Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -23 November
ഐപിഎല്‍ മത്സരത്തിനിടെ ഹര്ഭജന് സിങ് ശ്രീശാന്തിനെ തല്ലിയ കാരണം ഇതായിരുന്നു..
ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വിധേയമായ സംഭവമായിരുന്നു 2008 ലെ ഐപിഎല്‍ മത്സരത്തിനിടെ ഹര്ഭജന് സിങ് ശ്രീശാന്തിനെ തല്ലിയത്. വിവാദങ്ങള്‍ക്കിടയാക്കിയ ഈ സംഭവത്തില്‍ ഹര്ഭജന് സിങ്ങിന്റെ…
Read More » - 23 November
പ്രജാപതി കൊലക്കേസ്: മുഖ്യ ഗൂഡാലോചകന്‍ അമിത് ഷായെന്ന് അന്വേഷണ ഉദ്യോഗസ്ഥന്
മുംബൈ•തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ ബി.ജെ.പി ദേശീയാധ്യക്ഷനും മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ അമിത് ഷായും മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരും മുഖ്യ ഗൂഡാലോചകരാണെന്ന് അന്വേഷണ…
Read More » - 23 November
മാത്യു ടി തോമസ് ഒഴിയുന്നു : കെ കൃഷ്ണൻകുട്ടി മന്ത്രിയാകും
ബെംഗളൂരു : മാത്യു ടി തോമസ് ജലവിഭവവകുപ്പ് മന്ത്രി സ്ഥാനം ഒഴിയുന്നു. പകരം ചിറ്റൂർ എം.എൽ.എ കെ കൃഷ്ണൻകുട്ടി മന്ത്രിയാകും. ജെഡിഎസിലെ ധാരണ അനുസരിച്ചാണ് മാറ്റമെന്നു ദേശീയ സെക്രട്ടറി…
Read More » - 23 November
വെെകിട്ട് ഹര്‍ത്താല്‍ ആഹ്വാനം
പിറവം: കോണ്‍ഗ്രസാണ് ഹര്‍ത്തലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എറണാകുളം ജില്ലയയിലെ പിറവം നഗര സഭ പരിധിക്കുളളിലാണ് വെെകിട്ട് 4 മണി മുതലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഎം നേതാവ് കോണ്‍ഗ്രസ്…
Read More » - 23 November
കെ.എം ഷാജിയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി
കൊച്ചി: തന്നെ എംഎല്ഡഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്യതു കൊണ്ടുള്ള ഉത്തരവ് നീട്ടണമെന്നാവശ്യപ്പെട്ട് കെ.എം ഷാജി നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഷാജിയുടെ ആവശ്യം…
Read More » - 23 November
അമ്പരപ്പിക്കുന്ന മോഷണം നടത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍
യൂറ്റാ: വിമാനം മോഷ്ടിച്ച രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. വെര്‍ണാല്‍ റീജിയണല്‍ എയര്‍പോര്‍ട്ടിനടുത്ത് വച്ചാണ് ഇവരെ പിടികൂടിയത്. ഹോളിവുഡ് സിനിമയെ വരെ തോല്‍പ്പിക്കുന്ന തരത്തിലായിരുന്നു…
Read More » - 23 November
3 കോച്ച് ട്രെയിനുകൾ 6 കോച്ച് ട്രെയിനുകളാക്കും
ബെംഗളുരു: 3 കോച്ച് ട്രെയിനുകളിൽ പകുതിയും 6 കോച്ചുകളാക്കി ഉയർത്തും. അടുത്ത മാർച്ചോടെയാണ് ഇത് നടപ്പിൽ വരുത്തുകയെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ വ്യക്തമാക്കി. ഒരേ സമയം 975…
Read More » - 23 November
കർഷക പ്രതിഷേധം ശക്തമായി; സാവകാശം ചോദിച്ച് മില്ലുടമകൾ രംഗത്ത്
ബെംഗളുരു: കുടിശ്ശിക കൊടുക്കാനുള്ള കമ്പനി ഉടമകൾ കർഷകരോട് സാവകാശം ചോദിച്ചു. കുടിശിക പ്രശ്നത്തിൽ സർക്കാർ മുന്നോട്ട് വച്ച നിർദേശങ്ങളിൽ തീരുമാനമെടുക്കാനാണ് സാവകാശം ചോദിച്ചിരിക്കുന്നത്.
Read More » - 23 November
അമിത വേഗത്തില്‍ ബൈക്ക് സ്റ്റണ്ട് അവതരിപ്പിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: ബൈക്ക് സ്റ്റണ്ടിനിടയില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയില്‍ പുതുതായി പണികഴിപ്പിച്ച സിഗ്നേച്ചര്‍ പാലത്തില്‍ വെള്ളിയാഴ്ചയായിരുന്നു യുവാക്കള്‍ അമിത വേഗത്തില്‍ ബൈക്ക് സ്റ്റണ്ട് അവതരിപ്പിച്ചത്. ബൈക്ക് സ്റ്റണ്ടിനിടയില്‍ വാഹനം…
Read More » - 23 November
പുട്ടപർത്തിയിൽ സത്യസായി ബാബ ജൻമദിനാചരണം ഇന്ന് നടക്കും
പുട്ടപർത്തി: സത്യസായി ബാബയുടെ 93 ആം ജൻമദിനാചരണം ഇന്ന് . പ്രശാന്തി നിലയം സായികുൽവന്ത് ഹാളിലെ മഹാസമാധിക്ക് മുൻപിൽ സത്യസായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൽ ഗുരുവന്ദനം അർപ്പിക്കുന്നതോടെ…
Read More » - 23 November
എസ്എസ്എൽസി സർട്ടിഫിക്കറ്റ് പരിഷ്കരണം; കൂടുതൽ കാലം നിലനിൽക്കുന്നതാക്കും
ബെംഗളുരു: എസ്എസ്എൽസി സർട്ടിഫിക്കറ്റ് പരിഷ്കാരം നടപ്പിലാക്കാനൊരുങ്ങുന്നു. കൂടുതൽ കാലം ഈടുനിൽക്കുന്ന തരത്തിലാണ് പരിഷ്കാരം. കർണ്ണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡാണ് പുതിയപരിഷ്കാരവുമായി എത്തുന്നത്. ഈർപ്പം തട്ടിയാൽ സർട്ടിഫിക്കറ്റ്…
Read More » - 23 November
ഹാർദിക്കും കനയ്യയും റാലിക്ക്
മുംബൈ: ഹാർദിക്കും കനയ്യയും ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി റാലി നടത്തുന്നു. ഹാർദ്ദിക് പട്ടേലിന്റെയും , കനയ്യയുടെയും നേതൃത്വത്തിൽ മുംബൈയിൽ 25 ന് റാലിയും പൊതു സമ്മേളനവും…
Read More » - 23 November
രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ് : ഇന്ധന വിലയില്‍ തുടര്‍ച്ചയായ കുറവ്
ന്യൂ ഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ നേരിയ വര്‍ദ്ധനവ്. ഡോളറിനെതിരെ 27 പൈസ ഉയര്‍ന്ന് 70.84 രൂപ എന്ന നിലയിലാണ് ഇപ്പോള്‍ രൂപയുടെ മൂല്യം. അതേസമയം രൂപയുടെ മൂല്യം ഉയര്‍ന്നതിനാല്‍ ഇന്ധന…
Read More » - 23 November
ഫാക്ടറി അപകടം; രണ്ട് തൊഴിലാളികൾക്ക് പരിക്ക്
മണ്ഡ്യ; മദ്ദൂരിലെ പഞ്ചസാര ഫാക്ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. എൻഎസ്എൽഫാക്ടറിയിലാണ് അപകടം നടന്നത്. രാസവസ്തു സൂക്ഷിച്ചിരുന്ന മിശ്രിതം അടങ്ങിയ ബോയിലർ പൊട്ടി്തെറിക്കുകയായിരുന്നു. ബോയിലർ തകർന്നതോടെ…
Read More » - 23 November
ജി.എന്‍.പി.സി അഡ്മിന് കീഴടങ്ങി: മറ്റു 36 അഡ്മിന്മാരെ കണ്ടെത്താന്‍ സൈബര്‍ സെല്‍ സഹായം തേടി
തിരുവനന്തപുരം•വിവാദ മദ്യപാന സമൂഹമാധ്യമ കൂട്ടായ്മയായ ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിന് പാപ്പനംകോട് സ്വദേശി എല്‍. അജിത് കുമാര്‍ എക്സൈസ് അന്വേഷണ സംഘത്തിന് മുന്‍പാകെ കീഴടങ്ങി.…
Read More » - 23 November
നവവരൻ കുത്തേറ്റ് മരിച്ചു; ദുരഭിമാനകൊലപാതകമെന്ന് സംശയം, ഒരാൾ അറസ്റ്റിൽ
ബെംഗളുരു: നവവരനായ ഹരീഷിന്റെ(25) കൊലപാതകം ദുരഭിമാന കൊലപാതകമണെന്ന് സംശയം. സംഭവത്തിൽ ഭാര്യാ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളി സ്വദേശിയായ ഹരീഷും ഭാര്യ മീനാക്ഷിയും വ്യത്യസ്ത മത്തതിൽ…
Read More » - 23 November
നാല് വിദ്യാർഥികൾ മുങ്ങിമരിച്ചു
ബെളഗാവി: നാല് വിദ്യാർഥികൾ സാവഗാൻ തടാകത്തിൽ മുങ്ങി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥികളും സുഹൃത്തുകക്കളുമായിരുന്ന യുവരാജ് (15), അമൻസിംങ്(14), ഗൗതം(15), ഭാനുചന്ദ്ര(15) എന്നിവരാണ് മുങ്ങിമരിച്ചത്. ചെളിയിൽ താഴ്ന്നു…
Read More » - 23 November
ഫാഷന്ലോകത്തില് ചര്‍ച്ചയായി ദീപികയുടെ ഹെവി ചോക്കര്‍ മാല
സിനിമ ആരാധകരെ ആനന്ദത്തില്‍ ആഴ്ത്തിയ ദീപിക- രണ്‍വീര്‍ താരജോഡികളുടെ വിവാഹമായിരുന്നു കഴിഞ്ഞ 14ന്. ഏതൊരു വിവാഹത്തിനും വധു വരന്മാരുടെ വസ്ത്രങ്ങളും ആഭരണങ്ങളും ചര്‍ച്ചയാകാറുണ്ട്. ശേഷം ഇവര്‍ വിവാഹ…
Read More » - 23 November
എെടി ജീവനക്കാരന്റെ തിരോധാനകേസ് ഇനി സിബിഎെ അന്വേഷിക്കും
ബെംഗളുരു: എെടി ജീവനക്കാരനായിരു്ന്ന അജിതാഭ് കുമാറിന്റെ (30) തിരോധാനത്തിൽ സിബിഎെ കേസെടുത്തു കാർ വിത്പനക്കായി വീട്ടിൽ നിന്നിറങ്ങിയ അജിതാഭിനെ കാണാതാകുകയായിരുന്നു. പട്ന സ്വദേശിയും ബെംഗളുരുവിൽ ബ്രിട്ടീഷ് ടെലികോം…
Read More » - 23 November
വസ്തു നികുതി കൂട്ടും; നികുതി വർധനയിലൂടെ 500 കോടി സമാഹരിക്കൽ ലക്ഷ്യം
ബെംഗളുരു: കെട്ടിടങ്ങളുടെ വസ്തു നികുതി 25-30% വരെ കൂട്ടാനാണ് തീരുമാനം. വീടുകൾക്കും ഫ്ലാറ്റുകൾക്കും 25% വരെയും വാണിജ്യ കെട്ടിടങ്ങൾക്ക് 30% വരെയും നികുതി കൂട്ടാനാണ് ബിബിഎംപി കമ്മീഷ്ണർ…
Read More » - 23 November
മാര്ക്കെറ്റിലുണ്ടായ സ്ഫോടനത്തില്‍ 17 പേര് കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: മാര്ക്കെറ്റിലുണ്ടായ സ്ഫോടനത്തില്‍ 17 പേര് കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ഖ്വയില്‍ ഉണ്ടായ വന്‍ സ്ഫോടനത്തില്‍ 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഔറക്സായി ജില്ലയിലെ കലായി പ്രദേശത്തെ…
Read More » - 23 November
ഹര്‍ത്താലില്‍ വ്യാപക അക്രമം: 7 ബസുകള്‍ തകര്‍ത്തു
കന്യാകുമാരി: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടേ എസ്.പി യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കന്യാകുമാരി ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം. മാര്‍ത്താണ്ഡം, ഇരവിപുത്തൂര്‍ക്കട,കരിങ്കല്‍ എന്നിവിടങ്ങളിലാണ് അക്രമമുണ്ടായത്.…
Read More » - 23 November
ടി.പി സെന്‍കുമാര്‍ ഗവര്‍ണറാകും? നിയമനം കേരളത്തില്‍; പിണറായി സര്‍ക്കാരിനെ പൂട്ടും
തിരുവനന്തപുരം•മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. : കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് പൂട്ടിടുകയാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നും…
Read More » - 23 November
ഇത്രയുമായിട്ടും തെറ്റ് തിരുത്താന്‍ തയറാകാത്തത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം; നിരോധനാജ്ഞ പിന്‍വലിക്കാത്തതില്‍ ക്ഷുഭിതനായി ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കാത്തതില്‍ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരോധനാജ്ഞ പിന്‍വലിക്കാത്തത് ഭക്തരോടുള്ള വെല്ലുവിളിയാണെന്നും ഇത്രയുമായിട്ടും തെറ്റ് തിരുത്താന്‍ തയറാകാത്തത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണെന്നും ചെന്നിത്തല…
Read More » - 23 November
2ജി മൊബൈല്‍ സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും
മുംബൈ: 2ജി മൊബൈല്‍ സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും. 2ജി മൊബൈല്‍ സേവനങ്ങളില്‍ നിന്ന് ഒഴിവാക്കി 4ജിയിലേക്ക് ഉപഭോക്താക്കളെ എത്തിക്കാനാണ് കമ്പനികളുടെ തീരുമാനം. ഒരുമാസം 35…
Read More »