബിഡമായ വിനോദ പരിപാടിക്കായി. ഈ വരുന്ന ഡിസംബര്‍ 7 ന് അബുദാബി സായുധ സേനാ ഓഫീസേഴ്സ് ക്ലബ്ബില്‍ കലാമാമാങ്കത്തിന് തിരി…
Read More » - 19 November
നിയമസഭ തിരഞ്ഞെടുപ്പ് : പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി
ജയ്പൂര്‍: നിലവില്‍ പ്രഖ്യാപിച്ചിരുന്ന സ്ഥാനാര്‍ത്ഥിയെ നീക്കി പകരം തല്‍സ്ഥാനത്ത് പുതിയ സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിച്ച് പുതിയ രാഷ്ട്രീയക്കളം ഒരുക്കുകയാണ് രാജസ്ഥാനില്‍ ബിജെപി. ആദ്യം ഒരു സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രഖ്യാപിച്ചിരുന്നെങ്കിലും…
Read More » - 19 November
തലയിലെ പരുക്കുകളൊക്കെ എല്ലുരോഗ വിദഗ്ദർ ചികിത്സിച്ചാൽ മതി; വിവാദമായി ആശുപത്രി പ്രിൻസിപ്പലിന്റെ വിവാദ സർക്കുലർ
കൊല്ലം: ഇനി മുതൽ തലക്ക് ക്ഷതമേറ്റ രോഗികളെയും എല്ല് രോഗ വിദഗ്ദർ ചികിത്സിക്കട്ടേയെന്ന ആശുപത്രി പ്രിൻസിപ്പലിന്റെ സർക്കുലർ വിവാദമാകുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രിൻസിപ്പലിന്റെ നടപടിയാണിത്.…
Read More » - 19 November
ബന്ധു നിയമന വിവാദം : രാജി ആവശ്യപ്പെട്ട മുസ്ലീം ലീഗിന് മറുപടിയുമായി കെ ടി ജലീൽ
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ രാജി ആവശ്യപ്പെട്ട മുസ്ലീം ലീഗിന് മറുപടിയുമായി മന്ത്രി കെ.ടി.ജലീല്‍. രാജി ആവശ്യപ്പെടാന്‍ തന്നെ മന്ത്രിയാക്കിയത് പാണക്കാട്ടു നിന്നല്ല. തന്നെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന്…
Read More » - 19 November
ശബരിമലയില്‍ വാക്കേറ്റവും കയ്യാങ്കളിയും നടത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ധൈര്യപ്പെട്ടിട്ടില്ലെന്ന് ജി.സുധാകരന്
ആലപ്പുഴ : ശബരിമലയില്‍ വാക്കേറ്റവും കയ്യാങ്കളിയും നടത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതുവരെ ധൈര്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി ജി.സുധാകരന്. രാഷ്ട്രീയക്കാര്‍ വിശ്വാസികളായി ശബരിമലയില്‍ പോകുന്നതിന് കുഴപ്പമില്ല. പക്ഷേ രാഷ്ട്രീയ…
Read More » - 19 November
നിധി വാഗ്ദാനം ചെയ്തു 89 ലക്ഷം തട്ടി: വൈദികനെതിര കേസ്
കോഴിക്കോട്: നിധി വാഗ്ദാനം ചെയ്തു കബളിപ്പിച്ച സംഭവത്തിൽ വൈദികനെതിരെ കേസ്. 200 കോടിയുടെ നിധി കയ്യിലുണ്ടെന്ന് വിശ്വസിപ്പിച്ച് 89 ലക്ഷംതട്ടിയകേസിലാണ് തിരുവമ്പാടി പോലീസ് കേസെടുത്തത്. പുല്ലൂരാംപാറ സ്വശിയുടെ…
Read More » - 19 November
സോഷ്യൽ മീഡിയ ഉപയോഗിച്ച് യുവാക്കളെ ഭീകരസംഘടനകളിലേക്ക് ആകർഷിക്കൽ: യുവതി അറസ്റ്റിൽ
ശ്രീനഗർ: സോഷ്യൽ മീഡിയ ഉപയോഗിച്ച് യുവാക്കളെ ഭീകരസംഘടനകളിലേക്ക് ആകർഷിക്കൽ, സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു. ഉത്തരകശ്മീരിൽ നിന്നുള്ള ഷാസിയ ആണ് പിടിയിലായത്.
Read More » - 19 November
പ്രളയം: പട്ടികക്ക് പുറത്തായി വീട് നഷ്ടമായ 68,403പേർ
തദ്ദേശ ഭരണ വകുപ്പിന്റെ പരിശോധന കഴിഞ്ഞപ്പോൾ വീട് നഷ്ട്ടപ്പെട്ട 68,403 പേർ പട്ടികക്ക് പുറത്തായി. സംസ്ഥാനത്താകെ വീട് നഷ്ടപെട്ടവർ 3,30,578 പേര് എന്നതാണ് കണക്ക്.
Read More » - 19 November
കാമുകന് തേച്ചു: ദുബായില്‍ പ്രവാസി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു
ദുബായ്•മാതാവ് തനിക്ക് വേറെ വധുവിനെ കണ്ടെത്താന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ദുബായില്‍ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. 23 കാരിയായ ഏഷ്യന്‍ യുവതി 26 കാരനുമായ കാമുകനുമായി കഴിഞ്ഞ ഒരു…
Read More » - 19 November
രണ്ടു വിസയുമായി ഒമാനിലേക്കു പോവാൻ ശ്രമിച്ച മലയാളിസ്ത്രീ പിടിയിൽ
മുംബൈ : രണ്ടു വിസയുമായി ഒമാനിലേക്കു പോവാൻ ശ്രമിച്ച മലയാളിസ്ത്രീ പിടിയിൽ. കൊല്ലം സ്വദേശിനി ശൈലജ വാസു(39)വാണ് മുംബൈ വിമാനത്താവളത്തിൽ പിടിയിലായത്. ജോലിക്കുള്ള വിസയും സന്ദർശകവിസയുമാണ് ഇവരുടെ…
Read More » - 19 November
ഗജ: കടലിൽ കുടുങ്ങിയ മത്സ്യതൊഴിലാളികൾ ലക്ഷദ്വീപിൽ
ദിവസങ്ങളോളം ബോട്ട് കേടായതിനെ തുടർന്ന് അറബികടലിൽ ദുരിതമനുഭവിച്ച 5 മലയാളികൾ ഉൾപ്പെടുന്ന സംഘത്തെ കോസ്റ്റ് ഗാർഡ് വീണ്ടും പറഞ്ഞയച്ചു. ഗജ ചുഴലികാറ്റിന്റെ ഭീഷണിയെതുടർന്നാണ് ഇവരെ വീണ്ടും പറഞ്ഞയച്ചത്.…
Read More » - 19 November
എന്നും ഭക്തരോടൊപ്പം; ട്രോളുകളുടെയും വീഡിയോകളുടെയും രൂപത്തില്‍ പ്രതിരോധത്തിന്റെ പാതയിൽ കേരള പോലീസ്
ശബരിമല: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം പൊലീസിനെതിരെ കടുത്ത സ്വരങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തങ്ങളുടെ പ്രതിശ്ചായ വീണ്ടെടുക്കാനുള്ള തീരുമാനവുമായി കേരള പോലീസ്. തങ്ങളുടെ ഒഫീഷ്യല്‍…
Read More » - 19 November
ജിയോയെ കടത്തി വെട്ടാൻ പുതിയ റീചാർജ് പ്ലാനുമായി എയർടെൽ
പുതിയ റീചാർജ് പ്ലാനുമായി എയർടെൽ. ജിയോയുടെ 349 രൂപയുടെ ഓഫറിന് സമാനമായ 419രൂപയുടെ റീചാർജ് പ്ലാനാണ് എയർടെൽ അവതരിപ്പിച്ചത്. ദിവസേനെ 1.4 ജിബി ഡാറ്റ, ഫ്രീ ലോക്കൽ/എസ്ടിഡി…
Read More » - 19 November
നാമജപ പ്രതിഷേധം ഇരമ്പുന്നു : പൂജപ്പുര സെല്‍ട്രല്‍ ജയിലിന് മുന്നില്‍ വന്‍ പോലീസ് സന്നാഹം
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ ആയിരക്കണക്കിന് പോലീസ് സേനയാണ് സുരക്ഷക്കായി നിലനില്‍ക്കുന്നത്. ശബരിമലയില്‍ നാമജപ പ്രതിഷേധം നടത്തിയ 69 ഒാളം പേരെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുവരുന്നതിന്റെ…
Read More » - 19 November
വ്യാജ ഫേസ്ബുക്ക് പ്രചാരണം: കര്‍ശന നടപടിയുമായി പോലീസ്: വിദേശത്തുള്ളവരെ പാസ്പോര്‍ട്ട് റദ്ദ് ചെയ്ത് നാട്ടിലെത്തിക്കും
തിരുവനന്തപുരം•ശബരിമലയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ അസ്ഥിരതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹ മാദ്ധ്യമങ്ങളിലൂടെ കലാപത്തിന്…
Read More » - 19 November
കശ്മീരിലുണ്ടായ സ്ഫോടനത്തിൽ ഒരു ജവാന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ സ്ഫോടനത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. മൂന്ന് ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മുകശ്മീരിലെ സാംബ മേഖലയിലാണ് സ്ഫോടനമുണ്ടായത്. കഴിഞ്ഞദിവസം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ സി ആര്…
Read More » - 19 November
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സന്ദർശനത്തിന് പിന്നാലെ കൂടുതല്‍ ബി.ജെ.പി നേതാക്കള്‍ ശബരിമലയിലേക്ക്
തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പിന്നാലെ കൂടുതല്‍ ബി.ജെ.പി നേതാക്കള്‍ ശബരിമലയിലേക്ക്. ഇതിന് മുന്നോടിയായി ബി.ജെ.പി എം.പിമാരായ നളീന്‍ കുമാര്കട്ടീലും വി.മുരളീധരനും നാളെ ശബരിമല സന്ദര്‍ശിക്കും. തീര്‍ത്ഥാടകര്‍…
Read More » - 19 November
അഞ്ചുവർഷ കാലാവധി തികച്ച എന്നോട് എതിരാളികൾക്ക് ശത്രുത; സിദ്ധരാമയ്യ
ബെംഗളുരു: 5 വർഷം തികച്ച് ഭരിച്ച മന്ത്രിയായ തന്നോട് എതിരാളികൾക്ക് അസൂയയാണെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. ജനോപകാര പദ്ധതികൾക്ക് തുടക്കം കുറിച്ചത് തന്റെ ഭരണകാലത്താണെന്നതാണ് അസൂയക്ക് കാരണമെന്നും അദ്ദേഹം…
Read More »