Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -23 November
വിവാദ പ്രസ്താവന : രാഹുല്‍ ഗാന്ധിയോട് മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി : ബ്രഹ്മണര്‍ക്ക് മാത്രമേ ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയുളളുവെന്ന് വിവാദ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ് സി.പി ജോഷിക്ക് ട്വിറ്ററിലൂട ശിക്ഷണം നല്കി ദേശീയ കോണ്‍ഗ്രസ് അധ്യക്ഷന്‍…
Read More » - 23 November
എക്സ്ട്ര ടൈംമിലൂടെ കൊമ്പന്മാരെ വീഴ്ത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ഗുവാഹത്തി: എക്സ്ട്ര ടൈംമിലൂടെ കൊമ്പന്മാരെ വീഴ്ത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ്റ്റിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലെ ആവേശം നിറഞ്ഞ …
Read More » - 23 November
തോമസ് ഐസക് ആലപ്പുഴയ്ക്ക് അപമാനം – ബി.ജെ.പി നേതാവ്
ആലപ്പുഴ• കോടിക്കണക്കിന് അയ്യപ്പ ഭക്തന്മാർ പരിപാവനമായി കരുതുന്ന ശരണമന്ത്രത്തെ തെറിജപ മായി വ്യാഖ്യാനിച്ച ധനമന്ത്രി തോമസ് ഐസക് ആലപ്പുഴയ്ക്ക് അപമാനമാണെന്ന് ബി.ജെ.പി.ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി.…
Read More » - 23 November
കുറഞ്ഞ വിലയിൽ കൂടുതൽ ഡാറ്റ : കിടിലൻ ഓഫറുമായി ബിഎസ്എന്‍എല്‍
കുറഞ്ഞ വിലയിൽ കൂടുതൽ ഡാറ്റ. കിടിലൻ ഓഫറുമായി ബിഎസ്എന്‍എല്‍. വോയ്സ് കോളിംഗ് ഉള്‍പ്പെടെ ദിവസേന 2 ജിബി ഡാറ്റ (20 ജിബി ഡാറ്റ) 10 ദിവസത്തെ കാലാവധിയോട്…
Read More » - 23 November
കാമുകി മുന്‍കാമുകനെ കൊന്ന് ജോലിക്കാര്‍ക്ക് വിളമ്പിയെന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി അബുദാബി പോലീസ്
അബുദാബി•യു.എ.ഇയില്‍ യുവതി മുന്‍ കാമുകനെ കൊലപ്പെടുത്തി, പാകം ചെയ്ത് ജോലിക്കാര്‍ക്ക് വിളമ്പിയെന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി അബുദാബി പോലീസ് രംഗത്ത്. കൊലപാതകം ചെയ്തെന്നത് വാസ്തവമാണെന്നും എന്നാല്‍ മാംസം…
Read More » - 23 November
ഈ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യണമെങ്കില്‍ ഇനി എമിഗ്രേഷന്‍ നിര്‍ബന്ധം
തിരുവനന്തപുരം: പതിനെട്ട് രാജ്യങ്ങളില്‍ എമിഗ്രേഷനന്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതായി നോര്‍ക്ക റൂട്ട്സ് അറിയിച്ചു. അഫ്ഗാനിസ്ഥാന്, ബഹ്റൈന്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്, ലിബിയ, മലേഷ്യ, ഒമാന്‍,…
Read More » - 23 November
ശബരിമല സംഘര്‍ഷം : മുഖ്യമന്ത്രിയെ വിമര്‍ശിച്ച് എ.കെ. ആന്റണി
തിരുവനന്തപുരം: ശബരിമലയില്‍ അവസ്ഥ ഇത്രയും വഷളാക്കിയത് മുഖ്യമന്ത്രിയും മന്ത്രിമാരും ഡിജിപിയും ചേര്‍ന്നാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ.കെ. ആന്റണി. ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാണെന്ന സുപ്രീം കോടതി…
Read More » - 23 November
നാളെ ഹർത്താലിന് ആഹ്വാനം
കോഴിക്കോട് : നാളെ ഹർത്താൽ. യൂത്ത് ലീഗ് സെക്രട്ടറിയെ പോലീസ് അകാരണമായി അറസ്റ്റു ചെയ്തു എന്നാരോപിച്ച് പയ്യോളി നഗരസഭാ പരിധിയിൽ മുസ്ലീം ലീഗാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.…
Read More » - 23 November
ഗവർണറാകുമോ ? ടി.പി സെൻകുമാറിന്റെ പ്രതികരണം
തിരുവനന്തപുരം : ഗവർണറാകുമെന്ന വാർത്തയുടെ പ്രതികരിച്ച് മുൻ ഡിജിപി ടി പി സെൻകുമാർ. താൻ ഗവർണർ ആകുമോ, മറ്റെന്തെങ്കിലും ആകുമോ എന്നൊന്നും അറിയില്ല.ബിജെപി നേതാക്കളാരും ഇത്തരം കാര്യമൊന്നും…
Read More » - 23 November
ബാലഭാസ്കറിന്റെ മരണം : വിശദമായ അന്വേഷണത്തിന് നിർദേശം
തിരുവനന്തപുരം : വാഹനാപകടത്തിൽ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കർ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ നിർദേശം. ലോക്കൽ പോലീസിന് സഹായം നൽകാൻ ക്രൈം ബ്രാഞ്ചിന് നിർദേശം നൽകി.…
Read More » - 23 November
ശബരിമല: ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പൊതുവില്‍ അംഗീകരിക്കുന്നത് -മുഖ്യമന്ത്രി
തിരുവനന്തപുരം•ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പൊതുവില്‍ അംഗീകരിക്കുന്നതാണ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. യഥാര്‍ഥ ഭക്തരെ കലാപകാരികളില്‍ നിന്ന് സംരക്ഷിക്കുന്ന നിലപാടാണ്…
Read More » - 23 November
പാനൂരിലെ പെണ്‍കുട്ടികളുടെ തിരോധാനം ; നാട് ആശങ്കയില്‍
പാനൂര്‍ : കണ്ണൂരിലെ പാനൂരില്‍ ലാബ്ടെക്നീഷ്യന്‍ വിദ്യാര്‍ത്ഥിനികളെ കാണാതായിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. പെണ്‍കുട്ടികളെ കണ്ടെത്താത്തതിനാല്‍ നാട് ആശങ്കയിലാണ്. സയന, ദൃശ്യ എന്നീ 2 അയല്‍വാസികളായ പെണ്‍കുട്ടികളെയാണ് കാണാതായിരിക്കുന്നത്.…
Read More » - 23 November
സംവാദം:ശ്രീധരന്‍പിള്ളയ്ക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•ശബരിമല സ്ത്രീപ്രവേശനത്തിന് ബി.ജെ.പി എതിരല്ലെന്നും, ക്ഷേത്രം തകര്‍ക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെയാണ് സമരമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ചപ്പോള്‍, എങ്കിലെന്തിനാണ് ശബരിമല കേന്ദ്രമാക്കി സമരം നടത്തുന്നതെന്നും, സമരം നിര്‍ത്തിവെച്ച് കമ്മ്യൂണിസ്റ്റുകാരോട്…
Read More » - 23 November
പ്രശസ്ത കവിയത്രി അന്തരിച്ചു
ലാഹോര്‍ : പാകിസ്ഥാനി കവയത്രി ഫഹ്മിദ റിയാസ് (73) അന്തരിച്ചു. കുറേനാളുകളായി ഇവര്‍ അബോധാവസ്ഥയിലായിരുന്നു. സ്ത്രീവിമോചന പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു ഇവര്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഫഹ്മിദയുടെ ജനനം. റേഡിയോ പാകിസ്ഥാന്,…
Read More » - 23 November
കെ സുരേന്ദ്രന്റെ അറസ്റ്റിനെതിരെ പി എസ് ശ്രീധരന്‍പിള്ള
ഇടുക്കി: കെ സുരേന്ദ്രന്റെ അറസ്റ്റിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കള്ളകേസിൽ കുടുക്കി കെ സുരേന്ദ്രനെ ജയിലിൽ അടക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. സുരേന്ദ്രന്റെ…
Read More » - 23 November
മന്ത്രി തോമസ് ഐസക്കിനെതിരെ പരാതി
കോട്ടയം•ശബരിമല നാമജപത്തെ അപമാനിച്ച് ഫെസ്ബുക്കില്‍ പോസ്റ്റിട്ട മന്ത്രി തോമസ് ഐസക്കിനെതിരെ മന്നംയുവജനവേദി സംസ്ഥാന പ്രസിഡന്റ് കെ.വി.ഹരിദാസ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. കഴിഞ്ഞ ദിവസമാണ്…
Read More » - 23 November
യതീഷ് ചന്ദ്രയുടെ പെരുമാറ്റം മാന്യമായത് ; എസ് പി ക്ക് അനുകൂല നിലപാടുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് എസ്. പി. യതീഷ് ചന്ദ്ര മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയതായി നിലനില്‍ക്കുന്ന വിമര്‍ശനങ്ങളെ തളളി മുഖ്യമന്ത്രി. ഒരു കേന്ദ്രമന്ത്രിക്ക് നല്‍കേണ്ട എല്ലാ…
Read More » - 23 November
മന്ത്രിസ്ഥാനത്തു നിന്ന് മാറ്റാനുള്ള നടപടി : പ്രതികരണവുമായി മാത്യു ടി തോമസ്
തിരുവനന്തപുരം : മന്ത്രിസ്ഥാനത്തു നിന്ന് മാറ്റാനുള്ള പാർട്ടി നടപടി മനസ്സിൽ മുറിവേൽപ്പിച്ചെന്നു മാത്യു ടി തോമസ്. ഇടതുപക്ഷ രീതിക്ക് യോജിക്കാത്ത നടപടി ഉണ്ടായി. രാജിവയ്ക്കണമെന്ന അറിയിപ്പ് പാർട്ടി…
Read More » - 23 November
ശബരിമല : യുവതികൾക്ക് ദർശനത്തിനായി രണ്ടുദിവസം മാറ്റിവെക്കാമെന്നു ഹൈക്കോടതിയെ അറിയിച്ച് സർക്കാർ
കൊച്ചി : ശബരിമലയിൽ പോകാൻ സംരക്ഷണം തേടിയെത്തിയ യുവതികളുടെ ഹർജിയിൽ നിലപാട് വ്യക്തമാക്കി സർക്കാർ. യുവതികൾക്ക് ദർശനത്തിനായി രണ്ടുദിവസം മാറ്റിവെക്കാമെന്നു സ്റ്റേറ്റ് അറ്റോർണി ജനറൽ ഹൈക്കോടതിയിൽ അറിയിച്ചു.…
Read More » - 23 November
എസ് പി യതീഷ് ചന്ദ്രയ്ക് ഇനി രക്ഷയില്ല;. അച്ചടക്ക നടപടിക്കൊരുങ്ങി ബി ജെ പി
ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് കന്യാകുമാരിയില്‍ ഹര്ത്തല് നടത്തിയതിനു പിന്നാലെ എസ്പി യതീഷ് ചന്ദ്രക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബി ജെ പി. എസ്പി…
Read More » - 23 November
ശബരിമല വിവാദം : അനുബന്ധ ക്ഷേത്രങ്ങളിലെ കാണിക്കയിൽ വൻ കുറവെന്ന് റിപ്പോർട്ട്
എരുമേലി: ശബരിമല വിവാദത്തെ തുടർന്ന് അനുബന്ധ ക്ഷേത്രങ്ങളിലെ കാണിക്കയിൽ വൻ കുറവെന്ന് റിപ്പോർട്ട്. എരുമേലിയിൽ കാണിക്ക ഇനത്തിൽ ആദ്യ അഞ്ചു ദിനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നേകാൽ…
Read More » - 23 November
മഴ ചതിച്ചു : ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം മത്സരം ഉപേക്ഷിച്ചു
മെല്‍ബണ്‍ : ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ 19 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 132…
Read More » - 23 November
171 കര്‍ഷകരെ കൊന്ന് തളളിയതിന് സെെനികന് 5160 വര്‍ഷം തടവ്
ഗ്വാട്ടിമാല: ഗ്വാട്ടിമാലയിലെ മുന്സെെനികനാണ് കോടതി 5160 വര്‍ഷം തടവിന് ശിക്ഷിച്ചത്. ആഭ്യന്തര യുദ്ധകാലത്ത് 171 കര്‍ഷകരെ കൊന്നുതള്ളിയതിനാണ് സാന്റോ ലോപ്പസ് എന്ന സെെനികന് ഈ നീണ്ട കലയളവിലേക്കുളള…
Read More » - 23 November
പ്രളയ പുനർനിർമാണം : കേന്ദ്രത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ വേണ്ട സഹായം നൽകാത്ത കേന്ദ്രസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 31,000 കോടി രൂപയിലധികം നഷ്ടമാണ് പ്രളയത്തിൽ കേരളത്തിന് സംഭവിച്ചത്. ഇത്…
Read More » - 23 November
യതീഷ് ചന്ദ്രയെ വെറുതെ വിടില്ല: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് പരാതി നല്കി
ന്യൂഡല്‍ഹി•യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് ലോക്സഭ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് പരാതി നല്കി. യതീഷ് ചന്ദ്ര തന്നോട് അപമര്യാദയായി പെരുമാറിയെന്നും അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു. എസ്.പി…
Read More »