Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -25 November
ബ്യൂട്ടിപാര്‍ലറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി
കോല്‍ക്കത്ത: ബ്യൂട്ടിപാര്‍ലറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. കോല്‍ക്കത്തയിലെ തില്‍ജലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസമാണ് ബ്യൂട്ടിപാര്‍ലറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായത്. മൂന്നു പേര് ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. പീഡിപ്പപിക്കുന്നതിനിടെ…
Read More » - 25 November
ഗുരുമന്ദിരത്തിന് നേരെ ആക്രമണം
കോഴിക്കോട്•കോഴിക്കോട് വെള്ളിപ്പറമ്പില്‍ ഗുരുമന്ദിരത്തിന് നേരെ ആക്രമണം. ഗുരുമന്ദിരത്തിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്ത നിലയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » - 25 November
നാലാമതും ലോക വനിത ടി20 കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ
ആന്റിഗ്വ: നാലാമതും വനിത ലോക ടി20 കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ. ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഇവര്‍ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബ്ാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് 19.4 ഓവറില്‍…
Read More » - 25 November
ഷോപ്പിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍; അഞ്ച് തീവ്രവാദികളെ കാലപുരിക്കയച്ച് സേന: ഒരു സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ ഷോപ്പിയാനിലെ കപ്രാന്‍ ബതഗുണ്ടില്‍ വീണ്ടും ഭീകരാക്രമണം. തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയുണ്ടായ ആക്രമണത്തില്‍ അഞ്ച് തീവ്രവാദികളെ സൈന്യം വധിക്കുകയും ചെയ്തു. സ്ഥലത്തുനിന്നും…
Read More » - 25 November
ഓട്ടോറിക്ഷ, ടാക്സി നിരക്കുകൾ അടുത്ത മാസത്തോടെ വർധിപ്പിക്കും
തിരുവനന്തപുരം: പെട്രോൾ വിലയുടെ വർധനയിൽ ഓട്ടോ, ടാക്സി നിരക്കുകൾ ഉയർത്തണം എന്ന വാദം സജീവം ആയിരുന്നു. ഈ രംഗത്തെ തൊഴിലാളികൾക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു…
Read More » - 25 November
ദുരിതപര്‍വം താണ്ടി പർവീൺ ബേഗം നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•വനിതാ അഭയകേന്ദ്രത്തിൽ നിന്നും നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ , തമിഴ്നാട്സ്വദേശിനിയായ വനിത, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് തൃച്ചി സ്വദേശിനി പർവീൺ ബേഗം ഇക്ബാൽ,…
Read More » - 25 November
ഭീതി പടര്‍ത്തി വീണ്ടും എലിപ്പനി മരണം
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. ഹരിപ്പാട് ആറാട്ടുപുഴ പള്ളിമുക്കിന് കിഴക്ക് കായിപ്പുറത്ത് (അനന്തു ഭവനം) പരേതനായ ചന്ദ്രന്റെ മകന് ഉല്ലാസ് കുമാര്‍ ( ഓമനക്കുട്ടന് –…
Read More » - 25 November
ഓട്ടോറിക്ഷ, ടാക്സി നിരക്കുകള്‍ അടുത്ത മാസം വര്‍ധിപ്പിക്കും; പുതിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷ, ടാക്സി നിരക്കുകള്‍ അടുത്ത മാസം വര്‍ധിപ്പിക്കാന്‍ സാധ്യത. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് 20 രൂപയില്‍ നിന്ന് 25 രൂപയും ടാക്സി നിരക്ക് 150…
Read More » - 25 November
സന്നിധാനത്ത് പോലീസ് വിലക്ക് ലംഘിച്ച് ശരണം വിളിച്ചതിന് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം ലഭിച്ചു
ശബരിമല: സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം ലഭിച്ചു. നിയന്ത്രണങ്ങള്‍ മറികടന്ന് ശനിയാഴ്ച രാത്രി പത്തുമണിക്കുശേഷം നാമജപം നടത്തിയവരെയാണ് പോലീസ് അറസ്റ്റ്…
Read More » - 25 November
സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായി
തിരുവനന്തപുരം•കൊച്ചുവേളിയിലെ സിഗ്നല്‍ തകരാറ് മൂലം സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായി. തിരുവനന്തപുരത്ത് എത്തേണ്ടതും ഇവിടെനിന്നു പുറപ്പെടേണ്ടതുമായ എല്ലാ ട്രെയിനുകളും മണിക്കൂറുകളോളം വൈകുന്നു. ഉച്ചയ്ക്കുശേഷം മൂന്നരയോടെയാണു സിഗ്നൽ തകരാറിലായത്.…
Read More » - 25 November
അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമേ മന്ത്രിസഭ വികസനമുണ്ടാകൂ; സിദ്ധരാമയ്യ
ബംഗളൂരു: അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ളനിയമസഭാ തെരഞ്ഞെടുപ്പിനുശേഷമേ മന്ത്രിസഭ വികസനമുണ്ടാകൂ എന്ന് തുറന്നുപറഞ്ഞ് ദള്‍-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ നിയന്ത്രിക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായി സിദ്ധരാമയ്യ. കര്‍ണാടകത്തില്‍ മന്ത്രിസഭാ വികസനം വീണ്ടും…
Read More » - 25 November
ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഫുട്ബോള്‍ ടര്‍ഫ് തുറന്നു
തിരുവനന്തപുരം: തലസ്ഥാനത്തെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഫുട്ബോള്‍ ടര്‍ഫ് കഴക്കൂട്ടത്തിന് സ്വന്തം. തിരുവനന്തപുരത്തെ ഫുട്ബോള്‍ കൂട്ടായ്മയായ ഫ്രൈഡേ ഫുട്ബോള്‍ ക്ലബാണ് തിരുവന്തപുരത്തിന് സ്വന്തമായി ഒരു ആര്‍ട്ടിഫിഷ്യല്‍ ഫുട്ബോള്‍ ടര്‍ഫ്…
Read More » - 25 November
കാലാവധി തീരും മുന്‍പേ യതീഷ് ചന്ദ്രയെ നിലയ്ക്കലിലെ സുരക്ഷാ ചുമതലകളില്‍ നിന്ന് മാറ്റി; തീരുമാനത്തിന് കാരണം ഒരു വിഐപിയെ കൂടി തടഞ്ഞതോ?
ശബരിമല: കാലാവധി തീരും മുന്‍പേ യതീഷ് ചന്ദ്രയെ നിലയ്ക്കലിലെ സുരക്ഷാ ചുമതലകളില്‍ നിന്ന് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. ശബരിമലയില്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ നിലയ്ക്കലില്‍ തടഞ്ഞ് വിവാദമായതിന് തൊട്ടുപിന്നാലെ മറ്റൊരു…
Read More » - 25 November
ശബരിമല നിരോധനാജ്ഞയെ പരിഹസിച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞക്കെതിരെ പരിഹാസവുമായി മുന്‍ ഡിജിപി ജേക്കബ് തോമസ് . നിരോധനാജ്ഞ അഞ്ച് പേരുള്ള വീടുകളിലും നടപ്പിലാക്കണം എന്നും ജേക്കബ് തോമസ് പരിഹസിച്ചു .താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും…
Read More » - 25 November
ഹൃദയം നിലച്ചാലും പുറത്തുള്ള കാര്യങ്ങള്‍ അറിയാനാകും: പുതിയ വെളിപ്പെടുത്തലുമായി ശാസ്ത്ര ലോകം
ന്യൂയോര്‍ക്ക്: ഹൃദയം നിലച്ചാലും പുറത്ത് നടക്കുന്നത് അറിയാനും കേള്‍ക്കാനും സാധിക്കുമെന്ന് കണ്ടെത്തി ഒരുകൂട്ടം ഡോക്ടര്‍മാര്‍. ഹൃദയം നിലച്ച ശേഷം മാത്രമേ നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കൂ എന്നും, അതിനാല്‍…
Read More » - 25 November
കള്ളക്കേസുകള്‍ ചുമത്തി സുരേന്ദ്രനെ ജയിലില്‍ അടച്ചു; കേസുകള്‍ നേരിടുമെന്ന് ശ്രീധരന്‍പിള്ള
കൊല്ലം: ശബരിമല ദർശനത്തിനെത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കള്ളക്കേസുകള്‍ ചുമത്തി ജയിലില്‍ അടച്ചത് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള…
Read More » - 25 November
പോത്തുകള്‍ റോഡിലേയ്ക്ക് ചാടി: വാഹനങ്ങള്‍ കൂട്ടിയിടിച്ചു
കല്പറ്റ: പോത്തുകള്‍ റോഡിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് ദേശീയ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. കൈനാട്ടി ജംക്ഷനിലാണ് ഇന്നലെ വൈകിട്ട് അപകടം നടന്നത്. നാലു പോത്തുകള്‍ റോഡിനു കുറുകെ…
Read More » - 25 November
ഷെല്‍ ആക്രമണം; പരിക്കേറ്റവരുടെ എണ്ണം 65 ആയി
ദമാസ്കസ്: സിറിയയിലെ ആലെപ്പോയില്‍ ഉണ്ടായ ക്ലോറിന്‍ ഷെല്‍ ആക്രണമത്തില്‍ പരിക്കേറ്റവരുടെ എണ്ണം 65 ആയി. സിറിയന്‍ മാധ്യമമായ അല്‍-വാറ്റനാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇതില്‍…
Read More » - 25 November
കച്ചകെട്ടി കേരളാ പോലീസ് ശബരിമലയില്‍ 70 സിസി ടിവി ക്യാമറകള്‍ കൂടി
പത്തനംതിട്ട: ശബരിമലയിൽ സംഘര്‍ഷം സൃഷ്ടിക്കാനെത്തുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക സംവിധാനങ്ങളൊരുക്കി പൊലീസ്. ക്രമസമാധാന ചുമതലയ്ക്ക് പുറമെ സംശയം തോന്നുന്നവരെ നിരീക്ഷിക്കാനും പ്രത്യേകം സംഘങ്ങളെ നിയോഗിച്ചു. സന്നിധാനവും പരിസരവും ഇന്റലിജന്‍സ്…
Read More » - 25 November
സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
പാലക്കാട്: പാടത്ത് പന്ത് കളിക്കിനെത്തിയ സഹപാഠികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മാത്തൂര്‍ ചുങ്കമന്ദം പുത്തന്‍വീട്ടില്‍ മോഹന്‍ദാസിന്റെ മകന് ശ്രീഹരി (15), കല്ലേപ്പുള്ളി അമ്പലക്കാട് അര്‍ച്ചനാ കോളനിയില്‍ ജുനൈദിന്റെ…
Read More » - 25 November
ബാലഭാസ്കറിന്റെ മരണം; കാര്‍ ഓടിച്ചത് ബാലു തന്നെയെന്ന് പോലീസ്
തിരുവനന്തപുരം: ബാലഭാസ്കറും മകള്‍ തേജസ്വിനിയും മരണമടഞ്ഞ സംഭവത്തില്‍ അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ബാലു ആയിരുന്നെന്ന് പൊലീസ് സ്ഥിരീകരണം. കാറോടിച്ചത് ബാലുവായിരുന്നെന്ന് പള്ളിപ്പുറത്ത് അപകടമുണ്ടായ സ്ഥലത്തിന് തൊട്ടടുത്ത…
Read More » - 25 November
സന്നിധാനത്ത് നാമംജപിച്ച് പ്രതിഷേധിച്ച എണ്‍പതോളം പേരെ അറസ്റ്റ് ചെയ്ത് നീക്കി
സന്നിധാനം: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ എണ്പടോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. നിയന്ത്രണങ്ങള്‍ മറികടന്ന് ശനിയാഴ്ച രാത്രി പത്തുമണിക്കുശേഷം നാമജപം നടത്തിയവരെയാണ് അറസ്റ്റ്…
Read More » - 25 November
സംസ്ഥാനത്ത് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി . അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് കേരളത്തിലേക്ക് നികുതിയടയ്ക്കാതെ ഗ്രാനൈറ്റ് കടത്തുന്നു എന്ന വിവരത്തെ…
Read More » - 25 November
നിരവധി മോഷണക്കേസിൽ പ്രതികളായ അന്യ സംസ്ഥാന കള്ളന്മാര് പിടിയിൽ
തിരുവനന്തപുരം: മുപ്പതോളം മോഷണങ്ങള്‍ നടത്തിയ രണ്ട് അന്തര്‍ സംസ്ഥാന കള്ളന്മാരെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് പിടികൂടി. മംഗലാപുരം അടയാര്‍ ഹൗസില്‍ സുദര്ശന് ബെലെഗേര എന്ന മൊട്ടച്ചന്‍…
Read More » - 25 November
പ്രശസ്ത സംവിധായകന് അന്തരിച്ചു
ലണ്ടന്‍: പ്രശസ്ത ബ്രിട്ടീഷ് സംവിധായകന് നിക്കൊളാസ് റോഗ് (90) അന്തരിച്ചു. വെള്ളിയാഴ്ച ലണ്ടനില്‍ വച്ചായിരുന്നു അന്ത്യം. അതിസങ്കീര്‍ണ പ്രമേയങ്ങളും കാലക്രമത്തിന്റെ യുക്തി തകര്‍ക്കുന്ന വേറിട്ട അവതരണ രീതിയുമായി…
Read More »