Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -24 November
സിഗ്നൽ തകരാർ: ട്രെയിനുകൾ വൈകിയോടുന്നു
തിരുവനന്തപുരം: കൊച്ചുവേളിയിലെ സിഗ്നൽ തകരാർ കാരണം ട്രെയിനുകൾ വൈകിയോടുന്നു. സിഗ്നല്‍ തകരാര്‍ കാരണം പരശുറാം, മധുര പാസഞ്ചര്‍ ട്രെയിനുകള്‍ മണിക്കൂറുകളോളം കഴക്കൂട്ടത്ത് പിടിച്ചിട്ടു. ഉച്ചയ്ക്കുശേഷം മൂന്നരയോടെയാണു സിഗ്നൽ…
Read More » - 24 November
ഗോത്രവിഭാഗക്കാര്‍ കൊലപ്പെടുത്തിയ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്താനായില്ല
പോര്‍ട്ട്ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ പെട്ട ആര്‍ക്കും പ്രവേശനമില്ലാത്ത നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ ഗോത്ര വിഭാഗക്കാര്‍ കൊലപ്പെടുത്തിയ അമേരിക്കന്‍ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്താനായില്ല. ജോണ്‍ അലന്…
Read More » - 24 November
പ്രാര്‍ത്ഥനാലയത്തിന് നേരെ ഗ്രനേഡ് പ്രയോഗം ; മുഖ്യ പ്രതി പിടിയില്‍
ചണ്ഡിഗഡ്: പഞ്ചാബിലെ ഒരു പ്രാര്‍ത്ഥനഹാളില്‍ 500 ല്‍ പരം പേര് നിലയുറപ്പിച്ചിരുന്ന ഇടത്തേക്ക് ബെെക്കിലെത്തി ഗ്രനേഡ് എറിഞ്ഞ സംഭവത്തില്‍ കേസിലെ പ്രധാന കണ്ണിയായ ആളെ പോലീസ് പിടികൂടി.…
Read More » - 24 November
കോൺഗ്രസ് പ്രായമായ തന്റെ അമ്മയെപ്പോലും ആക്രമിക്കുകയാണെന്ന് പ്രധാനമന്ത്രി
ഛത്തർപുർ: തന്റെ പ്രായമായ അമ്മയെപ്പോലും കോൺഗ്രസ് ആക്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രൂപയുടെ മൂല്യം ഇടിഞ്ഞു മോദിയുടെ അമ്മയുടെ പ്രായത്തിന് അടുത്തെത്തിയെന്ന കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാറിന്റെ…
Read More » - 24 November
കാറുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: കാറുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരം അവനവഞ്ചേരി ടോള്‍ മുക്ക് സമീപത്താണ് അപകടമുണ്ടായത്. ക്വാളിസില്‍ 2 പേരും വാഗണ്‍ആര്‍ കാറില്‍…
Read More » - 24 November
കോടതികളുടെ വിധിയിലല്ല, വാദത്തിനിടെ നടത്തുന്ന പരാമര്‍ശങ്ങളാണ് പ്രധാനം; രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോടതികളുടെ വിധിയിലല്ല വാദത്തിനിടെ നടത്തുന്ന പരാമര്‍ശങ്ങളാണ് പ്രധാനമെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോടതികളില്‍ ജഡ്ജിമാരും വക്കീലന്മാരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയാണ് വാദം. അതില്‍ കോടതി…
Read More » - 24 November
കുട്ടികളുടെ അശ്ലീല വീഡിയോ; കൈവശം വയ്ക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല രംഗങ്ങള്‍ ഉള്‍പ്പെട്ട വീഡിയ കൈവശം വയ്ക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്കാന് കേന്ദ്രം നിയമ ഭേദഗതിക്ക്. കുട്ടികളെ ദുരുപയോഗം ചെയ്ത് നിര്‍മ്മിക്കുന്ന അശ്ലീല വീഡിയോ…
Read More » - 24 November
ആര്. എസ്. പി ക്ക് സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുത്തു
തിരുവനന്തപുരം : റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുത്തു. എ. എ. അസീസ് തന്നെയാണ് ഇത്തവണയും ആ സ്ഥാനം അലങ്കരിക്കുന്നത്. പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായും…
Read More » - 24 November
ഗൂഗിള്‍ 13 ആപ്പുകള്‍ നീക്കം ചെയ്തു
ഗൂഗിള്‍ 13 ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് മാല്‍വെയറുകളെ കടത്തിവിടുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. അഞ്ച് ലക്ഷം ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഈ…
Read More » - 24 November
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കി; ഓട്ടോ ഡ്രൈവർ പിടിയിൽ
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തുടര്‍ച്ചയായി രണ്ടുവര്‍ഷത്തോളം പീഡനത്തിനിരയാക്കിവന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിൽ . 49 കാരനായ പുത്തന്‍ വീട്ടില്‍ നൗഷാദാണ് പിടിയിലായത്.ഇയാള്‍ രണ്ട് കുട്ടികളുടെ അച്ഛനാണ് .…
Read More » - 24 November
യുഎഇ നാഷണൽ ഡേ; വാഹനങ്ങൾ ഒരുക്കാനുള്ള നിർദേശങ്ങളുമായി അധികൃതർ
അബുദാബി: 47 മത് യുഎഇ നാഷണൽ ഡേയോടനുബന്ധിച്ച് വാഹനങ്ങൾ ഒരുക്കാനുള്ള മാർഗനിർദേശങ്ങളുമായി യുഎഇ പോലീസ്. നവംബർ 25 മുതൽ ഡിസംബർ 6 വരെയുള്ള ദിവസങ്ങൾക്കുള്ളിൽ തന്നെ വാഹനങ്ങൾ…
Read More » - 24 November
സുരക്ഷയില്‍ മുന്പനായി ഫ്രീക്ക് ഡ്യൂക്കിറങ്ങി ; “എബിസ് കെടിഎം ഡ്യൂക്ക് 200 “
യുവാക്കളുടെ ഹരമായ ഡ്യൂക്ക് ഇറങ്ങുന്നു പുത്തന്‍ പരിവേഷവുമായി. നിലവില്‍ ഉളള ഡ്യൂക്കിനേക്കാള്‍ സുരക്ഷയുടെകാര്യത്തില്‍ പുത്തന്‍ ചേരുവയുമായാണ് ഡ്യൂക്കിന്റെ പുതിയ അവതരിക്കല്‍. ആന്റി ലോക്ക് ബ്രേക്കിങ്ങ് സിസ്റ്റമാണ് പുതിയ…
Read More » - 24 November
മലപ്പുറത്ത് കാര്‍ ക്വാറിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു , ദുരൂഹതയെന്ന് ബന്ധുക്കള്‍ , ക്വാറി മദ്യപാന, അനാശ്യാസത്തിന് കുപ്രസിദ്ധിയാര്‍ജ്ജിച്ചത്
മലപ്പുറം: വെളളിയാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ മലപ്പുറത്ത് ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി സമയം കരിങ്കല്‍ ക്വാറിയുടെ സമീപത്തിലൂടെ പോകുകയായിരുന്ന കാര്‍ നിയന്ത്രണം…
Read More » - 24 November
സ്കൂളില്‍ നിന്ന് മടങ്ങും വഴി ഇടിമിന്നലേറ്റ് പത്താംക്ലാസുകാരി മരിച്ചു
മലപ്പുറം: സ്കൂളില്‍ നിന്ന് മടങ്ങുന്ന വഴി ഇടിമിന്നലേറ്റ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. കൊണ്ടോട്ടിയില്‍ ആണ് സംഭവം. കൊണ്ടോട്ടി കൊട്ടുകര ഹയര്‍സെക്കന്ററി സ്കൂളിലെ പത്താംക്ലാസ്…
Read More » - 24 November
നിസ്സാൻ കമ്പനിയിൽ നടന്ന തട്ടിപ്പ്; പ്രതികരണവുമായി സിഇഒ
ലോകത്തിലെ ഏറ്റവും വലിയ കാർ കമ്പനികളിലൊന്നായ നിസ്സാൻ മോട്ടോർ കമ്പനിയിലുണ്ടാ തട്ടിപ്പുകളിൽ ഖേദം പ്രകടിപ്പിച്ച് സിഇഒ. ദിവസങ്ങൾക്ക് മുൻപ് കമ്പനി ചെയർമാൻ കാർലോസ് ഗോൻ ജപ്പാനിൽ അറസ്റ്റിലായിരുന്നു.…
Read More » - 24 November
ഗജ ചുഴലിക്കാറ്റ്; തമിഴ്നാടിനെ സഹായിക്കാന്‍ സന്നദ്ധത കാണിച്ച കെഎസ്ഇബി ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി എം എം മണി
തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ തകരാറിലായ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ തയ്യാറായ കെഎസ്ഇബി ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി എം എം മണി. വൈദ്യുതി വിതരണം പാടെ തകരാറിലായ…
Read More » - 24 November
23കാരിയെ ബലാത്സംഗം ചെയ്ത പൊലീസുകാരന് അറസ്റ്റിൽ
താനെ: 23കാരിയെ പൊലീസുകാരന് ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശാന്തിനഗര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആയ രോഹന് ഗോണ്ജരിയെ…
Read More » - 24 November
കോണ്‍ഗ്രസുകാരില്‍ പലരും ബിജെപിയിലേക്കു ചേക്കേറുന്നത് ആന്റണി അറിഞ്ഞിട്ടില്ലേ? വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണിയ്ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പകല്‍ കോണ്‍ഗ്രസും രാത്രി ബിജെപിയുമായി മാറുന്നവരുടെ പ്രതിരൂപമായി മാറുകയാണ് എ.കെ.ആന്റണിയെന്നും . കോണ്‍ഗ്രസുകാരില്‍ പലരും…
Read More » - 24 November
വരുമാനമില്ല : അരവണ വില്‍പ്പനയില്‍ 6 കോടി ഇടിവ് ; ശബരിമല നടത്തിപ്പ് അനിശ്ചിതത്വത്തിലെന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം : ചരിത്രത്തില്‍ ആദ്യമായി പുണ്യ സന്ദര്‍ശന കേന്ദ്രമായ ശബരിമലയില്‍ ഭക്തജന ഒഴുക്ക് നിലച്ചു . ഇതോടെ ക്ഷേത്രത്തിന്റെ വരുമാനവും നേരെ കൂപ്പ് കുത്തിയിരിക്കുകയാണ്. മണ്ഡലകാലത്തെ ഇന്നേവരെയുളള…
Read More » - 24 November
സ്വര്‍ണ്ണ വിലയിൽ വീണ്ടും മാറ്റം
മുംബൈ: രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ്ണത്തിന് 50 രൂപയുടെ കുറവ് രേഖപ്പെടുത്തി. പവന് 22,920 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിച്ചത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്…
Read More » - 24 November
തോളില്‍ കയ്യിട്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധകനെ തടഞ്ഞ് രാഹുല്‍
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ടി20 ക്ക് ശേഷം മുന്നില്‍കണ്ട താരങ്ങള്‍ക്കൊപ്പം ചിത്രങ്ങളെടുക്കാന്‍ മത്സരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ സെല്‍ഫി എടുക്കുന്നതിനിടെ കെ.എല്‍ രാഹുല്‍ ആരാധകനോട് പെരുമാറിയ രീതിയാണ് ഇപ്പോൾ…
Read More » - 24 November
ഒടുവില്‍ ഹാദിയ- ഷെഫിന് ജഹാന് ദമ്പതികള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് കിട്ടി
കോഴിക്കോട്: ഏറെ കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഹാദിയ- ഷെഫിന് ജഹാന് ദമ്പതികള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് കിട്ടി. സുപ്രീം കോടതിയുടെ അനുകൂല വിധി സ്വന്തമാക്കിയ ദമ്പതികള്‍ ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് വിവാഹ…
Read More » - 24 November
സിവയുടെ ‘ബഗ്സ് ബണ്ണി’ ; വൈറലായി ധോണിയുടെയും മകളുടെയും വീഡിയോ
ഇന്ത്യന്‍ ക്രിക്കറ്റ് താരം ധോണിയുടെയും മകൾ സിവയുടെയും രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ക്യാരറ്റ് വായില്‍ വച്ച് തരുന്ന സിവയുടെ വീഡിയോ ധോണി തന്നെയാണ്…
Read More » - 24 November
നിപ ബാധിച്ചയാളെ ശുശ്രൂഷിച്ച് അതേ രോഗത്താലാണ് ഭാര്യ മരിച്ചത് ; വെളിപ്പെടുത്തലുമായി യുവാവ്
കോഴിക്കോട് : നിപ വെെറസ് ബാധിച്ച് ഇന്നേവരെ 18 പേരാണ് മരിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നത്. ആരോഗ്യമന്ത്രി കെകെ ശെെലജയും ഈ റിപ്പോര്‍ട്ട് ശരി വെച്ചിരുന്നു. എന്നാല്‍…
Read More » - 24 November
കാണാതായ പെൺകുട്ടികൾ താനൂരില്‍ എത്തിയതായി സൂചന; സിസി ടിവി ദൃശ്യങ്ങള്‍ കണ്ടെത്തി
കണ്ണൂര്‍: പാനൂരില്‍ നിന്ന് കാണാതായ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥിനികള്‍ മലപ്പുറം താനൂരില്‍ എത്തിയതായി സൂചന. മലപ്പുറത്തെ ഒരു ഹോട്ടലില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഇവരാണെന്ന് സംശയിക്കാവുന്ന രണ്ട്…
Read More »