ലാഹോര്‍ : പാകിസ്ഥാനി കവയത്രി ഫഹ്മിദ റിയാസ് (73) അന്തരിച്ചു. കുറേനാളുകളായി ഇവര്‍ അബോധാവസ്ഥയിലായിരുന്നു. സ്ത്രീവിമോചന പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു ഇവര്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഫഹ്മിദയുടെ ജനനം.
റേഡിയോ പാകിസ്ഥാന്, ബിബിസി ഉറുദു തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഉറുദു പ്രസിദ്ധീകരണമായിരുന്ന പിന്നീട് വിവിധ പ്രശ്നങ്ങളാല്‍ പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്ന ആവാസ് ഫഹ്മിദയുടേയും അവരുടെ ഭര്‍ത്താവിന്റെയും നിയന്ത്രണത്തിലായിരുന്നു.
Post Your Comments