Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -26 November
കഞ്ചാവ് ലഹരിയില്‍ യുവാവ് വയോധികന്റെ തല അടിച്ചുപൊട്ടിച്ചു; ഇരുപത്തിനാലുകാരന് പിടിയില്‍
കോട്ടയം: വയോധികന്റെ തല കഞ്ചാവ് ലഹരിയില്‍ യുവാവ് അടിച്ചുപൊട്ടിച്ചു. വീട്ടുമുറ്റത്തിരുന്ന് ചുമച്ച തൃക്കൊടിത്താനം അരമലക്കുന്ന് രാജീവ് ഗാഡി കോളനിയില്‍ രാജപ്പന്റെ (72) തലയാണ് ഇതേ കോളനിയിലെ താമസക്കാരനുമായ…
Read More » - 26 November
സ്ഥലംമാറ്റ പ്രചാരണത്തിൽ പ്രതികരണവുമായി യതീഷ് ചന്ദ്ര
നിലയ്ക്കല്‍: ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സ്ഥലംമാറ്റ പ്രചാരണത്തിൽ പ്രതികരണവുമായി എസ്പി യതീഷ് ചന്ദ്ര രംഗത്ത്. നിലയ്ക്കലിലേയും തൃശൂരിലേയും ചുമതല ഇപ്പോഴും തനിക്കുതന്നെയാണെന്ന് യതീഷ് ചന്ദ്ര വ്യക്തമാക്കി. കേന്ദ്ര…
Read More » - 26 November
ഹുക്ക വലിക്കുന്ന വീഡിയോ: സത്യാവസ്ഥ വെളിപ്പെടുത്തി ഹനാന്
കൊച്ചി: താന്‍ ഹുക്ക വലിക്കുന്നതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ഹനാന് ഹനാനി. ലഹരിയുടെ അംശമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്ന് മനസ്സിലായതിനാല്‍ ഒരു കൗതുകത്തിന് വേണ്ടിയാണ് താന്‍ ഹുക്ക വലിച്ചതെന്ന്…
Read More » - 26 November
പുതിയ അടവുകള്‍; വോട്ടര്‍മാരുടെ ഷൂ പോളീഷ് ചെയ്ത് സ്ഥാനാര്‍ത്ഥി
ഭോപ്പാല്‍: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് വോട്ട് നേടാന്‍ സ്ഥാനാര്‍ത്ഥികള്‍ എന്തും ചെയ്യുന്ന കാഴ്ച വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ മധ്യപ്രദേശിലെ ഒരു സ്ഥാനാര്‍ത്ഥിയുടെ ചെയ്തികളാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. നിയമസഭാ…
Read More » - 26 November
ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു; രണ്ട് സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടു
സുക്മ: മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്ഗഢിലെ സുക്മയിലെ സക്ലാര് മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അതേസമയം ഏറ്റുമുട്ടലില്‍ ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി)…
Read More » - 26 November
ശബരിമലയിലെത്തിയ 52കാരിയെ ആക്രമിച്ചത് ബിജെപി അല്ല: എം.ടി. രമേശ്
കണ്ണൂര്‍: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ 52 വയസുള്ള സ്ത്രീയെ ആക്രമിച്ചത് ബി ജെ പി അല്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ആയ എം.ടി. രമേശ്. കെ. സുരേന്ദ്രനെതിരെ…
Read More » - 26 November
പി.കെ ശശിയുടെ സസ്പെന്ഷന്: സി.പി.എമ്മിന്റെ ഔദ്യോഗിക പ്രതികരണം
തിരുവനന്തപുരം•സി.പി.ഐ (എം) പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, എം.എല്‍.എയുമായ സ:പി.കെ.ശശി ഒരു പാര്‍ടി പ്രവര്‍ത്തകയോട് പാര്‍ടി നേതാവിന് യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പാര്‍ടി സംസ്ഥാന…
Read More » - 26 November
കുറവിലങ്ങാട് ദേവമാതാ കോളേജിന്റെ ജനാലയിലൂടെ വീണ് അദ്ധ്യാപകന് ദാരുണാന്ത്യം
കോട്ടയം: കുറവിലങ്ങാട് ദേവമാതാ കോളേജിന്റെ ജനാലയിലൂടെ വീണ് അദ്ധ്യാപകന് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ 8.30 ന് ആയിരുന്നു സംഭവം. കുറവിലങ്ങാട് ദേവമാതാ കോളേജ് ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫ.ജോര്‍ജ്…
Read More » - 26 November
കനത്ത മഴ; യു.എ.ഇയിലെ സ്കൂളുകള്‍ വിദ്യാര്‍ഥികളെ തിരികെ വീട്ടിലേക്ക് അയച്ചു
ഷാര്‍ജയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പല വിദ്യാലയങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ തിരികെ അവരുടെ വീടുകളിലേക്ക് അയച്ചു. ട്രാഫിക് നിയന്ത്രണ വിധേയമാകാത്തതിനാല് മറ്റ് സ്കൂളുകളില്‍ പകുതി ദിവസത്തെ…
Read More » - 26 November
പി.കെ ശശിക്ക് സസ്പെൻഷൻ
ഷൊർണൂർ : ഷൊർണൂർ എംഎൽഎ പി.കെ ശശിക്ക് സസ്പെൻഷൻ. ആറുമാസത്തേക്ക് പി.കെ ശശിയുടെ പ്രാഥമിക അംഗത്വം സിപിഐഎം പാർട്ടി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഡിവൈഎഫ് വനിതാ നേതാവ് ഉന്നയിച്ച…
Read More » - 26 November
പോലീസ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രണത്തില്‍ 18 പോലീസുകാര്‍ മരിച്ചു
കാബൂള്‍: പോലീസ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രണത്തില്‍ 18 പോലീസുകാര്‍ മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് അഫ്ഗാനിസ്ഥാനിലെ ഫറാ പ്രവശ്യയില്‍ പോലീസ് വാഹന വ്യൂഹത്തിന് നേരെ താലിബാന് ഭീകരര്‍…
Read More » - 26 November
ശബരിമല സുരക്ഷ: പ്രതികരണവുമായി യതീഷ് ചന്ദ്ര
പത്തനംതിട്ട: ശബരിമല സുരക്ഷയെ സംബന്ധിച്ച് പ്രതികരണവുമായി എസ്പി യതീഷ് ചന്ദ്ര. ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചു വരികയാണ്. എന്നാല്‍ ഒന്നടങ്കം പൊലീസിന്റെ നിയന്ത്രണത്തിലാണെന്നും ഒരു പ്രതിഷേധങ്ങള്‍ക്കും സാധ്യതയില്ലെന്നും…
Read More » - 26 November
ക്യൂന്‍സ്ലാന്‍ഡില്‍ കാട്ടുതീ ; നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
സിഡ്നി: ക്യൂന്‍സ്ലാന്‍ഡില്‍ കാട്ടുതീ പടരുന്നു. സംഭവത്തെത്തുടർന്ന് നൂറിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഓസ്ട്രേലിയയിലെ ക്യൂന്സ്ലാന്ഡ് സംസ്ഥാനത്താണ് കാട്ടുതീ പടർന്നത്. അഗ്നിയിൽ വടക്കന്‍ ബ്രിസ്ബേനില്‍ രണ്ടു വീടുകള്‍ കത്തിനശിച്ചു. കാട്ടുതീയെ…
Read More » - 26 November
കെ. സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ബിജെപി മാര്‍ച്ച്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തി ബിജെപി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള,…
Read More » - 26 November
സ്കൂള്‍ ബാഗുകളുടെ ഭാരം: പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രം
ന്യൂഡല്‍ഹി: സ്കൂള്‍ കുട്ടികളുടെ പഠനഭാരം കുറയ്ക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഒന്ന്, രണ്ട് ക്ലാസുകളില്‍ ഭാഷയും കണക്കും മാത്രം പഠിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ഒന്നും…
Read More » - 26 November
അഭിമന്യുവിന്റെ സ്വപ്ന വീട്; കുടുംബത്തിന് മുഖ്യമന്ത്രി താക്കോല്‍ കൈമാറും
മൂന്നാര്‍: ഒറ്റമുറി വീട്ടില്‍ ഉറങ്ങിയിരുന്ന അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മ്മിക്കുന്ന അടച്ചുറപ്പുള്ള ആ സ്വപ്നവീടിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുകയാണ്. മഹാരാജാസ് കോളജില്‍ കുത്തേറ്റു മരിച്ച വിദ്യാര്‍ഥി എം. അഭിമന്യുവിന്റെ കുടുംബത്തിന്…
Read More » - 26 November
കാര്‍ത്ത്യായനി അമ്മയെ ആദരിക്കാൻ അന്താരാഷ്ട്ര സംഘമെത്തുന്നു
ആലപ്പുഴ: സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായനി അമ്മയെ ആദരിക്കാൻ അന്താരാഷ്ട്ര സംഘമെത്തുന്നു.കോമണ്‍വെല്‍ത്ത് പ്രതിനിധിസംഘമാണ് റാങ്ക് ജേതാവിനെ കാണാന്‍ ആലപ്പുഴയിലെത്തുക. വിദൂര വിദ്യാഭ്യാസത്തിന്റെ…
Read More » - 26 November
എന്‍.എസ്.എസും ബി.ജെ.പിയും ഇനി ഒന്നിച്ചോ?
കോട്ടയം: ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന് കോടതി വിധി വന്നതിനു പിന്നാലെ വിധിയെ നടപ്പിലാക്കാന്‍ ശ്രമിച്ച സര്‍ക്കരിനെതിരെയും വിധിക്കെതിരെയും പരസ്യമായി പ്രതിഷേധിച്ച…
Read More » - 26 November
ഓണ്‍ലൈന്‍ ബുക്കിംഗ് സീറ്റുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ: കൂട്ടുപിടിക്കാനൊരുങ്ങി മറ്റു വിമാന സര്‍വീസുകളും
ന്യൂഡല്‍ഹി: സര്‍വീസുകള്‍ക്ക് കൂടുതല്‍ പണം ഈടാക്കാനൊരുങ്ങി ഇന്‍ഡിഗോ എയര്‍വേയ്സ്. ഇതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളിലെ നീണ്ട ക്യൂ ഒഴിവാക്കാന്‍, വെബ് ചെക്ക് ഇന്‍ നടത്തുന്ന യാത്രക്കാര്‍ ഈ സേവനത്തിന്…
Read More » - 26 November
ഇന്ത്യയെ ബോബുകൊണ്ട് ഭീഷണിപ്പെടുത്തിയ പാക്കിസ്ഥാന് പിച്ചച്ചട്ടിയെടുത്ത് അലയുകയാണെന്ന് മോദി
ആല്‍വാര്‍: പാക്കിസ്ഥാനെ പരസ്യമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇന്ത്യയെ ബോംബ്കാട്ടി ഭീഷണിപ്പെടുത്തിയവര്‍ ഇപ്പോള്‍ പിച്ചച്ചട്ടിയെടുത്ത് അലയുകയാണെന്നാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം.…
Read More » - 26 November
പി .കെ ശശിയുടെ പീഡനക്കേസ് ; സിപിഎം സംസ്ഥാനകമ്മിറ്റി ഇന്ന് നടപടി എടുക്കും
തിരുവനന്തപുരം: പീഡന ആരോപണത്തിൽ കുടുങ്ങിയ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ സിപിഎം സംസ്ഥാനകമ്മിറ്റി ഇന്ന് നടപടി എടുക്കും. ഡിവൈഎഫ് വനിത നേതാവ് ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്നാണ്…
Read More » - 26 November
ശബരിമല യുവതി പ്രവേശനത്തെ എതിർത്ത യുവതിക്ക് സി.പി.എം മുൻ കൗൺസിലറുടെ മർദനം
തിരുവനന്തപുരം•ശബരിമല യുവതി പ്രവേശനത്തെ എതിർത്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട തയ്യൽ തൊഴിലാളി വനിതാ നേതാവിനെ സ്വന്തം പാർട്ടി നേതാവ് മർദിച്ച് അവശയാക്കിയതായി പരാതി. തയ്യൽ തൊഴിലാളി എ.കെ.ടി.എ…
Read More » - 26 November
മധ്യപ്രദേശിലും മിസോറാമിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കുന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അതേസമയം മിസോറാമിലും ഇന്നാണ് കലാശക്കൊട്ട്. പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന്…
Read More » - 26 November
പ്രമേഹരോഗികള്‍ ഈ ഫ്രൂട്ട് കഴിക്കാന്‍ മറക്കല്ലേ….
പ്രമേഹരോഗികള്‍ക്ക് എന്നും ആശങ്കയാണ് എന്ത് കഴിക്കണം എന്ത് കഴിക്കാന്‍ പാടില്ല എന്നൊക്കെ. ഭക്ഷണങ്ങള്‍ക്ക് മേല്‍ ഒരുപാട് നിയന്ത്രണങ്ങള്‍ വരുമ്പോള്‍ ആഗ്രഹിക്കുന്നതൊന്നും കഴിക്കാന്‍ പറ്റാതെ വല്ലാത്ത മാനസിക സംഘര്‍ഷത്തില്‍…
Read More » - 26 November
കെ സുരേന്ദ്രന് ജാമ്യം
കണ്ണൂര്‍: ബിജെപി നേതാവ് കെ സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡി.വൈ.എസ്.പിമാരായ പി.പി സദാനന്ദന് , പ്രിന്‍സ് എബ്രഹാം എന്നിവരെ…
Read More »