Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -28 November
അപ്പോളോ ഹോസ്പിറ്റൽ കേരളത്തിൽ സ്ഥാപിക്കാൻ പദ്ധതി
ചെന്നൈ: പ്രമുഖ ആശുപത്രി ശൃംഖലയായ അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പ് കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. അഡ്ലക്സ് ഗ്രൂപ്പിന്റെ സഹകരണത്തോടെ നിർമിക്കുന്ന 250 കിടക്കകളുള്ള സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി അങ്കമാലിയിലാണ്…
Read More » - 28 November
ജിഎസ്ടി പരിപാടിയിലേക്ക് കൂടുതല്‍ ഉത്പന്നങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
തൃശ്ശൂര്‍: ജി.എസ്.ടി യിലേക്ക് പുതിയ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര നീക്കം. കഴിഞ്ഞ ജൂലായില്‍ നടത്തിയ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ മുഖ്യ അജന്‍ഡയായി വന്നത് പ്രകൃതി വാതകവും വിമാന…
Read More » - 28 November
ഒടിയന് കഥ ആര്‍ക്കുവേണ്ടി എഴുതിയെന്നും അതിന്റെ പ്രത്യേകതകള്‍ എന്തെന്നും വ്യക്തമാക്കി തിരക്കഥാകൃത്ത്
മിത്തുകള്‍ ഒഴിവാക്കി മോഹന്‍ലാലിനു വേണ്ടി മാത്രമാണ് ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ ആവിഷ്കരിച്ചതെന്ന് തിരക്കഥാകൃത്ത് ഹരി കൃഷ്ണന്. മാധ്യമപ്രവര്‍ത്തകരുമായി പ്രസ്ക്ലബ്ബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 28 November
‘ശബരിമലയിൽ സ്ത്രീ സമത്വം ഉണ്ടാക്കാൻ നടക്കുന്നവർ’ യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന ഈ അനുഭവം കേൾക്കണം: രാഖി കെട്ടിയ പെൺകുട്ടിക്ക് സംഭവിച്ചത്
തിരുവനന്തപുരം: രാഖി കെട്ടി തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പോയപ്പോള്‍ ഉണ്ടായ ദുരനുഭവം തുറന്നു പറഞ്ഞു വിദ്യാർത്ഥിനി.സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ വേണ്ടി എത്തിയ തന്നോട് രക്ഷാബന്ധന് അഴിച്ചു മാറ്റാന്‍…
Read More » - 28 November
കേരളത്തിന് മികവിന്റെ രണ്ടു പുരസ്കാരങ്ങൾ കൂടി
ന്യൂഡൽഹി : ഇന്ത്യ ടുഡേ സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ്സ് കോൺക്ലേവ് 2018 ൽ – കേരളത്തിന് രണ്ട് പുരസ്കാരങ്ങൾ. പരിസ്ഥിതി സംരക്ഷണത്തിനും മികച്ച ശുചിത്വ പ്രവർത്തനത്തിനുമാണ് പുരസ്കാരങ്ങൾ.…
Read More » - 28 November
ശബരിമല വിഷയത്തിൽ റിപ്പോർട്ട് നൽകാൻ അമിത് ഷാ നാലംഗ സംഘത്തിനെ നിയോഗിച്ചു
ന്യൂഡൽഹി: ശബരിമല വിഷയത്തിൽ റിപ്പോർട്ട് നൽകാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ 4 അംഗ സംഘത്തെ നിയോഗിച്ചു. നാല് എംപിമാർ അടങ്ങുന്ന സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. ദേശീയ…
Read More » - 28 November
കഴിഞ്ഞവർഷം പകുതി വഴിയിൽ പഠനം ഉപേക്ഷിച്ചത് ആയിരങ്ങൾ; കാരണമിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളിൽ കഴിഞ്ഞ വർഷം 5960 പേർ പഠനം ഇടയ്ക്ക് വെച്ച് അവസാനിപ്പിച്ചതായി റിപ്പോർട്ട്. ലോവർ പ്രൈമറി വിഭാഗത്തിൽ 1962,അപ്പർ പ്രൈമറിയിൽ 1119, ഹൈസ്കൂളിൽ…
Read More » - 28 November
ട്രാന്‍സ് വുമണ്‍ സ്ഥാനാര്‍ത്ഥിയെ കാണാനില്ല
ഹൈദരാബാദ്: ട്രാന്‍സ് വുമണ്‍ സ്ഥാനാര്‍ത്ഥിയെ തട്ടികൊണ്ടുപോയതായി പരാതി. തെലങ്കാന നിയമസഭാ സ്ഥാനാര്‍ത്ഥിയായ ചന്ദ്രമുഖി മുവ്വാലയെയാണ് കാണാതായത്. ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയായി ഗോഷമഹല്‍ മണ്ഡലത്തില്‍നിന്നാണ് ചന്ദ്രമുഖി മത്സരിക്കുന്നത്.…
Read More » - 28 November
വീടിന്റെ ഗ്രില്‍ തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന 60 പവനും 55,000 രൂപയും കവര്‍ന്നു
തലശ്ശേരി: വീടിന്റെ ഗ്രില്‍ തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന 60 പവനും 55,000 രൂപയും കവര്‍ന്നു. തലശ്ശേരിയിലെ ചേറ്റംകുന്നിലെ ബിസിനസുകാരനായ ടി. ഗഫൂറിന്റെ ‘ഹസീന മന്‍സില്‍’ എന്ന വീടിന്റെ…
Read More » - 28 November
ആദ്യമായി കുറ്റം ചെയ്യുകയാണോ, എങ്കില്‍ ശിക്ഷയില്ല
ആലപ്പുഴ: സമൂഹത്തിന്റെ നട്ടെല്ലാകേണ്ട ചെറുപ്പക്കാര്‍ കുറ്റവാളികളായി മാറാതിരിക്കന്‍ സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ പോകുന്നു. ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന ആളാണ് എങ്കില്‍ കുറ്റം തെളിഞ്ഞാലും ജയിലില്‍ പോവുകയോ ശിക്ഷ…
Read More » - 28 November
കശ്മീർ തെരഞ്ഞെടുപ്പ്; 71.3 ശതമാനം പോളിംഗ് രേഖപ്പെടുത്തി
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പില്‍ 71.3 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ശനിയാഴ്ച നടന്ന മൂന്നാംഘട്ട വോട്ടെടുപ്പില്‍ 75.2 ശതമാനം പോളിംഗ്…
Read More » - 28 November
ജനങ്ങളെ ആശങ്കയിലാഴ്ത്തി ഭൂചലനം
മൊണ്‍റോവിയ: ലൈബീരിയയിലെ മൊണ്റോവിയയിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
Read More » - 28 November
ബോംബ് സ്ഫോടനത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു
കാബൂള്‍: ബോംബ് സ്ഫോടനത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലാണ് കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായത്. അമേരിക്കന്‍ സൈനിക വിഭാഗമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. സ്ഫോടനത്തില്‍ സൈനികര്‍ക്ക്…
Read More » - 28 November
രഹ്ന ഫാത്തിമ റിമാൻഡിൽ
കൊച്ചി: മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയ കേസില്‍ പത്തനംതിട്ട പൊലിസ് ആണ് ഇവരെ…
Read More » - 28 November
രാജ്യത്തിന് നല്കിയ സംഭാവനകള്‍ക്കൊന്നും ഒരു വിലയുമില്ലാതായിപ്പോയി; ഗുരുതര ആരോപണങ്ങളുമായി മിതാലി രാജ്
ന്യൂഡല്‍ഹി: ട്വന്റി-20 വനിതാ ലോകകപ്പ് സെമിയിൽ തന്നെ ഒഴിവാക്കിയതിന് കാരണം കോച്ച് രമേശ് പവാറാണെന്ന വെളിപ്പെടുത്തലുമായി മിതാലി രാജ്. ബി.സി.സി.ഐ ഭാരവാഹികള്‍ക്ക് അയച്ച ഇമെയിലിലാണ് ഇക്കാര്യം…
Read More » - 28 November
കസ്റ്റഡിയിൽ വെച്ച തന്നെ അപായപ്പെടുത്താൻ ശ്രമം; കെ സുരേന്ദ്രൻ
കൊല്ലം: കസ്റ്റഡിയിൽ വെച്ച തന്നെ അപായപ്പെടുത്താനാണ് പിണറായി സർക്കാരിന്റെ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. കൊട്ടാരക്കര സബ് ജയിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും…
Read More » - 28 November
കോണ്‍ഗ്രസും ടിആര്‍എസും കുടുംബ പാര്‍ട്ടിയാണ്; പ്രധാനമന്ത്രി
ഹൈദരാബാദ്: കര്‍ഷകരുടെ വരുമാനം 2022ല്‍ ഇരട്ടിയാകുമെന്നും എല്ലാവര്ക്കും സ്വന്തമായി വീട് ഉണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തെലുങ്കാനയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും ടിആര്‍എസും…
Read More » - 28 November
അഫ്ഗാനില്‍ ബോംബ് സ്ഫോടനം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ബോംബ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. മധ്യ അഫ്ഗാന് നഗരമായ ഗസ്നിയിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ മൂന്നു യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. നാറ്റോ മിഷനാണ് ആക്രമണത്തിന്റെ വിവരം…
Read More » - 28 November
പാക്ക് മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കടല്‍തീരത്ത് ഉപേക്ഷിച്ചനിലയില്‍
ഭൂജ്: ഗുജറാത്ത് കടല്‍ തീരത്ത് സര്ക്രീക്കിനു സമീപം പാകിസ്താനി ബോട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പട്രോളിങ് നടത്തുകയായിരുന്ന ബിഎസ്എഫ് സംഘം ബോട്ട് കസ്റ്റഡിയില്‍ എടുത്തു. ബോട്ടില്‍ മല്സ്യത്തൊഴിലാളികളില്ലായിരുന്നുവെന്ന്…
Read More » - 27 November
ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ജി.എന്‍.പി.സി മോഡറേറ്ററായ മകളുടെ വൈന്‍ വില്പന: പിതാവ് അറസ്റ്റില്‍
തിരുവനന്തപുരം• തിരുവനന്തപുരത്ത് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ മക മകള്‍ വൈന്‍ വിറ്റതിന് പിതാവ് അറസ്റ്റില്‍. മ്യൂസിയം ലെനിന് നഗര്‍ വിശാഖം ഹൗസില്‍ മൈക്കിള്‍ ഗില്‍ഫ്രഡ്(56) അറസ്റ്റിലായത്. ‘അനന്തപുരിയിലെ രുചിക്കൂട്ടായ്മ’…
Read More » - 27 November
പള്ളിയില്‍ നിന്ന് ചെരിപ്പ് മോഷ്ടിച്ച പ്രവാസിക്ക് അബുദാബിയിൽ സംഭവിച്ചത്
അബുദാബി: അബുദാബിയിലെ പള്ളിയില്‍ നിന്ന് ചെരിപ്പ് മോഷ്ടിച്ചയാള്‍ക്ക് ജയില്‍ ശിക്ഷ. അബുദാബി കോടതിയാണ് ഒരുമാസത്തെ ശിക്ഷ വിധിച്ചത്. ഏഷ്യക്കാരനാണ് ചെരിപ്പ് മോഷ്ടിച്ചത്. ഖന്തൂര്‍ ഏരിയയില്‍ അബുദാബി നാഷ്ണല്‍…
Read More » - 27 November
കൗണ്‍സിലിങ്ങിനിടെ വിദ്യാര്‍ത്ഥികളെ അശ്ലീല ദൃശ്യം കാണിച്ച കേസ് , പിടിഎ പ്രസി. ജീവനൊടുക്കി
കൊച്ചി: വിദ്യാര്‍ത്ഥികള്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗില്‍ അശ്ലീല ദൃശ്യം കാണിച്ച കേസില്‍ സ്കൂള്‍ മുന്‍ പിടിഎ പ്രസിഡന്റ് ജീവനൊടുക്കി. ഒന്നര മാസത്തിലേറെയായി ഒളിവിലായിരുന്ന ഇയാള്‍…
Read More » - 27 November
കായംകുളത്ത് സ്വകാര്യ ബസും സ്ക്കൂള് ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
ആലപ്പുഴ: കായംകുളത്ത് സ്വകാര്യ ബസും സ്ക്കൂള് ബസും കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്. കായംകുളം തിരുവല്ല റോഡില്‍ ചെറുകോല്‍ നാടാലയ്ക്കല്‍ വില്ലേജ് ഓഫിസിന് സമീപത്ത് വച്ച്…
Read More » - 27 November
റയില്‍വേ പരിസരത്ത് കൂമ്പാരമായി മനുഷ്യ അസ്ഥികൂടം ! സംഭവത്തിന് പിന്നില്‍
ഛപ്ര: ബിഹാറിലെ ഛപ്രയില്‍ റെയില്‍വെ സ്റ്റേഷനു സമീപം പ്രസാദിന്റെ താമസസ്ഥലത്തുനിന്നാണ് മനുഷ്യാസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്. മനുഷ്യരുടെ 16 തലയോട്ടികളും 34 അസ്ഥികൂട ഭാഗങ്ങളുമാണ് കണ്ടെടുത്തത്. ഇയാളില്‍നിന്ന് ഭൂട്ടാന് കറന്‍സിയും…
Read More » - 27 November
വെല്ലുവിളി പ്രസംഗം; ശോഭാ സുരേന്ദ്രനെതിരെ കേസ്
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ പൊലീസ് കേസ്. എസ്.പി യതീഷ് ചന്ദ്രക്കെതിരെ ഭീഷണിപ്രസംഗം നടത്തിയതിന്റെ പേരിലാണ് കേസെടുത്തത്. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത…
Read More »