Latest NewsIndia

സ്വര്‍ണ്ണ വിലയിൽ വീണ്ടും മാറ്റം

മുംബൈ: രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ്ണത്തിന് 50 രൂപയുടെ കുറവ് രേഖപ്പെടുത്തി. പവന് 22,920 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിച്ചത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ആദ്യം സ്വര്‍ണ വില കുത്തനെ വര്‍ധിച്ചിരുന്നു. തുടര്‍ന്ന് വില നിരന്തരം കുറയുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button